സ്വന്തം ലേഖകൻ: ഇന്ത്യയിലെ അന്തരീക്ഷ വായു മലിനമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രസ്താവനക്കെതിരെ ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ. പ്രസിഡൻറ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജോബൈഡനുമായുള്ള അവസാനവട്ട സംവാദത്തിനിടെയായിരുന്നു ട്രംപിെൻറ പരാമർശം. ”പ്രസിഡൻറ് ട്രംപ് ഇന്ത്യയെ മലിനമെന്ന് വിളിച്ചിരിക്കുന്നു. സുഹൃത്തുക്കളെക്കുറിച്ച് ഇങ്ങനെയല്ല പറയേണ്ടത്, കാലാവസ്ഥ വ്യതിയാനം പോലെയുള്ള ആഗോള പ്രശ്നങ്ങളെ പരിഹരിക്കേണ്ടത് ഇങ്ങനെയല്ല. കമലഹാരിസും ഞാനും …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ പൂട്ടുവീഴുന്ന സ്ഥാപനങ്ങളുടെ എണ്ണം അനുദിനം കൂടിവരികയാണ്. യൂറോപ്പിൽ ഓരോ ആഴ്ചയും തൊഴിൽ രഹിതരായി മാറുന്നത് പതിനായിരങ്ങളാണ്. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങൾ നിരവധിയും. ബ്രിട്ടൻ, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി എന്നിവിടങ്ങളിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ഗ്യാപ്പ് ഈ സമ്മറോടെ യൂറോപ്പിലെ എല്ലാ ഷോറൂമുകളും അടയ്ക്കാനുള്ള തീരുമാനത്തിലാണ്. യൂറോപ്പിലാകെ 129 …
സ്വന്തം ലേഖകൻ: യൂറോപ്പിലേക്കു നേരിട്ടുള്ള വിമാന സർവീസ് എന്ന ഏറെ നാളത്തെ ആവശ്യം യാഥാർഥ്യമാകുന്നു; വന്ദേ ഭാരതിൽ ഉൾപ്പെടുത്തി വിജയമായതിനെത്തുടർന്ന് ഡിസംബർ വരെ നീട്ടിയ സർവീസ് എയർ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉൾപ്പെടുത്തി. ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവീസ് 25 മുതൽ 2021 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസമാക്കകുയയും ചെയ്തത് യുകെ …
സ്വന്തം ലേഖകൻ: റസ്റ്റാറൻറുകളും കോഫി ഷോപ്പുകളും ഇന്നുമുതൽ തുറക്കുന്നതിന് മുന്നോടിയായുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന് കർശന ആരോഗ്യ മുൻകരുതൽ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. റസ്റ്റാറൻറുകളിലും കോഫി ഷോപ്പുകളിലും ഫുഡ് കോർട്ടുകളിലും 30 പേർക്കാണ് ഇരുന്ന് കഴിക്കാൻ അനുവാദം നൽകിയിട്ടുള്ളത്. പ്രധാന നിർദേശങ്ങൾ: ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് കവാടത്തിൽ പരിശോധിക്കുന്നതിന് ഇൻഫ്രാറെഡ് തെർമോമീറ്റർ …
സ്വന്തം ലേഖകൻ: പുതിയ വീസ യിലുള്ളവർക്ക് ഒമാനിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു. സാധുവായ റെസിഡൻറ് കാർഡ് ഉള്ള വിദേശികൾക്ക് മാത്രമാണ് ഒമാനിലേക്ക് വരാൻ അനുമതിയുള്ളത്. സുപ്രീം കമ്മിറ്റി നിർദേശപ്രകാരമാണ് വിദേശികളുടെ ഒമാനിലേക്കുള്ള വരവിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തില്‍ ഏറ്റുമുട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനും. കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചെന്ന് ട്രംപ് അവകാശപ്പെട്ടപ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ ട്രംപിന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ബൈഡന്‍ തിരിച്ചടിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ തയ്യാറാകുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു അവകാശവാദം. എന്നാല്‍ കൊവിഡിനെ നേരിടുന്നല്‍ …
സ്വന്തം ലേഖകൻ: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനകയുടെ ബ്രസീലിലെ കൊവിഡ്-19 വാക്‌സിന്‍ പരീക്ഷണത്തിനിടെ മരിച്ച വ്യക്തിയ്ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്ന് സൂചന. വിഷയവുമായി ബന്ധമുള്ള ഒരുദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. പരീക്ഷണത്തിനിടെ വൊളന്റിയര്‍ മരിക്കാനിടയായതിനെ തുടര്‍ന്ന് വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് അന്വേഷണം നടത്തിയ അന്താരാഷ്ട്രസമിതി പരീക്ഷണം തുടരാന്‍ നിര്‍ദേശിച്ചതായി ബ്രസീലിയന്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി(Anvisa) ഔദ്യോഗികമായി പ്രസ്താവിച്ചു. …
സ്വന്തം ലേഖകൻ: ഈ വർഷത്തെ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പിനായി ആരോഗ്യമന്ത്രാലയവുമായി സഹകരിക്കുന്ന രാജ്യത്തെ സ്വകാര്യ ആശുപത്രികളുെട വിവരങ്ങൾ പുറത്തുവിട്ടു. ആകെ 46 സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിലാണ് ഇതോടെ സൗജന്യ പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യമുണ്ടാവുക. ആരോഗ്യമന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി), ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്തമായാണ് 2022 – 2021 വർഷത്തെ ദേശീയ ഇൻഫ്ലുവൻസ …
സ്വന്തം ലേഖകൻ: പുതിയ തൊഴിൽ വീസ ലഭിച്ചവർക്ക് ഒമാനിലേക്ക് വരുന്നതിന് താൽക്കാലിക വിലക്ക്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് വിലക്കെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റെടുത്തിരുന്ന 20ലധികം പേർക്ക് യാത്രാനുമതി ലഭിച്ചില്ല. പുതിയ വീസ ക്കാർക്ക് യാത്രാനുമതി നൽകരുതെന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചതായാണ് വിമാന …
സ്വന്തം ലേഖകൻ: ദിവസേന രോഗികളാകുന്നവരുടെ എണ്ണം 26,000 കടക്കുകയും പ്രതിദിന മരണസംഖ്യ ശരാശരി ഇരുന്നൂറായി ഉയരുകയും ചെയ്തതോടെ ബ്രിട്ടനിൽ കൂടുതൽ പ്രദേശങ്ങൾ സമ്പൂർണ ലോക്ഡൗണിലേക്ക്. വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന ടിയർ-3 ലോക്ഡൗണ്‍ പ്രാബല്യത്തിലാകുന്ന മാഞ്ചസ്റ്ററിനു പിന്നാലെ ശനിയാഴ്ച മുതൽ സൗത്ത് യോർക്ക് ഷെയറിലും ടിയർ -3 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. …