1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാക്സിൻ എടുത്താലും കൊവിഡ് ജാഗ്രത കൈവിടരുതെന്ന് ഖത്തർ; ലംഘിച്ചാൽ കർശന നടപടി
വാക്സിൻ എടുത്താലും കൊവിഡ് ജാഗ്രത കൈവിടരുതെന്ന് ഖത്തർ; ലംഘിച്ചാൽ കർശന നടപടി
സ്വന്തം ലേഖകൻ: വാക്‌സീൻ എടുത്തവരും അല്ലാത്തവരും കൊവിഡ് മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഹമദ് കമ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ.മുന അൽ മസലമണി നിർദേശിച്ചു. ഡിസംബർ 23ന് ആരംഭിച്ച ആദ്യഘട്ട കൊവിഡ് വാക്‌സിനേഷൻ ഈ മാസം 31 വരെയാണ്. വാക്‌സീൻ മുഴുവൻ ഡോസും സ്വീകരിച്ച എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. 2 ഡോസ് …
ചൈനയിൽ ഐസ്​ക്രീമിൽ കൊറോണ സാന്നിധ്യം; വാങ്ങിയവർക്കായി വ്യാപക തിരച്ചിൽ
ചൈനയിൽ ഐസ്​ക്രീമിൽ കൊറോണ സാന്നിധ്യം; വാങ്ങിയവർക്കായി വ്യാപക തിരച്ചിൽ
സ്വന്തം ലേഖകൻ: ചൈനയിൽ ഐസ്​ക്രീമിൽ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്​. വടക്കൻ ടിൻജിൻ പ്രവശ്യയിലാണ്​ സംഭവം. ടിൻജിൻ ദാക്കിയോഡോ ഫുഡ്​ കമ്പനി നിർമിച്ച ഐസ്​ക്രീമിലാണ്​ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതെന്ന്​ ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. കൊറോണ വൈറസ്​ കണ്ടെത്തിയതിനെ തുടർന്ന്​ 2,089 ബോക്​സ്​ ഐസ്​ക്രീമുകൾ കമ്പനി നശിപ്പിച്ചു. 4,836 ബോക്​സുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്​. …
കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ടു​പ്പി​ച്ച് അബുദാബി; ഇ​ട​ക്കാ​ല ഇ​ള​വു​ക​ൾ റ​ദ്ദാ​ക്കി
കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ടു​പ്പി​ച്ച് അബുദാബി; ഇ​ട​ക്കാ​ല ഇ​ള​വു​ക​ൾ റ​ദ്ദാ​ക്കി
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് കൊവിഡ് വ്യാ​പ​നം അ​ധി​ക​രി​ച്ച​തോ​ടെ അബുദാബി​യി​ൽ കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി. ഇ​ട​ക്കാ​ല​ത്ത് യാ​ത്ര​യി​ലും പ്ര​വേ​ശ​ന​ത്തി​ലും വ​രു​ത്തി​യ ഇ​ള​വു​ക​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കി​യാ​ണ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്.ഇ​നി​മു​ത​ൽ മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലു​ള്ള​വ​ർ​ക്ക് അബുദാബി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ കൊവിഡ് പ​രി​ശോ​ധ​ന ഉ​ൾ​െ​പ്പ​ടെ​യു​ള്ള ഒ​ട്ടേ​റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ടി വ​രും. നി​ശ്ചി​ത ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഴ​യ​രീ​തി​യി​ൽ നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും കൊവിഡ് …
ബ്രിട്ടനിൽ തിങ്കളാഴ്ച മുതൽ എല്ലാ ട്രാ‍വൽ കോറിഡോറു കളും അടയ്ക്കും; യാത്രികർക്ക് 10 ദിവസം ക്വാറന്റീൻ
ബ്രിട്ടനിൽ തിങ്കളാഴ്ച മുതൽ എല്ലാ ട്രാ‍വൽ കോറിഡോറു കളും അടയ്ക്കും; യാത്രികർക്ക് 10 ദിവസം ക്വാറന്റീൻ
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ തിങ്കളാഴ്ച മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. തിങ്കളാഴ്ച മുതൽ എല്ലാ ട്രാവൽ കോറിഡോറുകളും അടയ്ക്കുുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഏർപ്പെടുത്തിയ പ്രത്യേക സംവിധാനമാണ് ട്രാവൽ കോറിഡോർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തിന് പുറത്തു നിന്നെത്തുന്നവര്‍ക്ക് …
ഇറ്റലിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ; പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി
ഇറ്റലിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ; പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ പൊതുജനങ്ങൾ അനുവർത്തിക്കേണ്ട പുതിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ (ജനുവരി -16) നിലവിൽ വരും. ഇതു സംബന്ധിച്ച ഉത്തരവിൽ പ്രധാനമന്ത്രി ജൂസപ്പേ കോൺതെ ഇന്നലെ ഒപ്പുവച്ചു. നിയന്ത്രണങ്ങൾ മാർച്ച് അഞ്ചു വരെ തുടരും. റീജിയനുകൾക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള നിരോധനം ഫെബ്രുവരി 15 വരെ തുടരും. സ്വയം …
കൊറോണ പ്രതിരോധത്തിന് 1.9 ട്രില്യൺ പാക്കേജുമായി ബൈഡൻ; യുകെ വകഭേദം യുഎസിൽ നാശം വിതയ്ക്കും
കൊറോണ പ്രതിരോധത്തിന് 1.9 ട്രില്യൺ പാക്കേജുമായി ബൈഡൻ; യുകെ വകഭേദം യുഎസിൽ നാശം വിതയ്ക്കും
സ്വന്തം ലേഖകൻ: കൊറോണ പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ കരകയറ്റാനുള്ള ആദ്യ നടപടി പ്രഖ്യാപിച്ച് ജോ ബൈഡൻ. അമേരിക്കയുടെ കൊറോണ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊതു വിപണിയിലേക്ക് 1.9 ട്രില്യൺ അമേരിക്കൻ ഡോളറാണ് ഇറക്കുന്നത്. അടുത്തയാഴ്ച പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ബൈഡന്റെ സാമ്പത്തിക മേഖലയിലെ ആദ്യ ഇടപെടലാണ് നടന്നിരിക്കുന്നത്. നമുക്ക് ഇനി ഒരു സമയം പോലും …
ബഹ്‌റൈനിൽ കൊവിഡ് ജാഗ്രത കാറ്റിൽ പറത്തി ജനങ്ങൾ; വിവിധ ഭാഷകളിൽ ബോധവൽക്കരണം
ബഹ്‌റൈനിൽ കൊവിഡ് ജാഗ്രത കാറ്റിൽ പറത്തി ജനങ്ങൾ; വിവിധ ഭാഷകളിൽ ബോധവൽക്കരണം
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ​ കോ​വി​ഡ്​ രോ​ഗി​ക​ൾ വീ​ണ്ടും വ​ർ​ധി​ക്കു​ന്ന​ത്​ ആ​ശ​ങ്ക പ​ര​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി അ​ധി​കൃ​ത​ർ. ഒ​രു മാ​സം മു​മ്പു​വ​രെ ക​ടി​ഞ്ഞാ​ണി​ട്ടു നി​ർ​ത്തി​യ രോ​ഗ​വ്യാ​പ​നം പു​തു​വ​ത്സ​ര, ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോട് അ​നു​ബ​ന്ധി​ച്ചാ​ണ്​ കൈവിട്ട് പോയത്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൂ​ടി​ച്ചേ​ര​ലു​ക​ളും മ​റ്റും വ​ർ​ധി​ക്കു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു​വ​രു​ത്തി​യെ​ന്ന ധാ​ര​ണ​യി​ൽ ചി​ല​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ …
വി​ദേശത്ത്​ വാക്​സിൻ എടുത്ത വർക്കും പിസിആർ വേണമെന്ന് കുവൈത്ത്; രണ്ടാം ഡോസ് എടുത്തവർക്ക് സർട്ടിഫിക്കറ്റ്
വി​ദേശത്ത്​ വാക്​സിൻ എടുത്ത വർക്കും പിസിആർ വേണമെന്ന് കുവൈത്ത്; രണ്ടാം ഡോസ് എടുത്തവർക്ക് സർട്ടിഫിക്കറ്റ്
സ്വന്തം ലേഖകൻ: വി​ദേ​ശ​ത്ത്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്കും കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കു​വൈ​ത്തി​ലെ​ത്തി​യാ​ൽ ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ​കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. ഏ​താ​ണ്ടെ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും കു​ത്തി​വെ​പ്പ്​ നി​ശ്ചി​ത ശ​ത​മാ​നം എ​ത്തു​ക​യും കോ​വി​ഡ്​ ഭീ​തി …
കൊവിഡിന്റെ മറവിൽ വ്യാജ റിക്രൂട്ടിങ് ഏജൻസികൾ വിലസുന്നു; പ്രവാസികൾ കരുതിയിരിക്കണം
കൊവിഡിന്റെ മറവിൽ വ്യാജ റിക്രൂട്ടിങ് ഏജൻസികൾ വിലസുന്നു; പ്രവാസികൾ കരുതിയിരിക്കണം
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ഗൾഫിൽ തൊഴിലവസരങ്ങൾ തേടുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ്. തട്ടിപ്പിലകപ്പെട്ട ഒട്ടേറെ പേർക്ക് വിദേശരാജ്യങ്ങളിൽ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു. ജോലി നഷ്ടമായി മടങ്ങിയവരടക്കം ജാഗ്രത പുലർത്തണമെന്നും വിദേശകാര്യമന്ത്രാലയം സെക്രട്ടറി സഞ്ജയ ഭട്ടാചാര്യ ട്വീറ്റ് ചെയ്തു. ഇതുസംബന്ധിച്ച നിർദേശങ്ങൾ സ്ഥാനപതി കാര്യാലയങ്ങൾക്കും നൽകി. വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കർശന നടപടിയുണ്ടാകും. …
അബുദാബിയിലെ സ്കൂളുകളിൽ ഇ–ലേണിങ് മൂന്നാഴ്ച കൂടി; സൌദിയിൽ 10 ആഴ്ചകൂടി ഇ–ലേണിങ്
അബുദാബിയിലെ സ്കൂളുകളിൽ ഇ–ലേണിങ് മൂന്നാഴ്ച കൂടി; സൌദിയിൽ 10 ആഴ്ചകൂടി ഇ–ലേണിങ്
സ്വന്തം ലേഖകൻ: തലസ്ഥാന എമിറേറ്റിലെ സ്കൂളുകളിൽ ഇ–ലേണിങ് മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടി. എല്ലാ ക്ലാസുകളിലെയും ഇ–ലേണിങ്ങ് നാളെ(17) മുതൽ തുടരുമെന്ന് അബുദാബി അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. രണ്ടാഴ്ചത്തെ ഇ–ലേണിങ്ങിന് ശേഷം വിദ്യാർഥികൾ നാളെ സ്കൂളുകളിലെത്തേണ്ടതായിരുന്നു. വിദ്യാർഥികളുടെ കൊവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, കൊവിഡ് വാക്സീൻ സ്വീകരിക്കാൻ …