2020ഓടെ പോണ്‍ വീഡിയോകള്‍ക്കുള്ള ഹിറ്റുകള്‍ പ്രതിവര്‍ം 193 ബില്യണ്‍ ആയി ഉയരും. നിലവില്‍ ഇത് 136 ബില്യണ്‍ ആണ്. 3ജി, 4ജി, വൈഫൈ എന്നിവയുടെ വ്യാപനം വീഡിയോ സര്‍വീസുകളുടെ രൂപം തന്നെ മാറ്റിയിട്ടുണ്ട്. മികച്ച ക്വാളിറ്റിയുള്ള വീഡിയോ സ്ട്രീമിംഗ് ഈ രംഗത്ത് വിപ്ലവമാണ് സൃഷ്ടിച്ചത്.
ബ്രിട്ടണില്‍ ജനിക്കുന്ന നവജാത ശിശുക്കളുടെ കണക്കെടുത്താല്‍ ഇതില്‍ 27 ശതമാനവും വിദേശ വനിതകള്‍ക്ക് ജനിക്കുന്ന കുട്ടികളാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2021 ആകുമ്പോഴേക്ക് ബ്രിട്ടണില്‍ ജനിക്കുന്ന മൂന്നില്‍ ഒന്ന് കുട്ടികളും വിദേശികളായിരിക്കും
ജലപീരങ്കി ഉപയോഗിക്കുന്നത് സമരക്കാര്‍ക്കും പ്രക്ഷോഭകാരികള്‍ക്കും മറ്റും അപകടമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആഭ്യന്തര സെക്രട്ടറി തെരേസ മെയ് ഇതിന് അനുവാദം നിഷേധിച്ചത്.
ബിഎംഎയുമായുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തീരുമാനമാകാതെ അലസിപിരിഞ്ഞിരുന്നു. സെപ്തംബര്‍ വരെയാണ് ഹണ്ട് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. എന്നിട്ടും തീരുമാനമായില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളെക്കുറിച്ചും ഹണ്ട് ചിന്തിക്കുന്നുണ്ട്.
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയിലേക്ക് രാജ്യത്തെ കൗമാരക്കാരികള്‍ എത്തിപ്പെടുന്നത് ഒഴിവാക്കാന്‍ ബ്രിട്ടണ്‍ റേഡിയോ ക്യാംപെയ്ന്‍ ആരംഭിക്കുന്നു. രാജ്യത്ത് സര്‍ക്കാര്‍ നടത്തിവരുന്ന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റേഡിയോ ക്യംപെയ്ന്‍.
പത്ത് വര്‍ഷം മുമ്പ് പല്ലിന് റൂട്ട് കനാലിംഗ് നടത്തുന്നതിനായി ലോക്കല്‍ അനസ്‌തേഷ്യ എടുത്തതിനുശേഷമാണ് ഇയാള്‍ക്ക് ഓര്‍മക്കുറവുണ്ടായത്. ആ ദിവസത്തെ 90 മിനിറ്റ് മാത്രമാണ് ഇയാളുടെ ഓര്‍മ്മയിലുള്ളത്.
അന്‍ബാര്‍ പ്രവിശ്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്ര വാദികളെ തുരത്തി പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാക്ക് സൈനിക നടപടികള്‍ ആരംഭിച്ചു.
ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടുന്നതിനായി തയാറെടുപ്പുകള്‍ നടത്തുന്ന ഇംഗ്ലണ്ട് ടീമിനൊപ്പം സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും. ഇന്ന് ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് ഇംഗ്ലണ്ട് ടീമിനൊപ്പം അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കണ്ടത്.
പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനച്ചിരുന്നെങ്കിലും ഏത് വിധത്തിലുള്ള വോട്ടിംഗാണ് ഏര്‍പ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
ജൂലൈ 12 ന് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ബാങ്കോക്കിലേക്ക് നാടുകടത്താന്‍ അബുദാബി തീരുമാനിച്ചത്.