1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാരീസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ ബ്രസല്‍സില്‍ പിടിയില്‍
പാരീസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ ബ്രസല്‍സില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ ബ്രസല്‍സില്‍ പിടിയില്‍. 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന സലാഹ് അബ്ദുസ്സലാമാണ് ബ്രസല്‍സില്‍ പിടിയിലായത്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ജനിച്ച, ഫ്രഞ്ചു പൗരനായ സലാഹ് അബ്ദുസ്സലമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ബ്രസല്‍സിനടുത്ത് മൊളെന്‍ബീക്കില്‍ വെള്ളിയാഴ്ച കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് 26കാരനായ ഇയാളെ പരിക്കുകളോടെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റു …
ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് ശത്രുക്കളെങ്കില്‍ ഫേസ്ബുക്കില്‍ ഭായി ഭായി
ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് ശത്രുക്കളെങ്കില്‍ ഫേസ്ബുക്കില്‍ ഭായി ഭായി
സ്വന്തം ലേഖകന്‍: ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് ശത്രുക്കളെങ്കില്‍ ഫേസ്ബുക്കില്‍ ഭായി ഭായി. ലോകകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തെ യുദ്ധമെന്നും ജീവന്മരണ പോരാട്ടമെന്നും വിശേഷിപ്പിച്ച് ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ഫേസ്ബുക്കില്‍ രസകരമായ ഒരു സംഗതി അരങ്ങേറുന്നത്. പതിനായിരക്കണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ പാകിസ്താന്റെ ‘ഫ്രെയിം’ നല്‍കിയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. …
ഇനി ലോക്കല്‍ കാള്‍ നിരക്കില്‍ ഐഎസ്ഡി വിളിക്കാം, പുതിയ മൊബൈല്‍ ആപ്പുകായി ബിഎസ്എന്‍എല്‍
ഇനി ലോക്കല്‍ കാള്‍ നിരക്കില്‍ ഐഎസ്ഡി വിളിക്കാം, പുതിയ മൊബൈല്‍ ആപ്പുകായി ബിഎസ്എന്‍എല്‍
സ്വന്തം ലേഖകന്‍: ഇനി ലോക്കല്‍ കാള്‍ നിരക്കില്‍ ഐഎസ്ഡി വിളിക്കാം, പുതിയ മൊബൈല്‍ ആപ്പുകായി ബിഎസ്എന്‍എല്‍. ബി.എസ്.എന്‍.എല്‍ പുതുതായി പുറത്തിറക്കുന്ന ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ മൊബൈല്‍ ഫോണില്‍ ലാന്‍ഡ് ലൈന്‍ ഉപയോഗിക്കാം. ഏപ്രില്‍ രണ്ടു മുതല്‍ ഈ ആപ്പിന്റെ സേവനം ലഭ്യമാകും. ഈ സൗകര്യം ഉപയോഗിക്കുന്നതിന് മാസവാടക പോലെ നിശ്ചിത നിരക്ക് ഉണ്ടെങ്കിലും കാള്‍നിരക്കുകളെ …
ഇസ്ലാമിക് സ്റ്റേറ്റ് പത്തിമടക്കുന്നതായി റിപ്പോര്‍ട്ട്, അധീന പ്രദേശങ്ങളില്‍ കാല്‍ ഭാഗത്തോളം നഷ്ടമായി
ഇസ്ലാമിക് സ്റ്റേറ്റ് പത്തിമടക്കുന്നതായി റിപ്പോര്‍ട്ട്, അധീന പ്രദേശങ്ങളില്‍ കാല്‍ ഭാഗത്തോളം നഷ്ടമായി
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് പത്തിമടക്കുന്നതായി റിപ്പോര്‍ട്ട്, അധീന പ്രദേശങ്ങളില്‍ കാല്‍ ഭാഗത്തോളം നഷ്ടമായി. കഴിഞ്ഞ പതിനഞ്ച് മാസങ്ങള്‍ക്കിടക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി കേന്ദ്രങ്ങളില്‍ പലതും നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015 ല്‍ ഇറാഖിലെ പ്രദേശങ്ങളിലെ 22 ശതമാനമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ സിറിയയില്‍ എട്ടു ശതമാനം പ്രദേശങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഏറ്റവും ഒടുവില്‍ പുറത്തുവന്ന …
കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, കുവൈറ്റ് പ്രതിനിധി സംഘം സന്ദര്‍ശത്തിന് എത്തിയില്ല
കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, കുവൈറ്റ് പ്രതിനിധി സംഘം സന്ദര്‍ശത്തിന് എത്തിയില്ല
സ്വന്തം ലേഖകന്‍: കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, കുവൈറ്റ് പ്രതിനിധി സംഘം സന്ദര്‍ശത്തിന് എത്തിയില്ല. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തിന്റെ രണ്ടാം സന്ദര്‍ശനവും മുടങ്ങിയതോടെ റിക്രൂട്ട്‌മെന്റ് വീണ്ടും അനിശ്ചിതാവസ്ഥയിലായി. നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ കാര്യക്ഷമത വിലയിരുത്താനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ സര്‍വീസ് വിഭാഗം മേധാവി ഡോ. ജമാല്‍ അല്‍ …
ഹമ്മര്‍ രജിസ്റ്റര്‍ ചെയ്തത് സ്‌കോര്‍പിയോ എന്ന പേരില്‍, ക്യാപ്റ്റന്‍ ധോണിക്ക് വന്‍ പിഴ
ഹമ്മര്‍ രജിസ്റ്റര്‍ ചെയ്തത് സ്‌കോര്‍പിയോ എന്ന പേരില്‍, ക്യാപ്റ്റന്‍ ധോണിക്ക് വന്‍ പിഴ
സ്വന്തം ലേഖകന്‍: ഹമ്മര്‍ രജിസ്റ്റര്‍ ചെയ്തത് സ്‌കോര്‍പിയോ എന്ന പേരില്‍, ക്യാപ്റ്റന്‍ ധോണിക്ക് വന്‍ പിഴ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന ഹമ്മറാണ് രജിസ്റ്റര്‍ ചെയ്യുമ്പോഴുണ്ടായ പിഴവു മൂലം വെട്ടിലായത്. ഹമ്മര്‍ റജിസ്റ്റര്‍ ചെയ്തത് സ്‌കോര്‍പിയോ എന്ന പേരിലായതാണ് കുഴപ്പമായിരിക്കുന്നത്. റജിസ്‌ട്രേഷന്‍ സമയത്ത് കാറിന്റെ വിവരങ്ങള്‍ …
ബല്‍ജിയത്തില്‍ ഭീകരരാക്രമണ പദ്ധതി തകര്‍ത്തു, ഭീകരരില്‍ ഒരാളെ വധിച്ചതായി റിപ്പോര്‍ട്ട്, തെരച്ചില്‍ തുടരുന്നു
ബല്‍ജിയത്തില്‍ ഭീകരരാക്രമണ പദ്ധതി തകര്‍ത്തു, ഭീകരരില്‍ ഒരാളെ വധിച്ചതായി റിപ്പോര്‍ട്ട്, തെരച്ചില്‍ തുടരുന്നു
സ്വന്തം ലേഖകന്‍: ബല്‍ജിയത്തില്‍ ഭീകരരാക്രമണ പദ്ധതി തകര്‍ത്തു, ഭീകരരില്‍ ഒരാളെ വധിച്ചതായി റിപ്പോര്‍ട്ട്, തെരച്ചില്‍ തുടരുന്നു. പാരിസ് ഭീകരാക്രമണത്തില്‍ പങ്കുള്ളവരെന്ന് കരുതുന്നവര്‍ക്കു വേണ്ടി ഫ്രഞ്ച് പൊലീസും ബെല്‍ജിയന്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 2.30 നാണ് നഗരത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള …
യുകെയില്‍ ബലാത്സംഗ പരമ്പര നടത്തിയ മലയാളിക്ക് 14 വര്‍ഷം തടവ്
യുകെയില്‍ ബലാത്സംഗ പരമ്പര നടത്തിയ മലയാളിക്ക് 14 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: യുകെയില്‍ ബലാത്സംഗ പരമ്പര നടത്തിയ മലയാളിക്ക് 14 വര്‍ഷം തടവ്. കോട്ടയം സ്വദേശിയായ മാണി കുര്യനാണ് തടവ് ശിക്ഷ ലഭിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതിയെ ഇന്ത്യയിലേക്ക് നാടുകടത്തും. അമ്പതു വയസുള്ള പ്രതി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും നിരവധി സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ചെയ്തതായാണ് കേസ്. 2014 …
വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് പ്രണയിച്ച കമിതാക്കള്‍ക്ക് വീട്ടുടമ കൊടുത്ത പണി
വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് പ്രണയിച്ച കമിതാക്കള്‍ക്ക് വീട്ടുടമ കൊടുത്ത പണി
സ്വന്തം ലേഖകന്‍: വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് പ്രണയിച്ച കമിതാക്കള്‍ക്ക് വീട്ടുടമ കൊടുത്ത പണി. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് കമിതാക്കള്‍ പ്രണയ കേളികള്‍ സ്ഥിരമാക്കിയതോടെ സഹികെട്ട വീട്ടുടമ പ്രതികരിക്കുകയായിരുന്നു. പലതവണ വിലക്കിയിട്ടും വീടിന് മുന്നില്‍ പരസ്യമായ പ്രണയ കേളികള്‍ കമിതാക്കള്‍ സ്ഥിരം പരിപാടിയാക്കിയതോടെ വീട്ടുടമ ഗെയിറ്റിന് മുകളില്‍ സി.സി.ടി.വി സ്ഥാപിക്കുകയായിരുന്നു. ഒപ്പം ഈ ദൃശ്യങ്ങള്‍ …
ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം ഡെന്മാര്‍ക്ക്, ഏറ്റവും പിന്നില്‍ സിറിയ
ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം ഡെന്മാര്‍ക്ക്, ഏറ്റവും പിന്നില്‍ സിറിയ
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം ഡെന്മാര്‍ക്ക്, ഏറ്റവും പിന്നില്‍ സിറിയ. ആഭ്യന്തരോല്‍പ്പാദനം, സാമൂഹ്യക്ഷേമം, ആതുരസേവനം തുടങ്ങിയ മേഖലകള്‍ പരിഗണിച്ച് നടന്ന സര്‍വേയില്‍ ഇന്ത്യക്ക് 118 മത്തെ സ്ഥാനമാണ് ലഭിച്ചത്. സന്തോഷം തീരെയില്ലാത്ത രാജ്യങ്ങളായി സിറിയയും ബറുണ്ടിയും സ്ഥാനം പിടിച്ചപ്പോള്‍ അമേരിക്ക 13 മതായി. സന്തുഷ്ടിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലാണ് പാകിസ്താനും ശ്രീലങ്കയും ബംഗ്‌ളാദേശും …