1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘മതഭ്രാന്തന്മാരില്‍ നിന്ന് അവളെ രക്ഷിക്കൂ,’ ബ്രിട്ടനോടും അമേരിക്കയോടും സഹായം അഭ്യര്‍ഥിച്ച് ആസിയ ബീബിയുടെ ഭര്‍ത്താവ്
‘മതഭ്രാന്തന്മാരില്‍ നിന്ന് അവളെ രക്ഷിക്കൂ,’ ബ്രിട്ടനോടും അമേരിക്കയോടും സഹായം അഭ്യര്‍ഥിച്ച് ആസിയ ബീബിയുടെ ഭര്‍ത്താവ്
സ്വന്തം ലേഖകന്‍: ‘മതഭ്രാന്തന്മാരില്‍ നിന്ന് അവളെ രക്ഷിക്കൂ,’ ബ്രിട്ടനോടും അമേരിക്കയോടും സഹായം അഭ്യര്‍ഥിച്ച് ആസിയ ബീബിയുടെ ഭര്‍ത്താവ്. പാകിസ്താനില്‍ മതനിന്ദക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടതോടെ വധഭീഷണി നേരിടുന്ന ആസിയ ബീബിയുടെ ഭര്‍ത്താവ് ആഷിഖ് മാസിഹ് യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അഭയമഭ്യര്‍ഥിച്ചു. പാകിസ്താനില്‍ നില്‍ക്കുന്നത് ജീവന് ഭീഷണിയാണെന്നും അഭയം നല്‍കണമെന്നുമാവശ്യപ്പെട്ട് യു.എസ്, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളെയാണ് ആഷിഖ് സമീപിച്ചത്. …
ഫ്‌ലോറിഡയിലെ യോഗസെന്ററില്‍ വെടിവെയ്പ് നടത്തിയത് കടുത്ത സ്ത്രീവിദ്വേഷിയായ യുവാവ്; പ്രതി പലപ്പോഴും സ്ത്രീകളെ ക്രൂശിക്കണമെന്നും ബോംബു വെച്ച് കൊലചെയ്യണമെന്നും പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍
ഫ്‌ലോറിഡയിലെ യോഗസെന്ററില്‍ വെടിവെയ്പ് നടത്തിയത് കടുത്ത സ്ത്രീവിദ്വേഷിയായ യുവാവ്; പ്രതി പലപ്പോഴും സ്ത്രീകളെ ക്രൂശിക്കണമെന്നും ബോംബു വെച്ച് കൊലചെയ്യണമെന്നും പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡയിലെ യോഗസെന്ററില്‍ വെടിവെയ്പ് നടത്തിയത് കടുത്ത സ്ത്രീവിദ്വേഷിയായ യുവാവ്; പ്രതി പലപ്പോഴും സ്ത്രീകളെ ക്രൂശിക്കണമെന്നും ബോംബു വെച്ച് കൊലചെയ്യണമെന്നും പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍. ഫ്‌ളോറിഡയിലെ പ്രശസ്തമായ യോഗസെന്ററില്‍ വെടിവെയ്പ് നടത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചത് കടുത്ത സ്ത്രീവിരുദ്ധനെന്ന് സ്വയം വിശേഷിപ്പിച്ചയാള്‍. സ്‌കോട്ട് പോള്‍ ബെയര്‍ലി എന്ന നാല്‍പതുകാരനാണ് സ്ത്രീകളുടെ നേര്‍ക്ക് ആക്രമണം നടത്തിയ …
വത്തിക്കാന്‍ എംബസി കെട്ടിടത്തിനടിയില്‍ കണ്ടെത്തിയ അസ്ഥികൂടം 35 വര്‍ഷം മുന്‍പ് കാണാതായ പതിനഞ്ചുകാരിയുടേതെന്ന് സംശയം; സംശയത്തിന്റെ നിഴലില്‍ മാഫിയ തലവനും മാര്‍പാപ്പയെ വധിക്കാന്‍ ശ്രമിച്ച തുര്‍ക്കിക്കാരനും, നിഗൂഡതയുടെ ചുരുള്‍ അഴിക്കാനാകാതെ അന്വേഷണ സംഘം

സ്വന്തം ലേഖകന്‍: വത്തിക്കാന്‍ എംബസി കെട്ടിടത്തിനടിയില്‍ കണ്ടെത്തിയ അസ്ഥികൂടം 35 വര്‍ഷം മുന്‍പ് കാണാതായ പതിനഞ്ചുകാരിയുടേതെന്ന് സംശയം; സംശയത്തിന്റെ നിഴലില്‍ മാഫിയ തലവനും മാര്‍പാപ്പയെ വധിക്കാന്‍ ശ്രമിച്ച തുര്‍ക്കിക്കാരനും, നിഗൂഡതയുടെ ചുരുള്‍ അഴിക്കാനാകാതെ അന്വേഷണ സംഘം. ഇറ്റലിയിലെ വത്തിക്കാന്‍ എംബസിയിലെ കെട്ടിടങ്ങളിലൊന്നില്‍ നിന്നു ലഭിച്ച മനുഷ്യ അസ്ഥികൂടമാണ് ഇറ്റാലിയന്‍ പൊലീസിനെ വട്ടം കറക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ …
മൂവായിരം കോടി രൂപയ്ക്ക് പ്രതിമ നിര്‍മ്മിക്കാന്‍ കഴിവുള്ള ഇന്ത്യയ്ക്ക് എന്തിനാണ് സഹായം? ബ്രിട്ടന്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ ബ്രിട്ടീഷ് എംപി
മൂവായിരം കോടി രൂപയ്ക്ക് പ്രതിമ നിര്‍മ്മിക്കാന്‍ കഴിവുള്ള ഇന്ത്യയ്ക്ക് എന്തിനാണ് സഹായം? ബ്രിട്ടന്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ ബ്രിട്ടീഷ് എംപി
സ്വന്തം ലേഖകന്‍: മൂവായിരം കോടി രൂപയ്ക്ക് പ്രതിമ നിര്‍മ്മിക്കാന്‍ കഴിവുള്ള ഇന്ത്യയ്ക്ക് എന്തിനാണ് സഹായം? ബ്രിട്ടന്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ ബ്രിട്ടീഷ് എംപി. 3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കുന്ന ഇന്ത്യയ്ക്ക് ധനസഹായം നല്‍കുന്നത് എന്തിനെന്ന ചോദ്യവുമായി രംഗത്തെത്തിയത് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ പീറ്റര്‍ ബോണാണ്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയുടെ നിര്‍മ്മാണം തുടങ്ങിയ 2012 …
ഫ്രാന്‍സിനോട് വിടപറയാന്‍ ന്യൂ കാലിഡോണിയ; സ്വാതന്ത്യ്ര പ്രഖ്യാപനത്തിനായി ഹിതപരിശോധന
ഫ്രാന്‍സിനോട് വിടപറയാന്‍ ന്യൂ കാലിഡോണിയ; സ്വാതന്ത്യ്ര പ്രഖ്യാപനത്തിനായി ഹിതപരിശോധന
സ്വന്തം ലേഖകന്‍: ഫ്രാന്‍സിനോട് വിടപറയാന്‍ ന്യൂ കാലിഡോണിയ; സ്വാതന്ത്യ്ര പ്രഖ്യാപനത്തിനായി ഹിതപരിശോധന. ഫ്രഞ്ച് അധീന പ്രദേശമായ ന്യൂ കാലിഡോണിയയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള ഹിതപരിശോധന ആരംഭിച്ചു. ഫ്രാന്‍സില്‍ നിന്ന് സ്വതന്ത്ര്യ രാജ്യമാകാന്‍ ആവശ്യപ്പെട്ടാണ് ഹിതപരിശോധന നടക്കുന്നത്. 1,75,000 പേര്‍ക്ക് വോട്ടവകാശമുള്ള ഹിതപരിശോധനയില്‍ അനുകൂല ജനവിധിയുണ്ടായാല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണു തീരുമാനം. പതിറ്റാണ്ടുകളായി സ്വാതന്ത്ര്യവാദികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ശക്തമായതിനെ …
പോളിഷ് വംശജന് നാലു വര്‍ഷം ആവശ്യത്തിന് ഭക്ഷണം നല്‍കാതെ അടിമപ്പണി ചെയ്യിച്ചു; ലണ്ടനില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ അറസ്റ്റില്‍
പോളിഷ് വംശജന് നാലു വര്‍ഷം ആവശ്യത്തിന് ഭക്ഷണം നല്‍കാതെ അടിമപ്പണി ചെയ്യിച്ചു; ലണ്ടനില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: പോളിഷ് വംശജന് നാലു വര്‍ഷം ആവശ്യത്തിന് ഭക്ഷണം നല്‍കാതെ അടിമപ്പണി ചെയ്യിച്ചു; ലണ്ടനില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ അറസ്റ്റില്‍. തെക്കന്‍ ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സ്വദേശികളായ പല്‍വീന്ദര്‍ ബിന്നിംഗ് പ്രീത്പാല്‍ ദമ്പതിമാരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആധുനികകാല അടിമത്തക്കുറ്റം ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചു. നാല്പതിനു മുകളില്‍ പ്രായമുള്ള പോളിഷ് വംശജന്‍ ദന്പതികളുടെ പൂന്തോട്ടത്തിലെ പൊളിഞ്ഞ ഷെഡിലാണു താമസിച്ചിരുന്നത്. …
ഇറാനെതിരായ അമേരിക്കന്‍ ഉപരോധം നാളെ മുതല്‍ പൂര്‍ണരൂപത്തില്‍; ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് എണ്ണ ഇറക്കുമതിക്ക് ഇളവ്
ഇറാനെതിരായ അമേരിക്കന്‍ ഉപരോധം നാളെ മുതല്‍ പൂര്‍ണരൂപത്തില്‍; ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് എണ്ണ ഇറക്കുമതിക്ക് ഇളവ്
സ്വന്തം ലേഖകന്‍: ഇറാനെതിരായ അമേരിക്കന്‍ ഉപരോധം നാളെ മുതല്‍ പൂര്‍ണരൂപത്തില്‍; ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് എണ്ണ ഇറക്കുമതിക്ക് ഇളവ്. ഇറാനെതിരേ 2015ലെ ആണവകരാറിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച എല്ലാ ഉപരോധങ്ങളും യുഎസ് പുനസ്ഥാപിച്ചു. തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. ഇറാന്റെ പ്രധാനവരുമാന മാര്‍ഗമായ എണ്ണവ്യാപാരത്തെ കടുത്ത രീതിയില്‍ ഇതു ബാധിക്കും. അതേസമയം, ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ …
ശ്രീലങ്കയില്‍ വന്‍ രക്തച്ചൊരിച്ചിന് സാധ്യത; സമവായത്തിനുള്ള സമയം അതിക്രമിച്ചതായി വിക്രമസിംഗെ
ശ്രീലങ്കയില്‍ വന്‍ രക്തച്ചൊരിച്ചിന് സാധ്യത; സമവായത്തിനുള്ള സമയം അതിക്രമിച്ചതായി വിക്രമസിംഗെ
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വന്‍ രക്തച്ചൊരിച്ചിന് സാധ്യത; സമവായത്തിനുള്ള സമയം അതിക്രമിച്ചതായി വിക്രമസിംഗെ. ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ശ്രീലങ്കയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ അവരോധിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിയാണ് ശ്രീലങ്കയില്‍ ഭരണപ്രതിസന്ധി ഉണ്ടാക്കിയത്. രാജ്യത്ത് തുടരുന്ന …
താലിബാന്റെ ഗോഡ്ഫാദര്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍
താലിബാന്റെ ഗോഡ്ഫാദര്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍
സ്വന്തം ലേഖകന്‍: താലിബാന്റെ ഗോഡ്ഫാദര്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍. താലിബാന്റെ ഗോഡ് ഫാദര്‍ എന്ന് അറിയപ്പെട്ടിരുന്ന നേതാവ് മൗലാന സമിയുള്‍ ഹഖ് (82) റാവല്‍പിണ്ടിയിലുള്ള വീട്ടിലാണ് ആക്രമിക്കപ്പെട്ടതെന്നാണ് സൂചന. പാകിസ്താനിലെ മാധ്യമങ്ങളാണ് ഹഖ് കൊല്ലപ്പെട്ട വിവരം ആദ്യം പുറത്ത് വിട്ടത്. താലിബാനടക്കമുള്ള തീവ്രവാദ സംഘടനകളെ അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ‘താലിബാന്റെ …
എച്ച്1 ബി വീസ; നടപടിക്രമം വീണ്ടും കര്‍ശനമാക്കി യുഎസ്; വിദേശികളായ ജീവനക്കാരെ നിയമിക്കുന്ന ഐടി കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍
എച്ച്1 ബി വീസ; നടപടിക്രമം വീണ്ടും കര്‍ശനമാക്കി യുഎസ്; വിദേശികളായ ജീവനക്കാരെ നിയമിക്കുന്ന ഐടി കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍
സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ; നടപടിക്രമം വീണ്ടും കര്‍ശനമാക്കി യുഎസ്; വിദേശികളായ ജീവനക്കാരെ നിയമിക്കുന്ന ഐടി കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍. എച്ച്1 ബി വീസയുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്കുള്ള അപേക്ഷാ നടപടിക്രമം കര്‍ക്കശമാക്കിയ യുഎസ് ഭരണകൂടം വിദേശികളായ വിദഗ്ധ ജീവനക്കാര്‍ എത്രപേരെയാണ് ഇതിനോടകം ജോലിക്കെടുത്തതെന്ന വിവരം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയും പുതുതായി ഉള്‍പ്പെടുത്തി. ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ക്കുള്‍പ്പെടെ …