1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മീന്‍ പിടുത്തക്കാരന്‍ മുത്തശന്റെ ഒരു നിമിഷത്തെ സംശയം രക്ഷിച്ചത് ഒന്നര വയസുകാരന്റെ ജീവന്‍
മീന്‍ പിടുത്തക്കാരന്‍ മുത്തശന്റെ ഒരു നിമിഷത്തെ സംശയം രക്ഷിച്ചത് ഒന്നര വയസുകാരന്റെ ജീവന്‍
സ്വന്തം ലേഖകന്‍: മീന്‍ പിടുത്തക്കാരന്‍ മുത്തശന്റെ ഒരു നിമിഷത്തെ സംശയം രക്ഷിച്ചത് ഒന്നര വയസുകാരന്റെ ജീവന്‍. ഗസ്ഹട്ട് എന്ന മധ്യവയസ്‌കന്‍ പതിവുപോലെ മീന്‍പിടിക്കാന്‍ മറ്റാറ്റ ബീച്ചിലെത്തിയതായിരുന്നു. ചൂണ്ടയില്‍ മീന്‍ കുടുങ്ങുന്നത് കാത്തിരിക്കുമ്പോള്‍ ഒഴുകിനടക്കുന്ന ഒരു പാവക്കുട്ടി ശ്രദ്ധയില്‍ പെട്ടു. കടല്‍ത്തീരത്ത് പതിവാണ് അത്തരം കാഴ്ചകള്‍. എന്തായാലും അത് പുറത്തെടുക്കാന്‍ ഗസ്ഹട്ട് തീരുമാനിച്ചു. പാവക്കുട്ടി കൈയിലെടുത്തപ്പോള്‍ അദ്ദേഹം …
ബ്രിട്ടനില്‍ കുട്ടികളുള്‍പ്പെടെ 21 പേരെ ശീതീകരിച്ച ലോറിയില്‍ കണ്ടെത്തി; വിയറ്റ്‌നാമില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് സംശയം
ബ്രിട്ടനില്‍ കുട്ടികളുള്‍പ്പെടെ 21 പേരെ ശീതീകരിച്ച ലോറിയില്‍ കണ്ടെത്തി; വിയറ്റ്‌നാമില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് സംശയം
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ കുട്ടികളുള്‍പ്പെടെ 21 പേരെ ശീതീകരിച്ച ലോറിയില്‍ കണ്ടെത്തി; വിയറ്റ്‌നാമില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് സംശയം. ശീതീകരിച്ച ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 21 പേരെ ബ്രിട്ടീഷ് തുറമുഖത്ത് കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ട്. കണ്ടെത്തിയവരില്‍ 15 പേര്‍ കുട്ടികളാണെന്നും സംഘം വിയറ്റ്‌നാമില്‍ നിന്നാണെന്ന് കരുതുന്നതായും അധികൃതര്‍ അറിയിച്ചു. കണ്ടെത്തിയവരില്‍ ചെറിയ കുട്ടിക്ക് 12 വയസ് …
റിയല്‍ ടൈം ഫ്‌ലൈറ്റ് ട്രാക്കിങ് സംവിധാനം അവതരിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; ലോകത്തെവിടെയും വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ അറിയാം
റിയല്‍ ടൈം ഫ്‌ലൈറ്റ് ട്രാക്കിങ് സംവിധാനം അവതരിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; ലോകത്തെവിടെയും വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ അറിയാം
സ്വന്തം ലേഖകന്‍: റിയല്‍ ടൈം ഫ്‌ലൈറ്റ് ട്രാക്കിങ് സംവിധാനം അവതരിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; ലോകത്തെവിടെയും വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ അറിയാം. ആഗോള തലത്തില്‍ ആദ്യമായി ‘റിയല്‍ ടൈം ഫ്‌ലൈറ്റ് ട്രാക്കിങ്’ സംവിധാനമേര്‍പ്പെടുത്തുന്ന വിമാന കമ്പനിയെന്ന നേട്ടവും ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി. ഈ സംവിധാനത്തിലൂടെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ ലോകത്തെവിടെ വെച്ചും അറിയാന്‍ …
ഇറാനില്‍നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയും ചൈനയും അടക്കം എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുമതി; തീരുമാനം എണ്ണക്ഷാമവും വിലവര്‍ധനയും നേരിടാന്‍
ഇറാനില്‍നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയും ചൈനയും അടക്കം എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുമതി; തീരുമാനം എണ്ണക്ഷാമവും വിലവര്‍ധനയും നേരിടാന്‍
സ്വന്തം ലേഖകന്‍: ഇറാനില്‍നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയും ചൈനയും അടക്കം എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുമതി; തീരുമാനം എണ്ണക്ഷാമവും വിലവര്‍ധനയും നേരിടാന്‍. ഇറാനില്‍നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പരിധിയില്‍നിന്ന് ഇന്ത്യയടക്കം എട്ട് രാജ്യങ്ങളെ യുഎസ് ഒഴിവാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ചൈന, ഇന്ത്യ, ഗ്രീസ്, ഇറ്റലി, …
ഇന്ത്യയുടെ ആണവശേഷിയുള്ള മുങ്ങിക്കപ്പല്‍ അരിഹന്തിന്റെ പര്യടനം പൂര്‍ത്തിയായി; ആണവ കരുത്തിന് ഇനി മൂന്നു മുന
ഇന്ത്യയുടെ ആണവശേഷിയുള്ള മുങ്ങിക്കപ്പല്‍ അരിഹന്തിന്റെ പര്യടനം പൂര്‍ത്തിയായി; ആണവ കരുത്തിന് ഇനി മൂന്നു മുന
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആണവശേഷിയുള്ള മുങ്ങിക്കപ്പല്‍ അരിഹന്തിന്റെ പര്യടനം പൂര്‍ത്തിയായി; ആണവ കരുത്തിന് ഇനി മൂന്നു മുന. അണ്വായുധ ബാലിസ്റ്റിക് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ആദ്യ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ്. അരിഹന്തിന്റെ ആദ്യ ‘പര്യടനം’ വിജയകരമായി പൂര്‍ത്തിയായി. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ആദ്യ അണ്വായുധ മുങ്ങിക്കപ്പലാണ് 6,000 ടണ്‍ ഭാരമുള്ള അരിഹന്ത്. …
ഖഷോഗ്ഗി വധക്കേസ്; സൗദി അന്വേഷണ സംഘം എത്തിയത് തെളിവുകള്‍ നശിപ്പിക്കാന്‍; നിര്‍ണായക വെളിപ്പെടുത്തലുമായി തുര്‍ക്കി
ഖഷോഗ്ഗി വധക്കേസ്; സൗദി അന്വേഷണ സംഘം എത്തിയത് തെളിവുകള്‍ നശിപ്പിക്കാന്‍; നിര്‍ണായക വെളിപ്പെടുത്തലുമായി തുര്‍ക്കി
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധക്കേസ്; സൗദി അന്വേഷണ സംഘം എത്തിയത് തെളിവുകള്‍ നശിപ്പിക്കാന്‍; നിര്‍ണായക വെളിപ്പെടുത്തലുമായി തുര്‍ക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനായ ഖഷോഗി ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍വച്ചു കൊല്ലപ്പെട്ട് 9 ദിവസങ്ങള്‍ക്കുശേഷം, ഒരാഴ്ച തുടര്‍ച്ചയായി സൗദി വിദഗ്ധസംഘം വന്നുപോയിരുന്നതായാണു തുര്‍ക്കി വെളിപ്പെടുത്തിയത്. സംഭവം അന്വേഷിക്കാനെത്തിയ ഇവര്‍ തെളിവു നശിപ്പിക്കുകയും ചെയ്തു. സൗദി …
ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ കാനല്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി
ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ കാനല്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ കാനല്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ഉത്തരക കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധ ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ഉത്തര കൊറിയയുടെ മുഖ്യ സഖ്യരാജ്യങ്ങളിലൊന്നാണു ക്യൂബ. ക്യൂബയ്ക്കു മേല്‍ യുഎസ് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഉത്തര …
യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച; ഡെമോക്രാറ്റുകളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പതിനായിരം വ്യാജ അക്കൗണ്ടുകളുടെ തലയരിഞ്ഞ് ട്വിറ്റര്‍
യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച; ഡെമോക്രാറ്റുകളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പതിനായിരം വ്യാജ അക്കൗണ്ടുകളുടെ തലയരിഞ്ഞ് ട്വിറ്റര്‍
സ്വന്തം ലേഖകന്‍: യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച; ഡെമോക്രാറ്റുകളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പതിനായിരം വ്യാജ അക്കൗണ്ടുകളുടെ തലയരിഞ്ഞ് ട്വിറ്റര്‍. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കു വോട്ടു കുറയ്ക്കാനുള്ള പ്രചാരണം ഈ അക്കൗണ്ടുകളിലൂടെ നടത്തിയതായി കണ്ടതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കിടെയാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെട്ടത്. വ്യാജ അക്കൗണ്ടുകളുടെ ഉറവിടം പുറത്തുവിട്ടിട്ടില്ല. ഉദാര മനോഭാവമുള്ള പുരുഷവോട്ടര്‍മാരെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പു …
സാമ്പത്തിക ഉപരോധം അവസാനിപ്പി ച്ചില്ലെങ്കില്‍ ഉത്തര കൊറിയ ആണവ മിസൈലുകളുടെ നിര്‍മാണം വീണ്ടും തുടങ്ങും; ഭീഷണി മുഴക്കി കിം ജോങ് ഉന്‍
സാമ്പത്തിക ഉപരോധം അവസാനിപ്പി ച്ചില്ലെങ്കില്‍ ഉത്തര കൊറിയ ആണവ മിസൈലുകളുടെ നിര്‍മാണം വീണ്ടും തുടങ്ങും; ഭീഷണി മുഴക്കി കിം ജോങ് ഉന്‍
സ്വന്തം ലേഖകന്‍: സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തര കൊറിയ ആണവ മിസൈലുകളുടെ നിര്‍മാണം വീണ്ടും; ഭീഷണി മുഴക്കി കിം ജോങ് ഉന്‍. യുഎസിന്റെ ഭാഗത്തു നിന്ന് കൃത്യമായ മറുപടിയുണ്ടായില്ലെങ്കില്‍ ആയുധ നിര്‍മാണം സംബന്ധിച്ച പഴയ നയത്തിലേക്കു തിരികെപ്പോകുന്ന കാര്യം പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും ഉത്തര കൊറിയന്‍ നേതാവ് വ്യക്തമാക്കി. സാമ്പത്തിക വികസന പ്രക്രിയകള്‍ക്കൊപ്പം ആണവായുധ മേഖലയിലും പുരോഗതി …
ഫ്രാന്‍സിനെ വിട്ടുപോകില്ലെന്ന് ന്യൂ കാലിഡോണിയ; സ്വാതന്ത്ര്യം വേണ്ടെന്ന് ഹിതപരിശോധനയില്‍ 56 ശതമാനം പേര്‍
ഫ്രാന്‍സിനെ വിട്ടുപോകില്ലെന്ന് ന്യൂ കാലിഡോണിയ; സ്വാതന്ത്ര്യം വേണ്ടെന്ന് ഹിതപരിശോധനയില്‍ 56 ശതമാനം പേര്‍
സ്വന്തം ലേഖകന്‍: ഫ്രാന്‍സിനെ വിട്ടുപോകില്ലെന്ന് ന്യൂ കാലിഡോണിയ; സ്വാതന്ത്ര്യം വേണ്ടെന്ന് ഹിതപരിശോധനയില്‍ 56 ശതമാനം പേര്‍. പസിഫിക് സമുദ്രത്തിലെ ന്യൂ കാലിഡോണിയ ദ്വീപ് ഫ്രാന്‍സിനു കീഴില്‍ തുടരും. ഇന്നലെ നടത്തിയ ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ 56 ശതമാനത്തിലധികവും ഫ്രാന്‍സിന്റെ കീഴില്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടു. ഫ്രാന്‍സില്‍നിന്ന് 18,000 കിലോമീറ്റര്‍ അകലെയാണ് ന്യൂകാലിഡോണിയ. ജനസംഖ്യ 2,69,000. ഇതില്‍ 40 ശതമാനം …