1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ 2022 എല്ലാവർക്കും സ്വന്തം! ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും മികച്ച സുസ്ഥിര ലോകകപ്പ്
ഖത്തർ 2022 എല്ലാവർക്കും സ്വന്തം! ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും മികച്ച സുസ്ഥിര ലോകകപ്പ്
സ്വന്തം ലേഖകൻ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറ് ചരിത്രത്തിലെ ഏറ്റവും മികച്ച സുസ്​ഥിര ലോകകപ്പാകുമെന്ന്​ സുപ്രീം കമ്മിറ്റി. ഖത്തർ ലോകകപ്പ് സുസ്ഥിരത പദ്ധതിക്ക് കീഴിൽ വരുന്ന മുഴുവൻ പദ്ധതികളും സംരംഭങ്ങളും മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും പുരോഗതിയിൽ സംതൃപ്​തരാണെന്നും സുപ്രീം കമ്മിറ്റി സസ്​​ൈ റ്റനബിലിറ്റി സ്​പെഷലിസ്​റ്റ് അബ്​ദുറഹ്മാൻ അൽ മുഫ്​ത പറഞ്ഞു. ഖടോക്ക് …
മിനിമം വേതനം 9.45 പൗണ്ട്; NHS ന് 6 ബില്യൺ പൗണ്ട്; റിഷി സുനകിൻ്റെ മാജിക് ബജറ്റിന് കാതോർത്ത് യുകെ
മിനിമം വേതനം 9.45 പൗണ്ട്; NHS ന് 6 ബില്യൺ പൗണ്ട്; റിഷി സുനകിൻ്റെ മാജിക് ബജറ്റിന് കാതോർത്ത് യുകെ
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ചാൻസലർ റിഷി സുനക് ബുധനാഴ്ച്ച സഭയിലെത്തുക മാജിക് ബജറ്റുമായി. കോവിഡ് മഹാമാരിമൂലം വലഞ്ഞിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസകരമായ ബഡ്ജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. മരവിപ്പിച്ചിരിക്കുന്ന പൊതുമേഖലാ ശമ്പള വർദ്ധനവ് പുനഃസ്ഥാപിച്ച് ദേശീയ മിനിമം വേതനം വർദ്ധിപ്പിക്കുക എന്നതാണ് ബജറ്റിൻ്റെ മുഖ്യ ആകർഷണം. ഇതോടെ ഏകദേശം അഞ്ച് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ശമ്പള …
അതിർത്തി കാക്കാൻ ഏതറ്റം വരേയും പോകാം! പുതിയ ഭൂ അതിർത്തി നിയമം പാസാക്കി ചൈന
അതിർത്തി കാക്കാൻ ഏതറ്റം വരേയും പോകാം! പുതിയ ഭൂ അതിർത്തി നിയമം പാസാക്കി ചൈന
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും പവിത്രവും അലംഘനീയവും ആണെന്ന് പ്രസ്താവിക്കുന്ന പുതിയ അതിർത്തി നിയമം ചൈന പാസാക്കി. അതിർത്തി സംരക്ഷണത്തിന് എന്തു നടപടിയും സ്വീകരിക്കാനുള്ള നടപടികൾക്കും വ്യവസ്ഥകളായി. ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ നിർണായകമാകുന്ന നീക്കമാണിത്. നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അനുമതി നേടിയ നിയമം വരുന്ന ജനുവരി ഒന്നിന് നടപ്പിൽ വരും. ചൈനയുടെ …
പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണി യിൽ; നിൽക്കക്കള്ളി ഇല്ലാതെ ഇമ്രാൻ ഖാൻ
പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണി യിൽ; നിൽക്കക്കള്ളി ഇല്ലാതെ ഇമ്രാൻ ഖാൻ
സ്വന്തം ലേഖകൻ: പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് പാക് മാധ്യമങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇമ്രാൻ ഖാന്‍ സര്‍ക്കാര്‍ നേരിടുന്നതെന്നാണ് ഒരു മാധ്യമം നിരീക്ഷിച്ചത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് പാകിസ്ഥാനിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ ദി ന്യൂസ് ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമ്രാന്‍ ഖാന്‍ ഭരണകൂടത്തിന് അടുത്ത രണ്ട് …
അബുദാബിയില്‍ റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ 51,000 ദിര്‍ഹം പിഴ; വാഹനവും കണ്ടുകെട്ടും
അബുദാബിയില്‍ റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ 51,000 ദിര്‍ഹം പിഴ; വാഹനവും കണ്ടുകെട്ടും
സ്വന്തം ലേഖകൻ: അബുദാബിയില്‍ ട്രഫിക് ലംഘനങ്ങള്‍ക്കെതിരായ ശിക്ഷാ നടപടികള്‍ കര്‍ക്കശമാക്കി അധികൃതര്‍. ട്രാഫിക് സിഗ്‌നലുകള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് അബുദാബി പോലിസ് മുന്നറിയിപ്പ് നല്‍കി. റെഡ് ലൈറ്റ് സിഗ്‌നല്‍ ലംഘിച്ച് വാഹനമോടിച്ചാല്‍ 51000 ദിര്‍ഹം (10 ലക്ഷത്തിലേറെ രൂപ) പിഴയും, 12 ട്രാഫിക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. അതോടൊപ്പം വാഹനം പോലിസ് കണ്ടുകെട്ടുകയും ചെയ്യും. …
സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യക്കാരുടെ സന്ദർശക വിസാ കാലാവധി വീണ്ടും നീട്ടി
സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യക്കാരുടെ സന്ദർശക വിസാ കാലാവധി വീണ്ടും നീട്ടി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശക വിസാ കാലാവധി വീണ്ടും നീട്ടി നൽകി. നവംബർ 30 വരെയാണ് കാലാവധി നീട്ടിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആനുകൂല്യം ലഭ്യമാകും. ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാലാവധിയാണ് ദീർഘിപ്പിച്ച് നൽകിയത്. സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുവദിച്ച …
സൗദിയിലെ മാര്‍ക്കറ്റിംഗ്, അഡ് മിൻ ജോലികളിലും സൗദിവൽ ക്കരണം; 12000 പ്രവാസിക ള്‍ക്ക് തൊഴിൽ നഷ്ടം
സൗദിയിലെ മാര്‍ക്കറ്റിംഗ്, അഡ് മിൻ ജോലികളിലും സൗദിവൽ ക്കരണം; 12000 പ്രവാസിക ള്‍ക്ക് തൊഴിൽ നഷ്ടം
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ മാര്‍ക്കറ്റിംഗ്, അഡ്മിന്‍ ജോലികളില്‍ 30 ശതമാനത്തില്‍ സൗദികളെ നിയമിക്കണമെന്നതാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മനുഷ്യവിഭാവ സാമൂഹിക വികസന മന്ത്രാലയം പുറപ്പെടുവിച്ചു. അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവ് ബാധകമാവുകയെന്ന് മനുഷ്യവിഭാവ സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ …
ഒമാനിൽ പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള പ്രവാസി കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കി
ഒമാനിൽ പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള പ്രവാസി കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കി
സ്വന്തം ലേഖകൻ: ഒമാനിൽ പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള പ്രവാസി കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതോടൊപ്പം വിദേശികളുടെ റസിഡന്റ് കാലാവധി മൂന്നു വര്‍ഷമാക്കി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആന്‍ഡ് കസ്റ്റംസ് ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശര്‍ഖി ഉത്തരവ് പുറപ്പെടുവിച്ചു. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ ഈ ഭേദഗതികള്‍ പ്രാബല്യത്തില്‍ …
പ്രധാനമന്ത്രി മോദി, മാര്‍പാപ്പ കൂടിക്കാഴ്ച അടുത്തയാഴ്ച ഇറ്റലിയിൽ; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
പ്രധാനമന്ത്രി മോദി, മാര്‍പാപ്പ കൂടിക്കാഴ്ച അടുത്തയാഴ്ച ഇറ്റലിയിൽ;  ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
സ്വന്തം ലേഖകൻ: ഇറ്റലിയിലെ റോമില്‍ നടക്കുന്ന ദ്വിദിന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29 ന് വെള്ളിയാഴ്ച വത്തിക്കാനില്‍ കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ഈ മാസം 28 ന് റോമിലേയ്ക്ക് യാത്ര തിരിക്കും. ഒക്‌ടോബർ 30, …
തലയ്ക്ക് 40 കോടി വിലയുള്ള കൊളംബിയയിലെ ലഹരി മാഫിയ തലവൻ പിടിയിൽ
തലയ്ക്ക് 40 കോടി വിലയുള്ള കൊളംബിയയിലെ ലഹരി മാഫിയ തലവൻ പിടിയിൽ
സ്വന്തം ലേഖകൻ: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയുടെ തലവനും സായുധസംഘത്തിൻ്ഥെ നേതാവുമായ ഡയറോ അൻ്റോണിയോ ഉസൂഗ പോലീസിൻ്റെ പിടിയിൽ. സൈന്യവും വ്യോമസേനയും പോലീസും ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ശനിയാഴ്ച ഓട്ടോണിയൽ എന്നറിയപ്പെടുന്ന ഡയറോ അൻ്റോണിയോ ഉസൂഗയെ പിടികൂടിയതെന്നാണ് വാര്‍ത്താ ഏജൻസിയുടെ റിപ്പോര്‍ട്ട്. മുൻപ് ഇദ്ദേഹത്തെപ്പറ്റി വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 60 കോടി രൂപ …