1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സൗദിയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്  രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കാന്‍ സൗദിയും തീരുമാനമെടുത്തു. ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് ആറു മാസം പിന്നിട്ടവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് …
ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് അറിയിപ്പ് ലഭിച്ചവര്‍ക്ക് മാത്രം; വാക്ക് ഇന്‍ സൗകര്യം ലഭിക്കില്ല
ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് അറിയിപ്പ് ലഭിച്ചവര്‍ക്ക് മാത്രം; വാക്ക് ഇന്‍ സൗകര്യം ലഭിക്കില്ല
സ്വന്തം ലേഖകൻ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്ന് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചവര്‍ക്കു മാത്രമാണ് നിലവില്‍ ഖത്തറില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, അറിയിപ്പ് ലഭിച്ചവര്‍ അവസരം പാഴാക്കാതെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്തംബര്‍ 15 മുതലാണ് ഖത്തറില്‍ ബൂസ്റ്റര്‍ …
3 മാസത്തെ ഇടവേളയ്ക്കു ശേഷം യുകെയിൽ പ്രതിദിന കോവിഡ് കേസുകൾ അര ലക്ഷം; വിൻ്റർ ലോക്ക്ഡൗൺ?
3 മാസത്തെ ഇടവേളയ്ക്കു ശേഷം യുകെയിൽ പ്രതിദിന കോവിഡ് കേസുകൾ അര ലക്ഷം; വിൻ്റർ ലോക്ക്ഡൗൺ?
സ്വന്തം ലേഖകൻ: മൂന്നുമാസത്തെ ഇടവേളയ്ക്കു ശേഷം യുകെയിൽ പ്രതിദിന കോവിഡ് കേസുകൾ അര ലക്ഷം കവിഞ്ഞു. പ്രതിദിനം അമ്പതിനായിരവും കടന്ന് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ മരണനിരക്ക് താഴ്ന്നു നിൽക്കുന്നതു മാത്രമാണ് ഏക ആശ്വാസം. എന്നാൽ തണുപ്പുകാലം ശക്തി പ്രാപിക്കുന്നതോടെ കോവിഡ് കേസുകൾ പ്രതിദിനം ഒരുലക്ഷത്തിനു മുകളിലെത്തുമെന്നാണ് വിദഗ്ധരുടെയും ഹെൽത്ത് സെക്രട്ടറിയുടെയും വെളിപ്പെടുത്തൽ. ഇതോടെ സ്വാഭാവികമായും മരണനിരക്കും …
വിനോദ സഞ്ചാരികൾ വഴി കോവിഡ് വീണ്ടും ചൈനയിൽ; കർശന നിയന്ത്രണങ്ങളും വ്യാപക പരിശോധനയും
വിനോദ സഞ്ചാരികൾ വഴി കോവിഡ് വീണ്ടും ചൈനയിൽ; കർശന നിയന്ത്രണങ്ങളും വ്യാപക പരിശോധനയും
സ്വന്തം ലേഖകൻ: വിനോദ സഞ്ചാര ഗ്രൂപ്പുമായി ബന്ധപ്പെട്ട് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈന. നൂറോളം ഫ്ലൈറ്റുകള്‍ റദ്ദാക്കി, വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്കൂളുകളും അടച്ചു. ഇന്ന് വ്യാപകമായ പരിശോധനകളാണ് രാജ്യത്ത് നടന്നത്. വിനോദ സഞ്ചാരത്തിനെത്തിയ വൃദ്ധ ദമ്പതികളില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകള്‍ വര്‍ധിക്കുന്നത്. …
കാലാവസ്ഥാ റിപ്പോർട്ടിനിടെ സ്‌ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ; മാപ്പ് പറഞ്ഞ് വാർത്താ ചാനൽ
കാലാവസ്ഥാ റിപ്പോർട്ടിനിടെ സ്‌ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ; മാപ്പ് പറഞ്ഞ് വാർത്താ ചാനൽ
സ്വന്തം ലേഖകൻ: കാലാവസ്ഥാ റിപ്പോർട്ടിനിടെ അബദ്ധത്തിൽ നീലച്ചിത്ര ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത് ടി.വി ചാനൽ. വാഷിങ്ടണിലെ പ്രാദേശിക വാർത്താ ചാനലായ ക്രെം ആണ് ഈവനിങ് ബുള്ളറ്റിനിടെ ലൈംഗിക ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്. കാലാവസ്ഥാ നിരീക്ഷകയായ മിഷേൽ ബോസ് വാരാന്ത്യത്തിൽ മിതമായ താപനിലയിൽ നല്ല കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് വിശദീകരിക്കുന്നതിനിടെയാണ് പശ്ചാത്തലത്തിൽ നീലച്ചിത്ര ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. 13 സെക്കൻഡ് …
അബുദാബിയിൽ നിയമം തെറ്റിക്കാതെ വാഹനം ഓടിച്ചാൽ എക്സ്പോ ടിക്കറ്റ് സൗജന്യം
അബുദാബിയിൽ നിയമം തെറ്റിക്കാതെ വാഹനം ഓടിച്ചാൽ എക്സ്പോ ടിക്കറ്റ് സൗജന്യം
സ്വന്തം ലേഖകൻ: അബുദാബിയിൽ നന്നായി വാഹനമോടിച്ചാൽ ദുബായ് എക്സ്പോ സൗജന്യ ടിക്കറ്റ് ലഭിക്കും. ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് വാഹനമോടിക്കുന്നവർക്ക് എക്സ്പൊ പാസ്പോർട്ട് ആണ് അബുദാബി പൊലീസ് സമ്മാനമായി നൽകുന്നത് ഇതുപയോഗിച്ച് ഒന്നിലേറെ തവണ എക്സ്പൊ സന്ദർശിക്കാം. നിയമലംഘകർക്കു പിഴ നൽകുന്നതുപോലെ നിയമം പാലിക്കുന്നവരെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് സമ്മാനമെന്ന് അബുദാബി പോലീസ് ഹാപ്പിനെസ് പട്രോൾ അറിയിച്ചു. …
ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ദുബായിൽ; ഷൈഖ് ഹംദാൻ്റെ ഐൻ ദുബായ് കാപ്പി കുടി വൈറൽ
ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ദുബായിൽ; ഷൈഖ് ഹംദാൻ്റെ ഐൻ ദുബായ് കാപ്പി കുടി വൈറൽ
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ദുബായിൽ സഞ്ചാരികൾക്ക് തുറന്നുകൊടുത്തു. ‘ഐൻ ദുബായ്’ അഥവാ ദുബായ്യുടെ കണ്ണ് എന്നാണ് ഈ കുറ്റൻ ചക്രത്തിന്‍റെ പേര്. ഇതിന് മുകളിലേറി ദുബായ് കിരീടാവകാശി കാപ്പി കുടിക്കുന്ന വീഡിയോ വൈറലാവുകയാണ്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാനാണ് ഐൻ ദുബായ്ക്ക് മുകളിലിരുന്ന് കാപ്പി ആസ്വദിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. …
ഒമാ​ൻ, യുഎഇ അ​തി​ർ​ത്തിയിലെ ബു​റൈ​മി യാത്രയ്ക്ക് ഇനി പാസ്പോർട്ട് വേണ്ട
ഒമാ​ൻ, യുഎഇ അ​തി​ർ​ത്തിയിലെ ബു​റൈ​മി യാത്രയ്ക്ക് ഇനി പാസ്പോർട്ട് വേണ്ട
സ്വന്തം ലേഖകൻ: ഒമാൻ, യുഎഇ അതിർത്തി പ്രദേശമായ ബുറൈമിയിലേക്ക് പോകാന്‍ ഇനി പാസ്പോര്‍ട്ടും റെസിഡൻറ് കാർഡും കാണിക്കേണ്ട ആവശ്യമില്ല. വാദി ജിസി, വാദി സാ ചെക്പോസ്റ്റുകളിൽ ഇത് ഒന്നും കാണിക്കാതെ കടന്നു പോകാം. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം ആണ് ഒമാന്‍ എടുത്ത് മാറ്റിയിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം നീക്കിയത്. ഇതോടെ യുഎഇയില്‍ നിന്നും ബുറൈമിയിലേക്കും ഒമാന്‍റെ …
ഖത്തറും ബ്രിട്ടനും തമ്മില്‍ നയതന്ത്ര ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ധാരണ
ഖത്തറും ബ്രിട്ടനും തമ്മില്‍ നയതന്ത്ര ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ധാരണ
സ്വന്തം ലേഖകൻ: ഖത്തറും ബ്രിട്ടനും തമ്മില്‍ നയതന്ത്ര ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ധാരണ. ഇതിന്‍റെ ഭാഗമായി എല്ലാ വര്‍ഷവും ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കും. ആദ്യ ചര്‍ച്ച അടുത്ത വര‍്ഷമാദ്യം ലണ്ടനില്‍ നടക്കും ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രൂസ്സിന്‍റെ ദോഹ സന്ദര്‍ശനത്തിലാണ് തീരുമാനം. ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉഭയകക്ഷി നയതന്ത്ര …
ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി യുകെ; എതിർപ്പുമായി ലേബർ
ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി യുകെ; എതിർപ്പുമായി ലേബർ
സ്വന്തം ലേഖകൻ: ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി യുകെ. രാജ്യത്തെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പ്രയോജനം ചെയ്യുന്നതാണ് സ്വതന്ത്ര വ്യാപാര കരാറെന്നും അതിനാൽ കയറ്റുമതി ചെലവ് കുറയുമെന്നും കരാറിന് അംഗീകാരം നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കരാർ ന്യൂസിലൻഡിലെ തൊഴിൽ വിപണി യുകെ പ്രൊഫഷണലുകൾക്ക് തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയും ജപ്പാനും ന്യൂസിലൻഡും …