സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുള്ള 34 രാജ്യങ്ങളുടെ പട്ടിക പുനഃക്രമീകരണത്തിന് സാധ്യത.കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളുടെ വിലക്ക് നിലനിർത്തി മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവിസുകൾ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത് ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്‌സ്, …
സ്വന്തം ലേഖകൻ: പാരമ്പര്യ എണ്ണ വ്യവസായത്തെ തള്ളിപ്പറഞ്ഞു ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന്‍ വീണ്ടും രംഗത്തെത്തി. പെന്‍സില്‍വാനിയയില്‍ നടത്തിയ മാധ്യമ സമ്മേളനത്തിലാണ് തന്റെ വാക്കുകള്‍ക്ക് വീണ്ടും അടിവരയിട്ട് അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞയാഴ്ച നടന്ന പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ എണ്ണ വ്യവസായത്തില്‍ നിന്ന് മാറി ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. ശനിയാഴ്ച നടന്ന മൂന്ന് വ്യത്യസ്ത പ്രാദേശിക …
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന കൊവിഡ് മഹാമാരിയുടെ ഉറവിടം ചൈനയാണെന്നും മഹാമാരിക്ക് കാരണമായ വൈറസിനെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ പരസ്യമായ നിലപാട് ശരിവെക്കുകയും ചെയുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍ വീണ്ടും രംഗത്ത്. ഹോംഗ് കോംഗ് യൂണിവേഴ്സിറ്റിയിലെ മുൻ പോസ്റ്റ് ഡോക്ടറൽ …
സ്വന്തം ലേഖകൻ: കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ബിസിനസ് മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ദുബായ്യിൽ 500 ദശലക്ഷം ദിർഹമിെൻറ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ …
സ്വന്തം ലേഖകൻ: അമ്പതാമത്തെ രാജ്യവും ഒപ്പുവെച്ചതോടെ യു.എൻ അണുവായുധ നിരോധന കരാർ പ്രാബല്യത്തിൽ. അംഗീകരിക്കപ്പെട്ട അഞ്ച് ആണവ ശക്തികളും ഒപ്പുവെക്കാതെ വിട്ടുനിൽക്കുന്നതിനാൽ പ്രായോഗികമായി വിജയമെന്നു പറയാനാവില്ലെങ്കിലും കരാർ നിലവിൽ വന്നത് ചരിത്രപിറവിയാണെന്ന് അണുവായുധങ്ങൾക്കെതിരെ സമരമുഖത്തുള്ളവർ അവകാശപ്പെടുന്നു. 2017ൽ യു.എൻ പൊതുസഭ കൊണ്ടുവന്ന കരാറിൽ 122 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും പലരും ഒപ്പുവെക്കാൻ തയാറായിട്ടില്ല. 50ാമത്തെ രാജ്യം ഒപ്പുവെക്കുന്നതോടെ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് (ഏര്‍ളി വോട്ടിങ്) ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് ട്രംപ് വോട്ട് ചെയ്തത്. ‘ട്രംപ് എന്ന ആള്‍ക്കുവേണ്ടി ഞാന്‍ വോട്ട് രേഖപ്പെടുത്തി’, …
സ്വന്തം ലേഖകൻ: കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യം തെക്കൻ ഇറ്റലിയിലെ നേപ്പിൾസിൽ കലാപത്തിന് വഴിയൊരുക്കി. കമ്പാനിയ റീജിയൻ ഗവർണർ വിൻചെൻസോ ദി ലൂക്ക ഉൾപ്പെടെയുള്ളവരുടെ പ്രതികരണമാണ് ജനങ്ങളെ അക്രമാസക്തരാക്കി തെരുവിലിറക്കിയത്. ഏറ്റുമുട്ടലിൽ നേപ്പിൾസിൽ പ്രതിഷേധക്കാർക്കെതിരേ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അക്രമാസക്തരായ ജനം റോഡരികിലെ മാലിന്യത്തൊട്ടികൾക്ക് തീയിടുകയും പാർക്കു ചെയ്തിരുന്ന …
സ്വന്തം ലേഖകൻ: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ദയാഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം. കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബവുമായി ഉദ്യോഗസ്ഥർ ഉടൻ ചർച്ചകൾ തുടങ്ങും. യെമൻ സ്വദേശിയുടെ കുടുംബവുമായി ചർച്ച നടത്തി കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനാണ് ശ്രമം. എംബസി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും 70 ശതമാനം വിദേശികളെയും ഒഴിവാക്കുന്നതിന് നീക്കങ്ങള്‍ ആരംഭിച്ചു. രാജ്യത്ത് തുടരുന്ന സ്വദേശി-വിദേശി ജനസംഖ്യയുടെ അസന്തുലിതത്വം സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരടു ബില്ലിന് രണ്ടാം തവണയും സമ്പൂര്‍ണ്ണ പിന്തുണയോടെ അംഗീകാരം ലഭിച്ചതോടെ മന്ത്രിസഭയുടെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കയാണ്. ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ അനുമതി ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് കുവൈത്ത് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് …
സ്വന്തം ലേഖകൻ: ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ മകളുടെ തലമൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി. പതിനേഴ് വയസ്സുകാരിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്. മുസ്ലീം മതവിഭാഗക്കാരിയായ പെണ്‍കുട്ടിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഇരുപതുവയസ്സുകാരനുമായി പ്രണയബന്ധമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബം വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. പിന്നാലെയാണ് …