1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓള്‍ഡ് ദുബായിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ വാടക കുത്തനെ ഉയര്‍ന്നു
ഓള്‍ഡ് ദുബായിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ വാടക കുത്തനെ ഉയര്‍ന്നു
ഓള്‍ഡ് ദുബായി എന്ന പേരില്‍ അറിയപ്പെടുന്ന ദെയ്‌റയിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയില്‍ വന്‍ വര്‍ദ്ധനവ്. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മറ്റും 18 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രവാസി തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച സൗദിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രവാസി തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച സൗദിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രവാസി തൊഴിലാളിയെ അതിക്രൂരമായി മര്‍ദ്ദിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി നഗരമായ ബുഹൈദയിലാണ് അറബി കുപ്പായം ധരിച്ച പൗരന്‍ പ്രവാസിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് നാണം കെട്ട തോല്‍വി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് നാണം കെട്ട തോല്‍വി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയോട് നാണംകെട്ട തോല്‍വി. സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയ ചെല്‍സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. സിറ്റിക്ക് വേണ്ടി അഗ്യൂറോയും കാംപനിയും ഫെര്‍ണാണ്ടീന്യോയുമാണ് ഗോളുകള്‍ നേടിയത്.
നരേന്ദ്ര മോഡി അബുദാബിയിലെ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചു
നരേന്ദ്ര മോഡി അബുദാബിയിലെ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചു
രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സാഹിദ് അല്‍ നഹ്യാന്‍ മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി.
ബിന്‍ലാദന്റെ മകന് അല്‍ക്വയ്ദയില്‍ അംഗത്വം
ബിന്‍ലാദന്റെ മകന് അല്‍ക്വയ്ദയില്‍ അംഗത്വം
കൊല്ലപ്പെട്ട അല്‍ക്വയിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദിന് അല്‍ക്വയിദയില്‍ അംഗത്വം നല്‍കി. സംഘടനയില്‍ ചേര്‍ന്ന ശേഷം അമേരിക്കയേയും സഖ്യകക്ഷികളേയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വീഡിയോയും അല്‍ക്വയിദ പുറത്തു വിട്ടു.
അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാര്‍ അറസ്റ്റില്‍
അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാര്‍ അറസ്റ്റില്‍
രേഖകളില്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ യു.എസിലേയ്ക്ക് കുടിയേറാന്‍ ശ്രമിച്ച ഇന്ത്യക്കാരെ യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു.
ഗാലെ ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 63 റണ്‍സിന്റെ തോല്‍വി
ഗാലെ ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 63 റണ്‍സിന്റെ തോല്‍വി
ഗാലെ ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 63 റണ്‍സിന്റെ തോല്‍വി
കൊല്ലപ്പെട്ട അമേരിക്കക്കന്‍ സന്നദ്ധ പ്രവര്‍ത്തക ബാഗ്ദാദിയുടെ ലൈംഗിക അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി സെലിബ്രിറ്റികളുടെ സല്യൂട്ട് സെല്‍ഫി
സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി സെലിബ്രിറ്റികളുടെ സല്യൂട്ട് സെല്‍ഫി
ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി സല്യൂട്ട്‌സെല്‍ഫി. ഇന്ത്യന്‍ പട്ടാളത്തിന് ആദരവ് അര്‍പ്പിച്ചു കൊണ്ട് സെലിബ്രിറ്റികള്‍ സല്യൂട്ട് സെല്‍ഫി പോസ്റ്റ് ചെയ്തതാണ് ഇത് ട്രെന്‍ഡിംഗാകാന്‍ കാരണം.
ഗാന്ധിജിയുടെ ദണ്ഡി മാര്‍ച്ച് ഡൂഡിലാക്കി ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യമാഘോഷിക്കാന്‍ ഗൂഗിളും
ഗാന്ധിജിയുടെ ദണ്ഡി മാര്‍ച്ച് ഡൂഡിലാക്കി ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യമാഘോഷിക്കാന്‍ ഗൂഗിളും
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡെന്‍സ് ആക്ട് 1947 നടപ്പില്‍ വരുത്തുന്നതിനായി അക്ഷീണം പ്രയത്‌നിച്ച ആളുകളെ ഇന്ന് നമ്മള്‍ ആഘോഷിക്കുന്നു എന്നാമ് ഗൂഗിള്‍ ഡൂഡിളിന് നല്‍കിയിരിക്കുന്ന ഡിസ്‌ക്രിപ്ഷനില്‍ പറയുന്നത്.