1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിൽ ബി ​അ​വെ​യ​ർ ആ​പ്പി​ലെ ഗ്രീ​ൻ ഷീ​ൽ​ഡ്​ മ​ഞ്ഞയായാൽ യാത്രയ്ക്ക് ഇളവ് നൽകില്ല
ബഹ്റൈനിൽ ബി ​അ​വെ​യ​ർ ആ​പ്പി​ലെ ഗ്രീ​ൻ ഷീ​ൽ​ഡ്​ മ​ഞ്ഞയായാൽ യാത്രയ്ക്ക് ഇളവ് നൽകില്ല
സ്വന്തം ലേഖകൻ: ബഹ്​റൈനിൽ കോവിഡ്​ -19 പ്രതിരോധ ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ക്കാ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ‘ബി ​അ​വെ​യ​ർ’ ആ​പ്പി​ലെ ഗ്രീ​ൻ ഷീ​ൽ​ഡ്​ മ​ഞ്ഞ ആ​യ യാ​ത്ര​ക്കാ​ർ​ക്ക്​ നിബന്ധനകളിൽ ഇ​ള​വു​ക​ൾ ല​ഭി​ക്കി​ല്ല. ഇ​വ​ർ യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ക്വാ​റ​ൻ​റീ​ൻ രേ​ഖ​യും ഹാ​ജ​രാ​ക്ക​ണമെന്ന്​ എയർ ഇന്ത്യ …
യുകെയിൽ വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം ഇഴയുന്നു; ശൈത്യകാലത്തിന് മുമ്പ് ലക്ഷ്യം കാണില്ലെന്ന് ആശങ്ക
യുകെയിൽ വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം ഇഴയുന്നു; ശൈത്യകാലത്തിന് മുമ്പ് ലക്ഷ്യം കാണില്ലെന്ന് ആശങ്ക
സ്വന്തം ലേഖകൻ: യുകെയിൽ വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം ഇഴയുന്നു. ഇതോടെ ഈ ശൈത്യകാലത്ത് ആശുപത്രികൾ നിറയുന്ന സാഹചര്യം ഉണ്ടായേക്കാമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ബൂസ്റ്റർ ജബ്ബുകളുടെ സ്വീകരണം വളരെ മന്ദഗതിയിലാണെന്നും പുതിയ കോവിഡ് കേസുകൾ 30 ശതമാനത്തോളം ഉയർന്നായും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ബൂസ്റ്റർ പ്രോഗ്രാമിൻ്റെ ഭാഗമായി 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ അർഹതയുള്ള …
യുകെയിൽ കൺസർവേറ്റീവ് എംപിയെ കൊലപ്പെടുത്തിയത് സൊമാലി രാഷ്ട്രീയ ഉന്നതന്റെ മകൻ; എംപിമാരുടെ സുരക്ഷ വർധിപ്പിച്ചു
യുകെയിൽ കൺസർവേറ്റീവ് എംപിയെ കൊലപ്പെടുത്തിയത് സൊമാലി രാഷ്ട്രീയ ഉന്നതന്റെ മകൻ; എംപിമാരുടെ സുരക്ഷ വർധിപ്പിച്ചു
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പാർലമെന്റംഗം ഡേവിഡ് എമിസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭീകരവിരുദ്ധ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തതു സൊമാലിയൻ വംശജനായ ബ്രിട്ടിഷ് പൗരൻ അലി ഹർബി അലി (25)യെയാണെന്നു പൊലീസ് അറിയിച്ചു. അലിയുടെ പിതാവ് ഹർബി അലി കല്ലേയ്ൻ ബ്രിട്ടനിലേക്കു കുടിയേറും മുൻപു സോമാലിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്നു. മകൻ പ്രതിയാണെന്നറിഞ്ഞപ്പോൾ തളർന്നുപോയെന്ന് അദ്ദേഹം പറയുന്നു. എംപിയെ കാണാൻ …
ബംഗ്ലാദേശിൽ സാമുദായിക സംഘർഷം തുടരുന്നു; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ
ബംഗ്ലാദേശിൽ സാമുദായിക സംഘർഷം തുടരുന്നു; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: ബംഗ്ലാദേശിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം തുടരുന്നു. കലാപത്തിൽ ഹിന്ദു സമുദായത്തിൽപ്പെട്ട രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ക്ഷേത്രങ്ങൾക്കെതിരെയും അതിക്രമം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നൂറോളം പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് പൊലീസ് പറഞ്ഞു. ദുർഗാപ്രതിഷ്ഠക്ക് മുന്നിൽ ഖുർആൻ വെച്ച ഒരു വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ക്ഷുഭിതരായ അക്രമിസംഘം ക്ഷേത്രങ്ങൾ ആക്രമിക്കുകയും പൊലീസുമായി …
സന്നദ്ധ പ്രവർത്തകർക്ക് അബുദാബിയിൽ ഇനി ലൈസൻസ് വേണം; അപേക്ഷ ഓൺലൈനിൽ
സന്നദ്ധ പ്രവർത്തകർക്ക് അബുദാബിയിൽ ഇനി ലൈസൻസ് വേണം; അപേക്ഷ ഓൺലൈനിൽ
സ്വന്തം ലേഖകൻ: സന്നദ്ധ പ്രവർത്തനങ്ങൾക്കും അബുദാബിയിൽ ലൈസൻസ് നിർബന്ധം. വ്യക്തിഗതം, ടീം, ഗ്രൂപ്പ് എന്നീ 3 ഇനം ലൈസൻസുകൾ ഓൺലൈനിലൂടെ എടുക്കാമെന്ന് സാമൂഹിക വികസന വകുപ്പ് (ഡിസിഡി) അറിയിച്ചു. എമിറേറ്റ്സ് ഫൗണ്ടേഷന്റെയും അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷന്റെയും (മആൻ) സഹകരണത്തോടെയാണ് പദ്ധതി. സാമൂഹിക സേവനത്തിനു താൽപര്യമുള്ളവർക്ക് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തന മേഖല ഒരുക്കുകയാണ് ഇതിലൂടെയെന്ന് ആക്ടിങ് …
അബുദാബി സ്കൂളുകളിൽ മാസ്കും സാമൂഹിക അകലവും ഒഴിവാക്കുന്നു; 16ന് താഴെ വാക്സിൻ നിർബന്ധമില്ല
അബുദാബി സ്കൂളുകളിൽ മാസ്കും സാമൂഹിക അകലവും ഒഴിവാക്കുന്നു; 16ന് താഴെ വാക്സിൻ നിർബന്ധമില്ല
സ്വന്തം ലേഖകൻ: ഉയർന്ന വാക്സിനേഷൻ തോതുള്ള അബുദാബിയിലെ സ്കൂളുകളിൽ മാസ്കും അകലം പാലിക്കുന്നതും ഒഴിവാക്കുന്നു. ജനുവരി മുതലാണ് ഇളവുകൾ പ്രാബല്യത്തിലാവുകയെന്ന് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു. വിദ്യാർഥികളുടെ വാക്സിൻ തോതനുസരിച്ച് സ്കൂളുകളെ കളർകോഡ് നൽകി വേർതിരിച്ചാണ് ഇളവ് നൽകുന്നത്. വാക്സിൻ എടുത്തവർ 50% താഴെയാെണങ്കിൽ ഓറഞ്ച്, 50-64% മഞ്ഞ, 65-84% പച്ച, 85% മുകളിൽ …
അഴിക്കാൻ വരട്ടെ! സൗദിയില്‍ റസ്റ്റോറന്റുകളിലും കഫേകളിലും മാസ്‌ക് നിര്‍ബന്ധം
അഴിക്കാൻ വരട്ടെ! സൗദിയില്‍ റസ്റ്റോറന്റുകളിലും കഫേകളിലും മാസ്‌ക് നിര്‍ബന്ധം
സ്വന്തം ലേഖകൻ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മാസ്‌ക്ക് ധരിക്കുന്നതിന് സൗദിയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, റസ്റ്റോറന്റുകള്‍, കഫേകള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിനെടുത്തവര്‍ക്ക് മാത്രമെ വിവാഹ ഹാളുകളിലേക്ക് പ്രവേശനം നല്‍കാവൂ എന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആരോഗ്യ …
സൗദിയിലെ വിമാനത്താവളങ്ങളിൽ വീണ്ടും തിരക്കേറുന്നു; പ്രതീക്ഷയോടെ പ്രവാസികളും
സൗദിയിലെ വിമാനത്താവളങ്ങളിൽ വീണ്ടും തിരക്കേറുന്നു; പ്രതീക്ഷയോടെ പ്രവാസികളും
സ്വന്തം ലേഖകൻ: സൗദിയിലെ വിമാനത്താവളങ്ങൾ ഉടൻ തന്നെ പൂർണ ശേഷിയിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവിസുകൾക്കായി ഉപയോഗിക്കാൻ നീക്കം. ഇതോടെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യക്കാരും. വിമാനത്താവളങ്ങൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനും വിമാന കമ്പനികൾ സർവിസ് ഓപറേഷൻ നടത്താനും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് നിർദേശം നൽകിയത്. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെയാണ് പുതിയ മാറ്റം. സൗദി വിമാനത്താവളങ്ങളുമായി …
ഡേവിഡ് അമേസിന്റെ കൊലപാതകം ഭീകരാക്രമണം; യുകെ മലയാളി സമൂഹത്തിൻ്റെ സുഹൃത്ത് ഇനി ഓർമ്മ
ഡേവിഡ് അമേസിന്റെ കൊലപാതകം ഭീകരാക്രമണം; യുകെ മലയാളി സമൂഹത്തിൻ്റെ സുഹൃത്ത് ഇനി ഓർമ്മ
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ എംപി ഡേവിഡ് അമെസിനെ (69) കുത്തിക്കൊന്ന സംഭവം ഭീകരാക്രമണമാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മതതീവ്രവാദ ബന്ധമുണ്ടെന്നു പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായി മെട്രോപ്പൊലിറ്റൻ പൊലീസ് അറിയിച്ചു. അറസ്റ്റിലായ യുവാവ് (25) സൊമാലി വംശജനായ ബ്രിട്ടിഷ് പൗരനാണ്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യം ഇയാൾ തനിച്ചു ചെയ്തതാണെന്ന നിഗമനത്തിലാണു …
അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ലഭിച്ചവർക്ക് അബുദാബിയിൽ പൊതുസ്ഥലത്ത് പ്രവേശിക്കാം
അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ലഭിച്ചവർക്ക് അബുദാബിയിൽ പൊതുസ്ഥലത്ത് പ്രവേശിക്കാം
സ്വന്തം ലേഖകൻ: അബുദാബിയിലെ ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, പ്രദർശന ഹാളുകൾ തുടങ്ങി പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻ പാസ് അനുമതി നിലവിൽ വന്നു. അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കാത്ത ഒട്ടേറെ പേരെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ മടക്കി അയച്ചു. കോവിഡ് വാക്സീൻ, പിസിആർ ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് ലഭിക്കുക. സ്വദേശികൾക്കും വിദേശികൾക്കും ഇതര …