1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചരിത്രത്തില്‍ ആദ്യമായി പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യാന്‍ ബിബിസി, പ്രതിഷേധം വ്യാപകമാകുന്നു
ചരിത്രത്തില്‍ ആദ്യമായി പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യാന്‍ ബിബിസി, പ്രതിഷേധം വ്യാപകമാകുന്നു
സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യാന്‍ ബിബിസി, പ്രതിഷേധം വ്യാപകമാകുന്നു. വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ചൂടന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സീരിയലിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഇതിനെതിരെ നിരവധി സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ബി.സി2 ചാനലിലാണ് ഫ്രഞ്ച് സീരിയലായ വേഴ്‌സൈല്‍സ് സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്നത്. ഞായറാഴ്ച പരമ്പര പരിപാടികളുടെ ഭാഗമായാണ് പോണ്‍ സീരിയല്‍ സംപ്രേഷണം …
മ്യാന്മറിന് പുതിയ പ്രസിഡന്റ്, ദീര്‍ഘ കാലത്തെ പട്ടാള ഭരണത്തിനിടെ ഒരാള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിക്കുന്നത് ആദ്യം
മ്യാന്മറിന് പുതിയ പ്രസിഡന്റ്, ദീര്‍ഘ കാലത്തെ പട്ടാള ഭരണത്തിനിടെ ഒരാള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിക്കുന്നത് ആദ്യം
സ്വന്തം ലേഖകന്‍: മ്യാന്മറിന് പുതിയ പ്രസിഡന്റ്, ദീര്‍ഘ കാലത്തെ പട്ടാള ഭരണത്തിനിടെ ഒരാള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിക്കുന്നത് ആദ്യം. പ്രസിഡന്റായി ഹ്തിന്‍ ക്യാവിനെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുത്തത്. അര നൂറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണത്തിനിടെ ആദ്യമായാണ് ഒരു സിവിലിയന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസി (എന്‍.എല്‍.ഡി) നേതാവ് ഓങ് സാന്‍ സൂ ചിയുടെ അടുത്ത …
അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ട്രംപിന്റെ തലോടല്‍
അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ട്രംപിന്റെ തലോടല്‍
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ട്രംപിന്റെ തലോടല്‍. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിന് പുറത്തേക്ക് വിടരുതെന്ന് ട്രംപ് പറഞ്ഞു. അവരെ പോലെ ചുറുചുറുക്കുള്ളവരെയാണ് രാജ്യത്തിനു വേണ്ടത്. യു.എസ് സര്‍വകലാശാലകളിലെ ഉന്നത റാങ്കുകള്‍ നേടുന്നത് അവരാണ്. യു.എസില്‍ വിദ്യാഭ്യാസം നേടിയ ഇവര്‍ ഇന്ത്യയില്‍ കമ്പനികള്‍ സ്ഥാപിച്ച് ഭാഗധേയം നിര്‍ണയിക്കുന്നുവെന്നും …
ആത്മഹത്യ ചെയ്ത ദളിത വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതത്തിലേക്ക്
ആത്മഹത്യ ചെയ്ത ദളിത വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതത്തിലേക്ക്
സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്ത ദളിത വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതത്തിലേക്ക്. ഹൈദരാബാദ് സര്‍വകലാശാല കാമ്പസില്‍ നടന്ന 119 മത്തെ സാവിത്രി ഭായി ഫുലെ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ബുദ്ധമതം സ്വീകരിച്ച വിവരം രാധിക വെമുല അറിയിച്ചത്. ഡോ. ബി.ആര്‍ അംബേദ്കറുടെയും മറ്റ് ദലിത് നേതാക്കളുടെയും പാത പിന്തുടരുമെന്നും മരണം വരെ …
ഡ്രൈവറില്ലാത്ത സെല്‍ഫി കാറുകള്‍ നിരത്തിലിറക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു, 2020 ഓടെ വ്യപകമാക്കാന്‍ തീരുമാനം
ഡ്രൈവറില്ലാത്ത സെല്‍ഫി കാറുകള്‍ നിരത്തിലിറക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു, 2020 ഓടെ വ്യപകമാക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: ഡ്രൈവറില്ലാത്ത സെല്‍ഫി കാറുകള്‍ നിരത്തിലിറക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു, 2020 ഓടെ വ്യപകമാക്കാന്‍ തീരുമാനം. സ്റ്റീയറിംഗോ ഡ്രൈവറോ ഇല്ലാതെ തനിയെ ഓടുന്ന അടുത്ത തലമുറയില്‍ പെടുന്ന കാറുകള്‍ തിരക്കേറിയ മോട്ടോര്‍വേകളില്‍ പരീക്ഷിക്കുകയാണ് അധികൃതര്‍. പരീക്ഷണം വിജയം നേടിയാല്‍ 2020 ഓടെ വാണിജ്യാടിസ്ഥാനത്തില്‍ ഈ കാറുകള്‍ ലോകവിപണികളില്‍ എത്തിക്കാനാണ് നീക്കം. നിലവില്‍ ഈ സാങ്കേതിക വിദ്യയ്ക്ക് …
യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ പ്രൊഫസര്‍ രാത്രിയില്‍ അശ്ലീല ചിത്രങ്ങളിലെ നായക നടന്‍
യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ പ്രൊഫസര്‍ രാത്രിയില്‍ അശ്ലീല ചിത്രങ്ങളിലെ നായക നടന്‍
സ്വന്തം ലേഖകന്‍: യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ പ്രൊഫസര്‍ രാത്രിയില്‍ അശ്ലീല ചിത്രങ്ങളിലെ നായക നടന്‍. ജോലി സമയം കഴിഞ്ഞ് പോണ്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചുവെന്ന തെളിഞ്ഞതിനെ തുടര്‍ന്ന് പ്രൊഫസറായ 61 കാരനെ സര്‍വകലാശാലയില്‍ നിന്നും പുറത്താക്കി. നേരത്തെ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പ്രൊഫസറായ നിക്കോളാസ് ഗൊഡാര്‍ഡ് മൈക്കിളിനെതിരെ സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് …
രണ്ട് മലയാളികളുടെ വിയോഗം, യുകെ മലയാളികള്‍ക്ക് കണ്ണീരിന്റെ ദിവസം
രണ്ട് മലയാളികളുടെ വിയോഗം, യുകെ മലയാളികള്‍ക്ക് കണ്ണീരിന്റെ ദിവസം
സ്വന്തം ലേഖകന്‍: രണ്ട് മലയാളികളുടെ വിയോഗം, യുകെ മലയാളികള്‍ക്ക് കണ്ണീരിന്റെ ദിവസം. കോട്ടയം സ്വദേശിയായ യുകെ മലയാളി ക്രിസ്റ്റഫര്‍ നാട്ടില്‍ അന്തരിച്ചപ്പോള്‍ കൊല്ലം സ്വദേശിയായ സേവ്യര്‍ വര്‍ഗീസ് ഇല്‍ഫോര്‍ഡിലും നിര്യാതനായി. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി വെട്ടിക്കനാല്‍ ക്രിസ്റ്റഫര്‍ സ്‌കോട്ട്‌ലന്റിലെ കിര്‍ക്കഡ് നിവാസിയായിരുന്നു. 51 വയസുണ്ടായിരുന്ന ക്രിസ്റ്റഫര്‍ കരള്‍ രോഗത്തെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് …
മദര്‍ തേരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും, ചടങ്ങ് വത്തിക്കാനില്‍ വച്ച്
മദര്‍ തേരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും, ചടങ്ങ് വത്തിക്കാനില്‍ വച്ച്
സ്വന്തം ലേഖകന്‍: മദര്‍ തേരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും, ചടങ്ങ് വത്തിക്കാനില്‍ വച്ച്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസ ഉള്‍പ്പെടെ അഞ്ചു പേരെയാണ് സെപ്റ്റംബര്‍ നാലിന് വിശുദ്ധരായി പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 15 ന് വത്തിക്കാന്‍ പുറപ്പെടുവിക്കും. 15 ന് വത്തിക്കാന്‍ സമയം രാവിലെ 10 …
ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ, മാധ്യമങ്ങളോട് സംസാരിക്കില്ല
ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ, മാധ്യമങ്ങളോട് സംസാരിക്കില്ല
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ, മാധ്യമങ്ങളോട് സംസാരിക്കില്ല. താന്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും വെറുതെ പരിശ്രമിക്കേണ്ടെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ നിന്ന് താന്‍ ഒളിച്ചോടിയതല്ലെന്നും ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം മല്യ പറഞ്ഞിരുന്നു. താനൊരു അന്താരാഷ്ട്ര ബിസിനസ്സുകാരനാണെന്നും ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കുന്നുണ്ടെന്നും തിരികെ വരുമെന്നും മല്യ ട്വിറ്റര്‍ സന്ദേശത്തില്‍ …
പാക്കിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്ന് കിട്ടിയതായി പാക് ക്രിക്കറ്റ് താരം അഫ്രിദി
പാക്കിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്ന് കിട്ടിയതായി പാക് ക്രിക്കറ്റ് താരം അഫ്രിദി
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്ന് കിട്ടിയതായി പാക് ക്രിക്കറ്റ് താരം അഫ്രിദി. ഇന്ത്യയില്‍ കളിക്കുന്നത് എന്നും ആസ്വദിച്ചിട്ടുണ്ടെന്നും പാകിസ്താനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം തനിക്ക് ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്നും പാകിസ്താന്‍ ട്വന്റി20 ക്യാപ്റ്റന്‍ അഫ്രീദി വ്യക്തമാക്കി. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നിര്‍ണ്ണായകമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യയെയും പാകിസ്താനെയും കൂടുതല്‍ അടുപ്പിക്കാന്‍ ക്രിക്കറ്റ് …