സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയില്‍ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുന്നതില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കാന്‍ യുഎഇ തീരുമാനം. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്യ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കിയത്. കോവിഡ് കാലയളവില്‍ ജനങ്ങളെ സംരക്ഷിക്കാന്‍ …
സ്വന്തം ലേഖകൻ: പുതിയ ആഗോള നികുതി നിയമം ജി-20 രാജ്യങ്ങൾ അംഗീകരിച്ചു. അടുത്ത വർഷം അവസാനത്തോടെ അഞ്ച് ദശലക്ഷം വാക്സിനുകൾ ഇന്ത്യ ഉത്പാദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ അറിയിച്ചു. ജി-20 ഉച്ചകോടി ഇന്ന് സമാപിക്കും. രണ്ട് വർഷത്തിന് ശേഷം ജി-20 രാജ്യ നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന ഉച്ചകോടിയാണ് ഇറ്റലിയിൽ നടക്കുന്നത്. ആഗോള നികുതി ഏകീകരണം …
സ്വന്തം ലേഖകൻ: വത്തിക്കാനിലെ കൂടിക്കാഴ്ചയ്ക്കിടെ സമ്മാനങ്ങൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും. വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠവും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവുമാണ് മോദി മാർപാപ്പയ്ക്ക് നൽകിയത്. ബൈബിളിൽ പ്രതീക്ഷയുടെ അടയാളമായ ഒലിവില ചില്ല പതിപ്പിച്ച വെങ്കല ഫലകമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് പോപ്പ് നൽകിയ സമ്മാനം. ഇന്ത്യയിൽ പ്രത്യേകമായി പണികഴിപ്പിച്ചതാണ് മെഴുകുതിരി പീഠം …
സ്വന്തം ലേഖകൻ: ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി കേരളത്തിലേക്കു സർവീസ് ആരംഭിക്കുന്നതോടെ നിരക്കു കുറയുമെന്ന പ്രതീക്ഷയിൽ പ്രവാസി മലയാളികൾ. ദുബായ്, ഷാർജ സെക്ടറിലതിനെക്കാൾ 100–300 ദിർഹം വരെ കൂടുതലാണ് അബുദാബി സെക്ടറിൽ ടിക്കറ്റിന് ഈടാക്കിയിരുന്നത്. പുതിയ എയർലൈന്റെ വരവോടെ കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ …
സ്വന്തം ലേഖകൻ: വേള്‍ഡ് എക്സ്പോ 2030-ന് ആതിഥേയത്വം വഹിക്കാന്‍ റിയാദ് ഔദ്യോഗിക അപേക്ഷ സമര്‍പ്പിച്ചതായി സൗദി അറേബ്യയുടെ കിരീടാവകാശി. “മാറ്റത്തിന്റെ യുഗം, ദീര്‍ഘവീക്ഷണമുള്ള നാളെയിലേക്ക് ഈ ഗ്രഹത്തെ നയിക്കുന്നു“ എന്നതാണ് രാജ്യം നിര്‍ദ്ദേശിച്ച പ്രമേയം. “ഞങ്ങള്‍ മാറ്റത്തിന്റെ യുഗത്തിലാണ് ജീവിക്കുന്നത്, മനുഷ്യരാശിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ അഭൂതപൂര്‍വമായ ആവശ്യം ഞങ്ങള്‍ അഭിമുഖീകരിക്കുന്നു,“ വേള്‍ഡ് എക്സ്പോയുടെ ഓര്‍ഗനൈസിംഗ് ബോഡിയായ …
സ്വന്തം ലേഖകൻ: സൗദിയിൽ കൂടുതൽ നഗരങ്ങളിൽ സിനിമാ തിയേറ്ററുകളൊരുക്കും. അടുത്ത വർഷം അവസാനത്തോടെ പത്ത് നഗരങ്ങളിലേക്ക് തിയേറ്ററുകൾ വ്യാപിപ്പിക്കുവാനാണ് പദ്ധതി. നിലവിൽ സൗദിയിലെ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദർശനം നടന്ന് വരുന്നത്. സൗദിയിൽ നിലവിൽ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദർശനം നടന്ന് വരുന്നത്. 2022 അവസാനത്തോടെ ഇത് 10 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മജിദ് അൽഫുത്തൈം സിനിമാസിന്റെയും …
സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വെയില്‍സില്‍ നിയന്ത്രണങ്ങള്‍ തിരിച്ചെത്തിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ഫസ്റ്റ് മിനിസ്റ്റര്‍. കോവിഡ് പാസുകളും, വര്‍ക്ക് ഫ്രം ഹോമും ഉള്‍പ്പെടെയുള്ളവ തിരിച്ചെത്തുമെന്നാണ് മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡ് വ്യക്തമാക്കിയത്. ആശുപത്രി അഡ്മിഷനുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് വിലക്കുകള്‍ തിരികെ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്. വെയില്‍സില്‍ കൊറോണാ വൈറസ് സൃഷ്ടിക്കാന്‍ ഇടയുള്ള അപകടം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് …
സ്വന്തം ലേഖകൻ: എൻഎച്ച്എസിൽ കൂട്ട വിരമിക്കൽ ജിപിമാരുടെ ക്ഷാമം രൂക്ഷമാക്കുമെന്ന് മുന്നറിയിപ്പ്. നിലവിലെ പ്രതിസന്ധിയുടെ ആഴം കൂട്ടി നാലില്‍ ഒരു ജിപി വീതം റിട്ടയര്‍മെന്റിലേക്ക് നീങ്ങുകയാണ്. കൂടാതെ ജീവനക്കാരുടെ ക്ഷാമവും, ഫാമിലി ഡോക്ടര്‍മാരുടെ ചികിത്സയിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും കൂടി അവസ്ഥ മോശമാക്കുകയാണെന്ന് മുന്നറിയിപ്പ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ ഫാമിലി ഡോക്ടര്‍മാരില്‍ 23 ശതമാനവും 55 …
സ്വന്തം ലേഖകൻ: പതിനാറാം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് 19 അടക്കം ആഗോള വിഷയങ്ങള്‍ മാര്‍ പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തതായാണ് വിവരം. പേപ്പല്‍ ഹൗസിലെ ലൈബ്രറിയിലാണ് ചര്‍ച്ചനടന്നത്. ചര്‍ച്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനില്‍നിന്ന് മടങ്ങി. മാര്‍പാപ്പയുമായി …
സ്വന്തം ലേഖകൻ: യുഎസിൽ അഞ്ച് വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിന് അനുമതി. ഫൈസർ വാക്‌സിനാണ് പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് നൽകാൻ സർക്കാർ അനുമതി നൽകിയത്. ഇതോടു കൂടി അമേരിക്കയിൽ 2.8 കോടി കുട്ടികൾക്കു കൂടി കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകും കോവിഡ് വാക്‌സിൻ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലാണ് കുട്ടികളിൽ വാക്‌സിനേഷൻ …