സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങൾ ഒറ്റ ആപ്പിൽ ലഭിക്കുന്ന ‘യുഎഇ പാസ്’ അബുദാബിയിൽ വ്യാപകമാക്കുന്നു. കോടതി, ലേബർ, എമിഗ്രേഷൻ, നഗരസഭ, ഗതാഗതം തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും യുഎഇ പാസ് മാനദണ്ഡമാക്കി വരികയാണ്. സ്വദേശികളും വിദേശികളും യുഎഇ പാസ് എടുക്കണം. എമിറേറ്റ്സ് ഐഡി, വീസ എന്നിവ എടുക്കുക, പുതുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാർ (തൗതീഖ്) …
സ്വന്തം ലേഖകൻ: ബഹിരാകാശത്തു വെച്ചുള്ള ആദ്യ സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി റഷ്യൻ സംഘം ഭൂമിയിൽ പറന്നിറങ്ങി. ചിത്രീകരണത്തിൻ്റെ ഭാഗമായി 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടര്‍ന്ന ശേഷമാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ സംഘം കസാഖിസ്ഥാനിൽ പറന്നിറങ്ങിയത്. റഷ്യൻ ബഹിരാകാശ സഞ്ചാരി ഒലിഗ് നോവിക്സി, നടിയായ യൂലിയ പെരസിൽഡ്് (37), നിര്‍മാതാവും സംവിധായകനുമായ കിം ഷിപെൻകോ (38) …
സ്വന്തം ലേഖകൻ: സുസ്ഥിര വികസനപാതയിൽ നവീന മാതൃകയിലുള്ള ഹൈഡ്രജൻ കാർ അവതരിപ്പിച്ച് എക്സ്പോയിലെ സ്ലൊവാക്യൻ പവിലിയൻ. കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് ഒഴിവാക്കിക്കൊണ്ട് പ്രകൃതിസൗഹാർദ ഹൈഡ്രജൻ സാങ്കേതികതയിലാണ് ഈ വാഹനം പ്രവർത്തിക്കുന്നത്. നിലവിൽ വിപണിയിലുള്ള സൂപ്പർകാറുകളെ വെല്ലും വിധത്തിലുള്ള രൂപഭംഗിയാണ് ഇതിന്. എക്സ്പോയിലെത്തുന്ന വാഹനപ്രേമികൾക്ക് മറക്കാനാകാത്ത വിരുന്നാണ് ഇത് നൽകുന്നത്. ‘എം.എച്ച് – 2’ എന്ന …
സ്വന്തം ലേഖകൻ: ദുബായ് കോവിഡ് പ്രതിസന്ധിയെ വിജയകരമായി മറികടന്നതായി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സുപ്രിം കമ്മിറ്റി വിലയിരുത്തി. കോവിഡ് മുക്തിയുടെ പുതിയ ഘട്ടത്തിലേക്ക് ദുബായ് പ്രവേശിച്ചതായും ദുരന്ത നിവാരണ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ ശാശിദ് അല്‍ മക്തൂം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുബായ് എക്സ്പോ നഗരിയില്‍ നടന്ന …
സ്വന്തം ലേഖകൻ: യുകെയിൽ വിദേശത്തു നിന്നെത്തുന്നവർക്ക് പിസിആർ ഒഴിവാക്കി. ഈ മാസം 24 മുതൽ വിദേശങ്ങളിൽനിന്നും മടങ്ങിയെത്തുന്ന യാത്രക്കാർക്ക് രണ്ടാം ദിവസത്തെ ചിലവേറിയ പിസിആർ പരിശോധനയ്ക്കു പകരം ലാറ്ററൽ ഫ്ലോ ടെസ്റ്റ് മാത്രം നടത്തിയാൽ മതിയാകും. ഇതിൽ പോസിറ്റീവാകുന്നവർ മാത്രം വീണ്ടും സെൽഫ് ഐസൊലേഷന് വിധേയരായി സൗജന്യമായി പിസിആർ ടെസ്റ്റ് ചെയ്ത് രോഗമുണ്ടോ എന്ന് ഉറപ്പുവരുത്തണം. …
സ്വന്തം ലേഖകൻ: ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വംശീയാതിക്രമം രൂക്ഷമാക്കി മ്യാന്മർ സൈന്യം. റോഹിങ്ക്യൻ മുസ്ലീംങ്ങളെ ലക്ഷ്യമാക്കിയുള്ള പീഡനങ്ങൾ തുടരുന്നതിനിടെ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ അതിക്രമം വർധിക്കുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാസ്റ്റർമാരെ നിരവധി പള്ളികൾ സൈന്യം തകർത്തതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആങ് സാൻ സൂചിയെ തടവിലാക്കി മ്യാൻമറിൽ പട്ടാളം ഭരണം പിടിച്ചത്. അട്ടിമറിക്കു …
സ്വന്തം ലേഖകൻ: പള്ളിയിൽ വോട്ടർമാരുമായി കൂടിക്കാഴ്ച നടത്തവെ ബ്രിട്ടീഷ് എം.പി കുത്തേറ്റു മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സിലെ സൗത്ത് എൻഡ് വെസ്റ്റിൽനിന്നുള്ള പാർലമെന്‍റ് അംഗമായ ഡേവിഡ് അമേസ് (69) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം. പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ കൺസർവേറ്റീവ് പാർട്ടി അംഗമാണ് ഇദ്ദേഹം. സംഭവത്തിൽ 25കാരനെ …
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നുള്ള യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് അമേരിക്ക. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കും. നവംബര്‍ എട്ടുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ചിനു ശേഷം വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്ക …
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളെ പിരിച്ചുവിടുന്നതിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. യോഗ്യരായ വിദേശികളുണ്ടെന്ന കാരണത്താൽ സ്വദേശികൾക്കെതിരെ നടപടിയെടുക്കുന്നത് നിയമലംഘനമാണ്. സ്വദേശിയെ ഒഴിവാക്കുമ്പോൾ കാരണങ്ങൾ വ്യക്തമായി ബോധ്യപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിലെ സ്വദേശി നിയമനവും തൊഴിൽ കരാർ റദ്ദാക്കലും രേഖാമൂലമാകണമെന്നാണു നിയമം. ഏതു സാഹചര്യത്തിലായാലും ഒരാൾ സ്ഥാപനം വിടുംമുൻപ് നേരിട്ടോ ടെലിഫോണിലോ ആശയവിനിമയം നടത്തി …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്നുള്ള വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന് നിർദേശിക്കുന്ന സ്വകാര്യ ബിൽ ഉസാമ അൽ മുനാവർ പാർലമെന്റ് മുൻപാകെ സമർപ്പിച്ചു. മറ്റു രാജ്യങ്ങളിലേക്ക് വിദേശികൾ പണമയയ്ക്കുമ്പോൾ നികുതി ഈടാക്കൽ ബാങ്കുകളുടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളുടെയും ചുമതലയാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. 350 ദിനാറിൽ കുറവ് പ്രതിമാസ ശമ്പളക്കാരായ വിദേശികളെ നികുതിയിൽനിന്ന് ഒഴിവാക്കണമെന്നും ബിൽ …