1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് വിസ ഏറ്റവും അധികം ലഭിച്ചിട്ടുള്ളത് ഇന്ത്യക്കാര്‍ക്ക്
യുഎസ് വിസ ഏറ്റവും അധികം ലഭിച്ചിട്ടുള്ളത് ഇന്ത്യക്കാര്‍ക്ക്
യുഎസ് സര്‍ക്കാര്‍ അനുവദിക്കുന്ന വിസ ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത് ഇന്ത്യക്കാര്‍ക്ക്. ഇതര രാജ്യങ്ങളിലെ പൗരന്മാരെക്കാള്‍ കൂടുതല്‍ വിസ ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണെന്ന് അന്താരാഷ്ട്ര വാണിജ്യങ്ങളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി സ്റ്റെഫന്‍ എം സെലിഗ് പറഞ്ഞു. യുഎസിലെ വിസ നിയമങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ച ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു അണ്ടര്‍ സെക്രട്ടറിയുടെ പ്രതികരണം.
ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി തേടി വിദേശത്തേക്ക് പോകുന്നത് ഇന്ത്യയില്‍നിന്ന്
ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി തേടി വിദേശത്തേക്ക് പോകുന്നത് ഇന്ത്യയില്‍നിന്ന്
2014ന്റെ തുടക്കത്തില്‍ ഇന്ത്യയിലുണ്ടായിരുന്നത്ര തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം അവസാനിച്ചപ്പോള്‍ ഉണ്ടായിരുന്നില്ല. 0.23 ശതമാനം തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ലിങ്ക്ഡിന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
അമേരിക്കക്കാരനായ ജോര്‍ഡി നെല്‍സണ്‍ ഒരേസമയം ഫുട്‌ബോള്‍ താരവും കര്‍ഷകനുമാണ്
അമേരിക്കക്കാരനായ ജോര്‍ഡി നെല്‍സണ്‍ ഒരേസമയം ഫുട്‌ബോള്‍ താരവും കര്‍ഷകനുമാണ്
4000 ഏക്കര്‍ കാന്‍സാസ് ഫാമാണ് ജോര്‍ഡിക്ക് സ്വന്തമായുള്ളത്. 12 ാം വയസ്സ് മുതല്‍ ഫാമിലെ കാര്യങ്ങളൊക്കെ നോക്കിയാണ് ജോര്‍ഡി തന്റെ ജീവിതം ആരംഭിച്ചത്. ഓഫ് സീസണ്‍ എന്ന് പറയുമ്പോള്‍ ഒരു വര്‍ഷം അഞ്ചോ ആറോ ആഴ്ച്ചയാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇല്ലാത്തത്.
വേശ്യാവൃത്തി കുറ്റവിമുക്തമാക്കണമെന്ന ക്യാംപെയ്‌ന് പിന്തുണ നല്‍കാന്‍ ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍
വേശ്യാവൃത്തി കുറ്റവിമുക്തമാക്കണമെന്ന ക്യാംപെയ്‌ന് പിന്തുണ നല്‍കാന്‍ ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍
വേശ്യാവൃത്തി ലോകവ്യാപകമായി കുറ്റവിമുക്തമാക്കണമെന്ന ക്യാംപെയ്‌ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷ്ണലിന്റെ പിന്തുണ. കൂട്ടിക്കൊടുപ്പിന് തുല്യമായ പ്രവൃത്തിയാണ് ആംനെസ്റ്റി ചെയ്യാന്‍ പോകുന്നതെന്നുള്ള ചില വനിതാ സംഘടനകളുടെ എതിര്‍പ്പിനെ തള്ളിക്കൊണ്ടാണ് ആംനെസ്റ്റി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്.
സ്വവര്‍ഗാനുരാഗികള്‍ക്ക് ടോണി അബോട്ടിന്റെ ഭരണകാലത്ത് വിവാഹം കഴിക്കാന്‍ സാധിക്കില്ല’
സ്വവര്‍ഗാനുരാഗികള്‍ക്ക് ടോണി അബോട്ടിന്റെ ഭരണകാലത്ത് വിവാഹം കഴിക്കാന്‍ സാധിക്കില്ല’
സ്വവര്‍ഗവിവാഹത്തിന്റെ കാര്യത്തില്‍ എംപിമാര്‍ക്ക് സ്വതന്ത്ര വോട്ടിംഗ് എന്നൊരു ആശയം മുന്നോട്ടു വന്നപ്പോള്‍ ടോണി അബോട്ട് അതിന് തുരങ്കം വെച്ചെന്നും അത് വിലക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനം വാങ്ങിക്കുമ്പോള്‍ ബോര്‍ഡിംഗ് കാര്‍ഡ് ചോദിക്കുന്നത് എന്തിനാണെന്ന് അറിയാമോ

യുഎഇയില്‍ നരേന്ദ്ര മോഡിയെ എങ്ങനെ കാണാം ?
യുഎഇയില്‍ നരേന്ദ്ര മോഡിയെ എങ്ങനെ കാണാം ?
മോഡിയെ സന്ദര്‍ശിക്കാനുള്ള ആളുകളുടെ തിരക്ക് വര്‍ദ്ധിച്ച ഒരു സാഹചര്യത്തില്‍ വെബ്‌സൈറ്റിന്റെ സെര്‍വര്‍ തകരാറിലാകുകയും വെബ്‌സൈറ്റ് ലഭിക്കാതെ വരികയും ചെയ്തിരുന്നു.
ചൈല്‍ഡ് പോണോഗ്രഫിക്കെതിരെ സിലിക്കണ്‍ വാലി ഭീമന്മാര്‍ ഒരുമിക്കുന്നു
ചൈല്‍ഡ് പോണോഗ്രഫിക്കെതിരെ സിലിക്കണ്‍ വാലി ഭീമന്മാര്‍ ഒരുമിക്കുന്നു
ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ടാഗുകള്‍ കോഡ് രൂപത്തില്‍ നല്‍കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ ഐഡബ്ല്യുഎഫ് വികസിപ്പിച്ചിട്ടുണ്ട്
ഗുഗിള്‍ പുതിയ സിഇഒ സുന്ദര്‍ പിച്ചായിക്ക് അഭിനന്ദന പ്രവാഹം
ഗുഗിള്‍  പുതിയ സിഇഒ സുന്ദര്‍ പിച്ചായിക്ക് അഭിനന്ദന പ്രവാഹം
ഷിമിത്തിനും ലാറി പേജിനും ശേഷം ഗൂഗിള്‍ സിഇഒ സ്ഥാനത്തേക്ക് എത്തുന്ന വ്യക്തിയാണ് ഇന്ത്യക്കാരനായ സുന്ദര്‍.
കാമറൂണ്‍ ഇനിയും ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമോ ?
കാമറൂണ്‍ ഇനിയും ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമോ ?
ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാക്കില്‍നിന്ന് കാമറൂണ്‍ പിന്നോട്ടു പോയേക്കുമെന്നും അടുത്ത തവണയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ചിലര്‍ ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു.