ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആന്‍ഡ്രോയിഡ് ഫോണും ടാബും ഉപയോഗിക്കുന്നവര്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന് മൊബൈല്‍ സെക്യൂരിറ്റി കമ്പനിയുടെ കണ്ടുപിടുത്തം. തുറന്നു നോക്കുക പോലും ചെയ്യാത്ത ടെക്‌സ്റ്റ് മെസേജ് കൊണ്ട് ഫോണ്‍ ഹാക്ക് ചെയ്യാമെന്നും വിവരങ്ങള്‍ ചോര്‍ത്താമെന്നുമാണ് മൊബൈല്‍ സെക്യൂരിറ്റി കമ്പനി കണ്ടെത്തിയിരിക്കുന്നത്.
ടോറികള്‍ക്ക് ഭാവിയിലും അധികാരത്തില്‍ തുടരുന്നതിനായി കഴിവുറ്റ നേതൃനിര വരാനുണ്ടെന്നും ടോറി മാനിഫെസ്റ്റോ നിറവേറ്റാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്നും കാമറൂണ്‍ പറഞ്ഞു.
താന്‍ മൂലം ഉണ്ടായ വേദനയ്ക്കും ചമ്മലിനും മാപ്പ് ചോദിക്കുന്നതായും 69കാരനായ സെവല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായ സെവല്‍ വെസ്റ്റ്മിനിസ്റ്ററിന് സമീപമുള്ള തന്റെ ഫഌറ്റില്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തു വന്നത്.
സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍ കലാം കണ്ണടച്ചപ്പോള്‍ നഷ്ടമാകുന്നത് രാജ്യത്തിനും ശാസ്ത്രത്തിനും സമര്‍പ്പിച്ച ഒരു സന്യാസ ജീവിതം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തില്‍ ജൈനലാബ്ദീന്റെയും ആയിജയമ്മയുടെയും മകനായി 1931 ഒകേ്ടാബര്‍ 15 നു ജനിച്ചു. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു കലാമിന്റെ ബാല്യം. കക്ക പെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് പഠനച്ചെലവ് കണ്ടെത്തിയത്. ഉറച്ച വിശ്വാസിയായ …
സ്വന്തം ലേഖകന്‍: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം അന്തരിച്ചു. ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഷില്ലോങ് ഐ.ഐ.എമ്മില്‍ പ്രബന്ധം അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞു വീണ അബ്ദുള്‍ കലാമിനെ ഉടന്‍ തന്നെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കലാമിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ തുടരുന്നതിനിടെയാണ് അദ്ദേഹം വിടവാങ്ങിയത്. ഇന്ത്യയുടെ …
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണവായ്പ അവലോകനയോഗത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്തുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും.
2.6 മില്യണ്‍ പൗണ്ട് ഈ പുസ്തകത്തിന്റെ വില്‍പ്പനയിലൂടെ ദ് ചര്‍ച്ചില്‍ ഫാക്ടര്‍ പ്രസിദ്ധീകരിച്ച കമ്പനിക്ക് ലഭിച്ചിരുന്നു.
മൃഗശാലയില്‍ എത്തിയ ഗര്‍ഭിണിയുടെ നിറവയറില്‍ ആള്‍ക്കുരങ്ങ് ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എംപി തനിക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളുടെ അടിവസ്ത്രം അണിഞ്ഞ് നില്‍ക്കുന്നതും അവരുടെ മാറിടത്തിനിടയില്‍ കൊക്കെയ്ന്‍ പൊടി വിതറിയ ശേഷം അത് വലിക്കുന്നതുമായി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്
സൗദിയില്‍ ജോലി തേടുന്നവരുടെ തൊഴില്‍ വൈദഗ്ദ്യം പരിശോധിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.