1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലേബര്‍ നേതൃതെരഞ്ഞെടുപ്പ്; ജെറമി കോര്‍ബിന് സാമ്പത്തിക വിദഗ്ധരുടെ പിന്തുണ
ലേബര്‍ നേതൃതെരഞ്ഞെടുപ്പ്; ജെറമി കോര്‍ബിന് സാമ്പത്തിക വിദഗ്ധരുടെ പിന്തുണ
ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജെറമി കോര്‍ബിന് സാമ്പത്തിക വിദഗ്ധരുടെ പിന്തുണ. മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉപദേശകന്‍ ഉള്‍പ്പെടെ രാജ്യത്തെ തന്നെ പ്രധാന 40 സാമ്പത്തിക വിദഗ്ധരാണ് കോര്‍ബിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രിസ്റ്റള്‍ എയര്‍പോര്‍ട്ടില്‍ ബോംബ് ഭീഷണി; വിമാനങ്ങള്‍ ഇന്നും വൈകിയേക്കും
ബ്രിസ്റ്റള്‍ എയര്‍പോര്‍ട്ടില്‍ ബോംബ് ഭീഷണി; വിമാനങ്ങള്‍ ഇന്നും വൈകിയേക്കും
സ്‌പെയിനില്‍നിന്ന് വന്ന വിമാനത്തില്‍ സംശയകരമായ വസ്തു കണ്ടെനിയാഴ്ച്ച വൈകിട്ട് നടന്ന സംഭവത്തെ തുടര്‍ന്ന് ബ്രിസ്റ്റള്‍ വിമാനത്താവളത്തിലേത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. ശക്ക് വന്ന എല്ലാ വിമാനങ്ങളും വഴിമാറ്റി വിട്ടു. സ്‌പെയിനില്‍നിന്ന് വന്ന വിമാനത്തിലെ എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തി.
വ്യോമാഭ്യാസ പ്രകടനത്തിനിടെ സസക്‌സില്‍ വിമാനം തകര്‍ന്ന് വീണ് ഏഴു മരണം
വ്യോമാഭ്യാസ പ്രകടനത്തിനിടെ സസക്‌സില്‍ വിമാനം തകര്‍ന്ന് വീണ് ഏഴു മരണം
പറന്നു കൊണ്ടിരിക്കുന്ന വിമാനം തകര്‍ന്ന് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. വിമാനം വീണയിടത്തുകൂടെ വിവാഹ പാര്‍ട്ടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് ആള്‍ത്തിരക്ക് കൂടുതലായിരുന്നു
മുസ്ലീം സ്ത്രീകള്‍ക്ക് മുത്വലാക്കിനോട് താല്‍പര്യമില്ല; മുസ്ലീം വ്യക്തിനിയമത്തില്‍ മാറ്റം വേണമെന്ന് സര്‍വെ ഫലം
മുസ്ലീം സ്ത്രീകള്‍ക്ക് മുത്വലാക്കിനോട് താല്‍പര്യമില്ല; മുസ്ലീം വ്യക്തിനിയമത്തില്‍ മാറ്റം വേണമെന്ന് സര്‍വെ ഫലം
മുസ്ലീംങ്ങളുടെ വിവാഹരീതിയുടെ ഭാഗമായുള്ള മുത്വലാക്ക്, ബഹുഭാര്യത്വം, ശൈശവ വിവാഹം എന്നിവ കുടുംബ നിയമങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.
ആഷ്‌ലി മാഡിസണില്‍ ബന്ധം തിരയാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഒന്നരലക്ഷം ഇന്ത്യക്കാരും
ആഷ്‌ലി മാഡിസണില്‍ ബന്ധം തിരയാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഒന്നരലക്ഷം ഇന്ത്യക്കാരും
ഡേറ്റിംഗ് സൈറ്റായ ആഷ്‌ലി മാഡിസണില്‍ ബന്ധം തിരഞ്ഞ ഒന്നര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങളും ഹാക്കര്‍മാര്‍ പുറത്തുവിട്ട ലിസ്റ്റിലുണ്ട്. അവിഹിതബന്ധം തേടി വെബ്‌സൈറ്റ് സന്ദര്‍ശിച്ച 165,400 ഇന്ത്യക്കാരാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.
ഖത്തറില്‍ ട്രാഫിക് നിമയലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുന്നു
ഖത്തറില്‍ ട്രാഫിക് നിമയലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുന്നു
വാബനത്തിന്റെ വേഗതയുടെ കൂടുതല്‍ അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. വികലാംഗര്‍ക്കുള്ള പാര്‍ക്കിംഗ് സ്‌പെയിസില്‍ വാഹനം പാര്‍ക്ക് ചെയ്യുക, ഇടതുവശത്ത് കൂടി ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
ഇന്ധനമില്ലാതെ ജെറ്റ് എയര്‍വെയ്‌സ് വിമാനം പറത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു
ഇന്ധനമില്ലാതെ ജെറ്റ് എയര്‍വെയ്‌സ് വിമാനം പറത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു
ഇന്ധനമില്ലാതെ കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്ക് ജെറ്റ് എയര്‍വേസ് വിമാനം പറത്തിയ സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു. വ്യോമയാന ചട്ട പ്രകാരം വിമാനത്തില്‍ മതിയായ ഇന്ധനം നിറയ്ക്കുന്നതില്‍ ജെറ്റ് എയര്‍വേസ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് ഡിജിസിഎ അന്വേഷിക്കും.
ഫ്രഞ്ച് ട്രെയിനിലെ ഭീകരാക്രമണശ്രമം അമേരിക്കന്‍ മറീനുകള്‍ തകര്‍ത്തു
ഫ്രഞ്ച് ട്രെയിനിലെ ഭീകരാക്രമണശ്രമം അമേരിക്കന്‍ മറീനുകള്‍ തകര്‍ത്തു
ഫ്രഞ്ച് ട്രെയിനില്‍ ഭീകരാക്രമണം നടത്താനുളള ശ്രമം രണ്ട് അമേരിക്കന്‍ മറീനുകള്‍ തകര്‍ത്തു. ട്രെയിനിന്റെ ബാത്ത്‌റൂമിന് ഉള്ളില്‍നിന്ന് എകെ 47 തോക്ക് ലോഡ് ചെയ്യുന്ന ശബ്ദം കേട്ടാണ് അമേരിക്കന്‍ മറീനുകള്‍ ജാഗരൂകരായതും തീവ്രവാദികളെ കീഴ്‌പ്പെടുത്തി നൂറു കണക്കിന് ആളുകളുടെ ജീവന് രക്ഷകരായതും.
അവധി ആഘോഷം ദുരന്തമായി, യുകെ മലയാളി ബാലന്‍ സ്‌പെയിനില്‍ അപകടത്തില്‍ മരിച്ചു
അവധി ആഘോഷം ദുരന്തമായി, യുകെ മലയാളി ബാലന്‍ സ്‌പെയിനില്‍ അപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍: അവധി ആഘോഷം ദുരന്തമായി, യുകെ മലയാളി ബാലന്‍ സ്‌പെയിനില്‍ അപകടത്തില്‍ മരിച്ചു. സ്‌പെയിനില്‍ അവധി ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനായ സിയാന്‍ ജോണാലഗാടയാണ് മരിച്ചത്. ഹോട്ടല്‍ ബാല്‍ക്കണിയില്‍ കാല്വഴുതി വീഴുകയായിരുന്നു. സിയാന്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ ബിന്‍സിയുടേയും ആന്ധ്രാ പ്രദേശുകാരനായ ഡോ. സലീം ജോണാലഗാടയുടേയും മകനാണ്. ലിങ്കണ്‍ഷെയറിലെ ഗ്രാന്ഥം വാസികളാണ് ജോണാലഗാട ദമ്പതികള്‍. അവധിക്കാലം ആഘോഷിക്കാനാണ് ഇരുവരും …
കലെയ്‌സില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടണ്‍ സഹായം നല്‍കും
കലെയ്‌സില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടണ്‍ സഹായം നല്‍കും
കലെയ്‌സില്‍ കുടുങ്ങി കിടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടണ്‍ പണം കൊടുത്ത് സ്വന്തം നാട്ടിലേക്ക് മടക്കി അയക്കും. ബ്രിട്ടീഷ് ഹോം സെക്രട്ടറിയും ഫ്രഞ്ച് ഹോം സെക്രട്ടറിയും തമ്മില്‍ മള്‍ട്ടി മില്യണ്‍ പൗണ്ടിനുള്ള കരാറില്‍ ഒപ്പിട്ടു.