സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കുറിച്ചുള്ള വിവാദപുസ്തകം പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റ സ്വഭാവത്തിനു മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ടെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി കരുതുന്നു. അതിനെ മറികടക്കാന്‍ എതിരാളി ജോ ബൈഡനെ വംശീയവാദിയായി ചിത്രീകരിക്കുമ്പോഴാണ് ട്രംപ് സൈനികരെ അവഹേളിച്ച പ്രശ്‌നം ഉയരുന്നത്. ഇത്തരത്തില്‍ ട്രംപിന്റെ സ്വഭാവത്തിലുണ്ടായ മൂല്യച്യൂതി ഈ തിരഞ്ഞെടുപ്പിലെ വലിയൊരു വിഷയമാവുമെന്നു ഉറപ്പായി. കൊവിഡ് 19, സാമ്പത്തിക പ്രതിസന്ധി …
സ്വന്തം ലേഖകൻ: റീഎൻട്രി വിസയിൽ സൌദി അറേബ്യയില്‍ നിന്നും പുറത്തുപോയവരുടെ ഇഖാമ കാലാവധി ഒരു മാസം കൂടി നീട്ടി സൌദി പാസ്പോർട്ട് വിഭാഗം (ജവാസത്ത്). ഇൗ മാസം റീഎൻട്രി വിസയുടെ കാലാവധി കഴിയുന്നവരുടെ ഇഖാമയാണ് ഒരുമാസം കൂടി പുതുക്കുന്നതെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. സെപ്റ്റംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമ …
സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ കൊവിഡ് വാക്സിന് അനുമതി നൽകിയ റഷ്യ ഇപ്പോൾ വാക്സിൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സിെൻറ പ്രദേശിക വിതരണം ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ തലസ്ഥാന നഗരിയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഏതാനും മാസങ്ങൾക്കകം തന്നെ വാക്സിനേഷൻ പൂർത്തിയാകുമെന്ന് മോസ്കോ മേയർ പറഞ്ഞു. സ്പുട്നിക്-5 എന്ന പേരിൽ ഗമലേയ നാഷണൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിമാനമിറങ്ങുന്ന പലരും റാൻഡം പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇറങ്ങുന്ന ഓരോ വിമാനത്തിലെയും 10% യാത്രക്കാരെ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവരിൽ പലരും കൊവിഡ് പോസിറ്റീവ് ആകുന്നതായാണ് അനുഭവമെന്നും ആരോഗ്യമന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. പുറപ്പെടുന്ന രാജ്യത്ത് നിന്ന് പിസിആർ പരിശോധന നടത്തിയ ശേഷമാകണം കുവൈത്തിലേക്കുള്ള …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ആറാം ഘട്ടത്തിൽ സൌദിയിൽ നിന്നും കേരളത്തിലേക്കടക്കം ഒമ്പത് വിമാനങ്ങൾ കൂടി അധികമായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 19 സർവീസുകൾക്ക് പുറമെയാണിത്. സെപ്തംബർ 15 വരെയുള്ള ഷെഡ്യൂളിൽ പുതുതായി കേരളത്തിലേക്ക് മൂന്ന് സർവിസുകൾ കൂടിയാണ് അധികമായി വന്നിരിക്കുന്നത്. ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നുമാണ് കേരളത്തിലേക്ക് അധികമായി പ്രഖ്യാപിച്ച …
സ്വന്തം ലേഖകൻ: കാത്തിരിപ്പിനൊടുവിൽ ഒമാനിൽനിന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നു.ഒക്ടോബർ ഒന്നുമുതൽ അന്താരാഷ്ട്ര സർവിസുകൾക്കായി രാജ്യത്തെ വിമാനത്താവളങ്ങൾ തുറക്കാൻ കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. ഒക്ടോബർ 1ന് വിമാനത്താവളങ്ങൾ തുറക്കുമെങ്കിലും ലക്ഷ്യസ്ഥാനങ്ങളിലെ ആരോഗ്യ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ ബ്രിട്ടന്റെ ആവശ്യങ്ങൾ പുനർവിചിന്തനം ചെയ്തില്ലെങ്കിൽ അഞ്ച് ആഴ്ചയ്ക്കുള്ളിൽ വ്യാപാര ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ബോറിസ് ജോൺസൺ ബ്രസ്സൽസിന് മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രസ്സൽസിൽ ഒരു പ്രധാന ഉച്ചകോടി നടത്താനിരിക്കെ ഒക്ടോബർ 15 ന് അപ്പുറം വ്യാപാര ചർച്ചകൾ തുടരാൻ അനുവദിക്കുന്നതിൽ അർത്ഥമില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. …
സ്വന്തം ലേഖകൻ: കൊവിഡ് ഭീതിയെ തുടര്‍ന്ന് പുറത്തിറങ്ങാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പദ്ധതിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ആളുകളെ റെസ്റ്റോറന്റുകളിലേക്കെത്തിക്കാനുള്ള ‘ഈറ്റ് ഔട്ട് ടു ഹെല്പ് ഔട്ട്’ പദ്ധതി വിജയകരമായി ഒരു മാസം പിന്നിട്ടു. ഡിസ്‌കൗണ്ട് വിലയില്‍ പ്രതീക്ഷിച്ചതിലധികം ലാഭമാണ് വ്യാപാരസ്ഥാപനങ്ങള്‍ നേടിയെടുത്തത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പുറത്തിറങ്ങി ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും സമയം ചെലവഴിക്കുന്നതിനും മടികാണിക്കുന്നുണ്ട്. ഇത് …
സ്വന്തം ലേഖകൻ: ഖത്തറിലെ പുതിയ ‘മിനിമം വേതന നിയമം’ അംഗീകരിച്ച് കഴിഞ്ഞ ദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിറക്കിയതോടെ വരാൻ പോകുന്നത് വൻ മാറ്റങ്ങൾ. നിയപ്രകാരം എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിലാളിക്ക് തൊഴിൽമാറാൻ കഴിയും. ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും …
സ്വന്തം ലേഖകൻ: ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗതയിൽ (Mach 6) സഞ്ചരിക്കാൻ ശേഷിയുള്ള ഹൈപർസോണിക് മിസൈൽ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. തിങ്കളാഴ്ച രാവിലെ 11.03 ഓടെയാണ് ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ …