1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബൂദബി: ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്താത്തവർക്ക്​ 5000 ദിർഹം പിഴ; എസ്‌എം‌എസ് ശ്രദ്ധിക്കാം
അബൂദബി: ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്താത്തവർക്ക്​ 5000 ദിർഹം പിഴ;  എസ്‌എം‌എസ് ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: അബൂദബിയിലെത്തി ആറാം ദിവസം പി.സി.ആർ പരിശോധന നടത്താത്തവർക്ക്​ 5000 ദിർഹം വീതം പിഴ വീണുതുടങ്ങി. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക്​ പിഴ ലഭിച്ചിട്ടുണ്ട്​. മൊബൈലിൽ പിഴയുടെ മെസേജ്​ വരു​േമ്പാഴാണ്​ പലരും വിവരമറിയുന്നത്​. മൊബൈൽ നമ്പർ ട്രാക്ക് ചെയ്താണ് നിയമലംഘകരെ കണ്ടെത്തുന്നത്. സിം കാർഡ് ആരുടെ പേരിലാണോ രജിസ്​റ്റർ ചെയ്തിരിക്കുന്നത് അവർക്കാകും പിഴ. എല്ലാ സിം കാർഡുകളും …
സൌദിയിലെ ബാങ്ക് ഭീമന്മാരായ എൻ.‌സി.‌ബിയും സാംബയും ലയിക്കുന്നു; ആസ്ഥാനം ജിദ്ദയിൽ നിന്ന് റിയാദിലേക്ക്
സൌദിയിലെ ബാങ്ക് ഭീമന്മാരായ എൻ.‌സി.‌ബിയും സാംബയും ലയിക്കുന്നു; ആസ്ഥാനം ജിദ്ദയിൽ നിന്ന് റിയാദിലേക്ക്
സ്വന്തം ലേഖകൻ: സൌദി അറേബ്യയിലെ പ്രമുഖ ബാങ്കുകളായ നാഷനൽ കമേഴ്‌സ്യൽ ബാങ്കും (എൻ.സി.‌ബി) സാംബ ഫിനാൻഷ്യൽ ഗ്രൂപ്പും (സാംബ) ലയിക്കുന്നു. ലയനത്തോടനുബന്ധിച്ച് ‌837 ശതകോടി റിയാൽ (223 ശതകോടി ഡോളർ) ആസ്​തികളുമായി സംയോജിത കരാറിൽ ഇരുകമ്പനി മേധാവികളും ഒപ്പുവെച്ചു. ഇതോടെ എൻ‌.സി.ബി അറബ് ലോകത്തെ മൂന്നാമത്തെ വലിയ ബാങ്കിങ്​ സ്ഥാപനമായി മാറുകയും അറ്റാദായത്തി​െൻറ കാര്യത്തിൽ ഒന്നാം …
ഒമാനില്‍ ഏപ്രില്‍ മുതല്‍ “വാറ്റ്”; സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ചുമത്തും
ഒമാനില്‍ ഏപ്രില്‍ മുതല്‍ “വാറ്റ്”; സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ചുമത്തും
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഒമാനില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തും. വാറ്റ് നടപ്പിലാക്കാന്‍ 2016ല്‍ ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലും വാറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന …
മൊബൈൽ ഫോൺ സ്​ക്രീനിലും പ്ലാസ്​റ്റിക്​ ബാങ്ക്​ നോട്ടിലും കൊറോണ വൈറസ്​ 28 ദിവസം വരെ ജീവിക്കും!
മൊബൈൽ ഫോൺ സ്​ക്രീനിലും പ്ലാസ്​റ്റിക്​ ബാങ്ക്​ നോട്ടിലും കൊറോണ വൈറസ്​ 28 ദിവസം വരെ ജീവിക്കും!
സ്വന്തം ലേഖകൻ: ​മൊബൈൽ ഫോൺ സ്​ക്രീൻ, പ്ലാസ്​റ്റിക്​ ബാങ്ക്​ നോട്ട്​, സ്​റ്റെയിൻലസ്​ സ്​റ്റീൽ എന്നീ പ്രതലങ്ങളിലെല്ലാം കൊറോണ വൈറസ്​ 28 ദിവസം അതിജീവിക്കുമെന്ന്​ പഠനം. ആസ്​ട്രേലിയൻ നാഷനൽ സയൻസ്​ നടത്തിയ പഠനത്തിലാണ്​ വ്യക്തമായത്​. ചില്ലിലും പ്ലാസ്​റ്റിക്കിലും മൂന്ന്​ ദിവസം വരെ വൈറസ്​ അതിജീവിക്കുമെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്​. ഇരുട്ടിൽ ലാബി​ലാണ്​ പരീക്ഷണമെന്നതിനാൽ ഗവേഷണം പൂർണമായും ശരിയാക​ണമെന്നില്ലെന്ന്​ മറ്റ്​ …
പ്രധാനമന്ത്രിയുടെ രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് കാതോർത്ത് ബ്രിട്ടൻ; ലിവർപൂൾ മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത
പ്രധാനമന്ത്രിയുടെ രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് കാതോർത്ത് ബ്രിട്ടൻ; ലിവർപൂൾ മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത
സ്വന്തം ലേഖകൻ: കൊവിഡ് വീണ്ടും അനിയന്ത്രിതമായി വ്യാപിക്കുന്ന ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്നു തലത്തിൽ നടപ്പിലാക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് രണ്ടാം രോഗവ്യാപനത്തെ തടയാൻ സർക്കാർ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഇന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിക്കും.  രാജ്യത്തിന്റെ സ്ഥിതി ആപത്ഘട്ടത്തിലാണെന്നും ലോക്ക്ഡൗൺ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ആശുപത്രി അഡ്മിഷനുകൾ ഇത്തരത്തിൽ തുടർന്നാൽ …
നേരത്തെ അടച്ച എൻഎച്ച്എസ് സർചാർജ് ക്ലെയിം ചെയ്ത് തിരികെ വാങ്ങാൻ നഴ്സുമാർക്ക് അവസരം
നേരത്തെ അടച്ച എൻഎച്ച്എസ് സർചാർജ് ക്ലെയിം ചെയ്ത് തിരികെ വാങ്ങാൻ നഴ്സുമാർക്ക് അവസരം
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയ എൻഎച്ച്എസ് സർചാർജ് നേരത്തെ അടച്ചവർക്ക് സർക്കാർ വെബ്സൈറ്റിലൂടെ ക്ലെയിം ചെയ്ത് തിരികെ വാങ്ങാം. 2020 മാർച്ച് മുതലാണ്  വിദേശ ഡോക്ടർമാർക്കും നഴ്സുമാർക്കും എൻഎച്ച്എസ് സർചാർജ് സർക്കാർ ഒഴിവാക്കി നൽകിയത്. ഇതിനു മുമ്പേ, മൂന്നുവർഷത്തേക്കുള്ള സർചാർജ് മുൻകൂറായി അടച്ച് വീസ സ്വന്തമാക്കിയവർക്കാണ്  മാർച്ചിനു ശേഷമുള്ള കാലാവധിയിലേക്കായി അടച്ച തുക ക്ലെയിം …
വീണ്ടും കൊവിഡ്: ചൈനീസ് നഗരത്തിലെ 90 ലക്ഷം പേർക്ക് അഞ്ച് ദിവസം കൊണ്ട് പരിശോധന
വീണ്ടും കൊവിഡ്: ചൈനീസ് നഗരത്തിലെ 90 ലക്ഷം പേർക്ക് അഞ്ച് ദിവസം കൊണ്ട് പരിശോധന
സ്വന്തം ലേഖകൻ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ചൈനയുടെ തീരദേശ നഗരമായ ചിങ്ഡാവോയിലെ മുഴുവന്‍ ജനങ്ങളെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കാനൊരുങ്ങി ചൈന. 12 പുതിയ കേസുകളാണ് കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ചിങ്ഡാവോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്നാണ് ഏതാണ്ട് 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ മുഴുവന്‍ ആളുകളെയും കൊവിഡ് ടെസ്റ്റിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ …
കൊവി‍ഡ് ഭേദമായെന്നു പ്രഖ്യാപിച്ച് ട്രംപ്; തിരഞ്ഞെടുപ്പ് പോരാട്ടം വീണ്ടും ചൂടു പിടിക്കുന്നു
കൊവി‍ഡ് ഭേദമായെന്നു പ്രഖ്യാപിച്ച് ട്രംപ്; തിരഞ്ഞെടുപ്പ് പോരാട്ടം വീണ്ടും ചൂടു പിടിക്കുന്നു
സ്വന്തം ലേഖകൻ: കൊവി‍ഡ് ഭേദമായെന്നു പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു തിരികെ. വൈറ്റ് ഹൗസ് വളപ്പിൽ ഇന്നലെ തിരഞ്ഞെടുപ്പുസമ്മേളനം സംഘടിപ്പിച്ചു. ഇന്നു ഫ്ലോറിഡയിലെ റാലിയിൽ പങ്കെടുക്കുന്നുണ്ട്. നാളെ പെൻസിൽവേനിയയിലും അയോവയിലും റാലികൾ. ഏബ്രഹാം ലിങ്കണു ശേഷം കറുത്തവർഗക്കാർക്കുവേണ്ടി ഏറ്റവും നല്ലകാര്യങ്ങൾ ചെയ്ത അമേരിക്കൻ പ്രസിഡന്റ് താനാണെന്നു വൈറ്റ് ഹൗസ് ബാൽക്കണിയിൽനിന്നു …
യുഎഇയിലെ കെട്ടിടങ്ങളിൽ അഗ്നിശമന ചട്ടം കർശനം; ലംഘിച്ചാൽ തടവും പിഴയും
യുഎഇയിലെ കെട്ടിടങ്ങളിൽ അഗ്നിശമന ചട്ടം കർശനം; ലംഘിച്ചാൽ തടവും പിഴയും
സ്വന്തം ലേഖകൻ: യുഎഇയിൽ കെട്ടിടങ്ങളിൽ നിന്ന് അഗ്നിശമന സംവിധാനം നീക്കം ചെയ്താൽ ഒരു വർഷത്തിൽ കുറയാത്ത തടവോ 50,000 ദിർഹം പിഴയോ ശിക്ഷ. ഉപകരണങ്ങൾ സ്ഥാനമാറ്റം വരുത്തിയാലും കേടുവരുത്തിയാലും ശിക്ഷ ലഭിക്കും. സുരക്ഷാചട്ടങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഓഫിസ് വ്യക്തമാക്കി. ചുമതലപ്പെട്ട വ്യക്തിയോ സ്ഥാപനമോ അഗ്നിശമന സംവിധാനം  സ്ഥാപിക്കാതിരിക്കുകയോ അവശ്യഘട്ടങ്ങളിൽ പ്രവർത്തനക്ഷമമല്ലെങ്കിലോ …
സൌദി: സൂപ്പർമാർക്കറ്റുകളിൽ സ്വദേശിവൽക്കരണം; സൌദികൾക്ക് 17000 തൊഴിലവസരം
സൌദി: സൂപ്പർമാർക്കറ്റുകളിൽ സ്വദേശിവൽക്കരണം; സൌദികൾക്ക് 17000 തൊഴിലവസരം
സ്വന്തം ലേഖകൻ: ബഖാലകളിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 2021 അവസാനത്തോടെ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സൌദി യുവാക്കളും യുവതികളുമുൾപ്പെടെ 17,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തുടക്കമിട്ടു. ബഖാലകൾ പ്രാദേശികവൽക്കരിക്കുന്നത്തിന്റെ ഭാഗമായാണിത്. ഇതിനായി കൂടുതൽ തൊഴിലന്വേഷകരിൽ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാൻ ഒരാഴ്ചയാണ് സമയം …