1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്യാനഡയില്‍ സീപ്ലെയിന്‍ തകര്‍ന്ന് നാല് ബ്രിട്ടീഷുകാരുള്‍പ്പെടെ ആറ് പേര്‍ മരിച്ചു
ക്യാനഡയില്‍ സീപ്ലെയിന്‍ തകര്‍ന്ന് നാല് ബ്രിട്ടീഷുകാരുള്‍പ്പെടെ ആറ് പേര്‍ മരിച്ചു
ക്യാനഡയിലെ സൈറ്റ് സീയിംഗ് ട്രിപ്പിനിടെ സീപ്ലെയിന്‍ വിമാനം തകര്‍ന്ന് നാല് ബ്രിട്ടീഷുകാരൂള്‍പ്പെടെ ആറ് പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും ഒരു പൈലറ്റുമാണ് മരിച്ചത്. ഞായറാഴ്ച്ച ക്യൂബക് പ്രൊവിന്‍സിനോട് ചേര്‍ന്നാണ് അപകടം നടന്നത്.
ക്ഷേത്രം നശിപ്പിച്ചതിന്റെ ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു
ക്ഷേത്രം നശിപ്പിച്ചതിന്റെ ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു
സിറിയയിലെ പുരാതന നഗരമായ പാല്‍മിറയിലെ അതിപുരാതന ക്ഷേത്രം ബോംബ് വെച്ച് നശിപ്പിച്ചതിന്റെ ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പുറത്തുവിട്ടു. ആക്രമണം നടത്തി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐഎസ് ചിത്രങ്ങള്‍ പുറത്തുവിടുന്നത്.
അര്‍ബുദ രോഗിയായ ഗായികയുടെ അവസാന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി
അര്‍ബുദ രോഗിയായ ഗായികയുടെ അവസാന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി
അര്‍ബുദം ബാധിച്ച് മരണമടഞ്ഞ ഗായിക സീമ ജയ ശര്‍മ്മയുടെ അവസാന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഞാന്‍ മരിക്കാന്‍ ഇനി 21 സെക്കന്‍ഡുകള്‍ മാത്രം എന്ന് തുടങ്ങുന്ന സന്ദേശം സീമയുടെ മക്കളാണ് ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ജിഹാദി ജോണിനെ പിടികൂടാന്‍ ശക്തമായ നടപടി വേണമെന്ന് ഡേവിഡ് കാമറൂണ്‍
ജിഹാദി ജോണിനെ പിടികൂടാന്‍ ശക്തമായ നടപടി വേണമെന്ന് ഡേവിഡ് കാമറൂണ്‍
ഇസ്ലാമിക് സേറ്റ് (ഐഎസ്) ഭീകരന്‍ ജിഹാദി ജോണിനെ പിടികൂടാനുള്ള നടപടി ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവി കാമറൂണിന്റെ നിര്‍ദേശം. ജീവനോടെയോ അല്ലാതെയോ പിടികൂടണമെന്ന് രഹസ്യാന്വേഷണ വിഭാഗത്തോടു കാമറൂണ്‍.
ലോക അത്‌ലറ്റിക്‌സ്: ഷെല്ലി ആന്‍ വേഗമേറിയ വനിതാ താരം
ലോക അത്‌ലറ്റിക്‌സ്: ഷെല്ലി ആന്‍ വേഗമേറിയ വനിതാ താരം
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിയ്ക്ക് സ്വര്‍ണം.
മൂന്നാം റൗണ്ട് ട്യൂബ് സ്‌ട്രൈക്കില്‍നിന്ന് തൊഴിലാളികള്‍ പിന്മാറി
മൂന്നാം റൗണ്ട് ട്യൂബ് സ്‌ട്രൈക്കില്‍നിന്ന് തൊഴിലാളികള്‍ പിന്മാറി
തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുറന്നിടുന്നതിനാണ് പ്രഖ്യാപിച്ച സമരത്തില്‍നിന്ന് പിന്നോട്ടു പോകുന്നതെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ഇനിയും ചര്‍ച്ചകള്‍ നടത്തിയിട്ടും സമവായത്തില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കില്‍ സെപ്തംബര്‍ എട്ടിനും പത്തിനും സമരം നടത്തുമെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഷോര്‍ഹാം എയര്‍ഷോയ്ക്കിടെ അപകടം; മരണനിരക്ക് 20 ആയി ഉയര്‍ന്നേക്കാമെന്ന് പൊലീസ്
ഷോര്‍ഹാം എയര്‍ഷോയ്ക്കിടെ അപകടം; മരണനിരക്ക് 20 ആയി ഉയര്‍ന്നേക്കാമെന്ന് പൊലീസ്
നിലവില്‍ ഏഴ് എന്നുള്ള മരണനിരക്ക് 11 ആയി ഉയര്‍ന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്ന എ27 ഹൈവേയില്‍നിന്ന് ജെറ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങളും മറ്റും മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് നാല് മൃതദേഹങ്ങള്‍ കൂടി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പല്‍മിറയിലെ പുരാതന ക്ഷേത്രം ഇസ്ലാമിക് സ്റ്റേറ്റ് ബോംബിട്ട് തകര്‍ത്തു
പല്‍മിറയിലെ പുരാതന ക്ഷേത്രം ഇസ്ലാമിക് സ്റ്റേറ്റ് ബോംബിട്ട് തകര്‍ത്തു
സിറിയയിലെ പുരാതന നഗരങ്ങളില്‍ ഒന്നായ പല്‍മിറയിലെ ക്ഷേത്രം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു. യുണെസ്‌ക്കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഇടം നേടിയിട്ടുള്ള നഗരമാണ് പല്‍മിറ. ഇവിടുത്തെ ബാല്‍ഷാമിന്‍ ക്ഷേത്രം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഐഎസ് നാമാവശേഷമാക്കിയത്.
ലോകത്തിലെ വേഗമേറിയ താരം ഉസൈന്‍ ബോള്‍ട്ട് തന്നെ
ലോകത്തിലെ വേഗമേറിയ താരം ഉസൈന്‍ ബോള്‍ട്ട് തന്നെ
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിവെ ലേഗമേറിയ താരം ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് തന്നെ. 100 മീറ്റര്‍ 9.79 സെക്കന്റിന് ഓടിയെത്തിയാണ് ബോള്‍ട്ട് സ്വര്‍ണം നേടിയത്. ഒരു മില്ലി സെക്കന്റ് വ്യത്യാസത്തില്‍ ഫിനിഷ് ചെയ്ത ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് രാണ്ടാം സ്ഥാനം.
ബ്രിട്ടണില്‍ മടങ്ങിയെത്തി അവിശ്വാസികളെ കൊല്ലുമെന്ന് ജിഹാദി ജോണ്‍
ബ്രിട്ടണില്‍ മടങ്ങിയെത്തി അവിശ്വാസികളെ കൊല്ലുമെന്ന് ജിഹാദി ജോണ്‍
ബ്രിട്ടണില്‍ മടങ്ങി എത്തി അവിശ്വാസികളായ ആളുകളെ എല്ലാം കൊല്ലുമെന്ന് ഐഎസിലെ കണ്ണില്ലാത്ത ക്രൂരതകള്‍ക്ക് ചുക്കാന്‍ പിടിച്ച ബ്രിട്ടീഷ് തീവ്രവാദി ജിഹാദി ജോണ്‍ എന്ന് അറിയപ്പെടുന്ന മുഹമ്മഗ് എംവാസി. ഏറ്റവും ഒടുവിലായി പുറത്തുവന്ന ഐഎസ് വീഡിയോ ഫൂട്ടേജിലാണ് ജിഹാദി ജോണിന്റെ പ്രതിജ്ഞയുള്ളത്.