സൗജന്യ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ് ബ്രിട്ടനില്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി സൂചന. ഭീകരര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാട്ടസ്ആപ്പ് കൂടുതല്‍ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളെ തുടര്‍ന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വാട്ട്‌സ്ആപ്പ് നിരോധിക്കാനൊരുങ്ങുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇത് സംബന്ധിച്ച സൂചന മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരാനും ബ്രിട്ടണ്‍ …
വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ റഷ്യന്‍ ജോഡികളെ പരാജയപ്പെടുത്തി സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടം നേടി.
മുഹമ്മദ് നബി പ്രവാചകന്റെ കാലത്ത് അത്തരത്തിലൊരു ആചാരം നിലവിലുണ്ടായിരുന്നില്ലെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അവകാശവാദം.
ആഷ്‌സ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 169 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ 412 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസ്‌ട്രേലിയക്ക് 242 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു
വിംബിള്‍ഡണ്‍ മത്സരങ്ങള്‍ കാണാന്‍ ലണ്ടനിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ലണ്ടനില്‍ ബസ് മിസ്സായി. ഗ്രേറ്റ് ഹസിലെ ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ ബസ് സ്‌റ്റോപ്പിലാണ് സച്ചിന് അബദ്ധം പറ്റിയത്
വിംബിള്‍ഡണിന്റെ ആവേശമേറിയ കലാശപ്പോരില്‍ മുഗുരുസയെ മുട്ടുകുത്തിച്ച് അമേരിക്കക്കാരി സെറീന വില്യംസ് കിരീടം നേടി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീന തന്റെ എതിരാളിയായ സെര്‍ബിയക്കാരിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4,6-4.
ദുബായിയില്‍നിന്ന് ഇപ്പോള്‍ കോഴിക്കോട്ട് എത്തണമെങ്കില്‍ 35,000 രൂപ മുതല്‍ 40,000 രൂപ വരെ മുടക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍.
കഴിഞ്ഞ ജൂണ്‍ 26ന് ബീച്ച് ഹോട്ടലില്‍ തോക്ക്ധാരി നടത്തിയ വെടിവെയ്പ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ അധികവും ബ്രിട്ടീഷുകാരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 18ന് ബാര്‍ഡൊ മ്യൂസിയത്തില്‍ രണ്ട് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 22 വിദേശികള്‍ കൊല്ലപ്പെട്ടിരുന്നു.
ബ്രിട്ടീഷ് രാജ്ഞിയുടെ 94 കാരനായ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഫോട്ടോഗ്രഫര്‍മാരെ അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
മക്‌ഡൊണാള്‍ഡ്‌സ് ഷോപ്പിലെ വെളിച്ചത്തില്‍ ഹോംവര്‍ക്ക് ചെയ്യുന്ന ബാലന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമായതിന് പിന്നാലെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനവും