1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജപ്പാനില്‍ ഭീതി പരത്തി ട്രാമി ചുഴലിക്കാറ്റ്; കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; റയില്‍, റോഡ്, വ്യോമ ഗതാഗതം നിലച്ചു
ജപ്പാനില്‍ ഭീതി പരത്തി ട്രാമി ചുഴലിക്കാറ്റ്; കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; റയില്‍, റോഡ്, വ്യോമ ഗതാഗതം നിലച്ചു
സ്വന്തം ലേഖകന്‍: ജപ്പാനില്‍ ഭീതി പരത്തി ട്രാമി ചുഴലിക്കാറ്റ്; കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; റയില്‍, റോഡ്, വ്യോമ ഗതാഗതം നിലച്ചു. തെക്കന്‍ ദ്വീപുകളില്‍ നാശം വിതച്ച ശേഷം ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്കു നീങ്ങുന്നതോടെ കനത്ത മഴയുണ്ടാകുമെന്ന സൂചനയാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംബന്ധിച്ച …
കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികം; ആഘോഷ പ്രകടനങ്ങള്‍ക്കിടെ വ്യാപക സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്
കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികം; ആഘോഷ പ്രകടനങ്ങള്‍ക്കിടെ വ്യാപക സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികം; ആഘോഷ പ്രകടനങ്ങള്‍ക്കിടെ വ്യാപക സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്. കാറ്റലോണിയന്‍ സ്വാതന്ത്ര്യാനുകൂലികളും ഇതിനെ എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഒന്നിലേറെ റാലികളിലുണ്ടായ സംഘര്‍ഷങ്ങളിലാണ് ഇത്രയും പേര്‍ക്ക് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇരുഭാഗത്തു നിന്നുമായി പത്തു പേരെ …
പാകിസ്ഥാന്‍ കൊലയാളികളെ സംരക്ഷിക്കുന്ന രാജ്യം; യുഎന്‍ പൊതുസഭയില്‍ പാകിസ്താനെ കടന്നാക്രമിച്ച് സുഷമാ സ്വരാജിന്റെ പ്രസംഗം
പാകിസ്ഥാന്‍ കൊലയാളികളെ സംരക്ഷിക്കുന്ന രാജ്യം; യുഎന്‍ പൊതുസഭയില്‍ പാകിസ്താനെ കടന്നാക്രമിച്ച് സുഷമാ സ്വരാജിന്റെ പ്രസംഗം
സ്വന്തം ലേഖകന്‍: പാകിസ്ഥാന്‍ കൊലയാളികളെ സംരക്ഷിക്കുന്ന രാജ്യം; യുഎന്‍ പൊതുസഭയില്‍ പാകിസ്താനെ കടന്നാക്രമിച്ച് സുഷമാ സ്വരാജിന്റെ പ്രസംഗം. ഹാഫീസ് സെയ്ദിനെ സ്വന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്ന രാജ്യവുമായി ചര്‍ച്ചകള്‍ അസാധ്യമാണെന്നും അര്‍ധശങ്കയ്ക്കു ഇടയില്ലാതെ സുഷമ വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ അട്ടിമറിച്ചിട്ടില്ല. ആവശ്യമാണെന്നു തോന്നുമ്പോള്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തും. എന്നാല്‍ പാക്കിസ്ഥാന്‍ സ്വന്തം സ്വഭാവംകൊണ്ട് ചര്‍ച്ചകള്‍ മുടക്കിയിരിക്കുകയാണെന്നും …
പത്തടിയിലേറെ ഉയരത്തില്‍ രാക്ഷസത്തിരകള്‍; ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു; ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം
പത്തടിയിലേറെ ഉയരത്തില്‍ രാക്ഷസത്തിരകള്‍; ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു; ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: പത്തടിയിലേറെ ഉയരത്തില്‍ രാക്ഷസത്തിരകള്‍; ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും വന്‍ നാശനഷ്ടമാണ് രാജ്യത്തുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്. തുടര്‍ചലന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ മധ്യ …
അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരുടെ സംഖ്യയില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായതായി കണക്കുകള്‍; ഇടനിലക്കാരായി പണംവാരി മനുഷ്യക്കടത്തു സംഘങ്ങള്‍
അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരുടെ സംഖ്യയില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായതായി കണക്കുകള്‍; ഇടനിലക്കാരായി പണംവാരി മനുഷ്യക്കടത്തു സംഘങ്ങള്‍
സ്വന്തം ലേഖകന്‍: അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരുടെ സംഖ്യയില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായതായി കണക്കുകള്‍. അനധികൃത കടന്നുകയറ്റത്തിന്റെ പേരില്‍ യുഎസില്‍ ഈ വര്‍ഷം ഇതുവരെ അറസ്റ്റിലായ ഇന്ത്യക്കാരുടെ സംഖ്യ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ ആളിനും 25,000 ഡോളറിനും 50,000 ഡോളറിനും ഇടയിലുള്ള തുക കള്ളക്കടത്തു …
ഇന്‍ഡോനീഷ്യന്‍ ദ്വീപില്‍ ഭൂകമ്പത്തിനു പിന്നാലെ രാക്ഷസത്തിരകള്‍; സുനാമിയില്‍ മരണം 30 കവിഞ്ഞു
ഇന്‍ഡോനീഷ്യന്‍ ദ്വീപില്‍ ഭൂകമ്പത്തിനു പിന്നാലെ രാക്ഷസത്തിരകള്‍; സുനാമിയില്‍ മരണം 30 കവിഞ്ഞു
സ്വന്തം ലേഖകന്‍: ഇന്‍ഡോനീഷ്യന്‍ ദ്വീപില്‍ ഭൂകമ്പത്തിനു പിന്നാലെ രാക്ഷസത്തിരകള്‍; സുനാമിയില്‍ മരണം 30 കവിഞ്ഞു. സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ ചുരുങ്ങിയത് 30 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ വന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. കടല്‍തീരത്ത് പകുതി മണ്ണില്‍ മൂടിയ മൃതദേഹങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തിന് പിന്നാലെ …
സാമ്പത്തിക പ്രതിസന്ധി നട്ടംതിരിയുന്ന പാക് ഭരണകൂടം മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ എട്ട് എരുമകളെ ലേലം ചെയ്തു; ലഭിച്ചത് 23 ലക്ഷം
സാമ്പത്തിക പ്രതിസന്ധി നട്ടംതിരിയുന്ന പാക് ഭരണകൂടം മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ എട്ട് എരുമകളെ ലേലം ചെയ്തു; ലഭിച്ചത് 23 ലക്ഷം
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധി നട്ടംതിരിയുന്ന പാക് ഭരണകൂടം മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ എട്ട് എരുമകളെ ലേലം ചെയ്തു; ലഭിച്ചത് 23 ലക്ഷം. പാകിസ്താന്‍ സര്‍ക്കാര്‍ പ്രതിസന്ധി പരിഹരിക്കാനാണ് മുന്‍ പ്രധാനമന്ത്രിയുടെ വളര്‍ത്തു മൃഗങ്ങളെ ലേലം ചെയ്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഔദ്യോഗിക വസതിയില്‍ പോറ്റിയിരുന്ന എട്ട് എരുമകളെയാണ് ഇന്നലെ ലേലം ചെയ്ത് …
ചെന്നൈയില്‍നിന്നുള്ള വിമാനം ഉപയോഗിച്ച് കൊളംബോ ആക്രമിക്കാന്‍ എല്‍.ടി.ടി.ഇ. പദ്ധതിയിട്ടിരുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ്
ചെന്നൈയില്‍നിന്നുള്ള വിമാനം ഉപയോഗിച്ച് കൊളംബോ ആക്രമിക്കാന്‍ എല്‍.ടി.ടി.ഇ. പദ്ധതിയിട്ടിരുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ചെന്നൈയില്‍നിന്നുള്ള വിമാനം ഉപയോഗിച്ച് കൊളംബോ ആക്രമിക്കാന്‍ എല്‍.ടി.ടി.ഇ. പദ്ധതിയിട്ടിരുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ്. 2009ല്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ആക്രമണം നടത്താന്‍ എല്‍.ടി.ടി.ഇ. പദ്ധതിയിട്ടിരുന്നുവെന്ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍. പൊതുസഭാ സമ്മേളനത്തില്‍ ശ്രീലങ്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വെളിപ്പെടുത്തിയത്. എല്‍.ടി.ടി.ഇ.യുടെ പദ്ധതികളെക്കുറിച്ച് തന്നെക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കുമറിയില്ല. ചെന്നൈയില്‍നിന്നോ മറ്റേതെങ്കിലും …
വസ്ത്രധാരണച്ചട്ടങ്ങള്‍ കര്‍ശനമാക്കി യുഎഇ; തെറ്റിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും നാടുകടത്തലും
വസ്ത്രധാരണച്ചട്ടങ്ങള്‍ കര്‍ശനമാക്കി യുഎഇ; തെറ്റിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും നാടുകടത്തലും
സ്വന്തം ലേഖകന്‍: വസ്ത്രധാരണച്ചട്ടങ്ങള്‍ കര്‍ശനമാക്കി യുഎഇ; തെറ്റിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും നാടുകടത്തലും. രാജ്യം നിഷ്‌കര്‍ഷിക്കുന്ന വസ്ത്രധാരണച്ചട്ടം പാലിച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്ന് യുഎഇ നിയമ വൃത്തങ്ങള്‍ അറിയിച്ചു. ദുബായിലെ ഒരു ഷോപ്പിങ് മാളില്‍ അല്‍പവസ്ത്രം ധരിച്ചെത്തിയ വനിതയ്ക്കു സെക്യൂരിറ്റി ജീവനക്കാരന്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന ‘അബായ’ നല്‍കിയതു ട്വിറ്ററില്‍ …
നെതര്‍ലന്‍ഡ്‌സില്‍ വന്‍ ഭീകരാക്രമണ പദ്ധതി അധികൃതര്‍ തകര്‍ത്തു; ഏഴ് യുവാക്കള്‍ അറസ്റ്റില്‍
നെതര്‍ലന്‍ഡ്‌സില്‍ വന്‍ ഭീകരാക്രമണ പദ്ധതി അധികൃതര്‍ തകര്‍ത്തു; ഏഴ് യുവാക്കള്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: നെതര്‍ലന്‍ഡ്‌സില്‍ വന്‍ ഭീകരാക്രമണ പദ്ധതി അധികൃതര്‍ തകര്‍ത്തു; ഏഴ് യുവാക്കള്‍ അറസ്റ്റില്‍. ഭീകരാക്രമണത്തിനുള്ള പദ്ധതിയിട്ട ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 21നും 34നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച ഇരട്ട ഭീകരാക്രമണത്തിനാണ് യുവാക്കള്‍ പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു. വീര്‍ട്ട്, അര്‍ഹേം എന്നിവിടങ്ങളില്‍ നിന്ന് ഡിഎസ്‌ഐയുടെ ഭീകരവിരുദ്ധ സംഘമാണ് ഇവരെ …