1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സാമ്പത്തിക ശാസ്ത്രവുമായി ബന്ധിപ്പിച്ച സാമ്പത്തിക വിദഗ്ദര്‍ക്ക് സാമ്പത്തിക നൊബേല്‍
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സാമ്പത്തിക ശാസ്ത്രവുമായി ബന്ധിപ്പിച്ച സാമ്പത്തിക വിദഗ്ദര്‍ക്ക് സാമ്പത്തിക നൊബേല്‍
സ്വന്തം ലേഖകന്‍: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സാമ്പത്തിക ശാസ്ത്രവുമായി ബന്ധിപ്പിച്ച സാമ്പത്തിക വിദഗ്ദര്‍ക്ക് സാമ്പത്തിക നൊബേല്‍. ലോകബാങ്കുമായി തെറ്റി ഒന്‍പതു മാസം മുന്‍പു ചീഫ് ഇക്കണോമിസ്റ്റ് പദവി വിട്ട വ്യക്തി പോള്‍ എം. റോമര്‍ക്കും യേല്‍ സര്‍വകലാശാല പ്രഫസര്‍ വില്യം ഡി. നോര്‍ഡ്ഹൗസിനും പ്രകൃതിയെയും അറിവിനെയും സാമ്പത്തികശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സൈദ്ധാന്തിക വിശകലനങ്ങള്‍ക്കാണു പുരസ്‌കാരം ലഭിച്ചത്. …
തായ്‌ലന്‍ഡില്‍ മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഒരാല്‍ ഇന്ത്യക്കാരന്‍
തായ്‌ലന്‍ഡില്‍ മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഒരാല്‍ ഇന്ത്യക്കാരന്‍
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഒരാല്‍ ഇന്ത്യക്കാരന്‍. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗാഖ്‌രെജ് ധീരജ് (42) എന്ന ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിനു സമീപത്തു വച്ചായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. …
ഉത്തര കൊറിയന്‍ ആണവ, മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര പരിശോധകര്‍ക്കു മുന്നില്‍ വാതില്‍ തുറക്കുന്നു; പരിശോധനയ്ക്ക് കിം ജോങ് ഉന്‍ സമ്മതിച്ചതായി മൈക്ക് പോംപെയോ
ഉത്തര കൊറിയന്‍ ആണവ, മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര പരിശോധകര്‍ക്കു മുന്നില്‍ വാതില്‍ തുറക്കുന്നു; പരിശോധനയ്ക്ക് കിം ജോങ് ഉന്‍ സമ്മതിച്ചതായി മൈക്ക് പോംപെയോ
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ആണവ, മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര പരിശോധകര്‍ക്കു മുന്നില്‍ വാതില്‍ തുറക്കുന്നു; പരിശോധനയ്ക്ക് കിം ജോങ് ഉന്‍ സമ്മതിച്ചതായി മൈക്ക് പോംപെയോ. രാജ്യാന്തര പരിശോധന സംഘത്തിനാണ് പ്രവേശനം അനുവദിച്ചത്. ആണവനിരായുധീകരണത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടു കിമ്മുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശനം …
കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ കസ്റ്റഡിയില്‍; വാര്‍ത്ത സ്ഥിരീകരിച്ച് ചൈന; ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി
കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ കസ്റ്റഡിയില്‍; വാര്‍ത്ത സ്ഥിരീകരിച്ച് ചൈന; ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി
സ്വന്തം ലേഖകന്‍: കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ കസ്റ്റഡിയില്‍; വാര്‍ത്ത സ്ഥിരീകരിച്ച് ചൈന; ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. ചൈനാ സന്ദര്‍ശനത്തിനിടെ അപ്രത്യക്ഷനായ മെങ് ഹോങ് വെയ്‌യെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ നിന്നും ചൈനയിലേക്കുള്ള യാത്രയ്ക്കിടെ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിനാണ് ഇദ്ദേഹത്തെ കാണാതായത്. ടാക്‌സ് വെട്ടിച്ചെന്ന കേസിലാണ് മെങ് ഹോങ് വെയ്‌യെ …
ട്രംപുമായി രണ്ടാമതൊരു ഉച്ചകോടിക്ക് കിം ജോംഗ് ഉന്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്
ട്രംപുമായി രണ്ടാമതൊരു ഉച്ചകോടിക്ക് കിം ജോംഗ് ഉന്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ട്രംപുമായി രണ്ടാമതൊരു ഉച്ചകോടിക്ക് കിം ജോംഗ് ഉന്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രണ്ടാമതൊരു ഉച്ചകോടിക്ക് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി കിമ്മിനെ സന്ദര്‍ശിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. സ്ഥലവും സമയവും …
ന്യൂയോര്‍ക്കില്‍ ലിമൊസിന്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി; ദുരന്തം ജന്മദിന പാര്‍ട്ടിയ്ക്കായി പോകുന്നതിനിടെ
ന്യൂയോര്‍ക്കില്‍ ലിമൊസിന്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി; ദുരന്തം ജന്മദിന പാര്‍ട്ടിയ്ക്കായി പോകുന്നതിനിടെ
  സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ ലിമൊസിന്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി; ദുരന്തം ജന്മദിന പാര്‍ട്ടിയ്ക്കായി പോകുന്നതിനിടെ. ന്യൂയോര്‍ക്കിലെ അല്‍ബനിയിലാണ് അപകടമുണ്ടായത്. ലിമൊസിനും മറ്റൊരു കാറുമായിരുന്നു കൂട്ടിയിടിച്ചത്. ജങ്ഷനില്‍ നിന്ന് അതിവേഗത്തില്‍ വന്ന ലിമൊസിന്‍ മറ്റൊരു കാറില്‍ ഇടിച്ച് സമീപത്തെ കടയുടെ വാഹന പാര്‍ക്കിങ്ങ് ഏരിയയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്നു 18 പേരും …
തുര്‍ക്കിയില്‍ കാണാതായ പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി സംശയം; തുര്‍ക്കിയുടെ വാദങ്ങള്‍ വ്യാജമെന്ന് സൗദി
തുര്‍ക്കിയില്‍ കാണാതായ പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി സംശയം; തുര്‍ക്കിയുടെ വാദങ്ങള്‍ വ്യാജമെന്ന് സൗദി
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കാണാതായ പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി സംശയം; തുര്‍ക്കിയുടെ വാദങ്ങള്‍ വ്യാജമെന്ന് സൗദി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റിനകത്ത് കൊല്ലപ്പെട്ടുവെന്ന തുര്‍ക്കിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ചില ആവശ്യങ്ങള്‍ക്കു കോണ്‍സുലേറ്റിലെത്തിയ ജമാല്‍ ഖഷോഗി പിന്നീട് പുറത്തുപോയി. കഴിഞ്ഞദിവസം കോണ്‍സുലേറ്റിലെത്തിയ റോയിട്ടേഴ്‌സ് പ്രതിനിധികള്‍ക്ക് പരിശോധിക്കാനുള്ള അവസരവും …
‘അമേരിക്ക ഉണ്ടാവുന്നതിന് മുമ്പുതന്നെ സൗദി അറേബ്യയുണ്ട്; കൂടാതെ സൈനിക സഹായം നല്‍കുന്നുണ്ടെങ്കില്‍ അതിന് പണവും നല്‍കുന്നുണ്ട്,’ ട്രംപിന് ചുട്ട മറുപടിയുമായി സല്‍മാന്‍ രാജകുമാരന്‍
‘അമേരിക്ക ഉണ്ടാവുന്നതിന് മുമ്പുതന്നെ സൗദി അറേബ്യയുണ്ട്; കൂടാതെ സൈനിക സഹായം നല്‍കുന്നുണ്ടെങ്കില്‍ അതിന് പണവും നല്‍കുന്നുണ്ട്,’ ട്രംപിന് ചുട്ട മറുപടിയുമായി സല്‍മാന്‍ രാജകുമാരന്‍
സ്വന്തം ലേഖകന്‍: ‘അമേരിക്ക ഉണ്ടാവുന്നതിന് മുമ്പുതന്നെ സൗദി അറേബ്യയുണ്ട്; കൂടാതെ സൈനിക സഹായം നല്‍കുന്നുണ്ടെങ്കില്‍ അതിന് പണവും നല്‍കുന്നുണ്ട്,’ ട്രംപിന് ചുട്ട മറുപടിയുമായി സല്‍മാന്‍ രാജകുമാരന്‍. യു.എസിന്റെ സഹായമില്ലെങ്കില്‍ സൗദി രാജാവ് രണ്ടാഴ്ചയില്‍ കൂടുതല്‍ ഭരണത്തിലുണ്ടാവില്ലെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. യു.എസ്. ഉണ്ടാവുന്നതിന് …
കാത്തിരിപ്പിന് വിരാമം; പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു
കാത്തിരിപ്പിന് വിരാമം; പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു
സ്വന്തം ലേഖകന്‍: കാത്തിരിപ്പിന് വിരാമം; പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു. ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി റേസിനിടെ അപകടത്തില്‍പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ശനിയാഴ്ച വൈകീട്ടോടെയാണ് ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് സത്പുരയില്‍ വിശാഖപട്ടണത്ത് എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കായി അദ്ദേഹത്തെ കിഴക്കന്‍ നേവല്‍ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റും. നാവികസേനാ …
ലൈംഗിക ആരോപണങ്ങള്‍ മറികടന്ന് ബ്രെറ്റ് കവന യുഎസ് സുപ്രീം കോടതി ജസ്റ്റിസ്; സെനറ്റില്‍ മുഖം രക്ഷിച്ച് ട്രംപ്
ലൈംഗിക ആരോപണങ്ങള്‍ മറികടന്ന് ബ്രെറ്റ് കവന യുഎസ് സുപ്രീം കോടതി ജസ്റ്റിസ്; സെനറ്റില്‍ മുഖം രക്ഷിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ലൈംഗിക ആരോപണങ്ങള്‍ മറികടന്ന് ബ്രെറ്റ് കവന യുഎസ് സുപ്രീം കോടതി ജസ്റ്റിസ്; സെനറ്റില്‍ മുഖം രക്ഷിച്ച് ട്രംപ്. അമേരിക്കന്‍ സുപ്രീം കോടതിയുടെ പുതിയ ജസ്റ്റിസായി ബ്രെറ്റ് കവനയെ സെനറ്റ് തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിയമന ശിപാര്‍ശക്ക് സെനറ്റ് അംഗീകാരം നല്‍കിയതോടെയാണ് കവന സുപ്രീംകോടതി ജസ്റ്റിസായത്. 48നെതിരെ 50 വോട്ടുകളുടെ നേരിയ ഭൂരപക്ഷത്തിനായിരുന്നു …