1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വോക്കിംഗ് കാരുണ്യയുടെ നാല്പതാം ധനസഹായം പേരാവൂര്‍ എം.എല്‍ .എ സണ്ണി ജോസഫ് ശ്വാസകോശ രോഗിയായ മര്‍ക്കോസിനു കൈമാറി
വോക്കിംഗ് കാരുണ്യയുടെ  നാല്പതാം  ധനസഹായം  പേരാവൂര്‍ എം.എല്‍ .എ  സണ്ണി ജോസഫ് ശ്വാസകോശ രോഗിയായ മര്‍ക്കോസിനു കൈമാറി
ശ്വാസകോശം പഴുത്ത് ചലം വയറ്റിലെയ്ക്ക് ഇറങ്ങി വയറ് വീര്‍ത്ത് ആഴ്ചതോറും ട്യൂബ് ഇട്ട് എടുത്തു കളയേണ്ട ദുരിതകരമായ അവസ്ഥയാണ് മര്‍ക്കോസിന്. ഒരു തവണ ഇത് ചെയ്യുന്നതിന്ഏകദേശം 1500 രുപയോളം ചിലവ് വരും.
ഷോര്‍ഹാം വിമാനാപകട ഇരകളെ ഓര്‍ക്കാന്‍ മൗനാചരണം നടത്തി
ഷോര്‍ഹാം വിമാനാപകട ഇരകളെ ഓര്‍ക്കാന്‍ മൗനാചരണം നടത്തി
വിവിധ പ്രദേശങ്ങളില്‍ മരണമടഞ്ഞവരെ ഓര്‍ക്കുന്നതിനായി ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച അപകടമുണ്ടായ അതേ സമയത്താണ് ഇന്ന് ആളുകള്‍ ഒത്തു കൂടി ഒരു മിനിറ്റ് മൗനാചരണം ആചരിച്ചത്.
അല്‍ജസീറയുടെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ ജയില്‍ശിക്ഷ
അല്‍ജസീറയുടെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ ജയില്‍ശിക്ഷ
ഏറെ നാള്‍ വിചാരണ തടവുകാരയി സൂക്ഷിച്ചിരുന്ന ഇവരെ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കോടതി വിചാരണ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പീറ്റര്‍ ഗ്രെസ്‌തെയെ ഈജിപ്ത് ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തിയിരുന്നു.
നാല് കുട്ടികളുമായി ബ്രിട്ടീഷ് വനിത സിറിയയിലേക്ക് കടന്നതായി സൂചന; ലക്ഷ്യം ഐഎസ്
നാല് കുട്ടികളുമായി ബ്രിട്ടീഷ് വനിത സിറിയയിലേക്ക് കടന്നതായി സൂചന; ലക്ഷ്യം ഐഎസ്
ബ്രിട്ടണില്‍നിന്ന് കാണാതാ സ്ത്രീയും നാല് കുട്ടികളും ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് കടന്നതായി സൂചന. 33 കാരിയായ സഹീറാ താരിഖിനെ അവസാനമായി കണ്ടത് വാല്‍താംസ്റ്റോ വിമാനത്താവളത്തിലാണ്. ചൊവ്വാഴ്ച്ചയായിരുന്നു അത്.
ഉസൈന്‍ ബോള്‍ട്ടിന്‍ ട്രിപ്പിള്‍ സ്വര്‍ണം
ഉസൈന്‍ ബോള്‍ട്ടിന്‍ ട്രിപ്പിള്‍ സ്വര്‍ണം
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4x100 മീറ്റര്‍ റിലേയില്‍ ജമൈക്കക്ക് സ്വര്‍ണം. ഉസൈന്‍ ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ജമൈക്കന്‍ സംഘം 37.36 സെക്കന്റ് കൊണ്ടാണ് ലാപ്‌സ് ഫിനീഷ് ചെയ്തത്.
റെബേക്ക ബ്രൂക്ക്‌സ് ന്യൂസ് കോര്‍പിന്റെ തലപ്പത്തേക്ക് മടങ്ങി വരുന്നു
റെബേക്ക ബ്രൂക്ക്‌സ് ന്യൂസ് കോര്‍പിന്റെ തലപ്പത്തേക്ക് മടങ്ങി വരുന്നു
റൂപേര്‍ട്ട് മര്‍ഡോക്കിന്റെ മീഡിയ സ്ഥാപനമായ ന്യൂസ് കോര്‍പിന്റെ തലപ്പത്തേക്ക് റെബേക്ക ബ്രൂക്ക്‌സ് മടങ്ങി വരുന്നതായി റിപ്പോര്‍ട്ട്. ന്യൂസ് കോര്‍പിന്റെ യുകെ വിഭാഗം മേധാവിയായിട്ടായിരിക്കും റെബേക്കയുടെ മടക്കം. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പാണ് റെബേക്കാ ബ്രൂക്ക്‌സ് ന്യൂസ് കോര്‍പ്പിന്റെ പടിയിറങ്ങിയത്. പിന്നീട് കേസ് കോടതിയില്‍ എത്തിയപ്പോള്‍ റെബേക്കയെ കുറ്റവിമുക്തയാക്കി.
തിങ്കളാള്ച്ച ഈ ലോകത്തിലെ ഏഴില്‍ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്‌തെന്ന് സക്കര്‍ബര്‍ഗ്
തിങ്കളാള്ച്ച ഈ ലോകത്തിലെ ഏഴില്‍ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്‌തെന്ന് സക്കര്‍ബര്‍ഗ്
ഫെയ്‌സ്ബുക്കിനെ സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ച വലിയ നാഴിക കല്ലായിരുന്നു. ഒരു ബില്യണ്‍ ആളുകളാണ് അന്ന് ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്തത്.
യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ് ഇയര്‍ ലിയോ മെസി
യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ് ഇയര്‍ ലിയോ മെസി
യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ പട്ടത്തിനുള്ള അന്തിമപട്ടികയില്‍ ഇടംപിടിച്ച ബാഴ്‌സലോണ താരങ്ങളായ ലൂയി സുവാരസ്, റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയായിരുന്നു മെസ്സിയുടെ ഈ നേട്ടം.
സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് പുതിയ നിയമം
സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് പുതിയ നിയമം
സഊദിയില്‍ സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിനു പുതിയ നിയമം കര്‍ശനമാക്കി സഊദി തൊഴില്‍മന്ത്രാലയം. സ്വകാര്യ കമ്പനികള്‍ക്ക് ഇനി മൂന്നു മാസത്തില്‍ ഒരു സ്‌പോണ്‍സര്‍ഷിപ് മാത്രമെ മാറാന്‍ സാധിക്കുകയുള്ളൂ. വിദേശരാജ്യങ്ങളിലെ തൊഴിലാളികളുടെ തൊഴിലുടമകളെ മാറുന്നതു പുതിയ നിയമത്തിലൂടെ തിരിച്ചടിയാകും.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കമ്പ്്യൂട്ടര്‍ ഹാക്കര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കമ്പ്്യൂട്ടര്‍ ഹാക്കര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
ഇസ്ലാമിക് സ്റ്റേറ്റിന്റെ കുപ്രസിദ്ധ കമ്പ്യൂട്ടര്‍ ഹാക്കറായ ജുനൈദ് ഹുസൈന്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ സൈബര്‍ യുദ്ധത്തിന്റെ തലയായിരുന്നു ബര്‍മിംഗ്ഹാം സ്വദേശിയായ ഇയാള്‍.