സ്വന്തം ലേഖകൻ: സ്വദേശികൾ മറ്റു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിവരേക്കാള്‍ കുടുംബ വാർഷിക വരുമാനം ഇന്ത്യൻ അമേരിക്കൻ വംശജർക്കാണെന്ന് സർവെ. 120,000 ഡോളർ വാർഷിക വരുമാനം വാങ്ങുന്നവരാണ് ഇന്ത്യാക്കാരെന്ന് ഏഷ്യൻ അമേരിക്കൻ കൊയ്‍ലേഷൻ നടത്തിയ സർവെ ചൂണ്ടികാണിക്കുന്നു.അതോടൊപ്പം 7 ശതമാനം ഇന്ത്യൻ വംശജർ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും സർവെ പറയുന്നു. ഏറ്റവും ചുരുങ്ങിയ വാർഷിക വരുമാനം കുടുംബത്തിന് …
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബഹ്റൈനിൽ കണ്ടെത്തിയതിനു പിന്നാലെ പ്രതിരോധ നടപടികളും ശക്തമാക്കി ഭരണകൂടം. കൊവിഡ് പ്രതിരോധ ദേശീയ സംഘം തന്നെയാണ് കോവിഡിന്റെ വകഭേദത്തെ പുതിയതായി ബഹ്റൈനിൽ കണ്ടെത്തിയ വിവരം അറിയിച്ചത്. എന്നാൽ ഏതുതരം വൈറസാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്നു മുതൽ മൂന്നാഴ്ചത്തേയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾ നേരിട്ടുള്ള അധ്യയനം നിർത്തിവച്ചു. സർക്കാർ-സ്വകാര്യ …
സ്വന്തം ലേഖകൻ: നിക്ഷേപകർ, പ്രഫഷനലുകൾ, കലാകാരന്മാർ തുടങ്ങിയവർക്ക് അതതു രാജ്യങ്ങളിലെ പൗരത്വം നിലനിർത്തിക്കൊണ്ട് പൗരത്വം നൽകാൻ യുഎഇ. ആദ്യമായാണു യുഎഇ ഇരട്ട പൗരത്വം അനുവദിക്കുന്നത്. അതേസമയം, ഇതിന് ഉന്നതാധികാര സമിതിയുടെ നാമനിർദേശത്തിലൂടെ മാത്രമാകും അവസരം. അപേക്ഷ നൽകാനാകില്ല. ഡോക്ടർമാർ, കണ്ടുപിടുത്തങ്ങൾ നടത്തിയവർ, ശാസ്ത്രജ്ഞർ, എൻജിനീയർമാർ, കലാകാരന്മാർ, എഴുത്തുകാർ, ബുദ്ധിജീവികൾ തുടങ്ങിയവർക്കും പങ്കാളിക്കും മക്കൾക്കും ഇരട്ട പൗരത്വം …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിലവിലുള്ള ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷം. റിക്രൂട്ട്മെൻറ് നിലക്കുകയും അവധിക്കു നാട്ടിൽപോയ തൊഴിലാളികൾക്ക് തിരിച്ചുവരാൻ കഴിയാതിരിക്കുകയും ചെയ്തതോടെയാണ് ഒഴിവുകളുടെ എണ്ണം കൂടിയത്. കുവൈത്തിൽ 80,000 ഗാർഹിക തൊഴിലാളികളുടെ കുറവുള്ളതായാണ് റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ മേധാവി ഖാലിദ് അൽ ദക്കാൻ വിദേശകാര്യ മന്ത്രാലയത്തിനും മാൻപവർ അതോറിറ്റിക്കും നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്. റമദാനിൽ പൊതുവെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടാകുന്നതായി കണക്കുകൾ. 1,245 മരണങ്ങളും 29,079 പുതിയ കേസുകളുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രിട്ടനിലെ ആകെ കൊവിഡ് മരണം 104,371 ആണ്. കഴിഞ്ഞ ആഴ്ച ഇതേ ദിവസം 1,401 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. നിലവിൽ രാജ്യമൊട്ടാകെ 3,772,813 പേർക്ക് കൊവിഡ് ബാധിച്ചതായാണ് …
സ്വന്തം ലേഖകൻ: ഹോങ്കോങ് സ്വേദശികൾക്ക് ബ്രിട്ടൻ നൽകുന്ന ബ്രിട്ടീഷ് നാഷനൽ ഓവർസീസ് (ബി.എൻ.ഒ.) പാസ്പോർട്ട് സാധുവായ യാത്ര രേഖയായോ തിരിച്ചറിയൽ കാർഡായോ അംഗീകരിക്കില്ലെന്ന് ചൈന. ബ്രിട്ടെൻറ മുൻ കോളനിയാണ് ഹോങ്കോങ്. ചൈനയുടെ അടിച്ചമർത്തലിൽ നിന്ന് രക്ഷപ്പെടാനാണ് ദശലക്ഷക്കണക്കിന് ഹോങ്കോങ് നിവാസികൾക്ക് പാസ്പോർട്ട് നൽകാൻ ബ്രിട്ടൻ ഒരുങ്ങുന്നതിനിടെയാണ് ചൈനയുടെ പ്രതികരണം. ജനുവരി 31 മുതൽ ബി.എൻ.ഒ പാസ്പോർട് …
സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നല‍്കുന്നുണ്ട്. ജയ്‌ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎയും വ്യക്തമാക്കി. എന്നാല്‍ അവകാശവാദം ഉന്നയിച്ച സംഘടന ഏതാണെന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് …
സ്വന്തം ലേഖകൻ: വകഭേദം വന്ന കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തിയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വെള്ളിയാഴ്ചയാണ് നിരോധനം നിലവിൽ വന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നായ ദുബൈ – ലണ്ടൻ സർവിസും താൽക്കാലികമായി ഉണ്ടാകില്ല. വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ യു.എ.ഇയിലുള്ള യു.കെ യാത്രക്കാരുടെ വിസ കാലാവധി സൗജന്യമായി …
സ്വന്തം ലേഖകൻ: : കുവൈത്തില്‍ ഗണ്യമായ തോതില്‍ വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1,588 വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. ജനുവരി 24 ന് 3,627 വര്‍ക്ക് പെര്‍മിറ്റുകള്‍ റദാക്കിയപ്പോള്‍ ജനുവരി 27 ന് 5,215 ആയി വര്‍ധിച്ചതായും മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയെ …
സ്വന്തം ലേഖകൻ: യുഎഇയുടെ പൗരത്വ നിയമത്തിൽ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കു പൗരത്വം നൽകാനാണ് തീരുമാനം. വിദേശ നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടര്‍മാർ, എഞ്ചിനീയർമാർ, കലാകാരൻമാർ, എഴുത്തുകാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കു യുഎഇ പൗരത്വം അനുവദിക്കും. പൗരത്വം സംബന്ധിച്ച …