1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യാന്തര വിമാന സർവീസ് മാർച്ച് 31 മുതലെന്ന് സൌദി; റിയാദ് വിമാനം തിങ്കളാഴ്ച മുതൽ
രാജ്യാന്തര വിമാന സർവീസ് മാർച്ച് 31 മുതലെന്ന് സൌദി; റിയാദ് വിമാനം തിങ്കളാഴ്ച മുതൽ
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസ് മാർച്ച് 31നു പുനരാരംഭിക്കുമെന്നു സൌദി അറേബ്യ അറിയിച്ചു. ഹജ്, ഉംറ തീർഥാടകർക്കും ഇതോടെ സൌദിയിൽ നേരിട്ടെത്താനാകും. കര, നാവിക കവാടങ്ങളും തുറക്കും. നിലവിൽ ഇന്ത്യയിൽനിന്നു നേരിട്ടു സാധാരണ വിമാന സർവീസ് ഇല്ലാത്തതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് …
ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കില്ലെന്ന തീരുമാനം: പിന്മാറില്ലെന്ന് കുവൈത്ത്
ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കില്ലെന്ന തീരുമാനം: പിന്മാറില്ലെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കില്ലെന്ന തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമ പ്രകാരം 60 വയസ്സിന് മുകളിലുള്ള ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ കുറഞ്ഞതോ ആയ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുടെ വിസ പുതുക്കി നൽകില്ല. ഈ നിലപാടിൽ മാറ്റമില്ലെന്നാണ് കുവൈത്ത് പബ്ലിക് …
കാനഡയിൽ രാജ്യാന്തര വിദ്യാർഥികൾക്കുള്ള പിജി വർക്ക് പെർമിറ്റിന്റെ കാലാവധി നീട്ടി
കാനഡയിൽ രാജ്യാന്തര വിദ്യാർഥികൾക്കുള്ള പിജി വർക്ക് പെർമിറ്റിന്റെ കാലാവധി നീട്ടി
സ്വന്തം ലേഖകൻ: കാനഡയിൽ രാജ്യാന്തര വിദ്യാർഥികൾക്കുള്ള പിജി വർക്ക് പെർമിറ്റിന്റെ കാലാവധി 18 മാസം കൂടി നീട്ടി. ഠനശേഷം പെർമനന്റ് റസിഡൻസ് (പിആർ) ലഭിക്കുന്നതിനുള്ള തൊഴിൽ പരിചയത്തിനുപകരിക്കുന്ന പോസ്റ്റ് ഗ്രാജ്വേഷൻ വർക് പെർമിറ്റിന്റെ കാലാവധി നീട്ടുന്നത് നിരവധി ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണകരമാകും. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കാലയളവിൽ പെർമിറ്റ് കാലാവധി കഴിഞ്ഞവർക്കും ഉടൻ തന്നെ കാലാവധി …
ഇന്തോനേഷ്യയെ ഞെട്ടിച്ച് വീണ്ടും വിമാന ദുരന്തം; ശരീര ഭാഗങ്ങളും ബ്ലാക്ക്ബോക്‌സും കണ്ടെത്തി
ഇന്തോനേഷ്യയെ ഞെട്ടിച്ച് വീണ്ടും വിമാന ദുരന്തം; ശരീര ഭാഗങ്ങളും ബ്ലാക്ക്ബോക്‌സും കണ്ടെത്തി
സ്വന്തം ലേഖകൻ: ജാവ കടലിലുടനീളം ഒഴുകിനടക്കുന്നതിപ്പോൾ മനുഷ്യ ശരീര ഭാഗങ്ങളും വസ്​ത്രങ്ങളും വിമാനാവശിഷ്​ടങ്ങളുമാണ്​. ശനിയാഴ്​ച ജക്കാർത്ത വിമാനത്താവളത്തിൽനിന്ന്​ സമീപ നഗരം ലക്ഷ്യമിട്ട്​ പറന്നുയർന്ന ​്ശ്രീവിജയ എയർ കമ്പനിയുടെ ബോയിങ്​ 737-500 വിമാനമാണ്​ മിനിറ്റുകൾക്കിടെ തീഗോളമായി കടലിൽ പതിച്ചത്​. സോനാർ ഉപകരണം ഉപയോഗിച്ചുള്ള തെരച്ചിലിൽ വിമാനത്തിൽനിന്നുള്ള സിഗ്​നലുകൾ കടലിനടിയിൽ നിന്ന്​ ലഭിച്ചത്​ ​നേരിയ പ്രതീക്ഷ പകർന്നെങ്കിലും അത് …
ബ്രിട്ടനിൽ തുടർച്ചയായി മൂന്നാം ദിവസവും കൊവിഡ് മരണത്തിൽ റെക്കോർഡ്; ലണ്ടൻ നഗരത്തിൽ മുപ്പതിൽ ഒരാൾ കൊവിഡ് രോഗി; സ്ഥിതി ഗുരുതരമെന്ന് സാദിഖ് ഖാൻ
ബ്രിട്ടനിൽ തുടർച്ചയായി മൂന്നാം ദിവസവും കൊവിഡ് മരണത്തിൽ റെക്കോർഡ്; ലണ്ടൻ നഗരത്തിൽ മുപ്പതിൽ ഒരാൾ കൊവിഡ് രോഗി; സ്ഥിതി ഗുരുതരമെന്ന് സാദിഖ് ഖാൻ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലേറെ കൊവിഡ് മരണം. മഹാമാരി ഏറ്റവുമധികം മരണം വിതച്ച ഇന്നലെ 1325 പേരാണ് ബ്രിട്ടനിൽ മരിച്ചത്. പുതുതായി രോഗികളായത് 68,053 പേരും. വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ മുപ്പതിനായിരത്തിലധികം പേരാണ് ചികിൽസയിലുള്ളത്. ലണ്ടൻ നഗരത്തിൽ മുപ്പതിൽ ഒരാൾ വീതം കൊവിഡ് രോഗികളാണെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ …
കലിപ്പ് തീരാതെ ട്രം‌പ്; ബൈഡ​ന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; ഇം‌പീച്ച്മെന്റ് നീക്കവുമായി ജനപ്രതിനിധി സഭ
കലിപ്പ് തീരാതെ ട്രം‌പ്; ബൈഡ​ന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; ഇം‌പീച്ച്മെന്റ് നീക്കവുമായി ജനപ്രതിനിധി സഭ
സ്വന്തം ലേഖകൻ: ജോ ബൈഡ​െൻറ സ്ഥാനാരോഹണ ചടങ്ങിൽ പ​െങ്കടുക്കില്ലെന്ന അറിയിപ്പുമായി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ രംഗത്ത്​. ഒൗദ്യോഗിക ട്വീറ്റിലൂടെയാണ്​ ട്രംപ്​ ഇക്കാര്യം അറിയിച്ചത്​. ‘ചോദിച്ച എല്ലാവരോടുമായി… ജനുവരി 20-ന്​ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഞാൻ പ​െങ്കടുക്കില്ല…’ ട്രംപ്​ കുറിച്ചു. അതേസമയം, അതിനുള്ള കാരണം അദ്ദേഹം വ്യക്​തമാക്കിയിട്ടില്ല. ആക്രമങ്ങൾക്ക്​ പ്രേരിപ്പിച്ചെന്ന്​ കാട്ടി ബുധനാഴ്​ച്ച ട്രംപി​െൻറ ട്വിറ്റർ അക്കൗണ്ട്​ …
സൌദി യാത്രാ വിലക്ക് നീക്കുന്നു; മാര്‍ച്ച് 31 മുതല്‍ അന്താരാഷ്ട്ര വിമാന സർവീസ്
സൌദി യാത്രാ വിലക്ക് നീക്കുന്നു; മാര്‍ച്ച് 31 മുതല്‍ അന്താരാഷ്ട്ര വിമാന സർവീസ്
സ്വന്തം ലേഖകൻ: താല്‍ക്കാലിക യാത്രാവിലക്ക് നീക്കി എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും പുനരാരംഭിക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2021 മാര്‍ച്ച് 31 മുതലാണ് തീരുമാനം പ്രാബല്യത്തിലാകുക. സൌദി പൗരന്മാര്‍ക്ക് സൌദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ വരാനും അനുവാദമുണ്ടായിരിക്കും. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ …
യുഎഇയിൽ നിന്ന് ഖത്തറിലേക്കുള്ള കര, നാവിക, വ്യോമ ഗതാഗതം ഇന്നു മുതൽ
യുഎഇയിൽ നിന്ന് ഖത്തറിലേക്കുള്ള കര, നാവിക, വ്യോമ ഗതാഗതം ഇന്നു മുതൽ
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള കര, നാവിക, വ്യോമ ഗതാഗത ബന്ധം ഇന്നു പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉറപ്പാക്കിയതായി യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹൂൽ പറഞ്ഞു. സൌദിയിലെ അൽഉല പ്രഖ്യാപനത്തിൽ ഒപ്പുവച്ചതു പ്രകാരം ഖത്തറിനെതിരായ എല്ലാ നടപടികളും യുഎഇ അവസാനിപ്പിക്കും. അറബ്, ഗൾഫ് ഐക്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്നതാണ് …
കുവൈത്തിൽ പുതിയ സർക്കാർ വെട്ടിൽ; പ്ര​ശ്​​ന​ക്കാ​രാ​യ മ​ന്ത്രി​മാ​രെ ​മാ​റ്റണമെന്ന് എം‌പിമാർ
കുവൈത്തിൽ പുതിയ സർക്കാർ വെട്ടിൽ; പ്ര​ശ്​​ന​ക്കാ​രാ​യ മ​ന്ത്രി​മാ​രെ ​മാ​റ്റണമെന്ന് എം‌പിമാർ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ സ​ർ​ക്കാ​ർ, പാ​ർ​ല​മെൻറ്​ ഭി​ന്ന​ത രൂ​ക്ഷ​മാ​വു​ന്നു. പ്ര​ശ്​​ന​ക്കാ​രാ​യ മ​ന്ത്രി​മാ​രെ ​മാ​റ്റി​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എം.​പി​മാ​ർ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മാ​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹി​നെ​യാ​ണ്​ എം.​പി​മാ​ർ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്ന്​ എം.​പി​മാ​ർ കു​റ്റ​വി​ചാ​ര​ണ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. 38 എം.​പി​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ്​ …
യൂറോപ്പിനെ മുൾമുനയിൽ നിർത്തി കൊവിഡ് വകഭേദം; ബ്രിട്ടനിൽ ഫെബ്രു. 20 വരെ ഇന്ത്യൻ എംബസി അടച്ചിടും
യൂറോപ്പിനെ മുൾമുനയിൽ നിർത്തി കൊവിഡ് വകഭേദം; ബ്രിട്ടനിൽ ഫെബ്രു. 20 വരെ ഇന്ത്യൻ എംബസി അടച്ചിടും
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ ഇന്ത്യയുൾപെടെ ലോക രാജ്യങ്ങൾ പതിവു ജീവിതം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നതിനിടെ ​കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ ഞെട്ടി വിറക്കുകയാണ് യൂറോപ്പ്. ചെറിയ ഇടവേളക്കു ശേഷമാണ്​ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ ലോകം തിരിച്ചറിഞ്ഞത്​. ഇതാക​ട്ടെ, ഏറ്റവും കൂടുതൽ പിടികൂടുന്നത്​ യൂറോപ്പിലെ വിവിധ രാജ്യങ്ങളെ. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ മാർച്ച്​ വരെ ലോക്​ഡൗൺ …