1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തോറ്റിട്ടും പ്രധാനമന്ത്രി കസേരയിൽ കയറിയിരുന്ന് നെതന്യാഹു; അബദ്ധം വൈറലാക്കി സോഷ്യൽ മീഡിയ
തോറ്റിട്ടും പ്രധാനമന്ത്രി കസേരയിൽ കയറിയിരുന്ന് നെതന്യാഹു; അബദ്ധം വൈറലാക്കി സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ: ഇസ്രായേലില്‍ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യമായതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് പാര്‍ട്ടികളുടെ സഖ്യം പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് നേടിയതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രി കസേര നഫ്താലി ബെന്നറ്റ് ഉറപ്പാക്കിയത്. എന്നാല്‍ പുതിയ പ്രധാനമന്ത്രി അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഴയ പ്രധാനമന്ത്രി നെതന്യാഹുവിന് പാര്‍ലമെന്‍റില്‍ സംഭവിച്ച ഭീമന്‍ അബദ്ധമാണ് …
യാത്രാ വിലക്കുള്ള രാജ്യങ്ങളി ലെ സിൽവർ വിസക്കാർക്കും യുഎഇയിലേക്ക് മടങ്ങാൻ അനുമതി
യാത്രാ വിലക്കുള്ള രാജ്യങ്ങളി ലെ സിൽവർ വിസക്കാർക്കും യുഎഇയിലേക്ക് മടങ്ങാൻ അനുമതി
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ സിൽവർ വിസക്കാർക്ക് യു.എ.ഇ.യിലേക്ക് തിരിച്ചു വരാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യു.എ.ഇ.യുടെ അഞ്ചുവർഷ കാലാവധിയുള്ള സിൽവർ വിസയുള്ളവർക്ക് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലൂടെ മാത്രമാണ് രാജ്യത്തെത്താൻ സാധിക്കുക. ഗോൾഡൻ വിസയുള്ളവർ, നയതന്ത്ര ഉദ്യോഗസ്ഥർ, യു.എ.ഇ. പൗരൻമാർ എന്നിവർക്ക് നിലവിൽ യു.എ.ഇയിലേക്ക് വരാൻ അനുമതിയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിമാനങ്ങൾക്കും …
സൗദിയിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ; പരാതികൾക്കായി 19911 ഹെൽപ്പ് ലൈൻ നമ്പർ
സൗദിയിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ; പരാതികൾക്കായി 19911 ഹെൽപ്പ് ലൈൻ നമ്പർ
സ്വന്തം ലേഖകൻ: സൗദിയിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ. പുറം ജോലികൾ ചെയ്യുന്നവർക്ക് ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകീട്ട് മൂന്ന് വരെ നിർബന്ധ വിശ്രമം ഏർപ്പെടുത്തി. നിയമലംഘനമുണ്ടായാൽ തൊഴിലുടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നു മുതലാണ് സൗദിയിൽ മധ്യാഹ്ന വിശ്രമ ഉത്തരവ് പ്രാബല്യത്തിലായത്. ഉച്ചക്ക് 12 മണിമുതൽ വൈകുന്നേരം 3 മണിവരെ, വെയിലേൽക്കുന്ന ജോലികൾ ചെയ്യിപ്പിക്കരുത്. …
ഒമാനിൽ ബ്ലാക്ക്​ ഫംഗസ്​ സ്ഥിരീകരിച്ചു; കോവിഡ് കേസുകളിലും മരണങ്ങളിലും വർധന
ഒമാനിൽ ബ്ലാക്ക്​ ഫംഗസ്​ സ്ഥിരീകരിച്ചു; കോവിഡ് കേസുകളിലും മരണങ്ങളിലും വർധന
സ്വന്തം ലേഖകൻ: കോ​വി​ഡ്​ ബാ​ധി​ച്ച്​ ഒ​മാ​നി​ൽ 33 പേ​ർ​കൂ​ടി മ​രി​ച്ചു. മ​ഹാ​മാ​രി ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന മ​ര​ണ​നി​ര​ക്കാ​ണി​ത്. ഒ​രി​ട​വേ​ള​ക്കു​ ശേ​ഷം പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം 2000 ക​ട​ക്കു​ക​യും ചെ​യ്​​തു. 2126 പേ​ർ​ക്കാ​ണ്​ ചൊ​വ്വാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 2,38,566 ആ​യി. 570 പേ​ർ​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,12,064 പേ​രാ​ണ്​ …
ഖത്തർ സന്ദര്‍ശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ദോഹയിൽ; ബന്ധം ശക്തിപ്പെടുത്തും
ഖത്തർ സന്ദര്‍ശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ദോഹയിൽ; ബന്ധം ശക്തിപ്പെടുത്തും
സ്വന്തം ലേഖകൻ: ഖത്തർ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ദോഹയിലെത്തി. ഖത്തര്‍ വിദേശകാര്യമന്ത്രി, പ്രതിരോധ വകുപ്പ് മന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ചകളില്‍ ധാരണയായി. കോവിഡ് ദുരിതാശ്വാസമായി നല്‍കിയ വിവിധ സഹായങ്ങള്‍ക്ക് നന്ദിയറിയിക്കുകയെന്ന ഉദ്ദേശ്യവുമായി നടത്തുന ഗള്‍ഫ് പര്യടനത്തിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ …
കുവൈത്തിൽ ഗാർഹിക മേ ഖലയിൽ 3.5ലക്ഷത്തോളം ഇന്ത്യക്കാർ; റിക്രൂട്ട്മെന്റ് ദുരു പയോഗം ചെയ്താൻ നടപടി
കുവൈത്തിൽ ഗാർഹിക മേ ഖലയിൽ 3.5ലക്ഷത്തോളം ഇന്ത്യക്കാർ; റിക്രൂട്ട്മെന്റ് ദുരു പയോഗം ചെയ്താൻ നടപടി
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹികമേഖലയിൽ 343335 ഇന്ത്യക്കാർ ജോലി ചെയ്യുന്നതായി ഇന്ത്യൻ എംബസിയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്നായുള്ള മൊത്തം ഗാർഹിക തൊഴിലാളികളുടെ 47% ആണിത്. ഇന്ത്യക്കാരിൽ 71% പുരുഷന്മാരും 29% വനിതകളുമാണെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻ‌റ് ദുരുപയോഗം ചെയ്യുന്ന ഏജൻസികൾക്ക് എതിരെ ഇന്ത്യയിലും കുവൈത്തിലും നിയമ നടപടിയുണ്ടാകും. …
യുകെയിൽ 18ന് മേൽ പ്രാ യമുള്ളവരുടെ വാക്സിനേഷൻ ഈ ആഴ്ച അവസാനത്തോടെ; കോവിഡിന് പുതിയ ചികിത്സ
യുകെയിൽ 18ന് മേൽ പ്രാ യമുള്ളവരുടെ വാക്സിനേഷൻ ഈ ആഴ്ച അവസാനത്തോടെ; കോവിഡിന് പുതിയ ചികിത്സ
സ്വന്തം ലേഖകൻ: യുകെയിൽ 18ന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ഈ ആഴ്ച അവസാനത്തോടെ തുടങ്ങുമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് സൂചന നൽകി. ഇംഗ്ലണ്ടിലെ എല്ലാ മുതിർന്നവർക്കും ഈ ആഴ്ച അവസാനത്തോടെ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ബുക്ക് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോവിഡ് രോഗബാധിതർക്കായി ഒരു പുതിയ ചികിത്സാ രീതി ഉടൻ ലഭ്യമാക്കുമെന്നും …
ഓസ്ട്രേലിയയുമായി സുപ്രധാന വ്യാപാര കരാർ ഒപ്പുവെച്ച് യുകെ; 35 ൽ താഴെ പ്രായമുള്ളവർക്ക് യാത്രാ, നിയമന ചട്ടങ്ങൾ ഉദാരമാക്കും
ഓസ്ട്രേലിയയുമായി സുപ്രധാന വ്യാപാര കരാർ ഒപ്പുവെച്ച് യുകെ; 35 ൽ താഴെ പ്രായമുള്ളവർക്ക് യാത്രാ, നിയമന ചട്ടങ്ങൾ ഉദാരമാക്കും
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയുമായി സുപ്രധാന വ്യാപാര കരാർ ഒപ്പുവെച്ച് യുകെ. ബ്രെക്‌സിറ്റിനു ശേഷം ഏതെങ്കിലും വിദേശ രാജ്യവുമായി ധാരണയിലെത്തുന്ന ആദ്യ സ്വതന്ത്ര വ്യാപാര കരാരാണിത്. ഈ താരിഫ് ഫ്രീ കരാർ പ്രകാരം ബ്രിട്ടീഷ് കാറുകൾ, സ്കോച്ച് വിസ്കി, ബിസ്കറ്റ്, സെറാമിക്സ് എന്നിവ വില കുറച്ചു വിൽക്കാൻ കഴിയുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ പറഞ്ഞു. കരാൻ ഓസ്‌ട്രേലിയയുമായുള്ള …
യുഎസിൽ നാലാമത്തെ കോവിഡ് വാക്‌സീനുമായി നൊവാവാക്‌സ്; 90% ഫലപ്രദം
യുഎസിൽ നാലാമത്തെ കോവിഡ് വാക്‌സീനുമായി നൊവാവാക്‌സ്; 90% ഫലപ്രദം
സ്വന്തം ലേഖകൻ: യുഎസിൽ നാലാമത്തെ കോവിഡ് വാക്‌സീനായി നൊവാവാക്‌സ് എത്തുന്നു. യുഎസ് ട്രയലില്‍ ഏകദേശം 90 ശതമാനം ഫലപ്രാപ്തി നിരക്ക് കണ്ടെത്തി. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പിന്തുണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ചെറിയ അമേരിക്കന്‍ കമ്പനിയായ നൊവാവാക്‌സ് തിങ്കളാഴ്ച അമേരിക്കയിലും മെക്‌സിക്കോയിലും കോവിഡ് 19 വാക്‌സീന്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഫലങ്ങള്‍ പുറത്തുവിട്ടു. പ്രഖ്യാപിച്ചു. നൊവാവാക്‌സിന്റെ …
സൗദിയിൽ വിനോദ പരിപാടികൾ വീണ്ടും; ക​ട​ക​ളി​ൽ ​പ്ര​വേ​ശ​നം ഓഗസ്റ്റ് 1 മുതൽ
സൗദിയിൽ വിനോദ പരിപാടികൾ വീണ്ടും; ക​ട​ക​ളി​ൽ ​പ്ര​വേ​ശ​നം ഓഗസ്റ്റ് 1 മുതൽ
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡിനുശേഷം വിനോദ പരിപാടികൾ പുനരാരംഭിക്കുന്നു. ടൂറിസം മന്ത്രാലയത്തിനുകീഴിൽ ഈ വർഷം അവസാന പാദത്തിൽ മെഗാ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി. റിയാദ് സീസൺ എന്ന പേരിലാണ് പരിപാടികൾക്ക് വീണ്ടും തുടക്കം കുറിക്കുന്നത്. കോവിഡിനെ തുടർന്ന് നിറുത്തിവച്ച വിനോദ പരിപാടികൾ വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് രാജ്യം. രാജ്യത്തുടനീളം നടത്തി വന്ന സീസൺ ഫെസ്റ്റിവെലുകൾക്ക് വീണ്ടും …