സ്വന്തം ലേഖകൻ: ഇസ്രയേലിന്റെ പതിനൊന്നാം പ്രസിഡന്റായി യിസാക് ഹെർസോഗിനെ പാർലമെന്റ് തിരഞ്ഞെടുത്തു. 1983 മുതൽ 1993 വരെ പ്രസിഡന്റായിരുന്ന കായിം ഹെർസോഗിന്റെ മകനാണ്. അടുത്ത മാസം 9ന് ചുമതലയേൽക്കും. 1999 ൽ കാബിനറ്റ് സെക്രട്ടറി ആയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2003 മുതൽ 2018 വരെ പാർലമെന്റ് അംഗമായിരുന്നു. മന്ത്രിസഭ രുപീകരിക്കാൻ പ്രസിഡന്‍റ് നൽകിയ സമയപരിധി …
സ്വന്തം ലേഖകൻ: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിനു സമീപം തീപിടിച്ച ചരക്കുകപ്പൽ കടലിൽ താഴാൻ തുടങ്ങിയതായി ലങ്കൻ നേവി അറിയിച്ചു. സിംഗപ്പുരില്‍ രജിസ്‌റ്റര്‍ ചെയ്‌ത എക്‌സ്‌പ്രസ് പേള്‍ എന്ന കപ്പലിലാണു തീപിടിത്തമുണ്ടായത്. രണ്ടാഴ്‌ച നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രിക്കാനായെങ്കിലും കപ്പല്‍ കടലില്‍ താഴുന്നതാണ് ഭീഷണിയാകുന്നത്. ഗുജറാത്തിൽനിന്നു കൊളംബോയിലേക്കു രാസവസ്തുക്കളുമായി പോവുകയായിരുന്നു ചരക്കുകപ്പൽ. 12 ദിവസമായി കത്തുന്ന …
സ്വന്തം ലേഖകൻ: പുതിയ സൗകര്യങ്ങളുമായി ഖത്തറിെൻറ കോവിഡ് ട്രാക്കിങ് ആപ്പായ ‘ഇഹ്തിറാസ്’ നവീകരിച്ചു. വ്യക്തികളുടെ ഹെൽത്ത് കാർഡ് നംബർ, അവസാനമായി കോവിഡ് പരിശോധന നടത്തിയതിെൻറ തീയതി, ഫലം എന്നീ വിവരങ്ങളാണ് ആപ്പിൽ പുതുതായി ഉൾെപ്പടുത്തിയിരിക്കുന്നത്. കോവിഡ് രോഗം മാറിയവരുടെ ഇഹ്തിറാസിൽ രോഗമുക്തി നേടിയതിെൻറ ദിവസവും ഉണ്ടാകും. എന്നാണ് രോഗം സ്ഥിരീകരിച്ചത് എന്ന വിവരവും അതിനുശേഷം രോഗമുക്തി …
സ്വന്തം ലേഖകൻ: ചൂടിൽ തെല്ലൊരാശ്വാസമായി യുഎഇയിൽ തൊഴിലാളികൾക്കുള്ള മൂന്നുമാസത്തെ നിർബന്ധിത ഉച്ചവിശ്രമം പ്രഖ്യാപിച്ചു. കനത്ത ചൂടുകാലത്ത് യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കാണ് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. 12.30 മുതൽ മൂന്നുമണിവരെയാണ് വിശ്രമസമയമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഈ സമയം തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിചെയ്യിക്കാൻ പാടില്ല. …
സ്വന്തം ലേഖകൻ: ഇന്ത്യ തേടുന്ന ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡൊമിനിക്ക മജിസ്‌ട്രേറ്റ് കോടതി തള്ളി. അനധികൃതമായി ഡൊമിനിക്കയില്‍ പ്രവേശിച്ച കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. വിധിക്കെതിരെ ഉയര്‍ന്ന കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു. മേയ് 23ന് ആന്റിഗ്വയില്‍ നിന്നും കാണാതായ ചോക്‌സിയെ ഡൊമിനിക്ക വഴി ക്യൂബയിലേക്ക് …
സ്വന്തം ലേഖകൻ: ഒരു വർഷത്തിനിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരണമൊന്നും റിപ്പോർട്ട് ചെയ്യാത്ത ദിവസമായി ചൊവ്വാഴ്ച. 2020 മാർച്ചിലായിരുന്നു ഇതിനു മുൻപ് മരണമില്ലാത്ത ദിനം. അതിനു ശേഷമുള്ള എല്ലാ ദിവസവും ആളുകൾ മരിച്ചു. നാല്പതോളം മലയാളികൾ ഉൾപ്പെടെ ഇതുവരെ 1.27 ലക്ഷം പേരാണ് ബ്രിട്ടനിൽ ആകെ മരിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യങ്ങളിൽ അഞ്ചാമതാണ് …
സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ സ്കൈ പൂൾ ലണ്ടനിൽ തുറന്നു. 115 അടി ഉയരത്തില്‍ ഒരു കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ പത്താം നില വരെ 82 അടി നീളത്തില്‍ സുതാര്യമായാണ് ഈ നീന്തല്‍കുളം നിര്‍മിച്ചിരിക്കുന്നത്. ഇത്ര ഉയരത്തിലും സുതാര്യമായും നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ നീന്തല്‍കുളമാണ് സ്കൈ പൂൾ. സ്‌കൈ പൂളിന് 50 …
സ്വന്തം ലേഖകൻ: കോവിഡിനെതിരെ ചൈന വികസിപ്പിച്ച മറ്റൊരു വാക്സിന് കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മാസങ്ങൾക്ക് മുമ്പ് ‘അനുമതി നൽകിയ സിനോഫാ’മിെൻറ പിൻഗാമിയായി എത്തിയ ‘സിനോവാകി’നാണ് അനുമതി. നിരവധി രാജ്യങ്ങൾ ഇൗ മരുന്ന് നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്. സുരക്ഷയിലും നിർമാണത്തിലും ഫലപ്രാപ്തിയിലും രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അംഗീകാരം നൽകിയ ലോകാരോഗ്യ സംഘടന അറിയിച്ചു. 18 വയസ്സിൽ കൂടുതലുള്ളവർക്കാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി നെതര്‍ലന്‍ഡ്‌സ്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 26 നാണ് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ വിലക്ക് നീക്കുകയാണെന്ന് ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി ഒമാന്‍ സുപ്രീം കമ്മിറ്റി. പുതിയ അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്നു ബുധനാഴ്ച സുപ്രീം കമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഈജിപ്ത്, സുഡാന്‍, ലബനന്‍, സൗത്ത് ആഫ്രിക്ക, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും തുടരും. അതേസമയം, തായ്‌ലാന്റ്, മലേഷ്യ, …