1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ മുതിർന്ന പൗര ന്മാരോട് മോശമായി പെരുമാറി യാൽ 2 വർഷം തടവും 50,000 ദിർഹം വരെ പിഴയും
യുഎഇയിൽ മുതിർന്ന പൗര ന്മാരോട് മോശമായി പെരുമാറി യാൽ 2 വർഷം തടവും 50,000 ദിർഹം വരെ പിഴയും
സ്വന്തം ലേഖകൻ: യുഎഇയിൽ മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ 2 വർഷം തടവും 50,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് 2019ൽ പാസാക്കിയ യുഎഇ ഫെഡറൽ നിയമം കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു. കുറ്റവാളികൾ ബന്ധുക്കളായാലും വയോജന സ്ഥാപന ജീവനക്കാരായാലും കടുത്ത നടപടിയുണ്ടാകും. 60 വയസ്സിൽ കൂടുതലുള്ളവർക്ക് സ്വകാര്യത, …
സമ്മാനപ്പെരുമഴയുമായി ദുബായ് ഷോപ്പിങ്​ ഫെസ്​റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 29 വരെ
സമ്മാനപ്പെരുമഴയുമായി ദുബായ് ഷോപ്പിങ്​ ഫെസ്​റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 29 വരെ
സ്വന്തം ലേഖകൻ: ദുബായിയുടെ ആഘോഷങ്ങൾക്ക്​ മാറ്റുകൂട്ടി സമ്മാന പെരുമഴയുമായി ഷോപ്പിങ്​ ഫെസ്​റ്റിവൽ 15ന്​ തുടങ്ങുന്നു. എക്​സ്​പോ 2020യും യു.എ.ഇയുടെ 50ാം വാർഷികവും നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പകി​ട്ടോടെയാണ്​ ഡി.എസ്​.എഫി​െൻറ വരവ്​. ജനുവരി 29 വരെയാണ്​ 27ാം എഡിഷൻ നടക്കുക. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികൾ നഗരത്തിലുള്ളതിനാൽ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ്​ ഇക്കുറി​. ലോകോത്തര വിനോദ …
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ്; സൗദിയുടെ തീരുമാനം കാക്കുകയാണെന്ന് അംബാസിഡർ
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ്; സൗദിയുടെ തീരുമാനം കാക്കുകയാണെന്ന് അംബാസിഡർ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്ന കാര്യത്തിൽ സൗദിയുടെ തീരുമാനം കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ്. ഇന്ത്യയിലെ വാക്‌സിനേഷൻ വർധിച്ച കാര്യം സൗദി അറേബ്യയെ ബോധ്യപ്പെടുത്തിയതായും റിയാദിലെ ആഗോള നിക്ഷേപ സമ്മേളനത്തിൽ വെച്ച് അംബാസിഡർ മീഡിയവണിനോട് പറഞ്ഞു. വിമാന യാത്രയുടെ കാര്യത്തിൽ ഇന്ത്യയിലെ ഭൂരിഭാഗം പേരും വാക്‌സിനേഷൻ സ്വീകരിച്ചാലേ …
ഇറുകിയതും നീളം കുറഞ്ഞതു മായ വസ്ത്രങ്ങള്‍ക്ക് വിലക്ക്; ജിദ്ദ യൂനിവേഴ്‌സിറ്റിയിൽ ഡ്രസ് കോഡ് വിവാദം
ഇറുകിയതും നീളം കുറഞ്ഞതു മായ വസ്ത്രങ്ങള്‍ക്ക് വിലക്ക്; ജിദ്ദ യൂനിവേഴ്‌സിറ്റിയിൽ ഡ്രസ് കോഡ് വിവാദം
സ്വന്തം ലേഖകൻ: ശരീര വടിവുകള്‍ കാണിക്കുന്ന വിധം ഇറുകിയതും ശരീരഭാഗങ്ങള്‍ പുറത്തുകാണും വിധം ഇറക്കം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സൗദിയിലെ ജിദ്ദ യൂനിവേഴ്‌സിറ്റിയുടെ നടപടി വിവാദത്തില്‍. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകമായ ഡ്രസ് കോഡാണ് യൂനിവേഴ്‌സിറ്റി പുറത്തുവിട്ടിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ലെഗ്ഗിന്‍സ്, ജീന്‍സ്, ട്രൗസര്‍ പോലുള്ള നീളം കുറഞ്ഞതും ഇറുകിയതുമായ വസ്ത്രങ്ങള്‍ …
യുകെയിൽ എനര്‍ജി ബില്ലുക ളില്‍ വാറ്റ് വെട്ടിക്കുറയ്ക്കാൻ മുറവിളി; മുഖം തിരിച്ച് ചാൻസലർ റിഷി സുനക്
യുകെയിൽ എനര്‍ജി ബില്ലുക ളില്‍ വാറ്റ് വെട്ടിക്കുറയ്ക്കാൻ മുറവിളി; മുഖം തിരിച്ച് ചാൻസലർ റിഷി സുനക്
സ്വന്തം ലേഖകൻ: യുകെയിൽ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളില്‍ ആശ്വാസത്തിന് വകയില്ല. എനര്‍ജി ബില്ലുകളില്‍ വാറ്റ് വെട്ടിക്കുറയ്ക്കാനാവില്ലെന്ന് റിഷി സുനാക്. ഗ്യാസ് വില വര്‍ദ്ധിച്ചതോടെ കടുത്ത ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്കാണ് ഇതോടെ ബജറ്റില്‍ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായത്. നികുതി കുറയ്ക്കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും പാവപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കുന്നതിന് പകരം ഇത് ധനിക കുടുംബങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് …
താലിബാൻ്റെ മേൽ പിടിമുറുക്കി ചൈന; ദോഹ ചർച്ചയിൽ സാമ്പത്തിക, വാണിജ്യ സഹകരണത്തിന് ധാരണ
താലിബാൻ്റെ മേൽ പിടിമുറുക്കി ചൈന; ദോഹ ചർച്ചയിൽ സാമ്പത്തിക, വാണിജ്യ സഹകരണത്തിന് ധാരണ
സ്വന്തം ലേഖകൻ: താലിബാൻ ഭരണകൂടവുമായി ചൈനയുടെ ബന്ധം കൂടുതൽ ശക്തമാ കുന്നു. സാമ്പത്തിക വാണിജ്യമേഖലയിൽ അഫ്ഗാനിലെ സ്ഥിതി പരിഹരിക്കാൻ വേണ്ട എല്ലാ സഹായവാഗ്ദ്ദാനങ്ങളും ചൈന മുന്നോട്ടു വെച്ചതായാണ് സൂചന. താലിബാന്റെ മുതിർന്ന നേതാവും ഉപ പ്രധാനമന്ത്രിയുമായ മുല്ലാ ബരാദറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഈ യുമാണ് ദോഹയിൽ കൂടിക്കാഴ്ച നടത്തിയത്. “അഫ്ഗാനിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ …
ഗൾഫ് രാജ്യങ്ങളിലും അവശ്യ ഭക്ഷ്യ വസ്തുക്കൾക്ക് വിലക്കയറ്റം; പ്രവാസി കുടുംബ ബജറ്റ് ഉയരും
ഗൾഫ് രാജ്യങ്ങളിലും അവശ്യ ഭക്ഷ്യ വസ്തുക്കൾക്ക് വിലക്കയറ്റം; പ്രവാസി കുടുംബ ബജറ്റ് ഉയരും
സ്വന്തം ലേഖകൻ: നിത്യോപയോഗ സാധനങ്ങളുടെ വിലവർധന പ്രവാസി കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കുൾപ്പെടെ 15–20% വില വർധിച്ചതായി പ്രവാസികൾ പറയുന്നു. കോവിഡ് മൂലം 2 വർഷമായി ശമ്പള വർധനയില്ലാത്തവർ അധികച്ചെലവ് എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ്. ജോലി നഷ്ടപ്പെട്ടവരും വെട്ടിക്കുറച്ച …
ആറു​ മാസത്തിനിടെ 6000 ജീവനക്കാരെ നിയമിക്കുമെന്ന്​ എമിറേറ്റ്​സ്​; വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം
ആറു​ മാസത്തിനിടെ 6000 ജീവനക്കാരെ നിയമിക്കുമെന്ന്​ എമിറേറ്റ്​സ്​; വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: ദുബായിയുടെ ഔദ്യോഗിക വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആറായിരം ജീവനക്കാരെ കൂടി നിയമിക്കാനൊരുങ്ങുന്നു. അടുത്ത ആറ് മാസത്തിനകം ആയിരക്കണക്കിന് പേരുടെ നിയമനം നടക്കും. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ എമിറേറ്റ്‌സ് ഒരുങ്ങുന്നത്. പൈലറ്റ്, ക്യാബിന്‍ ക്രൂ, എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ്, മറ്റ് ജീവനക്കാര്‍ എന്നിവരെയാണ് നിയമിക്കുക. എമിറേറ്‌സിന്റെ …
സൗദിയിൽ പ്രവാസികള്‍ക്ക് ഇനി ജോലി മാറ്റം എളുപ്പം; ആദ്യ സ്‌പോൺസർഷിപ്പ് ഒരു വർഷത്തിനകം മാറാം
സൗദിയിൽ പ്രവാസികള്‍ക്ക് ഇനി ജോലി മാറ്റം എളുപ്പം; ആദ്യ സ്‌പോൺസർഷിപ്പ് ഒരു വർഷത്തിനകം മാറാം
സ്വന്തം ലേഖകൻ: സ്പോണ്‍സര്‍ഷിപ്പ് മാറ്റം കൂടുതല്‍ എളുപ്പമാക്കി സൗദി അറേബ്യ. രാജ്യത്തെത്തി ആദ്യ ഒരു വര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. മാനവ വിഭവശേഷി മന്ത്രാലയമാണ് പുതിയ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. സൗദിയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തിലായ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. ഇനി …
നവംബർ മുതൽ ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സമയങ്ങളിൽ മാറ്റം
നവംബർ മുതൽ ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സമയങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: ന​വം​ബ​ർ ഒ​ന്നു മു​ത​ൽ മ​സ്ക​ത്തി​ൽ​നി​ന്നും സ​ലാ​ല​യി​ൽ​നി​ന്നും കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള വി​മാ​ന സ​മ​യ​ങ്ങ​ൾ മാ​റു​ന്നു. എ​ന്നാ​ൽ, എ​ല്ലാ വി​മാ​ന സ​ർ​വി​സു​ക​ളി​ലും മാ​റ്റ​മി​ല്ല. സ​ലാ​ല​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​ല​ർ​ച്ച 2.05ന്​ ​ന​ട​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സ് സ​ർ​വി​സ് രാ​വി​ലെ 10.30ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ​നി​ന്ന് രാ​വി​ലെ 10.15നു ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം രാ​വി​ലെ ഏ​ഴി​നാ​ണ് പു​റ​പ്പെ​ടു​ക. എ​ന്നാ​ൽ, സ​ലാ​ല​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​േ​ട്ട​ക്കും …