സ്വന്തം ലേഖകൻ: യുഎഇയിലോ വിദേശത്തോ വച്ച് തൊഴിൽ ഓഫറുകൾ ലഭിക്കുന്നവർ സ്ഥാപനങ്ങൾ നിലനിൽക്കുന്നതാണെന്ന് ഉറപ്പു വരുത്തണമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നൽകി. ടൂറിസ്റ്റ് വീസകളിൽ തൊഴിലെടുക്കുന്നതു രാജ്യത്ത് അനുവദനീയമല്ല. ഇപ്രകാരം ജോലി ചെയ്യുന്നവർ പിടിക്കപ്പെട്ടാൽ കമ്പനിക്ക് വൻതുക പിഴയും നിയമം ലംഘിച്ച് തൊഴിലെടുത്തവരെ നാടുകടത്തുകയും ചെയ്യും. നിയമനത്തിന്റെ മുന്നോടിയായി ലഭിക്കുന്ന ഓഫർ ലറ്ററുകളും …
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി . ജൂലായ് ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം. ഏപ്രില്‍ 24 നാണ് യു എ ഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്ന മുറയ്ക്ക് മാത്രമേ …
സ്വന്തം ലേഖകൻ: ലണ്ടനിൽ കണ്ടെത്തിയ കെന്റ് വകഭേദത്തേക്കാൾ നാൽപ്പത് ശതമാനത്തിലധികം തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസാണ് ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദമെന്ന് (ബി1.617.2 വകഭേദം) യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്. ഡെൽറ്റ വകഭേദം മൂലം സമീപദിവസങ്ങളിൽ രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് ഈ മാസം 21 ന് തുടങ്ങേണ്ടിയിരുന്ന അൺലോക്കിംഗ് പ്രക്രിയയെ സങ്കീർണമാക്കിയെന്നും …
സ്വന്തം ലേഖകൻ: നികുതി വെട്ടിപ്പു തടയാനും ഭീമൻ ടെക് കമ്പനികൾ നികുതി വിഹിതം കൃത്യമായി അടയ്ക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള നടപടികൾക്കു ലോകത്തിലെ അതിസമ്പന്ന രാഷ്ട്രങ്ങൾ ആഗോള കരാറിൽ ഒപ്പുവച്ചു. ലണ്ടനിൽ നടന്ന സമ്മേളനത്തിൽ ഗ്രൂപ്പ് 7 അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരാണു ചരിത്രപരമായ കരാറിൽ ഒപ്പുവച്ചത്. വർഷങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിൽ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമാകും വിധം ആഗോള നികുതി സമ്പ്രദായം …
സ്വന്തം ലേഖകൻ: ഇസ്രായേലിൽ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തിനെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു തട്ടിപ്പാണു മാര്‍ച്ചിലെ പൊതു തെരഞ്ഞെടുപ്പില്‍ നടന്നതെന്നു നെതന്യാഹു ആരോപിച്ചു. രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണു നെതന്യാഹുവിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. ലികുഡ് പാര്‍ട്ടിയിലെ …
സ്വന്തം ലേഖകൻ: നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതിരിക്കുന്ന കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അധ്യാപകർ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തിരിച്ചുകൊണ്ടുവരാൻ പദ്ധതി ആവിഷ്കരിക്കുന്നതിെൻറ ഭാഗമായാണ് രജിസ്ട്രേഷൻ നടത്താൻ ആവശ്യപ്പെട്ടത്. https://eservices.moe.edu.kw/app/ ലിങ്കിലാണ് വിവരങ്ങൾ നൽകേണ്ടത്. സെപ്റ്റംബറിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.നേരിട്ടുള്ള ക്ലാസ് ആരംഭിക്കുേമ്പാൾ അധ്യാപക ക്ഷാമം പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശീയ റിക്രൂട്ട്മെൻറിലൂടെ ഇത് …
സ്വന്തം ലേഖകൻ: മാനിലെ പ്രവാസി തൊഴിലാളികൾക്ക് ഇലക്ട്രിക്കൽ വയറിങ് ലൈസൻസ് നൽകുന്നത് പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി അവസാനിപ്പിച്ചു. സ്വദേശിവത്കരണം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് നടപടി. നിലവിൽ ലൈസൻസുള്ള പ്രവാസി തൊഴിലാളികൾക്ക് പുതുക്കിനൽകുന്നതും നിർത്തിയതായി ഞായറാഴ്ചത്തെ ഉത്തരവിൽ അധികൃതർ വ്യക്തമാക്കി. വൈദ്യുതി വകുപ്പിലെ 800 തൊഴിലുകൾ സ്വദേശിവത്കരിക്കാൻ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിെൻറ തുടർച്ചയായാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. …
സ്വന്തം ലേഖകൻ: അബുദാബി എമിറേറ്റിൽ വിസയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പുതിയ താമസവിസയ്ക്ക് അപേക്ഷിക്കാനോ നിലവിലുള്ളത് പുതുക്കുന്നതിനോ മെഡിക്കൽ പരിശോധനയ്ക്ക് മുൻപായി ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നൽകണമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ) അറിയിച്ചു. ജൂൺ ഏഴു മുതൽ നിബന്ധന പ്രാബല്യത്തിലാകും. 72 മണിക്കൂറിനുള്ളിലുള്ള ഫലമാണ് വേണ്ടത്. മൂക്കിൽ …
സ്വന്തം ലേഖകൻ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയില്‍ കാനഡ. കാഴ്ച, കേള്‍വി പ്രശ്‌നങ്ങള്‍, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടല്‍, നടക്കാന്‍ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്നാണ് രോഗത്തിന് പേരു നല്‍കിയിരിക്കുന്നത്. 48 പേര്‍ക്ക് ഇതിനകം …
സ്വന്തം ലേഖകൻ: ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ മനുഷ്യക്കടത്തുകാരുടെ പോസ്റ്റുകളും പരസ്യങ്ങളും നീക്കം ചെയ്യാൻ ഉത്തരവിട്ട യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ. രാജ്യത്ത് എത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നതിനിടയിലാണ് സെക്രട്ടറിയുടെ നടപടി. നിയമവിരുദ്ധമായ ചാനൽ ക്രോസിംഗുകൾ പൊലിപ്പിച്ചു കാണിച്ച് വൈറലാകുന്ന പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യാനാണ് ഉത്തരവ്. സമൂഹ മാധ്യമങ്ങൾ മനുഷ്യക്കടത്തുകാരെ …