1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഴിമതി കുരുക്ക്; പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് 10 ദിവസം ജയിലില്‍
ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഴിമതി കുരുക്ക്; പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് 10 ദിവസം ജയിലില്‍
സ്വന്തം ലേഖകന്‍: അഴിമതി കുരുക്ക്; പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് 10 ദിവസം ജയിലില്‍. പാകിസ്ഥാനില്‍ അടുത്തയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അഴിമതിക്കേസില്‍ അറസ്റ്റിലായ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിനെ കോടതി 10 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പാക്കിസ്ഥാന്‍ മുസ്!ലിം ലീഗ്(എന്‍) അധ്യക്ഷനുമായ ഷഹബാസിനെ വെള്ളിയാഴ്ചയാണ് നാഷനല്‍ അക്കൗണ്ടബിലിറ്റി …
39,000 കോടി രൂപയുടെ നിര്‍ണായക മിസൈല്‍ കരാറില്‍ ഒപ്പു വച്ച് മോദിയും പുടിനും; പ്രധാന മേഖലകളില്‍ സഹകരണത്തിനായി എട്ട് കരാറുകള്‍
39,000 കോടി രൂപയുടെ നിര്‍ണായക മിസൈല്‍ കരാറില്‍ ഒപ്പു വച്ച് മോദിയും പുടിനും; പ്രധാന മേഖലകളില്‍ സഹകരണത്തിനായി എട്ട് കരാറുകള്‍
സ്വന്തം ലേഖകന്‍: 39,000 കോടി രൂപയുടെ നിര്‍ണായക മിസൈല്‍ കരാറില്‍ ഒപ്പു വച്ച് മോദിയും പുടിനും; പ്രധാന മേഖലകളില്‍ സഹകരണത്തിനായി എട്ട് കരാറുകള്‍. വ്യോമപ്രതിരോധത്തിനുള്ള ‘എസ്400 ട്രയംഫ്’ എന്ന അത്യാധുനിക മിസൈല്‍ സംവിധാനം അഞ്ചെണ്ണം 39,000 കോടി രൂപക്ക് വാങ്ങുന്നതിനുള്ള കരാറാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഒപ്പുവെച്ചത്. എട്ട് …
ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; യുഎസ് ഭീഷണി മറികടക്കാന്‍ രൂപയില്‍ വിനിമയം നടത്തുന്നതും പരിഗണനയില്‍
ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; യുഎസ് ഭീഷണി മറികടക്കാന്‍ രൂപയില്‍ വിനിമയം നടത്തുന്നതും പരിഗണനയില്‍
സ്വന്തം ലേഖകന്‍: ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; യുഎസ് ഭീഷണി മറികടക്കാന്‍ രൂപയില്‍ വിനിമയം നടത്തുന്നതും പരിഗണനയില്‍. യുഎസ് ഭീഷണി വകവെയ്ക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ നാലുമുതലാണ് ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നിലവില്‍ വരിക. എന്നാല്‍ നവംബറില്‍ 90 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ …
ചൈനയിലേക്ക് പോയ ഇന്റര്‍പോള്‍ പ്രസിഡന്റിനെ കാണാനില്ല; തിരോധാനത്തിനു പിന്നില്‍ ചൈനയുടെ കരങ്ങളെന്ന് സംശയം
ചൈനയിലേക്ക് പോയ ഇന്റര്‍പോള്‍ പ്രസിഡന്റിനെ കാണാനില്ല; തിരോധാനത്തിനു പിന്നില്‍ ചൈനയുടെ കരങ്ങളെന്ന് സംശയം
സ്വന്തം ലേഖകന്‍: ചൈനയിലേക്ക് പോയ ഇന്റര്‍പോള്‍ പ്രസിഡന്റിനെ കാണാനില്ല; തിരോധാനത്തിനു പിന്നില്‍ ചൈനയുടെ കരങ്ങളെന്ന് സംശയം. അന്താരാഷ്ട്ര പോലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ്!വേയാണ് അപ്രത്യക്ഷനായത്. തിരോധാനത്തില്‍ അന്വേഷണമാരംഭിച്ചതായി ഫ്രാന്‍സ് വെള്ളിയാഴ്ച വ്യക്തമാക്കി. ഫ്രഞ്ച് നഗരമായ ലിയോണിലെ ഇന്റര്‍പോള്‍ ആസ്ഥാനത്തുനിന്ന് സെപ്റ്റംബര്‍ 29ന് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയതായിരുന്നു. ഒരാഴ്ചയായി ഹോങ്!വേയെക്കുറിച്ച് വിവരങ്ങളില്ലാതായതോടെ അദ്ദേഹത്തിന്റെ …
ഈ വര്‍ഷത്തെ സമാധാന നോബേല്‍ പങ്കുവെച്ച് നാദിയാ മുറാദും ഡോ. ഡെന്നിസ് മുക്‌വെഗെയും; ലൈംഗിക പീഡനങ്ങള്‍ക്കും യുദ്ധ ഭീകരതക്കുമെതിരെ പടപൊരുതുന്ന സമാധാന പോരാളികള്‍ക്ക് ലോകത്തിന്റെ ആദരം
ഈ വര്‍ഷത്തെ സമാധാന നോബേല്‍ പങ്കുവെച്ച് നാദിയാ മുറാദും ഡോ. ഡെന്നിസ് മുക്‌വെഗെയും; ലൈംഗിക പീഡനങ്ങള്‍ക്കും യുദ്ധ ഭീകരതക്കുമെതിരെ പടപൊരുതുന്ന സമാധാന പോരാളികള്‍ക്ക് ലോകത്തിന്റെ ആദരം
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സമാധാന നോബേല്‍ പങ്കുവെച്ച് നാദിയാ മുറാദും ഡോ. ഡെന്നിസ് മുക്‌വെഗെയും; ലൈംഗിക പീഡനങ്ങള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കും എതിരെ പടപൊരുതുന്ന സമാധാന പോരാളികള്‍ക്ക് ലോകത്തിന്റെ ആദരം. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഇരുവരുടെയും പോരാട്ടമാണു പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഐഎസ് ഭീകരതയില്‍നിന്നു രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്. …
പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി; പ്രധാനമന്ത്രി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ആയുധക്കരാര്‍ സംബന്ധിച്ച് കണ്ണുരുട്ടി അമേരിക്ക
പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി; പ്രധാനമന്ത്രി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ആയുധക്കരാര്‍ സംബന്ധിച്ച് കണ്ണുരുട്ടി അമേരിക്ക
സ്വന്തം ലേഖകന്‍: പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി; പ്രധാനമന്ത്രി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ആയുധക്കരാര്‍ സംബന്ധിച്ച് കണ്ണുരുട്ടി അമേരിക്ക. രണ്ടുദിന സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് പുടിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഇന്ത്യറഷ്യ വാര്‍ഷിക ഉഭയകക്ഷി …
സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍
സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍
സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍. ഭൂമിയില്‍ നിന്നും 8000 പ്രകാശവര്‍ഷം അകലെ കെപ്ലര്‍ 1625ബി എന്ന ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നാസയുടെ ഹബ്ബിള്‍ ബഹിരാകാശ ടെലസ്‌കോപ്പിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. വാതകങ്ങള്‍ നിറഞ്ഞ ഈ ഉപഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യത്തിനു സാധ്യതയില്ലെന്നു ശാസ്ത്രജ്ഞര്‍ പറ!യുന്നു. നെപ്റ്റിയൂണിന്റെ വലിപ്പമുള്ള ഈ …
യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ; ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ; ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
സ്വന്തം ലേഖകന്‍: യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ. യുഎസ് ഊര്‍ജ മന്ത്രാലയത്തില്‍ ആണവ വിഭാഗത്തിന്റെ മേധാവിയായി ഇന്ത്യന്‍ വംശജയായ ആണവ വിദഗ്ധ റീറ്റ ബറന്‍വാളിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. സെനറ്റ് അനുമതി ലഭിച്ചാല്‍ ബറന്‍വാള്‍ ആണവ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കപ്പെടും. നിലവില്‍ അവര്‍ ഗേറ്റ്!വേ ഫോര്‍ ആക്‌സിലറേറ്റഡ് ഇന്നവേഷന്‍ …
ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം
ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം; ശ്രീലങ്കന്‍ സൈന്യം സംശയത്തിന്റെ നിഴലില്‍. തമിഴ്പുലികളും സൈന്യവും തമ്മില്‍ 30 വര്‍ഷംനീണ്ട ആഭ്യന്തരയുദ്ധം നടന്ന മേഖലയിലാണ് 151 പേരുടെ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മന്നാര്‍ ജില്ലയില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളില്‍ 14 എണ്ണം കുട്ടികളുടേതാണെന്ന് പി.ടി.ഐ …
ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ അമേരിക്കന്‍ സഹായം തേടി പാകിസ്താന്‍; അഭ്യര്‍ഥന നിരസിച്ച് അമേരിക്ക
ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ അമേരിക്കന്‍ സഹായം തേടി പാകിസ്താന്‍; അഭ്യര്‍ഥന നിരസിച്ച് അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ അമേരിക്കന്‍ സഹായം തേടി പാകിസ്താന്‍; അഭ്യര്‍ഥന നിരസിച്ച് അമേരിക്ക. അഫ്ഗാനിസ്താനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തങ്ങള്‍ക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍ സമാധാനം വേണമെന്ന് പാക് വിദേശകാര്യ മന്ത്രിയാണ് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപേയോയുമായി …