സ്വന്തം ലേഖകൻ: നജ്റാനിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച രണ്ട് നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലയച്ചു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലയച്ചത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. നജ്റാനിൽനിന്നും 100 കിലോമീറ്റർ അകലെ യദുമ …
സ്വന്തം ലേഖകൻ: യുഎസ് – യുകെ സൗഹൃദം ഉറപ്പിച്ച് യുഎസ് പ്രസിഡൻ്റ് ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും. കോൺവാൾ റിസോർട്ടിൽ ഈ ആഴ്ച നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ചർച്ച ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയായി. കാർബിസ് ബേയിൽ വ്യാഴാഴ്ച ഇരു നേതാക്കളും ഭാര്യമാരോടൊപ്പം സമയം ചെലവിടുകയും ചെയ്തു. അറ്റ്‌ലാന്റിക് ചാര്‍ട്ടര്‍ പുതുക്കാനുള്ള …
സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്സിനെടുത്ത വിദേശ സഞ്ചാരികളെ വരവേറ്റ് ഫ്രാൻസ്. നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. രാജ്യത്തേക്ക് വരുന്നവർ കോവിഡ് വാക്സിനേഷൻെറ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അംഗീകൃത വാക്‌സിനുകളായ ഫൈസർ, മോഡേണ, അസ്ട്രസെനെക, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവ എടുത്തവർക്കാണ് പ്രവേശനം സാധ്യമാകുക. കൂടാതെ രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ട് മാത്രമേ യാത്ര അനുവദിക്കൂ. …
സ്വന്തം ലേഖകൻ: കോവാക്സിൻ അടിയന്തര ഉപയോഗത്തിന് യു.എസ് അനുമതി നൽകിയില്ല. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നിഷേധിച്ചത്. ഇതോടെ കോവാക്സിൻ യു.എസിൽ വിതരണം ചെയ്യാനുള്ള നിർമാതാക്കളുടെ പദ്ധതി ഇനിയും വൈകും. ലൈവ് മിൻറാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകിെൻറ യു.എസിലെ പങ്കാളിയായ ഒഷുഗെനാണ് സർക്കാറിനെ സമീപിച്ചത്. എന്നാൽ, അപേക്ഷയിൽ …
സ്വന്തം ലേഖകൻ: ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ മുഖത്തടിച്ചയാള്‍ക്ക് നാലു മാസം തടവ് ശിക്ഷ. ഡാമിയന്‍ ടാരെല്‍ എന്ന 28കാരനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. മക്രോണ്‍ തന്റെ നാട്ടില്‍ വരുന്നത് അറിഞ്ഞപ്പോള്‍ മുട്ട കൊണ്ട് എറിയാമെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള മക്രോണിന്റെ …
സ്വന്തം ലേഖകൻ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ സന്ദർശിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് മന്ത്രി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദിന് കൈമാറി. പ്രതിസന്ധി വേളയിൽ ഇന്ത്യക്ക് ഓക്സിജനും മറ്റു …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 6 വരെ സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്. നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ സിവിൽ വ്യാമയാന വകുപ്പിനെ ഉദ്ധരിച്ച് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ വെബ് സൈറ്റിൽ വൈകാതെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്ന് എമിറേറ്റ്സ് അധികൃതർ പറഞ്ഞു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർ ബന്ധപ്പെട്ടാൽ സഹായം …
സ്വന്തം ലേഖകൻ: യുഎഇ യിൽ കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷിക്കാൻ ഒരുങ്ങുന്നു. മൂന്ന് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം. സിനോഫാം വാക്സിനായിരിക്കും ഇതിന് ഉപയോഗിക്കുക. അതിനിടെ, ഇന്ന് യു എ ഇയിൽ കോവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചു. കഴിഞ്ഞദിവസങ്ങളിലെ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. മൂന്ന് വയസ് മുതൽ 17 വയസ് വരെയുള്ളവരിൽ …
സ്വന്തം ലേഖകൻ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബ്രിട്ടനിലെത്തി. പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ബൈഡന്റെ ആദ്യ വിദേശയാത്ര കൂടിയാണിത്. ജി 7 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോ ബിഡനും ചർച്ചകൾ നടത്തും. മഹാമാരിയെത്തുടർന്ന് നിറുത്തിവച്ച യുഎസ്-യുകെ യാത്രകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും നിർണായക തീരുമാനം എടുത്തേക്കും. കാലാവസ്ഥാ …
സ്വന്തം ലേഖകൻ: ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇംഗ്ലണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,450 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടുകൂടി രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,535,754ലെത്തി. കഴിഞ്ഞ ദിവസം ആറ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 127,860 പേരാണ് ബ്രിട്ടണില്‍ ഇതുവരെ …