ഫിഫയിലെ അഴിമതിയെക്കുറിച്ച് ടെലിവിഷന്‍ പരിപാടിക്കിടെ ചോദിച്ചത് റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇഷ്ടപ്പെട്ടില്ല.
ജോലിയില്ലാത്ത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടണിലെത്തി ജോലി കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായം. യുവര്‍ ഫസ്റ്റ് യൂറസ് ജോബ് പ്രേഗ്രാം എന്ന പേരിലാണ് യൂറോപ്യന്‍ യൂണിയന്‍ ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ദ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2
വെസ്റ്റ്മിനിസ്റ്റര്‍ എസ്റ്റാബ്ലിഷ്‌മെന്റിന് ഒരു അരാഷ്ട്രീയ ഓപ്ഷന്‍ എന്ന നിലയിലാണ് കോര്‍ബിന്റെ പ്രസക്തിയെന്നും ക്ലാര്‍ക്ക് പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാഖില്‍ നടത്തുന്ന വ്യോമാക്രമണം 2017 മാര്‍ച്ച് വരെ തുടരാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചു. ആര്‍എഎഫ് ടൊര്‍ണാഡോസ് നടത്തുന്ന ആക്രമണം നീട്ടാന്‍ തീരുമാനിച്ചതായി ഡിഫന്‍സ് സെക്രട്ടറി മൈക്കള്‍ ഫലോണാണ് മാധ്യമങ്ങളെ അറിയിച്ചത്. നിലവില്‍ ഇറാഖ് സന്ദര്‍ശനത്തിലാണ് മൈക്കള്‍ ഫലോണ്‍.
ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര മേഖലകളില്‍ ഏതാനും ദിവസങ്ങളായി സ്രാവുകളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി ബീച്ചുകള്‍ പൂട്ടിയിട്ടു.
ജെറുസലേമില്‍ ഗേ പ്രൈഡ് ജാഥയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന 16 കാരി മരിച്ചു.
നേഴ്‌സായിരുന്ന കാലത്ത് താന്‍ നേരിട്ട് കണ്ടിട്ടുള്ള വാര്‍ദ്ധക്യത്തിന്റെ വിഷമങ്ങളാണ് തന്നെക്കൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുപ്പിച്ചതെന്ന് മരണത്തിന് മുന്നോടിയായി അവര്‍ സണ്‍ഡേ ടൈംസിനോട് പറഞ്ഞു.
ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ട പബ്ലിക് സെക്റ്ററിലുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഉത്തരവ്.
അനധികൃത കുടിയേറ്റക്കാരെ ഉപയോഗിച്ച് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സും സ്ഥാപനഉടമകളും ഇനി നിയമത്തിന്റെ പിടിയിലാകുമെന്നും ക്രെഗ് പറഞ്ഞു.
നഗ്നത ലൈംഗികതയല്ലെന്ന് വിളിച്ചു പറഞ്ഞ് കൊണ്ട് കനേഡിയന്‍ വനിതകള്‍ ടോപ് ലെസ് സമരം നടത്തി. ഒന്‍ടാരിയോയിലെ വാട്ടര്‍ലൂവിലാണ് ബെയര്‍ വിത്ത് അസ് - ഞങ്ങളെ സഹിക്കു എന്ന പേരില്‍ കനേഡിയന്‍ വനിതകള്‍ റാലി നടത്തിയത്