1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രുചിയും മണവും നഷ്ടപ്പെടുന്നതും കൊവിഡ് ലക്ഷണങ്ങൾ; വാക്സിൻ നിർമ്മാണം തുടങ്ങാൻ യുകെ
രുചിയും മണവും നഷ്ടപ്പെടുന്നതും കൊവിഡ് ലക്ഷണങ്ങൾ; വാക്സിൻ നിർമ്മാണം തുടങ്ങാൻ യുകെ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗ ലക്ഷണങ്ങളുടെ പട്ടികയിൽ ഇനി രുചിയും ഗന്ധവും നഷ്ടപ്പെടുന്നതും ഉൾപ്പെടും. ഇതുവരെയും പനിയും ചുമയും മാത്രമാണ് രോഗലക്ഷണമായി പരിഗണിച്ച് ആളുകൾക്ക് സെൽഫ് ഐസൊലേഷനിൽ പോകാൻ നിർദേശം നൽകിയിരുന്നത്. കൂടുതൽ ലക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് ചെവി, മൂക്ക്, തൊണ്ട ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാൾക്ക് പുതിയ, തുടർച്ചയായ ചുമ, പനി അല്ലെങ്കിൽ മണം …
ലോകത്ത് കൊവിഡ് മരണം 3.5 ലക്ഷം കവിഞ്ഞു; ദക്ഷിണാഫ്രിക്കയിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ
ലോകത്ത് കൊവിഡ് മരണം 3.5 ലക്ഷം കവിഞ്ഞു; ദക്ഷിണാഫ്രിക്കയിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,16,516 ആയി. 18 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 26.26 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,817 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.81 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. ഇന്നലെ മാത്രം …
ഇന്ത്യക്കാരായ 161 അനധികൃ കുടിയേറ്റക്കാരെ നാടുകടത്താൻ അമേരിക്ക; ജയിലുകളിൽ ആയിരങ്ങൾ
ഇന്ത്യക്കാരായ 161 അനധികൃ കുടിയേറ്റക്കാരെ നാടുകടത്താൻ അമേരിക്ക; ജയിലുകളിൽ ആയിരങ്ങൾ
സ്വന്തം ലേഖകൻ: നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ 161 ഇന്ത്യക്കാരെ തിരിച്ചയക്കാനൊരുങ്ങി രാജ്യം. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയും മറ്റു അനധികൃത മാര്‍ഗങ്ങളിലൂടെയും രാജ്യത്തേക്ക് കടന്ന ഇന്ത്യക്കാരെയാണ് തിരിച്ചയക്കാനൊരുങ്ങുന്നത്. ഇവരെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്ക് അയക്കുമെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. തിരിച്ചയക്കാനുള്ളവരുടെ പട്ടികയില്‍ 76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. 56 പേര്‍ പഞ്ചാബ്, 12 പേര്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശില്‍ …
കോവിഡിന്റെ ഉറവിടം കണ്ടെത്തണം, നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍
കോവിഡിന്റെ ഉറവിടം കണ്ടെത്തണം, നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെ കുറിച്ചും അത് ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെകുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ രംഗത്ത്. കോവിഡ് -19 മഹാമാരിക്കെതിരേയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ പിന്തുണച്ചു. ഓസ്ട്രേലിയയും യൂറോപ്യന്‍ യൂണിയനുമാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചത്. ഇന്ന് തുടങ്ങുന്ന 73ാമത് …
ഒറ്റ പാസ്, 5000 ത്തോളം സർക്കാർ സേവനങ്ങൾ; പുതിയ ഡിജിറ്റൽ രേഖയുമായി യുഎഇ
ഒറ്റ പാസ്, 5000 ത്തോളം സർക്കാർ സേവനങ്ങൾ; പുതിയ ഡിജിറ്റൽ രേഖയുമായി യുഎഇ
സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങളെല്ലാം ഒറ്റ പാസിൽ ലഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്തുകയാണ് യുഎഇ. ഇതു സംബന്ധിച്ച് സ്ട്രാറ്റജിക് അഫയേഴ്സ് കൗൺസിൽ കൈക്കൊണ്ട നടപടികൾ സ്മാർട് ദുബായ് അധികൃതർ കഴിഞ്ഞദിവസം വെളിപ്പെടുത്തി. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഭാഗമാണ് സ്ട്രാറ്റജിക് അഫയേഴ്സ് കൗൺസിലും. പൗരന്മാർക്കും താമസക്കാർക്കുമെല്ലാം ഉപയോഗിക്കാവുന്ന ഒറ്റ ഡിജിറ്റൽ തിരിച്ചറിയൽ രേഖയാവും യുഎഇ പാസ് എന്ന് സ്മാർട് …
രാജ്യത്ത് 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന വര്‍ധനവ്. 5242 പേര്‍ക്കാണ് പുതുതായി ഒരു ദിവസത്തിനിടെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,041 ആയി. ആകെ രോഗബാധിതരുടെ എണ്ണം 96,492 ആണ്. 36823 പേര്‍ക്ക് രോഗം ഭേദമായി. 56316 പേരാണ് ചികിത്സയിലുള്ളത്. ലോക്ക് …
ബ്രിട്ടനിൽ ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നത് സുരക്ഷിതമെന്ന് സർക്കാർ; തരംഗമായി ശൈലജ ടീച്ചറുടെ അഭിമുഖം
ബ്രിട്ടനിൽ ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നത് സുരക്ഷിതമെന്ന് സർക്കാർ; തരംഗമായി ശൈലജ ടീച്ചറുടെ അഭിമുഖം
സ്വന്തം ലേഖകൻ: എതിർപ്പുകൾ അവഗണിച്ച് ബ്രിട്ടനിലെ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കാനുള്ള വിവാദ തീരുമാനത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ സെക്രട്ടറി രംഗത്ത്. രാജ്യത്ത് കൊറോണ ഭീഷണി ശക്തമായി നിലനില്‍ക്കുമ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്നത് കടുത്ത അപകടം വിളിച്ച് വരുത്തുമെന്ന് ടീച്ചിംഗ് യൂണിയനുകളില്‍ നിന്നും കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും കടുത്ത മുന്നറിയിപ്പ് ഉയര്‍ന്നിട്ടും അതിനെ അവഗണിച്ച് സ്‌കൂളുകള്‍ …
ലോകത്ത് കൊവിഡ് മരണം 3.13 ലക്ഷം കവിഞ്ഞു; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 81 ആയി
ലോകത്ത് കൊവിഡ് മരണം 3.13 ലക്ഷം കവിഞ്ഞു; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 81 ആയി
സ്വന്തം ലേഖകൻ: ലോകത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 4,749,575 ആയി. മരണം 313,791. 1,830,104 പേർക്കാണ് രോഗമുക്​തി. അതേസമയം യു.എസിൽ കോവിഡ്​ രോഗികളുടെ എണ്ണം ശമനമില്ലാതെ പെരുകുകയാണ്​. 1,507,773 പേർക്കാണ്​ ഇവിടെ രോഗബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരുടെ എണ്ണം 90,113 ആയി. കോവിഡ്​ മരണനിരക്കിൽ ബ്രിട്ടനാണ്​ തൊട്ടുപിന്നിൽ. 24 മണിക്കൂറിനിടെ ബ്രിട്ടനിൽ 468 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. …
ബ്രസീലിൽ പ്രസിഡന്റിന്റെ മരണക്കളി; കൊവിഡ് വ്യാപനത്തിൽ ലോകത്ത് നാലാം സ്ഥാനത്ത്
ബ്രസീലിൽ പ്രസിഡന്റിന്റെ മരണക്കളി; കൊവിഡ് വ്യാപനത്തിൽ ലോകത്ത് നാലാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: “ക്ഷമിക്കണം, കുറച്ചു പേര്‍ മരിക്കും, അതാണ് ജീവിതം, മരണം കൂടുന്നതിന്റെ പേരില്‍ കാര്‍ഫാക്ടറി അടച്ചിടേണ്ട കാര്യമില്ല,” മാര്‍ച്ച് അവസാനം ബ്രസീലില്‍ കൊവിഡ് നിയന്ത്രിക്കുന്നതിനായി എടുത്ത നിയന്ത്രണ നടപടികളെ എതിര്‍ത്തു കൊണ്ട് പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ പറഞ്ഞ വാക്കുകളാണിത്. ഈ പരാമര്‍ശം കഴിഞ്ഞ് ഒന്നര മാസത്തിനിപ്പുറം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്ത …
“കൊവിഡ് യുഎസിന്റെ വംശീയ മനസ് തുറന്നുകാട്ടി,” രൂക്ഷ വിമർശനവുമായി ഒബാമ
“കൊവിഡ് യുഎസിന്റെ വംശീയ മനസ് തുറന്നുകാട്ടി,” രൂക്ഷ വിമർശനവുമായി ഒബാമ
സ്വന്തം ലേഖകൻ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ജോ​ഗിങ്ങിന് പോയപ്പോൾ 25 കാരനായ അഹമ്മദ് അർബറിയെ വെടിവെച്ച് കൊന്നത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 23നായിരുന്നു കറുത്ത വംശജനായ അഹമ്മദ് അർബെറിയെ കൊലപ്പെടുത്തിയത്. കൊവിഡ് പോലൊരു രോ​ഗം കറുത്ത വംശജർ …