സ്വന്തം ലേഖകൻ: 83 യാത്രക്കാരുമായി യാത്ര തിരിച്ച അഫ്ഗാന്‍ വിമാനം തകര്‍ന്നുവീണെന്ന് റിപ്പോര്‍ട്ട്. കാബൂളിന് തെക്ക്-പടിഞ്ഞാറ് ഗസ്‌നി പ്രവിശ്യയിലെ ഡെഹ് യാക്ക് ജില്ലയിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ട്. ഏരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അപകടം നടന്നതായി വിമാനക്കമ്പനി ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ബോയിങ് 737-400 അഫ്ഗാനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച …
സ്വന്തം ലേഖകൻ: 5000 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രു കേന്ദ്രങ്ങള്‍വരെ തകര്‍ക്കാന്‍ ശേഷിയുള്ള കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. രാജ്യത്തിന്‍റെ പ്രതിരോധ ഗവേഷണ വിഭാഗമാണ് ഈ മിസൈല്‍ നിര്‍മ്മാണത്തിന് പിന്നില്‍. അടുത്തിടെ വിക്ഷേപിച്ച് വിജയിച്ച കെ-4 ന്‍റെ ശേഷികൂടി പതിപ്പായിരിക്കും ഇന്ത്യ ഇനി നിര്‍മ്മിക്കുക. അന്തര്‍വാഹിനികളില്‍ വച്ച് സമുദ്രാന്തര്‍ഭാഗത്ത് നിന്നും കുതിച്ചുയരാന്‍ ശേഷിയുള്ള …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് പ്രമേയവുമായി യൂറോപ്യൻ യൂണിയൻ (ഇയു) എംപിമാർ. യൂറോപ്യൻ യൂണിയനിലെ 150 എംപിമാർ ചേർന്നാണ് അഞ്ച് പേജുള്ള പ്രമേയം തയാറാക്കിയത്. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകൾ രാജ്യമില്ലാത്തവരായി മാറും. വലിയ മാനുഷിക പ്രശ്നത്തിന് ഇതു വഴിതെളിക്കും. …
സ്വന്തം ലേഖകൻ: ചൈനയിലുള്ള ഇന്ത്യക്കാരുടെ ആരോഗ്യ, ക്ഷേമ കാര്യങ്ങളിൽ ഇന്ത്യൻ എംബസി കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ചൈനയിൽ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ പ്രസ്താവന. ഇന്ത്യക്കാരുടെ ആശങ്കകൾ അകറ്റുന്നതിനായി രണ്ടു ഹെൽപ്‌ലൈൻ നമ്പറുകൾ പ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. കൊറോണ ബാധയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ @EOIBeijing എന്ന …
സ്വന്തം ലേഖകൻ: ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നഗരം വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന് സൂചന. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ഇതിനകം 56 പേർ മരണമടഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. പുതിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന 250 ഇന്ത്യൻ വിദ്യാർത്ഥികളെ വുഹാൻ വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പട്ടെന്നാണ് ചില വൃത്തങ്ങളെ …
സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സൗദിയെന്ന് ധനമന്ത്രി വ്യക്തമാക്കി. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സൗദി ധനമന്ത്രി. ഈ വര്‍ഷം നവംബറിലാണ് സൗദി അറേബ്യ ആദിത്യം വഹിക്കുന്ന ആദ്യ ജി-20 ഉച്ചകോടി നടക്കുക. ജി-20 ഉച്ചകോടിക്കുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിന് രാജ്യം ഒരുങ്ങി കഴിഞ്ഞതായി …
സ്വന്തം ലേഖകൻ: ചൈനയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ഷീ ജിന്‍പിങ്. ഗൗരവതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. വൈറസ് ബാധയില്‍ 42 പേര്‍ മരിച്ചുവെന്ന് ജിന്‍പിങ് സ്ഥിരീകരിച്ചു. വുഹാനില്‍ മാത്രം 1400 പേര്‍ക്ക് വൈറസ് ബാധയേറ്റെന്നും അദ്ദേഹം …
സ്വന്തം ലേഖകൻ: സൗദിയില്‍ ട്രേഡ് അസോസിയേഷന് അംഗീകാരം നല്‍കി തൊഴില്‍ മന്ത്രാലയം. ആദ്യമായാണ് രാജ്യത്ത് ട്രേഡ് അസോസിയേഷന്‍ നിലവില്‍ വരുന്നത്. തൊഴില്‍ സാമൂഹ്യവികസന മന്ത്രിയാണ് അസോസിയേഷന് അംഗീകാരം നല്‍കിയത്. ഇലക്ട്രോണിക് ട്രേഡ് ആന്റ് റീട്ടെയില്‍ അസോസിയേഷനാണ് രാജ്യത്ത് നിലവില്‍ വന്നത്. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള വ്യാപാര, നിക്ഷേപ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുക. …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ഹോങ്‌കോങ്. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ ഫെബ്രുവരി 17വരെ പ്രവര്‍ത്തിക്കില്ല. ചൈനയിലേക്കുള്ള എല്ലാ ഔദ്യോഗിക യാത്രകളും റദ്ദാക്കിയിട്ടുമുണ്ട്. ഹോങ്‌കോങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാരി ലാം ആണ് പ്രഖ്യാപനം നടത്തിയത്. ചൈനയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്‌കോങ്ങിനെയും വൂഹാന്‍ നഗരത്തെയും …
സ്വന്തം ലേഖകൻ: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയുടെ 34 സൈനികരുടെ തലച്ചോറിന് പരിക്കേറ്റതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്ക് വിധേയരാക്കിയ ഇവരില്‍ 11 പേര്‍ പരുക്കില്‍ നിന്ന് മോചിതരായെന്നും പെന്‍റഗണ്‍ അറിയിക്കുന്നു. ഖുദ്സ് ഫോഴ്സ് തലവന്‍ സുലൈമാനിയുടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ശക്തമായ വ്യോമാക്രമണമായിരുന്നു ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയത്. ജനുവരി …