സ്വന്തം ലേഖകൻ: പുതുവർഷത്തോടെ ബ്രിട്ടനിൽ കൊവിഡ് വാക്‌സിൻ വ്യാപകമായി നൽകാനാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് സർക്കാറിെൻറ കൊവിഡ് ഉപദേശകരിൽ ഒരാളും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഒാഫിസറുമായ ജോനാഥൻ വാൻ ടാമിനെ ഉദ്ധരിച്ചാണ് ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പാർലമെൻറ് അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ജോനാഥൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്മസ് കഴിഞ്ഞാലുടൻ വലിയൊരു വിഭാഗത്തിന് വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയാണ് …
സ്വന്തം ലേഖകൻ: യുഎസ് പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അപേക്ഷിച്ച് ഡെമോക്രാറ്റുകള്‍ അന്തിമഘട്ടത്തില്‍ വ്യാപകമായ പരസ്യ പ്രചാരണം ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അപേക്ഷിച്ച് ബൈഡന്‍ ജൂനിയര്‍ വളരെയധികം ഇക്കാര്യത്തില്‍ മുന്നിലെത്തിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കൊറോണ വൈറസില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരസ്യങ്ങളാണ് ബൈഡന്റേത്. മൂന്ന് നിര്‍ണായക സ്വിംഗ് സ്‌റ്റേറ്റുകളായ മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ …
സ്വന്തം ലേഖകൻ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കറാച്ചിയിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പതിനായിരങ്ങൾ അണിനിരന്ന റാലി. ഒമ്പത് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച പാകിസ്താൻ ജനാധിപത്യ മൂവ്മെന്‍റ് (പി.ഡി.എം) സർക്കാറിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭത്തിലാണ്. പ്രധാനമന്ത്രീ, നിങ്ങൾ ഞങ്ങളിൽ നിന്ന് ജോലി തട്ടിയെടുത്തു. ദിവസവും രണ്ട് തവണ ഞങ്ങളുടെ ഭക്ഷണം തട്ടിയെടുത്തു -റാലിയെ അഭിസംബോധന …
സ്വന്തം ലേഖകൻ: മൂന്നാഴ്ചക്കുള്ളിൽ സർക്കാർ രൂപവത്കരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പിൽ ചരിത്ര ജയം നേടിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർേഡൻ. കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനും സമ്പദ്വ്യവസ്ഥയുെട ഉത്തേജനത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണ് വൻ വിജയം. വളരെ വേഗം പുതിയ മന്ത്രിസഭ രൂപവത്കരിക്കും. ആർഡെൻറ ലേബർപാർട്ടിക്ക് 49 ശതമാനം വോട്ടു ലഭിച്ചതോെട ഒറ്റക്ക് …
സ്വന്തം ലേഖകൻ: പകർച്ചപ്പനിക്കെതിരെ അബൂദബിയിലെ സ്കൂൾ വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ഫ്ലൂ വാക്സിനേഷൻ നൽകുന്നു. വാക്‌സിൻ സൗജന്യമായി ലഭിക്കുന്നതിന് അടുത്തുള്ള പ്രാഥമിക ശുശ്രൂഷ കേന്ദ്രം സന്ദർശിക്കാൻ അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അഭ്യർഥിച്ചു. വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാർഥികളെ പകർച്ചവ്യാധിയിൽനിന്ന് സംരക്ഷിക്കാനുമാണ് വാക്‌സിൻ നൽകുന്നത്. ശീതകാലം ആരംഭിക്കുകയും പകർച്ചപ്പനി തുടങ്ങുകയും ചെയ്തതോടെയാണ് അബൂദബി …
സ്വന്തം ലേഖകൻ: ദുബായ്യിൽ വിവാഹ പാർട്ടികൾക്കും ചെറിയ സാമൂഹിക പരിപാടികൾക്കും അനുമതി. ഹോട്ടലുകളിലും ഹാളുകളിലും വിവാഹ വേദികളിലും പരമാവധി 200 പേരെ പങ്കെടുപ്പിച്ച് കല്യാണ പാർട്ടികൾ നടത്താമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു.വീടുകളിലും ടെൻറുകളിലും 30 പേർക്ക് പങ്കെടുക്കാം. നാല് ചതുരശ്ര അടിയിൽ ഒരാൾ എന്ന രീതിയിൽ സാമൂഹിക അകലം പാലിക്കണം. നാലുമണിക്കൂറിൽ കൂടുതൽ പരിപാടി നീണ്ടുപോകരുത്. …
സ്വന്തം ലേഖകൻ: ഖത്തറില്‍ പകര്‍ച്ചപ്പനിക്കെതിരെയുള്ള ദേശീയ പ്രതിരോധ കുത്തിവയ്പ് ചൊവ്വാഴ്ച തുടങ്ങും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കുത്തിവെയ്പ് സൗജന്യം. പൊതുജനാരോഗ്യ മന്ത്രാലയമാണ് പ്രാഥമിക പരിചരണ കോര്‍പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്ന് പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ന്‍ നടത്തുന്നത്. 6 മാസത്തിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കുത്തിവയ്പ് സുരക്ഷിതമാണ്. ചൊവ്വാഴ്ച മുതല്‍ രാജ്യത്തെ എല്ലാ …
സ്വന്തം ലേഖകൻ: യൂറോപ്പിൽ ഒരിടവേളക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. വൈറസ് രണ്ടാംഘട്ട വ്യാപനത്തെ നേരിടാനായി പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഫ്രാൻസിൽ പാരിസ് ഉൾപ്പെടെ വൻ നഗരങ്ങളിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഇംഗ്ലണ്ടിൽ പലയിടത്തും ഒത്തുചേർന്നുള്ള പരിപാടികൾക്ക് വിലക്കുണ്ട്. ഇറ്റലിയിൽ പ്രധാന നഗരങ്ങളിൽ ബാറുകൾ അടക്കുകയും കായിക മത്സരങ്ങൾ നിർത്തിവെക്കുകയും …
സ്വന്തം ലേഖകൻ: ഏര്‍ലി മെയില്‍ വോട്ടിങ്ങിനു ശേഷം നടത്തിയ പോള്‍ സര്‍വേയില്‍ അലാസ്‌ക്കയിലും കരോലിനിയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വം. ഇരു സ്ഥലങ്ങളിലും ഡെമോക്രാറ്റുകളെ കവച്ചു വെക്കുന്ന പ്രകടനമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയത്. എന്നാല്‍ അഭിപ്രായ സര്‍വേയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും പ്രസിഡന്‍ന്റ് സ്ഥാനാർഥി ജോ ബെഡനും മുന്നേറ്റം തുടരുകയാണ്. അലാസ്‌ക്കയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ …
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസും നവരാത്രി ആശംസകൾ നേർന്നു. തിന്മക്ക് മേൽ ഒരിക്കൽ കൂടി നന്മയുടെ വിജയമുണ്ടാവട്ടെയെന്ന് ഇരുവരും പറഞ്ഞു. ഹിന്ദു ആഘോഷമായ നവരാത്രി തുടങ്ങുകയാണ്. യു.എസിലും ലോകത്തെല്ലായിടത്തും നവരാത്രി ആഘോഷിക്കുന്നവർക്ക് ആശംസകൾ നേരുന്നു. തിന്മക്ക് മേൽ നന്മ ഒരിക്കൽ കൂടി വിജയം നേടട്ടെ. …