1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
20 മലയാളി നഴ്സുമാരെ തിരിച്ചയച്ച് കുവൈത്ത്; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി നാൽപതോളം മലയാളികൾ
20 മലയാളി നഴ്സുമാരെ തിരിച്ചയച്ച് കുവൈത്ത്; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി നാൽപതോളം മലയാളികൾ
സ്വന്തം ലേഖകൻ: കേരളത്തിൽനിന്നും കുവൈത്തിലെത്തിയ നഴ്സുമാർ ഉൾപ്പെടെ 19 പേർക്ക്​ നിരാശയോടെ മടക്കം. ചൊവ്വാഴ്​ച രാത്രി ഒമ്പതിന്​ കുവൈത്തിൽ ഇറങ്ങിയ 200 പേരിൽ 19 പേർക്കാണ്​ ബുധനാഴ്​ച വൈകീട്ട്​ മൂന്നേകാലിന്​ തിരിച്ചുപോവേണ്ടി വന്നത്​. കുവൈത്ത്​ ആരോഗ്യ മന്ത്രാലയം, കെ.​ഒ.സിക, വിദ്യാഭ്യാസ മന്ത്രാലയം എന്നിവിങ്ങളിലെയും അനുബന്ധ കരാർ കമ്പനിയിലെയും ജീവനക്കാരാണ്​ സ്വകാര്യ കമ്പനി ചാർട്ടർ ചെയ്​ത വിമാനത്തിൽ …
കൊവിഡിന്റെ പിടിയിൽ ഞെരിഞ്ഞ് ജർമനിയും ഇറ്റലിയും; കൂടുതൽ നിയന്ത്രണങ്ങൾ
കൊവിഡിന്റെ പിടിയിൽ ഞെരിഞ്ഞ് ജർമനിയും ഇറ്റലിയും; കൂടുതൽ നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിൽ ഞെരിഞ്ഞ് ജർമനിയും ഇറ്റലിയും. കൊറോണ കേസുകളുടെ ക്രമാതീതമായ വർധനയുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സ്വകാര്യ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പൊതു ഇടങ്ങളില്‍ 50 പേര്‍ എന്നു പരിമിതപ്പെടുത്താന്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നോര്‍ത്ത് റൈന്‍വെസ്ററ് ഫാലിയ സംസ്ഥാനം ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ചില ജർമൻ സംസ്ഥാനങ്ങളില്‍ കൂട്ടം …
കൂടുതൽ റാലികൾ; കൂടുതൽ കുത്തുവാക്കുകൾ! ബൈഡനോടൊപ്പമെത്താൻ അരയും തലയും മുറുക്കി ട്രം‌പ്
കൂടുതൽ റാലികൾ; കൂടുതൽ കുത്തുവാക്കുകൾ! ബൈഡനോടൊപ്പമെത്താൻ അരയും തലയും മുറുക്കി ട്രം‌പ്
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റാലിയിൽ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടാൽ ചൈനക്കെതിരെ യു.എസ്. ചുമത്തിയ നികുതികൾ നീക്കം ചെയ്യുമെന്ന് ട്രംപ് ആരോപിച്ചു. ബൈഡൻ വിജയിച്ചു എന്നാൽ ചൈന വിജയിച്ചു, മറ്റ് രാജ്യങ്ങൾ വിജയിച്ചു എന്നതാണ്. നമ്മൾ അനുദിനം വലിച്ചെറിയപ്പെടും. എന്നാൽ, ഞാൻ …
സ്വകാര്യ മേഖലയിലേക്കുള്ള വീസ മാറ്റം വിലക്കി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം​; 50% വിദേശികളെ ഒഴിവാക്കും
സ്വകാര്യ മേഖലയിലേക്കുള്ള വീസ മാറ്റം വിലക്കി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം​; 50% വിദേശികളെ ഒഴിവാക്കും
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന്​​ സ്വകാര്യ മേഖലയിലേക്ക്​ വീസ മാറ്റം വിലക്കി. പൊതുമേഖലയിലെ 50 ശതമാനം വിദേശി ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാറിന്​ പദ്ധതിയുണ്ട്​. ഇവർ കമ്പനി വീസയിലേക്ക്​ മാറി കുവൈത്തിൽ തന്നെ തുടരുന്നതു​ തടയാനാണ്​ വീസ മാറ്റം വിലക്കിയത്​. ഇതോടെ ഇൗ തൊഴിലാളികൾക്ക്​ സ്വന്തം നാട്ടിലേക്ക്​ തിരിച്ചുപോവേണ്ടിവരും. പൊതുമേഖലയിൽ 100 ശതമാനം സ്വകാര്യവത്​കരണമാണ്​ ലക്ഷ്യമെങ്കിലും വിദ്യാഭ്യാസ …
വന്ദേഭാരത് ഏഴാം ഘട്ടം: സൌദിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനങ്ങളുടെ പട്ടിക പുറത്ത്
വന്ദേഭാരത് ഏഴാം ഘട്ടം: സൌദിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനങ്ങളുടെ പട്ടിക പുറത്ത്
സ്വന്തം ലേഖകൻ: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി സൌദിയിൽ നിന്നു കേരളത്തിലേയ്ക്കുള്ള ഏഴാം ഘട്ട വിമാന സർവീസുകളുടെ പട്ടിക റിയാദ് ഇന്ത്യൻ എംബസി പുറത്തിറക്കി. ദമാമിൽ നിന്ന്  11, ജിദ്ദയിൽ നിന്ന് 1, റിയാദിൽ നിന്ന് 4 സർവീസുകൾ ഉൾപ്പടെ  കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആകെ 16 സർവീസുകളാണുള്ളത്  ഇന്നു(14)മുതൽ ഈമാസം 28 വരെ ഷെസ്യൂൾ ചെയ്ത …
ഖത്തറിൽ ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് ഡിസംബർ 31 വരെ നീട്ടി; തൊഴിൽ വീസക്കാർ എത്തി തുടങ്ങി
ഖത്തറിൽ ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് ഡിസംബർ 31 വരെ നീട്ടി; തൊഴിൽ വീസക്കാർ എത്തി തുടങ്ങി
സ്വന്തം ലേഖകൻ: ഖത്തറിലേയ്ക്ക് എത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് ഡിസംബര്‍ 31 വരെ നീട്ടി. വിദേശങ്ങളില്‍ നിന്നെത്തുന്ന ഖത്തരി പൗരന്മാര്‍, പ്രവാസി താമസക്കാര്‍ തുടങ്ങി തൊഴില്‍ വീസയുള്ളവര്‍ ഉള്‍പ്പെടെ രാജ്യത്തേക്ക് എത്തുന്ന എല്ലാവരും ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് വ്യവസ്ഥ. 2020 ഡിസംബര്‍ 31 വരെ ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നീട്ടിയതായി ഖത്തര്‍ എയര്‍വേയ്സിന്റെ …
ബ്രിട്ടനിൽ സമ്പൂർണ ലോക്ക്ഡൌണില്ല; പ്രാദേശിക തലത്തിൽ ത്രിതല കൊവിഡ് നിയന്ത്രണം
ബ്രിട്ടനിൽ സമ്പൂർണ ലോക്ക്ഡൌണില്ല; പ്രാദേശിക തലത്തിൽ ത്രിതല കൊവിഡ് നിയന്ത്രണം
സ്വന്തം ലേഖകൻ: ദേശീയ തലത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. പകരം രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പ്രാദേശിക തലത്തിൽ മൂന്നു ശ്രേണികളായുള്ള കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  രോഗവ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ മൂന്നു മേഖലകളായി തിരിക്കും. മീഡിയം, ഹൈ, വെരി ഹൈ എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. …
അഭിപ്രായ സർവേകളിൽ ട്രം‌പിനെ പിന്നിലാക്കി ബൈഡൻ; സംഭാവനയിലും ഡെമോക്രാറ്റുകൾ മുന്നിൽ
അഭിപ്രായ സർവേകളിൽ ട്രം‌പിനെ പിന്നിലാക്കി ബൈഡൻ; സംഭാവനയിലും ഡെമോക്രാറ്റുകൾ മുന്നിൽ
സ്വന്തം ലേഖകൻ:  നവംബർ മൂന്നിലെ അമേരിക്കൻ പ്രസിഡൻറ്​ ​െതരഞ്ഞെടുപ്പിനു​ മുന്നോടിയായ സർവേകളിൽ ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ബഹുദൂരം മുന്നിൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന വാഷിങ്​ടൺ പോസ്​റ്റ്​/എ.ബി.സി ന്യൂസ്​ സർവേയിൽ 55 ശതമാനം പേരു​െട പിന്തുണ ബൈഡനാണ്​. പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ്​ ട്രംപിനെ​ 43 ശതമാനം പേരാണ്​ പിന്തുണച്ചത്​. സി.എൻ.എൻ/എസ്​.എസ്​.ആർ.എസ്​, ഫോക്​സ്​ …
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: തൊഴിൽ സഹായ പദ്ധതിയുമായി സൌദി മാനവ വിഭവ വികസന നിധി
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: തൊഴിൽ സഹായ പദ്ധതിയുമായി സൌദി മാനവ വിഭവ വികസന നിധി
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം വർധിപ്പിക്കുന്നതിനും സർക്കാർ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായ ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിനും തൊഴിൽ സഹായ പദ്ധതിയുമായി സൌദി മാനവ വിഭവ വികസന നിധി (വിധി). ഇതിനായി ചട്ടങ്ങളിൽ നാല് പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പരിഷ്കരണങ്ങളിൽ ഏറ്റവും പ്രധാനം സ്വദേശി ജീവനക്കാരുടെ കുറഞ്ഞ വേതനം 4000 ത്തിൽ നിന്ന് 3200 ആയി കുറയ്ക്കുക …
ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തിലേക്ക് യുഎഇയിൽ നിന്ന് എയർ ഇന്ത്യ സര്‍വീസ്
ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തിലേക്ക് യുഎഇയിൽ നിന്ന്  എയർ ഇന്ത്യ സര്‍വീസ്
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്നും കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനസര്‍വീസുകള്‍. ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു.  കേരളത്തിലെ നാല് വിമാനത്താവളങ്ങളെ കൂടാതെ ഡല്‍ഹി, ലക്നൗ, മുംബൈ, അമൃത്സര്‍, ഹൈദരാബാദ്, ജെയ്പുര്‍, പുണെ, അഹമ്മദാബാദ്, ചെന്നൈ, മധുരൈ, തിരുച്ചിറപ്പിള്ളി …