1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാഴ്‌സലോണ ഭീകരാക്രമണം, നടുക്കം മാറാതെ സ്‌പെയിന്‍, രണ്ടാമത്തെ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്, ചാവേറുകളായി എത്തിയ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു
ബാഴ്‌സലോണ ഭീകരാക്രമണം, നടുക്കം മാറാതെ സ്‌പെയിന്‍, രണ്ടാമത്തെ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്, ചാവേറുകളായി എത്തിയ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ഭീകരാക്രമണം, നടുക്കം മാറാതെ സ്‌പെയിന്‍, രണ്ടാമത്തെ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്, അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. ബാര്‍സലോണയില്‍ 13 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം കാംബ്രില്‍സില്‍ രണ്ടാമതൊരു ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തതായി സ്പാനിഷ് പൊലീസ് വെളിപ്പെടുത്തി. കാംബ്രില്‍സില്‍ ആക്രമണത്തിനു തയറാറെടുത്ത് ബെല്‍റ്റ് ബോംബ് ധരിച്ച് എത്തിയ അഞ്ചംഗ ചാവേര്‍ സംഘമാണ് …
ബ്രെക്‌സിറ്റിനു ശേഷവും ഇയു പൗരന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബ്രിട്ടനില്‍ തുടരാം, കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്ക് തെരേസാ മേയ് സര്‍ക്കാര്‍ നീങ്ങില്ലെന്ന് സൂചന
ബ്രെക്‌സിറ്റിനു ശേഷവും ഇയു പൗരന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബ്രിട്ടനില്‍ തുടരാം, കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്ക് തെരേസാ മേയ് സര്‍ക്കാര്‍ നീങ്ങില്ലെന്ന് സൂചന
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും ഇയു പൗരന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബ്രിട്ടനില്‍ തുടരാം, കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്ക് തെരേസാ മേയ് സര്‍ക്കാര്‍ നീങ്ങില്ലെന്ന് സൂചന. ബ്രെക്‌സിറ്റിനു ശേഷവും ഇ.യു പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വിസയില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നു. എന്നാല്‍, അനിശ്ചിതകാലം വിസയില്ലാതെ ബ്രിട്ടനില്‍ കഴിയാം എന്ന് ഇതിനര്‍ഥമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യാന്‍ …
തെക്കന്‍ ചൈനക്കടലില്‍ അമേരിക്കയുടെ ചാരക്കണ്ണുകളും മിസൈല്‍ പ്രതിരോധ മതിലും, ശക്തമായ പ്രതിഷേധവുമായി ചൈന
തെക്കന്‍ ചൈനക്കടലില്‍ അമേരിക്കയുടെ ചാരക്കണ്ണുകളും മിസൈല്‍ പ്രതിരോധ മതിലും, ശക്തമായ പ്രതിഷേധവുമായി ചൈന
സ്വന്തം ലേഖകന്‍: തെക്കന്‍ ചൈനക്കടലില്‍ അമേരിക്കയുടെ ചാരക്കണ്ണുകളും മിസൈല്‍ പ്രതിരോധ മതിലും, ശക്തമായ പ്രതിഷേധവുമായി ചൈന. തെക്കന്‍ ചൈനക്കടലിലെ യു.എസിന്റെ സൈനിക നിരീക്ഷണവും ദക്ഷിണ കൊറിയയില്‍ അത്യാധുനിക മിസൈല്‍വേധ സംവിധാനം ‘താഡ്’ സ്ഥാപിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും സൈനിക വിശ്വാസത്തെയും സാരമായി ബാധിക്കുമെന്ന് ചൈന സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ഫന്‍ ചാങ്‌ലോങ് പറഞ്ഞു. …
ഇന്ത്യ ചെയ്ത ഏഴു പാപങ്ങള്‍, ഇന്ത്യക്കാരെ വംശീയമായി പരിഹസിക്കുന്ന വീഡിയോയുമായി ചൈനീസ് മാധ്യമം
ഇന്ത്യ ചെയ്ത ഏഴു പാപങ്ങള്‍, ഇന്ത്യക്കാരെ വംശീയമായി പരിഹസിക്കുന്ന വീഡിയോയുമായി ചൈനീസ് മാധ്യമം
സ്വന്തം ലേഖകന്‍: ഇന്ത്യ ചെയ്ത ഏഴു പാപങ്ങള്‍, ഇന്ത്യക്കാരെ വംശീയമായി പരിഹസിക്കുന്ന വീഡിയോയുമായി ചൈനീസ് മാധ്യമം. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിങ്ഹുവാ ട്വിറ്ററിലൂടെയാണ് ഇന്ത്യക്കാരെ കണക്കിന് കളിയാക്കുന്ന വീഡിയോ പുറത്തുവിട്ടത്. വംശീയച്ചുവയുള്ള പരാമര്‍ശങ്ങളാണ് വീഡിയോയില്‍ ഉപയോഗിക്കുന്നത്. ഡോക്‌ലാം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ ഷിങ്ഹുവായില്‍ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലീഷിലുള്ള വീഡിയോയില്‍ ഇന്ത്യയുടെ 7 …
ഭീകരാക്രമണത്തില്‍ വിറച്ച് ബാഴ്‌സലോണ നഗരം, മരണം 13 ആയി, 50 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്, ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്
ഭീകരാക്രമണത്തില്‍ വിറച്ച് ബാഴ്‌സലോണ നഗരം, മരണം 13 ആയി, 50 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്, ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്
സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ വിറച്ച് ബാഴ്‌സലോണ നഗരം, മരണം 13 ആയി, 50 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്, ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്. സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാര്‍സിലോനയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരക്കേറിയ സിറ്റി സെന്ററിലെ ലാസ് റംബ്ലസില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു …
ബലാത്സംഗം ചെയ്തയാള്‍ ഇരയായ സ്ത്രീയെ വിവാഹം കഴിക്കണമെന്ന വിവാദ നിയമം ലെബനന്‍ പിന്‍വലിക്കുന്നു
ബലാത്സംഗം ചെയ്തയാള്‍ ഇരയായ സ്ത്രീയെ വിവാഹം കഴിക്കണമെന്ന വിവാദ നിയമം ലെബനന്‍ പിന്‍വലിക്കുന്നു
സ്വന്തം ലേഖകന്‍: ബലാത്സംഗം ചെയ്തയാള്‍ ഇരയായ സ്ത്രീയെ വിവാഹം കഴിക്കണമെന്ന വിവാദ നിയമം ലെബനന്‍ പിന്‍വലിക്കുന്നു. ലെബനന്‍ പാര്‍ലമെന്റ് ഇതിനായുള്ള നടപടികള്‍ തുടങ്ങിയതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.  പാര്‍ലമെന്റ് കമ്മിറ്റി വോട്ടിലൂടെ പാസാക്കിയ നിര്‍ദ്ദേശം പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാസായാല്‍ നിയമമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ദ്ദാന്റെയും ട്യൂണിഷ്യയ്ക്കും പിന്നാലെയാണ് …
ഹിസ്ബുല്‍ മുജാഹിദ്ദീനെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു, സംഘടനയുടെ യുഎസിലെ എല്ലാ ആസ്തികളും മരിവിപ്പിച്ചു
ഹിസ്ബുല്‍ മുജാഹിദ്ദീനെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു, സംഘടനയുടെ യുഎസിലെ എല്ലാ ആസ്തികളും മരിവിപ്പിച്ചു
സ്വന്തം ലേഖകന്‍: ഹിസ്ബുല്‍ മുജാഹിദ്ദീനെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു, സംഘടനയുടെ യുഎസിലെ എല്ലാ ആസ്തികളും മരിവിപ്പിച്ചു. പാകിസ്താന്‍ കേന്ദ്രമായി 1989ല്‍ രൂപവത്കരിച്ച ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകരസംഘടനയാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമന്റെ് പ്രസ്താവനയില്‍ പറയുന്നു. സംഘടനയുടെ യുഎസിലെ എല്ലാ ആസ്തികളും മരിവിപ്പിച്ചതു കൂടാതെ സംഘടനയുമായി പണമിടപാടുകള്‍ നടത്തുന്നതിന് യുഎസ് പൗരന്‍മാര്‍ക്ക് വിലക്ക് …
ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ ന്യൂനപക്ഷങ്ങള്‍ ഭീതിയിലെന്ന വിമര്‍ശനവുമായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്, പശു സംരക്ഷകര്‍ക്കെതിരെയും പരാമര്‍ശം
ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ ന്യൂനപക്ഷങ്ങള്‍ ഭീതിയിലെന്ന വിമര്‍ശനവുമായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്, പശു സംരക്ഷകര്‍ക്കെതിരെയും പരാമര്‍ശം
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ ന്യൂനപക്ഷങ്ങള്‍ ഭീതിയിലെന്ന വിമര്‍ശനവുമായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്, പശു സംരക്ഷകര്‍ക്കെതിരെയും പരാമര്‍ശം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചിരിക്കുകയാണ്. അക്രമങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടലില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 29 സംസ്ഥാനങ്ങളില്‍ …
ലണ്ടന്റെ സ്വന്തം ബിഗ് ബെന്‍ ഇനി നാലു വര്‍ഷത്തേയ്ക്ക് മിണ്ടില്ല, വിനോദ സഞ്ചാരികള്‍ക്ക് നിരാശ
ലണ്ടന്റെ സ്വന്തം ബിഗ് ബെന്‍ ഇനി നാലു വര്‍ഷത്തേയ്ക്ക് മിണ്ടില്ല, വിനോദ സഞ്ചാരികള്‍ക്ക് നിരാശ
സ്വന്തം ലേഖകന്‍: ലണ്ടന്റെ സ്വന്തം ബിഗ് ബെന്‍ ഇനി നാലു വര്‍ഷത്തേയ്ക്ക് മിണ്ടില്ല, വിനോദ സഞ്ചാരികള്‍ക്ക് നിരാശ. ഓരോ മണിക്കൂറിലും മണിനാദം പുറപ്പെടുവിക്കുന്ന ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ബെല്‍ നീണ്ട നാലു വര്‍ഷങ്ങള്‍ ഇനി ഈ മണിനാദം പുറപ്പെടുവിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് നാലു വര്‍ഷത്തേക്ക് …
സിംബാബ്‌വെയില്‍ പ്രസിഡന്റ് പദവിക്കായുള്ള കസേര കളി മുറുകുന്നു, രാഷ്ട്രീയ കരുനീക്കങ്ങളുമായി പ്രസിഡന്റ് മുഗാബെയുടെ ഭാര്യയും കളത്തില്‍
സിംബാബ്‌വെയില്‍ പ്രസിഡന്റ് പദവിക്കായുള്ള കസേര കളി മുറുകുന്നു, രാഷ്ട്രീയ കരുനീക്കങ്ങളുമായി പ്രസിഡന്റ് മുഗാബെയുടെ ഭാര്യയും കളത്തില്‍
സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ പ്രസിഡന്റ് പദവിക്കായുള്ള കസേര കളി മുറുകുന്നു, രാഷ്ട്രീയ കരുനീക്കങ്ങളുമായി പ്രസിഡന്റ് മുഗാബെയുടെ ഭാര്യയും കളത്തില്‍. സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട് മുഗാബെയുടെ ഭാര്യ ഗ്രെയ്‌സ് മുഗാബെ നാട്ടില്‍ തിരിച്ചെത്തിയതോടെ അവര്‍ അടുത്ത പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ബലവച്ചു. ദക്ഷിണാഫ്രിക്കയിലായിരുന്ന ഗ്രെയ്‌സ് കഴിഞ്ഞ ദിവസമാണ് സിംബാബ്‌വെയില്‍ തിരിച്ചെത്തിയത്. റോബര്‍ട് മുഗാബെയുടെ പിന്‍ഗാമിയാകുമെന്നു കരുതുന്ന വൈസ് പ്രസിഡന്റ് …