1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കു കൂടി നീട്ടി
ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കു കൂടി നീട്ടി
സ്വന്തം ലേഖകൻ: ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്​പോർട്​സ്​ ആൻഡ്​ റെസിഡൻസ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) അറിയിച്ചു. സന്ദർശക വീസ യിൽ എത്തിയവർക്ക്​ ജനുവരി 21 വരെ രാജ്യത്ത്​ തങ്ങാം. കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ വിമാന സർവീസ ുകൾ നിർത്തിവെച്ചതോടെ​ സന്ദർശക വീസ കളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനൽകിയിരുന്നു. ജൂലൈയിൽ …
സൌദി, തുർക്കി തർക്കം വ്യാ‍പാര മേഖലയിലേക്കും; സൂപ്പർ മാർക്കറ്റുകളിൽ ടർക്കിഷ് ഉൽപ്പന്നങ്ങൾ പുറത്ത്
സൌദി, തുർക്കി തർക്കം വ്യാ‍പാര മേഖലയിലേക്കും; സൂപ്പർ മാർക്കറ്റുകളിൽ ടർക്കിഷ് ഉൽപ്പന്നങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: മേഖലയിലെ ഇടപെടൽ നയങ്ങളെച്ചൊല്ലി സൌദിയിൽ തുർക്കി ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള പ്രചാരണം തുടരുന്നു. സൌദിയിലെ പ്രമുഖ റീട്ടെയ്ൽ ശൃംഖലകൾ തുർക്കി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി പ്രഖ്യാപിച്ചു. ഈ വഴിക്ക് കൂടുതൽ സ്ഥാപനങ്ങൾ ബഹിഷ്കരണ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. എല്ലാ തുർക്കി ഉത്പന്നങ്ങളുടെയും ഇറക്കുമതിയും പ്രാദേശിക വിതരണക്കാരിൽ നിന്നുള്ള സംഭരണവും താൽകാലികമായി നിർത്തിവയ്ക്കുകയാണെന്ന് അബ്ദുല്ല അൽ …
വാക്സീൻ വൊളന്റിയർമാർക്ക് നിരവധി ആനുകൂല്യങ്ങളുമായി യുഎഇ; രണ്ടാഴ്ചയിൽ ഒരിക്കൽ പരിശോധന
വാക്സീൻ വൊളന്റിയർമാർക്ക് നിരവധി ആനുകൂല്യങ്ങളുമായി യുഎഇ; രണ്ടാഴ്ചയിൽ ഒരിക്കൽ പരിശോധന
സ്വന്തം ലേഖകൻ: യുഎഇയിൽ വാക്സീൻ വൊളന്റിയർമാർ 49 ദിവസത്തെ നിരന്തര നിരീക്ഷണത്തിനു ശേഷം രണ്ടാഴ്ചയിൽ ഒരിക്കൽ കൊവിഡ് പരിശോധനയ്ക്കു വിധേയമാകണമെന്ന് ആരോഗ്യസേവന വിഭാഗമായ സേഹ അറിയിച്ചു. സമയബന്ധിതമായി കൊവിഡ് ടെസ്റ്റ് നടത്തി സജീവ അംഗമായി തുടരുന്നവർക്കു മാത്രമേ വൊളന്റിയർ ആനുകൂല്യം ലഭിക്കൂ. അല്ലാത്തവർ സാധാരണ പൗരന്മാർക്കുള്ള നടപടികൾ പൂർത്തിയാക്കണം. വൊളന്റിയർ കാലയളവിൽ സൗജന്യ ചികിത്സയും കൊവിഡ് …
ബ്രിട്ടനിൽ രണ്ടാഴ്ചത്തെ അടിയന്തിര ‘സർക്യൂട്ട് ബ്രേക്കർ’ ലോക്ക്ഡൗൺ വേണമെന്ന് ആവശ്യം ശക്തം
ബ്രിട്ടനിൽ രണ്ടാഴ്ചത്തെ അടിയന്തിര ‘സർക്യൂട്ട് ബ്രേക്കർ’ ലോക്ക്ഡൗൺ വേണമെന്ന് ആവശ്യം ശക്തം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആഴ്ചകൾക്ക് മുൻപേ സേജ് കമ്മിറ്റി മുന്നോട്ട് വച്ച സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവഗണിച്ചത് ഏറെ വിവാദമായിരുന്നു. അതിന് പകരമായി പകരമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ത്രിതല ലോക്ക്ഡൗൺ സംവിധാനങ്ങൾ നിലവിലെ സാഹചര്യങ്ങളിൽ മതിയാകില്ലെന്ന അഭിപ്രായം സേജ് കമ്മിറ്റി ശാസ്ത്രജ്ഞർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ …
ചാനൽ ചർച്ചയിൽ പരസ്പരം ചെളി വാരിയെറിഞ്ഞ് ട്രം‌പും ബൈഡനും; തോറ്റാൽ താൻ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്
ചാനൽ ചർച്ചയിൽ പരസ്പരം ചെളി വാരിയെറിഞ്ഞ് ട്രം‌പും ബൈഡനും; തോറ്റാൽ താൻ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക്ക് പ്രസിഡന്റ് നോമിനി ജോ ബൈഡനും വ്യത്യസ്ത ടിവി ചാനലുകളില്‍ ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ച വേളയിലാണ് ഇരുവരും പരസ്പരം ചെളിവാരിയെറിഞ്ഞു കൊണ്ടു പരമാവധി വോട്ടര്‍മാരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചത്. ട്രംപിന്റെ അഭിമുഖം എന്‍ബിസിയിലും ബൈഡന്റെ ചോദ്യോത്തര പരിപാടി എബിസിയിലുമാണ് സംപ്രേഷണം ചെയ്യുന്നത്. രണ്ടാം പ്രസിഡന്‍ഷ്യല്‍ …
ദുബായ് വഴി കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂടി; ട്രാൻസിറ്റ്​ പോയൻറ്​ തേടി പ്രവാസികൾ
ദുബായ് വഴി കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂടി; ട്രാൻസിറ്റ്​ പോയൻറ്​ തേടി പ്രവാസികൾ
സ്വന്തം ലേഖകൻ: കുവൈത്തിലെത്താൻ യു.എ.ഇക്ക്​ പകരം പുതിയ ട്രാൻസിറ്റ്​ കേന്ദ്രങ്ങൾ തേടി പ്രവാസികൾ. ഇന്ത്യ ഉൾപ്പെടെ 34 രാജ്യക്കാർക്ക്​ നേരിട്ട്​ കുവൈത്തിലേക്ക്​ വരാൻ കഴിയില്ല. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ കോവിഡ്​ ഇല്ലെങ്കിൽ കുവൈത്തിൽ വരാം. ദുബായ് ആയിരുന്നു ഇന്ത്യക്കാർ ഉൾപ്പെടെ പ്രധാനമായും ഇതിന്​ ആശ്രയിച്ചിരുന്നത്​. വീസ നടപടിക്രമങ്ങളിലെ എളുപ്പവും താരതമ്യേന കുറഞ്ഞ അക്കമഡേഷൻ ചെലവും …
സാംസ്കാരിക വീസ നടപ്പിലാക്കാൻ ദുബായ്; നിക്ഷേപകർക്കും കലാകാരന്മാർക്കും അവസരം
സാംസ്കാരിക വീസ നടപ്പിലാക്കാൻ ദുബായ്; നിക്ഷേപകർക്കും കലാകാരന്മാർക്കും അവസരം
സ്വന്തം ലേഖകൻ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2019 പ്രഖ്യാപിച്ച സാംസ്കാരിക വീസ നടപ്പിലാക്കാൻ ദുബായ് ഒരുക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും (ദുബായ് കൾചർ ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സും കരാറിൽ ഒപ്പുവച്ചു. …
​ഫൈനൽ എക്​സിറ്റ്​ വീസയിൽ സൌദിയിൽ കഴിയുന്നവർക്ക്​ ആശ്വാസം; കാലാവധി ഒക്​ടോബർ 31 വരെ നീട്ടി
​ഫൈനൽ എക്​സിറ്റ്​ വീസയിൽ സൌദിയിൽ കഴിയുന്നവർക്ക്​ ആശ്വാസം; കാലാവധി ഒക്​ടോബർ 31 വരെ നീട്ടി
സ്വന്തം ലേഖകൻ: ​ൈ​ഫനൽ എക്​സിറ്റ്​ വീസയിൽ സൌദിയിൽ കഴിയുന്നവർക്ക്​ സന്തോഷ വാർത്ത. വീസയുടെ കാലാവധി ഒക്​ടോബർ 31 വരെ നീട്ടാന്‍ സൌദി ഭരണാധികാരി സൽമാൻ രാജാവ്​ ഉത്തരവിട്ടു. ഫൈനൽ എക്​സിറ്റ്​ വീസ അടിച്ചിട്ടും കോവിഡ്​ പശ്ചാത്തലത്തിൽ വിമാന സർവീസില്ലാത്തതിനാൽ രാജ്യം വിടാൻ കഴിയാത്തവർക്കാണ്​ ഇൗ ആനുകൂല്യം. ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ്​ വീസ കാലാവധി ദീർഘിപ്പിച്ച്​ നൽകുന്നത്​. വീസ …
കമല ഹാരിസ് സ്വയം നിരീക്ഷണത്തില്‍; സര്‍വേകളിൽ ബൈഡനു മുൻതൂക്കം; വാക്‌പോര് ശക്തമാക്കി ട്രംപ്
കമല ഹാരിസ് സ്വയം നിരീക്ഷണത്തില്‍; സര്‍വേകളിൽ ബൈഡനു മുൻതൂക്കം; വാക്‌പോര് ശക്തമാക്കി ട്രംപ്
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മൂര്‍ധന്യതയില്‍ നില്‍ക്കവേ ഡെമോക്രാറ്റിക്ക് വൈസ് പ്രസിഡന്റ് നോമിനിയും ഇന്ത്യന്‍ വംശജയുമായ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസ് കോവിഡ് നിരീക്ഷണത്തില്‍. കമലയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലിസ് അല്ലെന്‍, ഫ്‌ലൈറ്റ് ക്രൂ അംഗം എന്നിവര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആയതാണ് കമലയുടെ പ്രചാരണത്തെ നേരിട്ട് പ്രതിസന്ധിയിലാക്കിയത്. വാരാന്ത്യത്തില്‍ ജോ ബൈഡന്റെ പ്രചാരണത്തിന്റെ …
മാര്‍പാപ്പയുടെ അംഗരക്ഷകര്‍ക്കു കൊവിഡ്; വത്തിക്കാൻ സിറ്റിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
മാര്‍പാപ്പയുടെ അംഗരക്ഷകര്‍ക്കു കൊവിഡ്; വത്തിക്കാൻ സിറ്റിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
സ്വന്തം ലേഖകൻ: മാര്‍പാപ്പായുടെ അംഗരംക്ഷകരായ നാല് സ്വിസ്ഗാര്‍ഡുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. വാരാന്ത്യത്തില്‍ രോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവരുമായി ബന്ധംപുലർത്തിയവരുടെ പരിശോധനകള്‍ തുടരുകയാണ് സ്വിസ് ഗാര്‍ഡുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വത്തിക്കാനിലെ കൊറോണ വിരുദ്ധ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി വക്താവ് അറിയിച്ചു. എല്ലാ കാവല്‍ക്കാരും ഡ്യൂട്ടിയിലാണെങ്കിലും അല്ലെങ്കിലും മാസ്ക് ധരിക്കണമെന്ന് ബ്രൂണി അറിയിച്ചു. …