1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ 46 ഡിഗ്രിയും കടന്ന് താപനില; യുഎഇയിൽ ചൂട് ഈ സീസണിലെ ഏറ്റവും ഉയർന്ന നിലയിൽ
കുവൈത്തിൽ 46 ഡിഗ്രിയും കടന്ന് താപനില; യുഎഇയിൽ ചൂട് ഈ സീസണിലെ ഏറ്റവും ഉയർന്ന നിലയിൽ
സ്വന്തം ലേഖകൻ: കുവൈത്ത് കൊടും ചൂടിലേക്ക്. താപനില 46 ഡിഗ്രി സെല്‍ഷ്യസ് കടന്നതയും വരും ദിവസങ്ങളില്‍ തപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനല്‍ ആരംഭിച്ചതോടെ ഉയര്‍ന്ന താപനിലയാണ് രേഖപെടുത്തിയത്. അടുത്ത ദിവസങ്ങളില്‍ തപനില 48 ഡിഗ്രിയായി ഉയരുമെന്നാണ് പ്രവചനം. അതേസമയം പൊതുജനങ്ങള്‍ വേണ്ട ജാഗ്രത പുലര്‍ത്തണമെന്നും സൂര്യാതപം നേരിട്ടേല്‍ക്കാതിരിക്കാന്‍ എല്ലാവരും ആരോഗ്യ മന്ത്രാലയ …
കൂടുതൽ രാജ്യങ്ങളെ റെഡ് ലിസ്റ്റിലാക്കി യുകെ; പോർച്ചുഗൽ ഇനി ആംബർ ലിസ്റ്റിൽ
കൂടുതൽ രാജ്യങ്ങളെ റെഡ് ലിസ്റ്റിലാക്കി യുകെ; പോർച്ചുഗൽ ഇനി ആംബർ ലിസ്റ്റിൽ
സ്വന്തം ലേഖകൻ: കൂടുതൽ രാജ്യങ്ങളെ ട്രാഫിക് ലൈറ്റ് റെസ് ലിസ്റ്റിലാക്കി യുകെ. ഈജിപ്റ്റ്, കോസ്റ്റാറിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, സുഡാൻ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ രാജ്യങ്ങളെയാണു പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇന്ത്യ ഉൾപ്പെടെ നാൽപതിലേറെ രാജ്യങ്ങളായിരുന്നു ഇതുവരെ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നത്. നിയന്ത്രണങ്ങൾ ഇല്ലാതെ യാത്രചെയ്യാൻ അനുമതി നൽകിയിരുന്ന ഗ്രീൻ …
ജി-7 ഉച്ചകോടിക്കായി അടുത്തയാഴ്ച ബൈഡൻ ലണ്ടനിൽ; എലിസബത്ത് രാജ്ഞിയുമായും ബോറിസ് ജോൺസണുമായും കൂടിക്കാഴ്ച
ജി-7 ഉച്ചകോടിക്കായി അടുത്തയാഴ്ച ബൈഡൻ ലണ്ടനിൽ; എലിസബത്ത് രാജ്ഞിയുമായും ബോറിസ് ജോൺസണുമായും കൂടിക്കാഴ്ച
സ്വന്തം ലേഖകൻ: ജി-7 ഉച്ചകോടിക്കായി അടുത്തയാഴ്ച ലണ്ടനിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 13നു ഞായറാഴ്ച എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിൻസർ കാസിലിലാകും ഇരുവരുടെയും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. അധികാരത്തിലിരിക്കെ എലിസബത്ത് രാജ്ഞി ആതിഥേയത്വമരുളുന്ന പന്ത്രണ്ടാമത്തെ അമേരക്കൻ പ്രസിഡന്റാണു ജോ ബൈഡൻ. പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും പ്രസിഡന്റ് പ്രത്യേക ചർച്ചകൾ നടത്തും. …
ഡെന്മാർക്കിൽ കടുത്ത നിബന്ധനകളുമായി പുതിയ കുടിയേറ്റ വിരുദ്ധ നിയമം; അഭിയാർഥികളെ നാടുകടത്തും
ഡെന്മാർക്കിൽ കടുത്ത നിബന്ധനകളുമായി പുതിയ കുടിയേറ്റ വിരുദ്ധ നിയമം; അഭിയാർഥികളെ നാടുകടത്തും
സ്വന്തം ലേഖകൻ: അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളെ രാജ്യത്തിനു പു​​​റ​​​ത്താ​​​ക്കു​​​ന്ന നി​​​യ​​​മം ഡെ​​​ന്‍മാ​​​ര്‍ക്ക് പാ​​​സാ​​​ക്കി. അ​​​ഭയാ​​​ര്‍ഥി​​​ക​​​ള്‍ക്കെ​​​തി​​​രേ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന ഡെ​​​ന്‍മാ​​​ര്‍ക്ക് പു​​​തി​​​യ നി​​​യ​​​മം 24 ന് എ​​​തി​​​രേ 70 വോ​​​ട്ടി​​​നാ​​​ണു പാ​​​സാ​​​ക്കി​​​യ​​​ത്. പു​​​തി​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളെ ഡെ​​​ന്‍മാ​​​ര്‍ക്കി​​​ല്‍നി​​​ന്ന് മ​​​റ്റൊ​​​രു രാ​​​ജ്യ​​​ത്തെ അ​​​ഭ​​​യാ​​​ര്‍ഥി ക്യാ​​​മ്പി​​​ലേ​​ക്കു മാ​​​റ്റാം. ആ ​​​രാ​​​ജ്യ​​​ത്തി​​​നാ​​​യി​​​രി​​​ക്കും അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​ടെ ഉ​​​ത്ത​​ര​​​വാ​​​ദി​​​ത്വം. പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്റെ സോഷ്യൽ ഡെമോക്രാറ്റിക് ഗവൺമെന്റിന്റെ …
വുഹാന്‍ ലാബ് ജീവനക്കാരുടെ ചികിത്സാരേഖ പുറത്തുവിടണ മെന്ന് ആവശ്യം; 10 ട്രില്യണ്‍ നഷ്ടപരിഹാരത്തിനായി ട്രംപ്
വുഹാന്‍ ലാബ് ജീവനക്കാരുടെ ചികിത്സാരേഖ പുറത്തുവിടണ മെന്ന് ആവശ്യം; 10 ട്രില്യണ്‍ നഷ്ടപരിഹാരത്തിനായി ട്രംപ്
സ്വന്തം ലേഖകൻ: ചൈനയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നതിനു മുമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയ വുഹാനിലെ വൈറോളജി ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ ചൈന പുറത്തുവിടണമെന്ന് യുഎസിലെ പ്രമുഖ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനായ ഡോ. ആന്റണി ഫൗചി. കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്നാണോ പുറത്തുവന്നത് എന്നതിനു നിര്‍ണായകമായ തെളിവുകള്‍ ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നും ഡോ. ഫൗചി …
സൗദിയിൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നായി കൂടു​ത​ൽ ചെലവു കുറഞ്ഞ ഹോ​ട്ട​ലു​ക​ൾ
സൗദിയിൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നായി കൂടു​ത​ൽ ചെലവു കുറഞ്ഞ ഹോ​ട്ട​ലു​ക​ൾ
സ്വന്തം ലേഖകൻ: വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​തെ സൗ​ദി​യി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 20 മു​ത​ൽ ന​ട​പ്പാ​ക്കി​യ ഒ​രാ​ഴ്ച​ത്തെ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നാ​യി കൂ​ടു​ത​ൽ ഹോ​ട്ട​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സൗ​ദി ടൂ​റി​സ മ​ന്ത്രാ​ല​യം. സൗ​ദി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ടൂ​റി​സ മ​ന്ത്രാ​ല​യ​ത്തി​െൻറ അം​ഗീ​കാ​ര​മു​ള്ള മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളു​ടെ​യും പേ​രു​ക​ൾ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. റി​യാ​ദി​ൽ 889 ഉം ​ദ​മ്മാ​മി​ൽ 367 ഉം ​ജി​ദ്ദ​യി​ൽ 541 …
ഖത്തറിൽ വിമാന യാത്രക്കാർക്ക് റാൻഡം പരിശോധന; സൗജന്യമായി ആർടി പിസിആർ ടെസ്റ്റ്
ഖത്തറിൽ വിമാന യാത്രക്കാർക്ക് റാൻഡം പരിശോധന; സൗജന്യമായി ആർടി പിസിആർ ടെസ്റ്റ്
സ്വന്തം ലേഖകൻ: ഖത്തറിലെത്തുന്ന യാത്രക്കാരിൽ ഏതാനും പേരെ വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രാലയം. നിരീക്ഷണത്തിൽ കണ്ടെത്തുന്ന ഇവരെ മെഡിക്കൽ ടീമുകൾ സൗജന്യ ആർടി പിസിആർ ടെസ്റ്റിനു വിധേയമാക്കും. യാത്രയ്ക്കു മുൻപ് നടത്തിയ പിസിആർ ടെസ്റ്റിനു പുറമേയാണ് ഈ റാൻഡം പരിശോധന. നിമിഷങ്ങൾ മാത്രം വേണ്ടിവരുന്ന പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങാം. പിസിആർ റിപ്പോർട്ട് വരുംവരെ ഇഹ്തെറാസ് …
കുവൈത്ത് വിമാനത്താവളം ജൂൺ അവസാനത്തോടെ തുറന്നേക്കും
കുവൈത്ത് വിമാനത്താവളം ജൂൺ അവസാനത്തോടെ തുറന്നേക്കും
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം അവസാനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയേക്കും. രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് ആലോചിക്കുന്നതയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ അവസാനത്തോടെ കുവൈത്ത് വിമാന താവളം തുറക്കുന്നതിനും അതോടൊപ്പം കര്‍ശനമായ നിയന്ത്രണങ്ങളോടെ …
രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഗംഭീരമാക്കാൻ ബ്രിട്ടൻ; രാജ്യത്തെ കോവിഡ് കേസുകളിൽ 35% വർധന
രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഗംഭീരമാക്കാൻ ബ്രിട്ടൻ; രാജ്യത്തെ കോവിഡ് കേസുകളിൽ 35% വർധന
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ ബ്രിട്ടനിൽ അടുത്തവർഷം സ്പെഷൽ ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചു. മേയ് അവസാനത്തെ ബാങ്ക് ഹോളിഡേ ജൂൺ രണ്ടാം തിയതി വ്യാഴാഴ്ചത്തേക്ക് മാറ്റി, ഇതോടൊപ്പം മൂന്നാം തിയതി വെള്ളിയാഴ്ച കൂടി സ്പെഷൽ ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചാണ് ലോങ് വീക്കെൻഡിലെ ആഘോഷങ്ങൾ. 1952 ജൂൺ ആറിനായിരുന്നു ഇരുപത്തിയഞ്ചാം വയസിൽ …
“വാക്സീനെടുക്കൂ, ഒരു ബീയർ അടിക്കൂ,“ അമേരിക്കക്കാരോട് ബൈഡൻ്റെ ആഹ്വാനം
“വാക്സീനെടുക്കൂ, ഒരു ബീയർ അടിക്കൂ,“ അമേരിക്കക്കാരോട് ബൈഡൻ്റെ ആഹ്വാനം
സ്വന്തം ലേഖകൻ: എത്രയും വേഗം വാക്സീനെടുത്ത് കോവിഡ് 19 ൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കമെന്ന് അമേരിക്കൻ ജനതയോട് ജോ ബൈഡൻ്റെ ആഹ്വാനം. അമേരിക്കൻ ജനസംഖ്യയിൽ പകുതിപ്പേരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞതായി നേരത്തേ വൈറ്റ് ഹൗസ് റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ ജനസംഖ്യയുടെ 70 ശതമാനം പേരിലേക്ക് വാക്സീൻ എത്തിക്കുക എന്നതാണ് വൈറ്റ് ഹൗസിന്റെ ലക്ഷ്യം. …