ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ ചെലവ് ചുരുക്കല്‍ നയങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ 22,000 പൊലീസുകാര്‍ക്ക് പണി പോകും. ഇത്രയധികം പൊസീസുകാരുടെ എണ്ണത്തില്‍ കുറവ് വരുന്നതോടെ പൊതു സുരക്ഷയ്ക്കുള്ള ജീവനക്കാരുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷമായി കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടല്ല കമ്പനികളില്‍ ചിലതിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്ന് എന്‍എച്ച്എസ് വക്താവ് സ്‌കൈന്യൂസിനോട് പ്രതികരിച്ചു.
ബ്രോംലി കൌണ്ടിയിലെ പെറ്റ്‌സ് വുഡില്‍ ഇന്ന് രാവിലെ എട്ടു മാസം പ്രായമായ മലയാളി കുഞ്ഞ് നിര്യാതനായി.റോയി ചിറ്റിലപ്പിള്ളി, നില്‍ജോ റോയി ദമ്പതികളുടെ ഇളയ മകന്‍ ജെറാള്‍ഡ് ആണ് നിര്യാതനായത്. ജന്മനാ അസുഖബാധിതനായിരുന്നു ജെറാള്‍ഡ്.
കാറിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കാറപകടത്തില്‍ കാമുകി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കാരന് ബ്രിട്ടണില്‍ തടവുശിക്ഷ.
വിവിധ ബാങ്കുകളില്‍നിന്നായി 900 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാനാകാതെ കുടിശ്ശിക വരുത്തിയ അറ്റ്‌ലസ് ഗ്രൂപ്പ് ഉടമ അറ്റ്‌ലസ് രാമചന്ദ്രനെയും മകളെയും ദുബായിയിലെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബാങ്കുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ചാണ് അറസ്റ്റ്. കഴിഞ്ഞ ഒരാഴാച്ചയായി രാമചന്ദ്രനും മകളും അറസ്റ്റിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കലെയ്‌സില്‍ ക്യാംപ് നിര്‍മ്മാണത്തിനായി അധികം പണം ചെലവഴിക്കുന്ന കാര്യം യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മര്‍മന്‍സാണ് പ്രഖ്യാപിച്ചത്.
ഇബോള പിടിപെട്ട് ചികിത്സതേടിയ ആദ്യ ബ്രിട്ടീഷ് ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാളായ വില്‍ പൂളി ഇപ്പോള്‍ എന്‍എച്ച്എസില്‍ നേഴ്‌സ്. ഇബോളയുടെ കരാളഹസ്തത്തില്‍നിന്ന് തന്നെ മോചിപ്പിച്ച അതേ ആശുപത്രിയില്‍ തന്നെയാണ് വില്‍ പൂളി ഇപ്പോള്‍ ജോലി ചെയ്യുന്നത്.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകരുതെന്ന് ബ്രിട്ടണിലെ മുസ്ലീംങ്ങള്‍ക്ക് ഒസാമ ബിന്‍ ലാദന്റെ മുന്‍ സഹായിയും മുതിര്‍ന്ന ജിഹാദിസ്റ്റുമായ അബ്ദുള്ള അനസിന്റെ മുന്നറിയിപ്പ്.
കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ യാത്രക്കാരില്‍നിന്ന് മറച്ചു വെച്ച് ചെലവ് കൂടിയ ടിക്കറ്റ് നല്‍കി ട്രെയിന്‍ കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു.
ഡേവിഡ് കാമറൂണിനെക്കുറിച്ചുള്ള ബയോഗ്രഫിക്കായി എഴുത്തുകാരന്‍ നടത്തുന്ന അഭിമുഖശ്രേണിയിലാണ് മുന്‍ സൈനിക തലവന്‍ ഇത്തരത്തില്‍ കാമറൂണിനെ ആക്രമിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ബയോഗ്രഫറായ സര്‍ ആന്റണി സെല്‍ഡനാണ് കാമറൂണിനെക്കുറിച്ച് പുസ്തകം തയാറാക്കുന്നത്.