1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ റിയാദില്‍ കുടുങ്ങി കിടക്കുന്നു
നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ റിയാദില്‍ കുടുങ്ങി കിടക്കുന്നു
ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ റിയാദില്‍ കുടുങ്ങി കിടക്കുന്നു. എയര്‍ ഇന്ത്യ വിമാനത്തിന്റെ തകരാറ് മൂലമാണ് യാത്രക്കാര്‍ വലഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് 3.45ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ കൊച്ചി വിമാനം (എ.ഐ 924) യന്ത്ര തകരാര്‍ മൂലമാണ് റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
200 മീറ്ററിലും വേഗതാരം ഉസൈന്‍ ബോള്‍ട്ട് തന്നെ
200 മീറ്ററിലും വേഗതാരം ഉസൈന്‍ ബോള്‍ട്ട് തന്നെ
നൂറു മീറ്ററിലും 200 മീറ്ററിലും ബോള്‍ട്ടിന്റെ എതിരാളിയായിരുന്ന ജസ്റ്റിന്‍ ഗറ്റ്‌ലിന്‍ ഇത്തവണയും രണ്ടാം സ്ഥാനത്തായിയ 19.74 സെക്കന്‍ഡിലാണ് ജസ്റ്റിന്‍ ഫിനീഷ് ചെയ്തത്.
ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാ ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നാളെയും തുടരും
ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാ ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നാളെയും തുടരും
ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാ ബോട്ട് മുങ്ങി 6 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഉച്ചയ്ക്ക് 1.45ഓടെയാണ് അപകടം ഉണ്ടായത്. ഫോര്‍ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് പോവുകയായിരുന്ന യാത്രാ ബോട്ടില്‍ മത്സ്യബന്ധനബോട്ട് ഇടിക്കുകയായിരുന്നു.
അമേരിക്കയില്‍ രണ്ട് ജേര്‍ണലിസ്റ്റുകള്‍ക്ക് ലൈവ് റിപ്പോര്‍ട്ടിംഗിനിടെ വെടിയേറ്റു
അമേരിക്കയില്‍ രണ്ട് ജേര്‍ണലിസ്റ്റുകള്‍ക്ക് ലൈവ് റിപ്പോര്‍ട്ടിംഗിനിടെ വെടിയേറ്റു
അമേരിക്കയില്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും വെടിയേറ്റു. ഡബ്ലിയുഡിബിജെ സെവന്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍ക്കറും(24) കാമറമാന്‍ ആഡം വാര്‍ഡുമാണ്(27) വെടിയേറ്റ് മരിച്ചത്.
എയര്‍ ഇന്ത്യ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി
എയര്‍ ഇന്ത്യ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി
തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ ഇപ്പോള്‍ 51,390 രൂപയും കുവൈത്തിലേക്ക് 60,303 രൂപയും ഒമാനിലേക്ക് 57,612 രൂപയും സൗദിയിലേക്ക് 42,810 രൂപയും സൗദിയിലേക്ക് 39,554 രൂപയുമാണ് ഈടാക്കുന്നത്. മറ്റു കമ്പനികള്‍ ഇതില്‍ കൂടുതല്‍ തുകയും ഈടാക്കുന്നു. സീസണ്‍ കഴിയും വരെ നിരക്ക് വര്‍ധന നിലനില്‍ക്കുമെന്നാണ് സൂചന.
നോണ്‍ യുകെ റെസിഡന്റ്‌സിന്റെ എണ്ണം എട്ട് മില്യണ്‍ കടക്കുമെന്ന് പുതിയ കണക്കുകള്‍
നോണ്‍ യുകെ റെസിഡന്റ്‌സിന്റെ എണ്ണം എട്ട് മില്യണ്‍ കടക്കുമെന്ന് പുതിയ കണക്കുകള്‍
യുകെയില്‍ താമസിക്കുന്ന വിദേശരാജ്യങ്ങളില്‍ ജനിച്ച ആളുകളുടെ എണ്ണം എട്ട് മില്യണ്‍ കടക്കുമെന്ന് പുതിയ കണക്കുകള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്കായാ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്
ഇംഗ്ലണ്ടിലെ അഞ്ച് മില്യണ്‍ ആളുകള്‍ പ്രമേഹ ഭീഷണിയില്‍
ഇംഗ്ലണ്ടിലെ അഞ്ച് മില്യണ്‍ ആളുകള്‍ പ്രമേഹ ഭീഷണിയില്‍
അഹാരക്രമം, പൊണ്ണത്തടി എന്നിവയുമായി ബന്ധപ്പെട്ടാണ് ടൈപ്പ് 2 പ്രമേഹം രൂപപ്പെടുന്നത്. നിലവില്‍ ഇംഗ്ലണ്ടിലുള്ള 3.2 മില്യണ്‍ ആളുകള്‍ ടൈപ്പ് 2 പ്രമേഹം ഉള്ളവരാണ്. 22,000 ആളുകളുടെ അകാല മരണത്തിനും പ്രതിവര്‍ഷം എട്ട് ബില്യണ്‍ പൗണ്ട് സ്ഥാപനത്തിന് ചെലവ് വരുകയും ചെയ്യുന്ന രോഗമാണെന്ന് എന്‍എച്ച്എസ് അറിയിച്ചു.
ഹംഗറിയും കുടിയേറ്റ പ്രതിസന്ധിയില്‍; ബ്രസല്‍സ് നിലപാടുകളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി
ഹംഗറിയും കുടിയേറ്റ പ്രതിസന്ധിയില്‍; ബ്രസല്‍സ് നിലപാടുകളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി
സെര്‍ബിയയില്‍നിന്ന് ഹംഗറിയിലേക്ക് കഴിഞ്ഞ ഒരു ദിവസം മാത്രം കടന്നത് 2000 കുടിയേറ്റക്കാരാണ്. ഈ വര്‍ഷം ഇതുവരെയായി 140,000 കുടിയേറ്റക്കാരാണ് ഹംഗറിയിലേക്ക് കടന്നു കൂടിയതെന്ന് കണക്കുകള്‍ പറയുന്നു. 2014 ല്‍ രാജ്യത്തേക്ക് എത്തിയ ആകെ കുടിയേറ്റക്കാരുടെ എണ്ണത്തേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോള്‍ എട്ടു മാസം കൊണ്ട് ഹംഗറിയിലേക്ക് എത്തിയിരിക്കുന്നത്.
സ്‌കൈപ്പ് ഉള്‍പ്പെടെ വിഒഐപി സേവനങ്ങള്‍ക്കുള്ള നിരോധനം യുഎഇയില്‍ തുടരും
സ്‌കൈപ്പ് ഉള്‍പ്പെടെ വിഒഐപി സേവനങ്ങള്‍ക്കുള്ള നിരോധനം യുഎഇയില്‍ തുടരും
സ്‌കൈപ്പ് ഉള്‍പ്പെടെ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യുഎഇയില്‍ തുടരും. ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അഥോറിറ്റിയാണ് സ്‌കൈപ്പ് ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ചര്‍ച്ചയാകും
മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ചര്‍ച്ചയാകും
യു.എൻ പൊതുസഭയുടെ എഴുപതാം വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സെപ്തംബർ അവസാനമാണ് മോഡിയുടെ അമേരിക്കന്‍ യാത്ര.