1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരാണെന്ന പഴി കേള്‍ക്കാന്‍ ഇനി പോളണ്ട്കാരെ കിട്ടില്ല
ബ്രിട്ടന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരാണെന്ന പഴി കേള്‍ക്കാന്‍ ഇനി പോളണ്ട്കാരെ കിട്ടില്ല
ബ്രിട്ടന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു സമരം നടത്തുന്നത്. പോളിഷ് എക്‌സ്പ്രസ് ദിനപത്രം ഓണ്‍ലൈനില്‍ നടത്തിയ സര്‍വേയില്‍ 70 ശതമാനം പോളണ്ടുകാരും സമരത്തെ അനുകൂലിച്ചപ്പോള്‍ 20 ശതമാനം മാത്രമാണ്ഇത് തെറ്റായ നടപടിയാണെന്ന് വിലയിരുത്തിയത്.
ആന്‍ഡ്രോയിഡിലെ സുരക്ഷാ പിഴവ്, ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ഒരുങ്ങി മൊബൈല്‍ കമ്പനികള്‍
ആന്‍ഡ്രോയിഡിലെ സുരക്ഷാ പിഴവ്, ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ഒരുങ്ങി മൊബൈല്‍ കമ്പനികള്‍
സ്വന്തം ലേഖകന്‍: ആന്‍ഡ്രോയിഡിലെ സുരക്ഷാ പിഴവ്, ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ഒരുങ്ങി മൊബൈല്‍ കമ്പനികള്‍. ആന്‍ഡ്രോയ്ഡില്‍ അടുത്തിയിടെ കണ്ടെത്തിയ വലിയൊരു സുരക്ഷാ പിഴവാണ് വില്ലനായിരിക്കുന്നത്. പിഴവ് പരിഹരിക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റിന് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റ് നല്‍കുന്ന …
യെമനില്‍ ബന്ദിയാക്കപ്പെട്ട ലോകബാങ്ക് കണ്‍സള്‍ട്ടന്റായ ഫ്രഞ്ച് വനിതയെ മോചിപ്പിച്ചു
യെമനില്‍ ബന്ദിയാക്കപ്പെട്ട ലോകബാങ്ക് കണ്‍സള്‍ട്ടന്റായ ഫ്രഞ്ച് വനിതയെ മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: യെമനില്‍ ബന്ദിയാക്കപ്പെട്ട ലോകബാങ്ക് കണ്‍സള്‍ട്ടന്റായ ഫ്രഞ്ച് വനിതയെ മോചിപ്പിച്ചു. യെമനിലെ യുദ്ധമേഖലയായ സനാ നഗരത്തില്‍ നിന്നാണ് ഫ്രഞ്ച് വനിത ഇസബെല്‍ പ്രൈമിനെ മോചിപ്പിച്ചു. യെമനില്‍ ലോകബാങ്കിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന പദ്ധതിയുടെ കണ്‍സല്‍റ്റന്റ് ആയിരുന്നു ഇസബെല്‍. അവരെയും ദ്വിഭാഷി ഷെറീന്‍ മക്കൗവിയെയും സനാ നഗരത്തില്‍വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇരുവരേയും ഫ്രാന്‍സിലെത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് …
തായ്‌ലന്‍ഡിലെ രാജവാഴ്ച്ചയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തവര്‍ക്ക് നീണ്ട ജയില്‍വാസം
തായ്‌ലന്‍ഡിലെ രാജവാഴ്ച്ചയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തവര്‍ക്ക് നീണ്ട ജയില്‍വാസം
തായ്‌ലണ്ട് നിയമപ്രകാരം മൊണാര്‍ക്കിയെക്കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ക്ക് 15 വര്‍ഷം ശിക്ഷ ലഭിക്കും.
മലേഷ്യന്‍ വിമാനാപകട ഇരകളെ പരിഹസിച്ച ഷാര്‍ലി ഹെബ്ദോ വീണ്ടും വിവാദത്തില്‍
മലേഷ്യന്‍ വിമാനാപകട ഇരകളെ പരിഹസിച്ച ഷാര്‍ലി ഹെബ്ദോ വീണ്ടും വിവാദത്തില്‍
ഞങ്ങള്‍ പൈലറ്റിന്റെയും എയര്‍ഹോസ്റ്റസിന്റെയും ചില ഭാഗങ്ങള്‍ കണ്ടെത്തി എന്നതാണ് കവര്‍ ചിത്രത്തിന്റെ ടൈറ്റില്‍. തേങ്ങയുടെ രൂപത്തില്‍ വരച്ചിരിക്കുന്ന സ്തനങ്ങളില്‍ ഒരാള്‍ രണ്ട് കൈവെച്ചിരിക്കുന്നതും കാഴ്ച്ചക്കാരായ രണ്ടു പേര്‍ അത് കണ്ട് സന്തോഷിക്കുന്നതുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
2016 വരെ പലിശനിരക്കില്‍ ഉയര്‍ച്ച ഉണ്ടാകില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സൂചന
2016 വരെ പലിശനിരക്കില്‍ ഉയര്‍ച്ച ഉണ്ടാകില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സൂചന
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മറ്റി അംഗങ്ങളില്‍ നിലവിലെ പലിശ നിരക്കായ 0.5 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍ ഒരാള്‍ മാത്രമാണ് പിന്തുണ നല്‍കിയത്. മോണിറ്ററി പോളിസികള്‍ നിര്‍ണയിക്കുന്ന കമ്മറ്റിയില്‍ ഒമ്പത് അംഗങ്ങളാണുള്ളത്.
കലെയ്‌സ് കുടിയേറ്റ പ്രശ്‌നം; പ്രതിസന്ധി രൂക്ഷമായാല്‍ ചാനല്‍ ടണല്‍ രാത്രിയില്‍ അടച്ചിടും
കലെയ്‌സ് കുടിയേറ്റ പ്രശ്‌നം; പ്രതിസന്ധി രൂക്ഷമായാല്‍ ചാനല്‍ ടണല്‍ രാത്രിയില്‍ അടച്ചിടും
ചാനല്‍ ടണലില്‍ അപകടങ്ങള്‍ ഉണ്ടായി ജീവഹാനി നടക്കാതിരിക്കാന്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ചാനല്‍ ടണലില്‍ എന്തൊക്കെയാണ് സ്വീകരിക്കേണ്ട നടപടികളെന്നും ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണെന്നും വക്താവ് പറഞ്ഞു.
ഓസ്‌ട്രേലിയയെ നിലംപരിശാക്കി ഇംഗ്ലണ്ട്; എട്ട് വിക്കറ്റ് എടുത്ത് താരമായി സ്റ്റുവര്‍ട്ട് ബ്രോഡ്
ഓസ്‌ട്രേലിയയെ നിലംപരിശാക്കി ഇംഗ്ലണ്ട്; എട്ട് വിക്കറ്റ് എടുത്ത് താരമായി സ്റ്റുവര്‍ട്ട് ബ്രോഡ്
ആദ്യ ഓവറില്‍ മൂന്നാം പന്തില്‍ തന്നെ ക്രിസ് റോജേഴ്‌സിനെ(0) ബ്രോഡ് പുറത്താക്കി. ക്യാപ്റ്റന്‍ കുക്കാണ് ക്യാച്ച് എടുത്തത്. അതേ ഓവറിലെ അവസാന പന്തില്‍ സ്റ്റീവന്‍ സ്മിത്തിനെക്കൂടി പുറത്താക്കി ബ്രോഡ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ഓസീസിന്റെ പതനം തുടങ്ങി.
സൗദി അറേബ്യയിലെ പള്ളിയില്‍ ചാവേറാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു
സൗദി അറേബ്യയിലെ പള്ളിയില്‍ ചാവേറാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു
സൗദി അറേബ്യയില്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ആസിറിലുള്ള ഭീകര വിരുദ്ധ സേനാ ക്യാമ്പിനകത്തെ പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമത്തില്‍ 30 ഓളം പേര്‍ക്ക് പരുക്കറ്റിട്ടുണ്ട്.
മലയാളി മെയില്‍ നേഴ്‌സ് യുകെയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍; മരണകാരണത്തില്‍ അവ്യക്തത
മലയാളി മെയില്‍ നേഴ്‌സ് യുകെയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍; മരണകാരണത്തില്‍ അവ്യക്തത
കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടി മേക്കല്‍ കുടുംബാംഗമായ മനോജ് 2002ലായിരുന്നു യുകെയില്‍ എത്തിയത്. കുടുംബവുമായി മനോജ് അത്ര നല്ല രസത്തില്‍ അല്ലെന്നാണ് ലഭിക്കുന്ന വിവരം. മനോജിന്റെ ഫഌറ്റിന്റെ സമീപത്തുള്ള മലയാളികളുമായി പോലും മനോജിന് ബന്ധമുണ്ടായിരുന്നില്ല.