1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനിതകമാറ്റം വന്ന കൊറോണ വൈറസ് യുകെയില്‍ നിന്ന് 50 രാജ്യങ്ങളിലെത്തി: WHO
ജനിതകമാറ്റം വന്ന കൊറോണ വൈറസ് യുകെയില്‍ നിന്ന് 50 രാജ്യങ്ങളിലെത്തി: WHO
സ്വന്തം ലേഖകൻ: യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയതായി സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുണ്ടെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു. പുതിയ കൊവിഡ് വകഭേദങ്ങള്‍ സംബന്ധിച്ച …
യുഎഇയിൽ വാക്സിനെ ടുക്കാൻ വൻ തിരക്ക്; കുത്തി വയ്പ് രാത്രി 10 വരെ; ഭി​ന്ന​ശേ​ഷിക്കാ​ർ​ക്ക് വാ​ക്സി​ൻ വീ​ട്ടി​ൽ
യുഎഇയിൽ വാക്സിനെ ടുക്കാൻ വൻ തിരക്ക്; കുത്തി വയ്പ് രാത്രി 10 വരെ; ഭി​ന്ന​ശേ​ഷിക്കാ​ർ​ക്ക് വാ​ക്സി​ൻ വീ​ട്ടി​ൽ
സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ലേബർ ക്യാംപുകളിൽ നിന്നെത്തുന്നവരുടെ എണ്ണവും കൂടിയതോടെ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ വാക്സിനേഷൻ കേന്ദ്രത്തിൽ 1,000 മുതൽ 1,500 പേർ വരെ പ്രതിദിനം എത്തുന്നു. ഏറ്റവും വലിയ വാക്സീൻ കേന്ദ്രങ്ങളിലൊന്നായ ഇവിടെ 5 ബൂത്തുകളാണുള്ളത്. എമിറേറ്റ്സ് ഐഡിയുമായി എത്തിയാൽ …
കുവൈത്തിൽ സൈ​ക്ക​ളോ​ജി​ക്ക​ൽ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ ത​സ്​​തി​ക​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം
കുവൈത്തിൽ സൈ​ക്ക​ളോ​ജി​ക്ക​ൽ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ ത​സ്​​തി​ക​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സൈ​ക്ക​ളോ​ജി​ക്ക​ൽ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ ത​സ്​​തി​ക​യി​ൽ സ്വ​ദേ​ശ​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം. സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ ഇ​തു​സം​ബ​ന്ധി​ച്ച്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ നി​ർ​ദേ​ശം ന​ൽ​കി. നേ​ര​ത്തെ ആ​വ​ശ്യ​മാ​യ സ്വ​ദേ​ശി​ക​ൾ ല​ഭ്യ​മ​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ൽ പ്ര​ത്യേ​ക ഇ​ള​വ്​ ന​ൽ​കി​യ ത​സ്​​തി​ക​ക​ളാ​യി​രു​ന്നു ഇ​വ. ഇ​പ്പോ​ൾ കു​വൈ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം ഇ​ല്ലെ​ന്നും സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ …
ബ്രിട്ടനിൽ ആകെ കൊവിഡ് മരണം 83,000 കടന്നു; ശമ്പളത്തോടെ ബിറീവ്മെന്റ് ലീവ് വേണമെന്ന് ആവശ്യം
ബ്രിട്ടനിൽ ആകെ കൊവിഡ് മരണം 83,000 കടന്നു; ശമ്പളത്തോടെ ബിറീവ്മെന്റ് ലീവ് വേണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആകെ കൊവിഡ് മരണം 83,000 കടന്നു. രാജ്യത്ത് കൊറോണ വൈറസ് മൂലമുള്ള മരണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പങ്കാളിയുടെയോ അടുത്ത ബന്ധുവിന്റെയോ മരണത്തെ തുടർന്ന് രണ്ടാഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം നേരിടേണ്ടി വരുന്ന വിവിധ രംഗങ്ങളിലെ ജീവനക്കാർക്ക് നിയമപരമായ ബിറീവ്മെന്റ് അവധി ഏർപ്പെടുത്തണമെന്നാണ് ആഹ്വാനം. ഈ …
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാൻ ജനപ്രതിനിധി സഭ; ട്രം‌പന്മാർ കലാപത്തിന് ഒരുങ്ങുന്നതായി FBI മുന്നറിയിപ്പ്
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാൻ ജനപ്രതിനിധി സഭ; ട്രം‌പന്മാർ കലാപത്തിന് ഒരുങ്ങുന്നതായി FBI മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കണമെന്ന ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. 223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര്‍ പ്രമേയത്തെ എതിര്‍ത്തു. പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. അതേസമയം പ്രസിഡന്റിനെ പുറത്താക്കാനുള്ള …
പ്രവാസികൾ അയക്കുന്ന പണത്തിനു നികുതി: കുവൈത്ത് പാർലമെന്റിൽ പുതിയ പ്രമേയം
പ്രവാസികൾ അയക്കുന്ന പണത്തിനു നികുതി: കുവൈത്ത് പാർലമെന്റിൽ പുതിയ പ്രമേയം
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍. വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ചുമത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ വീണ്ടും കരടു പ്രമേയവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വിദേശികള്‍ പുറത്തേക്ക് അയക്കുന്ന പണം 21 ബില്യനില്‍ കൂടുതലാണെന്നും എം …
കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ WHO സംഘം വുഹാനിലേക്ക്; ചൈനയ്ക്ക് കലിപ്പ്
കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ WHO സംഘം വുഹാനിലേക്ക്; ചൈനയ്ക്ക് കലിപ്പ്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തും. വ്യാഴാഴ്ച സംഘം വുഹാനിലെത്തുമെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുകയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് വ്യാപിക്കാന്‍ ഇടയായ …
ഖത്തറിൽ തപാലുകളും പാഴ്‌സലുകളും സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം
ഖത്തറിൽ തപാലുകളും പാഴ്‌സലുകളും സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം
സ്വന്തം ലേഖകൻ: ഖത്തർ പോസ്റ്റിന്റെ ഉപഭോക്താക്കൾക്ക് ഇനി മുതൽ തപാലുകളും പാഴ്‌സലുകളുമെല്ലാം സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം. ഖത്തർ ഇസ്‌ലാമിക് ബാങ്ക് (ക്യുഐബി) ആണ് രാജ്യത്തിന്റെ പ്രഥമ ഏകീകൃത തപാൽ ഡെലിവറി പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ആരംഭിച്ചത്. ഖത്തർ തപാൽ കമ്പനിയായ ഖത്തർ പോസ്റ്റ്, ഖത്തർ ആസ്ഥാനമായുള്ള മുൻനിര ഫിൻടെക് കമ്പനിയായ ക്യുപേ എന്നിവയുമായി ചേർന്നാണ് …
സൌദിയില്‍ റീ എന്‍ട്രി ഫീസ് പ്രവാസികള്‍ തന്നെ അടയ്ക്കേണ്ടി വരും; കുറഞ്ഞ വരുമാനക്കാർക്ക് തിരിച്ചടി
സൌദിയില്‍ റീ എന്‍ട്രി ഫീസ് പ്രവാസികള്‍ തന്നെ അടയ്ക്കേണ്ടി വരും; കുറഞ്ഞ വരുമാനക്കാർക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: സൌദിയിലെ പ്രവാസികള്‍ സൌദിയില്‍ നിന്നും വിദേശത്തേക്ക് പോയി തിരിച്ചുവരാനുള്ള അനുമതി പത്രമായ റീ എന്‍ട്രിക്കുള്ള ഫീസ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടിവരും. അടുത്ത മാര്‍ച്ച് മുതല്‍ ഇതുസംബന്ധമായ ഉത്തരവ് പ്രാബല്യത്തില്‍ വരും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് വലിയ ബാധ്യതയായി മാറും. സൌദി അറേബ്യയില്‍ പുതിയ തൊഴില്‍ നിയമ …
യുഎഇയിൽ കൊവിഡ് വാക്സീ ൻ ജനങ്ങളിലേക്ക്; കുത്തി വെപ്പെടുക്കാൻ ആഹ്വാനം ചെയ്ത് ഭരണാധികാരികൾ
യുഎഇയിൽ കൊവിഡ് വാക്സീ ൻ ജനങ്ങളിലേക്ക്; കുത്തി വെപ്പെടുക്കാൻ ആഹ്വാനം ചെയ്ത് ഭരണാധികാരികൾ
സ്വന്തം ലേഖകൻ: യുഎഇയിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന കൊവിഡ് വാക്സീൻ ക്യാംപെയ്ൻ ജനങ്ങൾക്കിടയിലേക്ക്. വയോധികർക്ക് വീടുകളിലെത്തി വാക്സീൻ നൽകും. ലേബർ ക്യാംപ്, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിക്കു തുടക്കമിട്ടു. 3 മാസത്തിനകം 50% പേർക്കും വാക്സീൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാംപെയ്ൻ. കഴിഞ്ഞ ദിവസം അബുദാബി …