സ്വന്തം ലേഖകൻ: മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിയമ നിര്‍മ്മാണം വേണമെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍. സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാന്‍ ചില പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നുവെന്നും കമ്മീഷന് മൊഴി ലഭിച്ചു. കുറ്റവാളികളെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതടക്കമുള്ള കാര്യങ്ങളും നിയമനിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ രംഗത്തെ വനിത കൂട്ടായ്മയായ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പല തവണ വന്നുപോകാൻ സഹായിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസിറ്റിംഗ് വിസ പുതുക്കൽ എളുപ്പമാക്കി. ഒരു വർഷത്തേക്കുള്ള വിസയിൽ എത്തുന്ന പ്രവാസി കുടുംബങ്ങൾക്ക് അവസാന പുതുക്കലിന് രാജ്യം വിടേണ്ടതില്ല. രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ പുതുക്കാൻ കഴിയും വിധമാണ് നടപടിക്രമം ലളിതമാക്കിയത്. ഒമ്പത് മുതൽ 12 മാസം വരെ കാലയിളവിലേക്ക് വിസ …
സ്വന്തം ലേഖകൻ: സൌദിയിൽ സ്രോതസ് വെളിപ്പെടുത്താതെ പണം അയക്കുന്നത് കള്ളപ്പണത്തിന്റെ പരിധിയില്‍ വരുമെന്ന് അധികൃതര്‍. ഇത്തരം പണമിടപാടുകളും ബിനാമി പണമിടപാടുകളും നിയമവിരുദ്ധമാണെന്ന് സൗദി പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പണമിടപാടുകളിന്മേല്‍ കര്‍ശന നിരീക്ഷണം നടത്താന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോരിറ്റി രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുമാനത്തേക്കാള്‍ ഉയര്‍ന്ന തുകയുടെ പണമിടപാടുകള്‍ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം. സംശയം …
സ്വന്തം ലേഖകൻ: ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം നിഷേധിച്ച് സൗദി അധികൃതര്‍. സൗദി പൗരന്മാര്‍ക്ക് രാജ്യത്ത് തൊഴിലവസരം ഉറപ്പാക്കാന്‍ നിലവില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം തുടരുമെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു. ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ മറ്റൊരു പ്രതിസന്ധിയിലേക്ക്. പൗരത്വ നിയമത്തിന്റെ പേരില്‍ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളാണ് മോദിസര്‍ക്കാരിനെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 16 രാജ്യങ്ങളിലെ നയതന്ത്രജ്ഞരുമായും സ്ഥാനപതികളുമായും ഇന്ത്യന്‍ എക്‌സ്പ്രസ്സ് പ്രതിനിധികള്‍ സംസാരിച്ചതായും അവരൊക്കെയും ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചതായും …
സ്വന്തം ലേഖകൻ: കാലാവസ്ഥ സംരക്ഷിക്കാന്‍ സ്വീഡനില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയയായ ഗ്രെറ്റ തുന്‍ബെര്‍ഗിന് വിഷാദ രോഗം ഉണ്ടായിരുന്നതായി പിതാവിന്റെ വെളിപ്പെടുത്തല്‍. കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവളെ മാറ്റിയെടുത്തെന്നും ഇപ്പോള്‍ ഗ്രെറ്റ വളരെ സന്തോഷവതിയാണെന്നും അദ്ദേഹം പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രെറ്റയുടെ വിഷാദരോഗത്തെ കുറിച്ച് പിതാവ് സ്വാന്റെ തുന്‍ബെര്‍ഗ് തുറന്നുപറഞ്ഞത്. നിങ്ങള്‍ കരുതുന്നത് …
സ്വന്തം ലേഖകൻ: സൗദി രാജകുമാരനെ കൊലപ്പെടുത്താന്‍ ശ്രമമെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നു. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത് വധശ്രമമല്ലെന്നും മോക്ഡ്രില്ലാണെന്നും തിരുത്തുകയാണ് രാജ്യാന്തര മാധ്യമങ്ങള്‍. സുരക്ഷാ ഭടന്‍മാരുടെ അകമ്പടിയില്‍ കാറിന് പുറത്തേക്കിറങ്ങുന്ന സൗദി രാജകുമാരനടുത്തേക്ക് ഒരാള്‍ ഓടി അടുക്കുന്നതും സുരക്ഷാ ഭടന്‍മാര്‍ അയാളെ കീഴടക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. സൗദി രാജകുമാരനെ സുരക്ഷാഭടന്‍മാര്‍ രക്ഷിച്ച് കാറില്‍ …
സ്വന്തം ലേഖകൻ: രാജ്യചരിത്രത്തിലെ ഏറ്റവും ചിലവേറിയ ബജറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായുടെ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. 2020 മുതല്‍ 2022 വരെയുള്ള രാജ്യത്തിന്റെ ബജറ്റാണ് പ്രഖ്യാപിച്ചത്. 196 ബില്യണ്‍ ദിര്‍ഹമാണ് പുതിയ ബജറ്റിനായി നീക്കിവെച്ചിരിക്കുന്നത്. യു.എ.ഇയുടെ എല്ലാ മേഖലയുടെയും വികസനമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. 2020 ലേക്ക് മാത്രമായി 66.4 ബില്യണ്‍ ദിര്‍ഹം …
സ്വന്തം ലേഖകൻ: കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) പ്രത്യേക യോഗം ചേരുന്നു. നയതന്ത്ര തലത്തില്‍ ഇന്ത്യക്കു തിരിച്ചടിയാകുന്ന നീക്കത്തിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത് സൗദി അറേബ്യയാണ്. ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തെക്കുറിച്ച് പാക് സന്ദര്‍ശനത്തിനിടെ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിസ, ഇഖാമ റിന്യൂവൽ ഫോമുകൾ ഇനി ഓൺലൈൻ വഴി പൂരിപ്പിക്കാം. ഇഖാമ സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴിയാക്കുന്നതിന്റെ ആദ്യപടിയായാണ് അഭ്യന്തര മന്ത്രാലയം പ്രത്യേക ഇ- ഫോംസ് സർവീസ് ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. കമ്പനി പ്രതിനിധികൾക്കും വ്യക്തികൾക്കും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന …