1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ ഭീകരവിരുദ്ധ നിയമത്തിലെ നാടുകടത്തല്‍ വകുപ്പ് ദുരുപയോഗം ചെയ്യുന്നു; 30,000 ഇന്ത്യന്‍ പ്രഫഷണലുകള്‍ ഭീമ ഹര്‍ജി നല്‍കി
യുകെ ഭീകരവിരുദ്ധ നിയമത്തിലെ നാടുകടത്തല്‍ വകുപ്പ് ദുരുപയോഗം ചെയ്യുന്നു; 30,000 ഇന്ത്യന്‍ പ്രഫഷണലുകള്‍ ഭീമ ഹര്‍ജി നല്‍കി
സ്വന്തം ലേഖകന്‍: യുകെ ഭീകരവിരുദ്ധ നിയമത്തിലെ നാടുകടത്തല്‍ വകുപ്പ് വിദേശ പ്രഫഷനലുകള്‍ക്കെതിരെ ഉപയോഗിക്കുന്നു; ബ്രിട്ടനില്‍ 30,000 ഇന്ത്യന്‍ പ്രഫഷണലുകള്‍ ഭീമ ഹര്‍ജി നല്‍കി. ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന ദേശീയ സുരക്ഷ നിയമത്തിലെ വകുപ്പുപയോഗിച്ച് വിദേശ പ്രഫഷനലുകള്‍ക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാറിന്റെ നീക്കത്തിനെതിരെയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധം. 38 ഡിഗ്രീസ് കാമ്പയിന്‍ വെബ്‌സൈറ്റിന്റെ ആഭിമുഖ്യത്തിലാണ് …
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകം; രക്ഷപ്പെട്ട പ്രതിയ്ക്കായി വലവിരിച്ച് പോലീസ്
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകം; രക്ഷപ്പെട്ട പ്രതിയ്ക്കായി വലവിരിച്ച് പോലീസ്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകം; രക്ഷപ്പെട്ട പ്രതിയ്ക്കായി വലവിരിച്ച് പോലീസ്. ജെസിക്ക പട്ടേല്‍ എന്ന 34 കാരിയെയാണ് മിഡില്‍സ്ബറോ നഗരത്തിലെ ലിന്‍തോര്‍പ്പ് പ്രാന്തത്തിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളിക്കായി തെരച്ചില്‍ തുടരുകയാണെന്നറിയിച്ച പൊലീസ് മറ്റു വിവരങ്ങള്‍ ഒന്നുംതന്നെ ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയായിരുന്ന ജെസീക്ക …
‘കുടിയേറ്റക്കാര്‍ മനുഷ്യരല്ല. മൃഗങ്ങളാണ്, അവരെ രാജ്യത്തുനിന്ന് പുറത്താക്കണം,’ വീണ്ടും കുടിയേറ്റ വിരുദ്ധ പരാമര്‍ശവുമായി ട്രംപ്
‘കുടിയേറ്റക്കാര്‍ മനുഷ്യരല്ല. മൃഗങ്ങളാണ്, അവരെ രാജ്യത്തുനിന്ന് പുറത്താക്കണം,’ വീണ്ടും കുടിയേറ്റ വിരുദ്ധ പരാമര്‍ശവുമായി ട്രംപ്
സ്വന്തം ലേഖകന്‍: ‘കുടിയേറ്റക്കാര്‍ മനുഷ്യരല്ല. മൃഗങ്ങളാണ്, അവരെ രാജ്യത്തുനിന്ന് പുറത്താക്കണം,’ വീണ്ടും കുടിയേറ്റ വിരുദ്ധ പരാമര്‍ശവുമായി ട്രംപ്. അനധികൃത കുടിയേറ്റക്കാരെ അധിക്ഷേപിക്കുന്ന പരമാര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ചില കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്നായിരുന്നു കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ട്രംപ് പറഞ്ഞത്. ‘ആളുകള്‍ രാജ്യത്തേക്ക് വരികയും വരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. …
നേപ്പാള്‍ രാഷ്ട്രീയം വഴിത്തിരിവില്‍; പ്രധാനമന്ത്രി ശര്‍മ ഒലിയുടേയും മുന്‍പ്രധാനമന്ത്രി പ്രചണ്ഡയുടേയും പാര്‍ട്ടികള്‍ ഒന്നായി
നേപ്പാള്‍ രാഷ്ട്രീയം വഴിത്തിരിവില്‍; പ്രധാനമന്ത്രി ശര്‍മ ഒലിയുടേയും മുന്‍പ്രധാനമന്ത്രി പ്രചണ്ഡയുടേയും പാര്‍ട്ടികള്‍ ഒന്നായി
സ്വന്തം ലേഖകന്‍: നേപ്പാള്‍ രാഷ്ട്രീയം വഴിത്തിരിവില്‍; പ്രധാനമന്ത്രി ശര്‍മ ഒലിയുടേയും മുന്‍പ്രധാനമന്ത്രി പ്രചണ്ഡയുടേയും പാര്‍ട്ടികള്‍ ഒന്നായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ എന്നാണ് പുതിയ ഏകീകൃത പാര്‍ട്ടിയുടെ പേര്. പ്രധാനമന്ത്രി ശര്‍മ ഒലിയുടെ സിപിഎന്‍–യുഎംഎല്ലും മുന്‍പ്രധാനമന്ത്രി പ്രചണ്ഡയുടെ സിപിഎന്‍–മാവോയിസ്റ്റ് സെന്ററും തമ്മിലാണ് ലയനം നടനന്ത്. ലയന ധാരണപ്രകാരം ഒലിയും പ്രചണ്ഡയും ചേര്‍ന്നു നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും …
ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ പ്ലാസ്റ്റിക് ഫ്രീ പാര്‍ലമെന്റാകാന്‍ ഒരുങ്ങി ബ്രിട്ടീഷ് പാര്‍ലമെന്റ്; പാര്‍ലമെന്റ് മന്ദിരത്തില്‍ കോഫീ കപ്പുകള്‍ക്ക് അധിക നികുതി
ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ പ്ലാസ്റ്റിക് ഫ്രീ പാര്‍ലമെന്റാകാന്‍ ഒരുങ്ങി ബ്രിട്ടീഷ് പാര്‍ലമെന്റ്; പാര്‍ലമെന്റ് മന്ദിരത്തില്‍ കോഫീ കപ്പുകള്‍ക്ക് അധിക നികുതി
സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം കര്‍ശനമാക്കി ബ്രിട്ടീഷ് പാര്‍ലമെന്റ്; പാര്‍ലമെന്റ് മന്ദിരത്തില്‍ കോഫീ കപ്പുകള്‍ക്ക് അധിക നികുതി. ബ്രിട്ടനിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ജൂണ്‍ മാസത്തോടെ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. പാര്‍ലമെന്ററി അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വാട്ടര്‍ ബോട്ടിലുകള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നത്. ഒപ്പം ഡിസ്‌പോസബിള്‍ കോഫീ കപ്പുകള്‍ക്ക് അധിക …
കിം, ട്രംപ് ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ; ഉച്ചകോടിയുമായി മുന്നോട്ടുതന്നെയെന്ന് യുഎസ്
കിം, ട്രംപ് ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ; ഉച്ചകോടിയുമായി മുന്നോട്ടുതന്നെയെന്ന് യുഎസ്
സ്വന്തം ലേഖകന്‍: കിം, ട്രംപ് ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ; ഉച്ചകോടിയുമായി മുന്നോട്ടുതന്നെയെന്ന് യുഎസ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സിംഗപ്പൂരില്‍ ജൂണ്‍ 12ന് നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ രംഗത്തുവന്നു. ഏകപക്ഷീയമായി ഉത്തര െകാറിയ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന നിലപാട് ട്രംപ് ഭരണകൂടം തുടരുന്നിടത്തോളം ചര്‍ച്ചക്ക് താല്‍പര്യമില്ലെന്നും ഉച്ചകോടി പുനരാലോചിക്കേണ്ടി വരുമെന്നും …
മലേഷ്യയില്‍ അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി; ‘മലേഷ്യയില്‍ ഇനി പുതിയ പ്രഭാതമെന്ന്’ അന്‍വര്‍
മലേഷ്യയില്‍ അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി; ‘മലേഷ്യയില്‍ ഇനി പുതിയ പ്രഭാതമെന്ന്’ അന്‍വര്‍
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി; ‘മലേഷ്യയില്‍ ഇനി പുതിയ പ്രഭാതമെന്ന്’ അന്‍വര്‍. രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ മാപ്പുനല്‍കിയതോടെയാണ് മൂന്നു വര്‍ഷത്തെ കരാഗൃഹ വാസത്തിനുശേഷം 70 കാരനായ മുന്‍ ഉപപ്രധാനമന്ത്രി പുറംലോകം കണ്ടത്. ജയില്‍ മോചിതനായ ശേഷം ഭാര്യ വാന്‍ അസീസയുമൊത്ത് അന്‍വര്‍ ഇബ്രാഹീം വാര്‍ത്ത സമ്മേളനം നടത്തുകയും ചെയ്തു. ‘മലേഷ്യയിലെ …
അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം; മോചനം ഇനിയും അകലെ
അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം; മോചനം ഇനിയും അകലെ
സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം; മോചനം ഇനിയും അകലെ. അഞ്ചു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് 72കാരിക്ക് ജാമ്യം നല്‍കണമെന്ന ഹൈകോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഹൈക്കോകോടതി ഉത്തരവിനെതിരെ അഴിമതിവിരുദ്ധ സമിതി …
യുഎസിന്റെ പാത പിന്‍തുടര്‍ന്ന് ഗ്വാട്ടിമാല; ജറുസലമില്‍ എംബസി തുറന്നു; ഗാസയില്‍ സംഘര്‍ഷം അടിച്ചൊതുക്കി ഇസ്രയേല്‍
യുഎസിന്റെ പാത പിന്‍തുടര്‍ന്ന് ഗ്വാട്ടിമാല; ജറുസലമില്‍ എംബസി തുറന്നു; ഗാസയില്‍ സംഘര്‍ഷം അടിച്ചൊതുക്കി ഇസ്രയേല്‍
സ്വന്തം ലേഖകന്‍: യുഎസിന്റെ പാത പിന്‍തുടര്‍ന്ന് ഗ്വാട്ടിമാല; ജറുസലമില്‍ എംബസി തുറന്നു; ഗാസയില്‍ സംഘര്‍ഷം അടിച്ചൊതുക്കി ഇസ്രയേല്‍. ജറുസലമില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സാന്നിധ്യത്തിലാണ് ഗ്വാട്ടിമാലയുടെ എംബസി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറെയ്ല്‍സ് പങ്കെടുത്തു. ടെല്‍ അവീവില്‍ പ്രവര്‍ത്തിച്ചിരുന്ന എംബസി യുഎസ് തിങ്കളാഴ്ചയാണു ജറുസലമിലേക്കു മാറ്റിയത്. ലാറ്റിനമേരിക്കന്‍ രാജ്യമായ പാരഗ്വായും …
239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം പൈലറ്റ് മനഃപൂര്‍വം കടലില്‍ വീഴ്ത്തിയതായി വിദഗ്ദര്‍
239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം പൈലറ്റ് മനഃപൂര്‍വം കടലില്‍ വീഴ്ത്തിയതായി വിദഗ്ദര്‍
സ്വന്തം ലേഖകന്‍: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം പൈലറ്റ് മനഃപൂര്‍വം കടലില്‍ വീഴ്ത്തിയതായി വിദഗ്ദര്‍. 2014 മാര്‍ച്ച് എട്ടിന് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ സഹരി അമദ് ഷാ മനഃപൂര്‍വം വിമാനം കടലില്‍ വീഴ്ത്തി ജീവനൊടുക്കുക ആയിരുന്നുന്നെന്നാണ് പുതിയ വാദം. ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്ക് പറക്കുകയായിരുന്ന എംഎച്ച് 370 വിമാനം ഇന്ധനം തീര്‍ന്നാണ് ഓസ്‌ട്രേലിയയ്ക്കു പടിഞ്ഞാറ് …