1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് യുകെ വകഭേദം യുഎസിൽ കാട്ടുതീയായി പടർന്നേക്കും; മാസ്ക് ഇല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം; ഇറ്റലിയിൽ റെഡ് സോൺ നിയന്ത്രണങ്ങൾ നീക്കി
കൊവിഡ് യുകെ വകഭേദം യുഎസിൽ കാട്ടുതീയായി പടർന്നേക്കും; മാസ്ക് ഇല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം; ഇറ്റലിയിൽ റെഡ് സോൺ നിയന്ത്രണങ്ങൾ നീക്കി
സ്വന്തം ലേഖകൻ: യുഎസിൽ ഭൂരിഭാഗം കൗണ്ടികളിലെയും താമസക്കാര്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുന്നറിയിപ്പ്. എല്ലാവരും സുരക്ഷിതരാവുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന് ഫെഡറല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാസ്‌ക്ക് നിർബന്ധമാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവ് കർശനമായി നടപ്പാക്കാനും കൌണ്ടികൾക്ക് നിർദേശമുണ്ട്. പുതിയതും കൂടുതല്‍ വ്യാപനശേഷിയുള്ളതുമായ കൊവിഡ് വേരിയന്റുകള്‍ അമേരിക്കയില്‍ നിന്ന് കണ്ടെത്തിയതോടെ കൂടുതല്‍ ആശങ്കയിലാണ് ജനങ്ങള്‍. ഗവേഷകര്‍ …
ചൈനയെ തളയ്ക്കാൻ ട്രം‌പിന്റെ ഇന്തോ-പസഫിക് നയവുമായി ബൈഡൻ; ഇന്ത്യയ്ക്ക് നിർണായക സ്ഥാനം
ചൈനയെ തളയ്ക്കാൻ ട്രം‌പിന്റെ ഇന്തോ-പസഫിക് നയവുമായി ബൈഡൻ; ഇന്ത്യയ്ക്ക് നിർണായക സ്ഥാനം
സ്വന്തം ലേഖകൻ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ക്വാഡ് സഖ്യവുമായി മുന്നോട്ട് പോകുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാലു രാജ്യമാണ് ഇന്തോ പെസഫിക് സഖ്യത്തിലുള്ളത്. ഏഷ്യന്‍ നാറ്റോ എന്നുകൂടി ഈ സഖ്യത്തെ വിളിക്കാറുണ്ട്. വിദേശനയത്തിലെ മുന്‍ഗണനാ വിഷയമായി ചതുര്‍രാഷ്ട്ര സഖ്യമായ ക്വാഡിനെ …
മ്യാന്മറിൽ വീണ്ടും പട്ടാള അട്ടിമ റി; സ്യൂചി അടക്കമുള്ള നേതാ ക്കൾ അറസ്റ്റിൽ; 1 വർഷത്തേ ക്ക് അടിയന്തരാവസ്ഥ
മ്യാന്മറിൽ വീണ്ടും പട്ടാള അട്ടിമ റി; സ്യൂചി അടക്കമുള്ള നേതാ ക്കൾ  അറസ്റ്റിൽ; 1 വർഷത്തേ ക്ക് അടിയന്തരാവസ്ഥ
സ്വന്തം ലേഖകൻ: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി. ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) നേതാവ് ആങ് സാന്‍ സ്യൂചിയും പ്രസിഡന്റ് വിന്‍ മിന്റും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ തടങ്കലിലാക്കിയ സൈനിക നേതൃത്വം രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടങ്കലിലാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പുതിയതായി തിരിഞ്ഞെടുക്കപ്പെട്ട …
യുഎഇയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യങ്ങൾ ചോർത്തി പരസ്യമാക്കിയാൽ കടുത്ത ശിക്ഷ
യുഎഇയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യങ്ങൾ ചോർത്തി പരസ്യമാക്കിയാൽ കടുത്ത ശിക്ഷ
സ്വന്തം ലേഖകൻ: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയാൽ നടപടി ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഫെഡറൽ നിയമം 5/12 22ാം അനുഛേദപ്രകാരം നിയമലംഘകർക്കു കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 6 മാസത്തിൽ കുറയാത്ത തടവോ 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ …
സൌദിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് സൗകര്യമൊരുങ്ങുന്നു
സൌദിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് സൗകര്യമൊരുങ്ങുന്നു
സ്വന്തം ലേഖകൻ: ഇന്ത്യൻ വിദ്യാർഥികൾക്കു സൌദി അറേബ്യയിൽ ഉന്നത പഠനത്തിന് സൗകര്യം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് പറഞ്ഞു. റിയാദിൽ സമാപിച്ച 33ാമത് സിബിഎസ്ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് ഗൾഫ് സഹോദയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രീയ വിദ്യാലയ മാതൃകയിൽ സ്കൂളും ഐഐടി മാതൃകയിൽ ഉന്നത വിദ്യാഭ്യാസ …
കുവൈത്ത്​ വിമാനത്താവള ത്തിൽ എല്ലാ യാത്രക്കാർക്കും പിസിആർ; 30 ദീനാർ ഫീസ്; ജൂൺ മുതൽ യൂസേഴ്സ് ഫീ
കുവൈത്ത്​ വിമാനത്താവള ത്തിൽ എല്ലാ യാത്രക്കാർക്കും പിസിആർ; 30 ദീനാർ ഫീസ്; ജൂൺ മുതൽ യൂസേഴ്സ് ഫീ
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്​ ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഇ​തി​നാ​യി ആ​റു​ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ത​യാ​റാ​ക്കി. ഏ​കീ​കൃ​ത ഇ​ല​ക്​​ട്രോ​ണി​ക്​ പ്ലാ​റ്റ്​​ഫോം വ​ഴി​യാ​ണ്​ ഏ​കോ​പ​നം. പ​രി​ശോ​ധ​ന​ക്ക്​ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തും. നാ​ല്​ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ളു​മാ​യി എ​യ​ർ​പോ​ർ​ട്ട്​ ഗ്രൗ​ണ്ട്​ സ​ർ​വി​സ്​ പ്രൊ​വൈ​ഡ​ർ​മാ​ർ ച​ർ​ച്ച ന​ട​ത്തി​വ​രു​ക​യാ​ണ്. പ​രി​ശോ​ധ​ന ഫീ​സ്​ …
തിരികെ വരാത്തവര്‍ക്ക് മൂന്ന് വര്‍ഷംവരെ മറ്റൊരു സ്പോണ്‍സറുടെ കീഴില്‍ സൌദിയിലേക്ക് വരാനാവില്ല
തിരികെ വരാത്തവര്‍ക്ക് മൂന്ന് വര്‍ഷംവരെ മറ്റൊരു സ്പോണ്‍സറുടെ കീഴില്‍ സൌദിയിലേക്ക് വരാനാവില്ല
സ്വന്തം ലേഖകൻ: റീ എന്‍ട്രി വിസയില്‍ സൌദിയില്‍നിന്നും പോവുകയും എന്നാല്‍ റീഎന്‍ട്രി കാലാവധി അവസാനിക്കും മുമ്പ് കൃത്യ സമയത്ത് തിരികെ സൌദിയിലെത്താത്ത പ്രവാസികള്‍ക്ക് മറ്റൊരു സ്പോണ്‍സര്‍ക്കു കീഴില്‍ മൂന്ന് വര്‍ഷത്തിനുശേഷം മാത്രമേ സൌദിയിലേക്ക് വീണ്ടും മടങ്ങിവരാന്‍ പ്രവേശനാനുമതി നല്‍കുകയുള്ളൂ എന്ന് സൌദി പാസ്പാര്‍ട്ട് വിഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൌദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ പോവുകയും എന്നാല്‍ …
ബ്രിട്ടനിൽ “കോമൺ ട്രാവൽ പാസ്” വേണമെന്ന് ആ‍വശ്യം; കൊവിഡ് യുകെ വകഭേദം 70 രാജ്യങ്ങളില്‍; അസ്ട്രാ സെനെക വാക്സീന് ഇയു അംഗീകാരം
ബ്രിട്ടനിൽ “കോമൺ ട്രാവൽ പാസ്” വേണമെന്ന് ആ‍വശ്യം; കൊവിഡ് യുകെ വകഭേദം 70 രാജ്യങ്ങളില്‍; അസ്ട്രാ സെനെക വാക്സീന് ഇയു അംഗീകാരം
സ്വന്തം ലേഖകൻ: പുതിയ കൊവിഡ് വകഭേദങ്ങളുടെ വ്യാപനം ചെയ്യുന്നത് തടയുന്നതിനായി കർശന യാത്രാ നിയന്ത്രണങ്ങൾ വേണമെന്ന് ടോണി ബ്ലെയർ ഉൾപ്പെടെയുള്ള പ്രമുഖർ ബ്രിട്ടനിലെ ബോറിസ് ജോൺസൺ സർക്കാരിനോട് ആവശ്യപ്പെട്ടു. കുതിച്ചുയരുന്ന വൈറസ് വ്യാപനം തടയാൻ “കോമൺ ട്രാവൽ പാസ്” അനിവാര്യമാണെന്ന് ബ്ലെയർ അഭിപ്രായപ്പെട്ടു. “വാക്സിനേഷൻ അല്ലെങ്കിൽ ടെസ്റ്റിംഗ് നില തെളിയിക്കാനും പരിശോധിക്കാവുന്ന മാർഗ്ഗങ്ങളിലൂടെ അത് ചെയ്യാനും …
ബ്രി​ട്ട​നി​ൽ നി​ന്ന് ഡൽഹിയിൽ എ​ത്തു​ന്ന​വ​ർ​ക്ക് ഇ​ള​വ്; ഇ​നി മു​ത​ൽ ക്വാ​റ​ന്‍റൈ​ൻ വീ​ട്ടി​ൽ
ബ്രി​ട്ട​നി​ൽ നി​ന്ന് ഡൽഹിയിൽ എ​ത്തു​ന്ന​വ​ർ​ക്ക് ഇ​ള​വ്; ഇ​നി മു​ത​ൽ ക്വാ​റ​ന്‍റൈ​ൻ വീ​ട്ടി​ൽ
സ്വന്തം ലേഖകൻ: ബ്രി​ട്ട​നി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ല്‍ എത്തുന്നവർക്ക് ക്വാ​റ​ന്‍റൈ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​ള​വ്. ഏ​ഴു​ദി​വ​സം സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ എ​ന്ന വ്യ​വ​സ്ഥ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. നെ​ഗ​റ്റീ​വാ​യ​വ​ര്‍ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞാ​ല്‍ മ​തി​യെ​ന്നാ​ണ് നി​ര്‍​ദേ​ശം. ബ്രി​ട്ട​നി​ൽ കോ​വി​ഡ​ന്‍റെ അ​തി​തീ​വ്ര വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ലെ ക്വാ​റ​ന്‍റൈ​ന്‍ ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്ന​ത്. ഏ​ഴ് ദി​വ​സം സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും ഏ​ഴ് ദി​വ​സം …
ആണവ കരാറിൽ സൌദിയെ ഉൾപ്പെടുത്തി പുതിയ ചർച്ചയില്ല; മാക്രോണിന്‍റെ ആവശ്യം തള്ളി ഇറാൻ
ആണവ കരാറിൽ സൌദിയെ ഉൾപ്പെടുത്തി പുതിയ ചർച്ചയില്ല; മാക്രോണിന്‍റെ ആവശ്യം തള്ളി ഇറാൻ
സ്വന്തം ലേഖകൻ: സൌദി അറേബ്യയെ കൂടി ഉൾപ്പെടുത്തി ലോകശക്തികളുമായി ആണവ കരാർ ചർച്ച ചെയ്യണമെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ആവശ്യം തള്ളി ഇറാൻ. പുതിയ ചർച്ചകളോ പങ്കെടുക്കുന്നവരിലെ മാറ്റങ്ങളോ സാധ്യമല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബദെ അറിയിച്ചു. ബഹുരാഷ്ട്ര അന്താരാഷ്ട്ര കരാറായ ന്യൂക്ലിയർ കരാർ ഐക്യരാഷ്ട്ര സുരക്ഷാസമിതി അംഗീകരിച്ചതാണ്. അത്തരത്തിലുള്ള കരാർ …