സ്വന്തം ലേഖകന്‍: യമനില്‍ സര്‍ക്കാരും ഹൂതികളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ, സമാധാനത്തിന് സാധ്യത തെളിയുന്നു. അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും ശിയാ സായുധ വിഭാഗമായ ഹൂതികളും തമ്മില്‍ വെടിനിര്‍ത്തലിനും സമാധാന ചര്‍ച്ചകള്‍ക്കും ധാരണയായി. സമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഹൂതി പ്രതിനിധികള്‍ യു.എന്‍ ദൂതന്‍ ഇസ്മാഈല്‍ ഔദ് ശൈഖ് അഹമ്മദിനെ അറിയിക്കുകയായിരുന്നു. ഏപ്രില്‍ ആദ്യ …
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ പോരാട്ടം രൂക്ഷം, 100 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രമായ മൊസൂളില്‍ ഇറാഖി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാഖി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൈന്യം ട്വിറ്ററിലൂടെയാണ് പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. മൊസൂളില്‍ ഐ.എസിന്റെ നില പരുങ്ങലിലായെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. …
സ്വന്തം ലേഖകന്‍: ചില്ലറ വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് മൂക്കു കയറിടാന്‍ സൗദി സര്‍ക്കാര്‍, നടപടി സൗദിവല്‍ക്കരണത്തിന്റെ ഭാഗം. ഏറെ മലയാളികള്‍ ജോലി ചെയ്യുന്ന ചില്ലറ വില്‍പ്പന സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണ് സൗദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പലചരക്കു കടകള്‍ (ബകാലകള്‍) അടച്ചുപൂട്ടുകയും ചെറിയ റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. പകരം സൗദി പൗരന്മാര്‍ക്ക് വന്‍തോതില്‍ തൊഴില്‍ നല്‍കുന്ന വന്‍കിട സ്ഥാപനങ്ങള്‍ …
സ്വന്തം ലേഖകന്‍: തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍ കരാര്‍, ഗ്രീസിലേക്ക് അഭയാര്‍ഥികളുടെ കുത്തൊഴുക്ക്. കുടിയേറ്റക്കാരുടെ എണ്ണം കുറക്കാന്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ധാരണയില്‍ എത്തിയതിനു പിന്നാലെയാണ് ഗ്രീസിലേക്ക് അഭയാര്‍ഥികള്‍ കൂട്ടത്തോടെ പ്രവഹിക്കുന്നത്. അഞ്ചു ബോട്ടുകളിലായി സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍നിന്ന് ഗ്രീസില്‍ എത്തിയതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ അഭയാര്‍ഥികള്‍ ഗ്രീസിലെ ലെസ്‌ബോസ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായാണ് …
സ്വന്തം ലേഖകന്‍: മോക്കാ മോക്കാ, ടിവി അവതാരകനോട് തട്ടിക്കയറി പാക് ബോളര്‍ ഷുഹൈബ് അക്തര്‍. ട്വൊന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തകര്‍ത്തു വിട്ടതിനു തൊട്ടുപുറകെയായിരുന്നു പ്രമുഖ ചാനലിന്റെ ഷോയില്‍ അതിഥിയായി എത്തിയ അഫ്രീദിയുടെ പ്രകടനം. പാകിസ്താന്റെ തോല്‍വിയെ കളിയാക്കുന്ന മോക്കാ മോക്കാ പരസ്യത്തിന്റെ ശബ്ദം പരിപാടിയുടെ പശ്ചാത്തലത്തില്‍ കേള്‍പ്പിച്ചതാണ് അക്തറിനെ പ്രകോപിപ്പിച്ചത്. പരിപാടിയുടെ അവതാരകനായ ജതിന്‍ …
സ്വന്തം ലേഖകന്‍: ദുബായ്, റഷ്യ വിമാന ദുരന്തം, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപയോളം നഷ്ടപരിഹാരമെന്ന് ഫ്‌ലൈ ദുബായ്. റഷ്യയിലുണ്ടായ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട യാത്രക്കാരെ തിരിച്ചറിഞ്ഞ് എത്രയും പെട്ടന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഫ്‌ളൈ ദുബായ് പ്രതിനിധി പറഞ്ഞു. ഇതിനായുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും കമ്പനി വ്യക്തമാക്കി. ദുബായില്‍ …
സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യം വിട്ടതായി പാക് മാധ്യമങ്ങള്‍. നിരവധി കേസുകള്‍ക്ക് പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്ന മുഷറഫ് പലായനം ചെയ്തതായാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുഷറഫിന്റെ യാത്രാ വിലക്ക് പാക് സുപ്രീം കോടതി പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഷറഫ് ദുബൈയിലെത്തിയത്. നട്ടെല്ലിന്റെ ചികില്‍സക്കുവേണ്ടിയാണ് മുഷറഫ് ദുബൈയിലെത്തിയതെന്നാണ് …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ ആശുപത്രി ആക്രമണം, യുഎസ് സൈനികരെ വിചാരണയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വെറും അച്ചടക്ക നടപടി മാത്രം. യു.എസ് വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ ആശുപത്രിയിലെ 42 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് കുറ്റക്കാരായ അമേരിക്കന്‍ സൈനിക ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സൈനിക തലത്തിലുള്ള അച്ചടക്ക നടപടി കൈക്കൊള്ളുന്നത്. എന്നാല്‍ ഇതോടെ ഇവര്‍ക്ക് കോടതിയിലെ ക്രിമിനല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ …
സ്വന്തം ലേഖകന്‍: ലോകകപ്പ് ട്വന്റി20, പാകിസ്താനെതിരായ ആവേശ പോരാട്ടത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റ് ജയം. നിശ്ചിത 18 ഓവറില്‍ 118 റണ്‍സെടുത്ത പാകിസ്താനെ 6 വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. മഴയെ തുടര്‍ന്ന് ഓവറുകളുടെ എണ്ണം 18 ആയി കുറച്ച മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിനയച്ചു. പാകിസ്താന്‍ 18 ഓവറില്‍ അഞ്ചു …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രതിസന്ധി, ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കാന്‍ ധാരണ. യൂറോപ്യന്‍ യൂനിയന്‍തുര്‍ക്കി കരാറിന് അന്തമ്മരൂപം നല്‍കാന്‍ ബ്രസല്‍സില്‍ നടക്കുന്ന ചര്‍ച്ചയിലാണ് അഭയാര്‍ഥി പ്രവാഹം തടയാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച നയം തുര്‍ക്കി അംഗീകരിച്ചത്. തിരിച്ചു സ്വീകരിക്കുന്ന ഓരോ അഭയാര്‍ഥിക്കും പകരം തുര്‍ക്കിയിലുള്ള സിറിയക്കാരെ യൂറോപ്പ് സ്വീകരിക്കുമെന്നായിരുന്നു ധാരണ. അതിനു പുറമെ തുര്‍ക്കിക്ക് സാമ്പത്തിക …