1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉഗ്രരൂപം പൂണ്ട് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ലോറിഡയിലേക്ക്; മൂന്ന് യുഎസ് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ; കാറ്റിനു മുന്നോടിയായി പേമാരിയും മിന്നല്‍ പ്രളയവും
ഉഗ്രരൂപം പൂണ്ട് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ലോറിഡയിലേക്ക്; മൂന്ന് യുഎസ് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ; കാറ്റിനു മുന്നോടിയായി പേമാരിയും മിന്നല്‍ പ്രളയവും
സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ലോറിഡയിലേക്ക്; മൂന്ന് യുഎസ് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ; കാറ്റിനു മുന്നോടിയായി പേമാരിയും മിന്നല്‍ പ്രളയവും. മൈക്കിള്‍ യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് അടുത്തതോടെ മൂന്നു തീര സംസ്ഥാനങ്ങളില്‍ യുഎസ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിതീവ്രത സൂചിപ്പിക്കുന്ന ‘കാറ്റഗറി 4’ വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റിന് അകമ്പടിയായി തീരമേഖലകളില്‍ പേമാരി തുടങ്ങിയിട്ടുണ്ട്. …
കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റും പുനഃസ്ഥാപിക്കും
കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റും പുനഃസ്ഥാപിക്കും
സ്വന്തം ലേഖകന്‍: കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റും പുനഃസ്ഥാപിക്കും. ഇവ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. ഡല്‍ഹിയില്‍ ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, എയര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പ്രദീപ് സിങ് ഖറോള എന്നിവരുമായി എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. …
റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ; വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം
റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ; വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം
സ്വന്തം ലേഖകന്‍: റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ; ളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ പങ്കാളിയാക്കല്‍ നിര്‍ബന്ധിത വ്യവസ്ഥയായിരുന്നുവെന്ന് ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ തെളിയിക്കുന്നതായി ഫ്രഞ്ച് മാധ്യമം ‘മീഡിയ പാര്‍ട്ട്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ആയുധ വിപണിയിലേക്കുള്ള തുറുപ്പ് ചീട്ടായതിനാല്‍ ആയുധ …
‘വരൂ, പ്യോഗ്യാംഗിലേക്ക് വരൂ,’ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം
‘വരൂ, പ്യോഗ്യാംഗിലേക്ക് വരൂ,’ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം
സ്വന്തം ലേഖകന്‍: ‘വരൂ, പ്യോഗ്യാംഗിലേക്ക് വരൂ,’ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം. ഉത്തര കൊറിയന്‍ തലസ്ഥാനം സന്ദര്‍ശിക്കാനുള്ള ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം അടുത്തയാഴ്ച വത്തിക്കാന്‍ സന്ദര്‍ശിക്കുന്‌പോള്‍ മാര്‍പാപ്പയെ ഏല്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിന്റ് മൂണ്‍ ജേ ഇന്‍ പറഞ്ഞതാ!യി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. ഇതുവരെ ഒരു …
സൗദി മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; ഇസ്താംബുളിലെ സൗദി നയതന്ത്ര കാര്യാലയത്തില്‍ പരിശോധന നടത്താന്‍ തുര്‍ക്കി; മാധ്യമപ്രവര്‍ത്തകന്‍ കാര്യാലയത്തില്‍വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നുള്ള വാദം ആവര്‍ത്തിച്ച് ടര്‍ക്കിഷ് അന്വേഷകര്‍

സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; ഇസ്താംബുളിലെ സൗദി നയതന്ത്ര കാര്യാലയത്തില്‍ പരിശോധന നടത്താന്‍ തുര്‍ക്കി; മാധ്യമപ്രവര്‍ത്തകന്‍ കാര്യാലയത്തില്‍വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നുള്ള വാദം ആവര്‍ത്തിച്ച് ടര്‍ക്കിഷ് അന്വേഷകര്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായ ജേര്‍ണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്താന്‍ അങ്കാറ ഭരണകൂടത്തെ അനുവദിക്കാമെന്നു സൗദി …
ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജി വെച്ചു
ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജി വെച്ചു
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജി വെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച നിക്കി ഹാലെ, രാജിയെക്കുറിച്ചു ട്രംപിനോടു ചര്‍ച്ച നടത്തിയിരുന്നു. യുഎസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ. …
2018ല്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഐ എം എഫ്; ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി തൊട്ടടുത്ത്
2018ല്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഐ എം എഫ്; ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി തൊട്ടടുത്ത്
സ്വന്തം ലേഖകന്‍: 2018ല്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഐ എം എഫ്; ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി തൊട്ടടുത്ത്. ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഐ എം എഫ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ 2019ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് …
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; ചികിത്സ റാവല്‍പിണ്ടിയിലെ പട്ടാള ആശുപത്രിയില്‍
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; ചികിത്സ റാവല്‍പിണ്ടിയിലെ പട്ടാള ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; ചികിത്സ റാവല്‍പിണ്ടിയിലെ പട്ടാള ആശുപത്രിയില്‍. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരമായ രോഗം ബാധിച്ച് മാസങ്ങളായി കിടപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു!. മരണത്തിന്റെ വക്കിലുള്ള മസൂദ് അസര്‍ സംഘടനയുടെ ചുമതലകള്‍ ഒഴിഞ്ഞെന്നും അസറിന്റെ ഇളയ സഹോദരങ്ങളായ റൗഫ് അസ്‌ക്കറും …
വിവരങ്ങള്‍ ചോര്‍ത്തുന്ന ബഗ് കടന്നുകൂടി; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാനൊരുങ്ങി ഗൂഗിള്‍
വിവരങ്ങള്‍ ചോര്‍ത്തുന്ന ബഗ് കടന്നുകൂടി; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാനൊരുങ്ങി ഗൂഗിള്‍
സ്വന്തം ലേഖകന്‍: വിവരങ്ങള്‍ ചോര്‍ത്തുന്ന ബഗ് കടന്നുകൂടി; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാനൊരുങ്ങി ഗൂഗിള്‍. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള സോഫ്റ്റ്‌വെയര്‍ ‘ബഗ്’ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ‘ബഗ്’ കടന്നുകൂടിയത് മാര്‍ച്ചില്‍ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലെന്നു …
ട്രംപിന്റെ മുന്‍ മാധ്യമ വിഭാഗം മേധാവിയും മോഡലുമായ ഹോപ് ഹിക്‌സ് ഇനി ഫോക്‌സ് നെറ്റ്‌വര്‍ക്കിന്റെ നാവാകും
ട്രംപിന്റെ മുന്‍ മാധ്യമ വിഭാഗം മേധാവിയും മോഡലുമായ ഹോപ് ഹിക്‌സ് ഇനി ഫോക്‌സ് നെറ്റ്‌വര്‍ക്കിന്റെ നാവാകും
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുന്‍ മാധ്യമ വിഭാഗം മേധാവിയും മോഡലുമായ ഹോപ് ഹിക്‌സ് ഇനി ഫോക്‌സ് നെറ്റ്‌വര്‍ക്കിന്റെ നാവാകും. വൈറ്റ് ഹൗസ് മുന്‍ കമ്യൂണിക്കേഷന്‍ ഡയറക്ടറും മോഡലുമായ ഹോപ് ഹിക്‌സ്(29) റുപര്‍ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യമായ ഫോക്‌സ് നെറ്റ്‌വര്‍ക്കില്‍ ചേര്‍ന്നു. ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസറായാണ് ഹിക്‌സിനെ നിയമിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അനുകൂലിക്കുന്ന ചാനലാണ് …