സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും യുഎഇ സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരിയില്‍ വീണ്ടും യുഎഇ സന്ദര്‍ശിക്കും. പ്രവാസലോകത്തെ ലോക കേരളസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം പ്രളയത്തിനുശേഷമുള്ള നവകേരള നിര്‍മിതിക്കായുള്ള ധനസമാഹരണം സംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങളുടെ അവലോകനവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും. അടുത്ത ജൂണ്‍മാസത്തോടെ ചുരുങ്ങിയത് അഞ്ഞൂറുകോടി രൂപ സമാഹരിക്കാന്‍ …
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ പരിഹാസം അതിരുകടന്നു; യുഎഇയില്‍ ലൈവായി ഇന്ത്യന്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം. കളിയാക്കിക്കൊണ്ടുള്ള തന്റെ ഫോട്ടോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്ത് ഷാര്‍ജയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. ലൈവ് സ്ട്രീം ചെയ്ത് ആത്മഹത്യ ചെയ്യാനായിരുന്നു 20 കാരിയായ ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ പദ്ധതിയെങ്കിലും പോലീസ് കൃത്യസമയത്ത് ഇടപ്പെട്ട് രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്യുമെന്നുള്ള പെണ്‍കുട്ടിയുടെ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങള്‍ വഴി …
സ്വന്തം ലേഖകന്‍: മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മാണം ട്രംപിന് വിനയായി; യുഎസില്‍ ഭാഗിക ഭരണസ്തംഭനം. യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ ഏതാനും വിഭാഗങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി ഭാഗികമായ ഭരണസ്തംഭനം. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനാവശ്യമായ 500 കോടി ഡോളര്‍ യുഎസ് പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണിത്. ഈ വര്‍ഷം ഇതു 3 ആം …
സ്വന്തം ലേഖകന്‍: അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് എന്ന് സൂചന; പ്രധാന മേഖലകള്‍ സ്തംഭിക്കുമെന്ന് ആശങ്ക. അടുത്ത നാല് മണിക്കൂറിനകം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ സെനറ്റ് പണം അനുവദിക്കുന്നതിനെ ചൊല്ലിയാണ് കാര്യങ്ങള്‍ വഷളായത്. അതിര്‍ത്തി വഴിയുള്ള കുടിയേറ്റം തടയുന്നതിനയി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് …
സ്വന്തം ലേഖകന്‍: ഗാറ്റ്‌വിക് വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയവര്‍ പിടിയില്‍; വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് താളംതെറ്റിയത് 760 ഓളം വിമാനസര്‍വീസുകള്‍; ഒരു ലക്ഷത്തോളം യാത്രക്കാര്‍ വലഞ്ഞുഇംഗ്ലണ്ടിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലെ റണ്‍വേയ്ക്കു സമീപം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഡ്രോണുകള്‍ പറന്നതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിമുതല്‍ അടച്ചിട്ടിരുന്ന …
സ്വന്തം ലേഖകന്‍: മിഡില്‍ ഈസ്റ്റില്‍ ഇനി പോലീസ് പണി ചെയ്യാനില്ല; നയം വ്യക്തമാക്കി ട്രംപ്; സിറിയക്കു പിന്നാലെ അഫ്ഗാനിലെ പകുതിയോളം അമേരിക്കന്‍ സൈനികരെ തിരിച്ചുവിളിക്കാന്‍ തീരുമാനം. മധ്യപൂര്‍വ ദേശത്ത് അമേരിക്ക ഇനി പൊലീസ് പണിക്കില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴുള്ള സൈനികരില്‍ പകുതിയോളം പേരെ പിന്‍വലിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നു. പിന്മാറ്റത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ചു …
സ്വന്തം ലേഖകന്‍: ട്രംപിന്റെ പ്രതിരോധ നയങ്ങള്‍ ഇനി സഹിക്കാനാകില്ല; യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു; രാജിയില്‍ നടുക്കം രേഖപ്പെടുത്തി ലോകരാജ്യങ്ങള്‍. യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ രാജിയില്‍ വ്യാപക പ്രതിഷേധം. യു.എസ് സെനറ്റ് അംഗങ്ങള്‍ രാജിയില്‍ നടുക്കം രേഖപ്പെടുത്തി. മാറ്റിസിന്റെ സേവനങ്ങളെ പ്രശംസിച്ച ഫ്രാന്‍സും ബ്രിട്ടണുമടക്കമുളള രാഷ്ട്രങ്ങള്‍ രാജി തീരാ നഷ്ടമാണെന്ന് …
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയയുടെ ആകാശത്ത് അപൂര്‍വ്വ വെളിച്ചം; ഉത്തരം കിട്ടാതെ ജനങ്ങളും കാലാവസ്ഥാ നിരീക്ഷകരും. കാലിഫോര്‍ണിയയിലെ ബേയ് ഏരിയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അപൂര്‍വ്വ വെളിച്ചത്തിന്റെ ചിത്രവും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. കയറില്‍ ഊരാക്കുടുക്കിട്ട പോലെയുള്ള ആകൃതിയില്‍ ദൃശ്യമായ അപൂര്‍വ്വ പ്രകാശത്തെ ചൊല്ലിയുള്ള ചോദ്യങ്ങളും സംശയങ്ങളുമാണ് ഇതിനോടപ്പം ഉയരുന്നത്. ഇത് കരിമരുന്ന് പ്രയോഗമാണെന്ന് …
സ്വന്തം ലേഖകന്‍: ആശങ്ക പരത്തി അജ്ഞാത ഡ്രോണുകള്‍; ബ്രിട്ടീഷ് വിമാനത്താവളം അടച്ചു; വലഞ്ഞത് ഒരു ലക്ഷത്തോളം വിമാന യാത്രക്കാര്‍. റണ്‍വേയ്ക്കു സമീപം രണ്ടു ഡ്രോണുകള്‍ പറന്നതിനെത്തുടര്‍ന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. 760 സര്‍വീസുകള്‍ നിര്‍ത്തിവച്ചു. 1,10,000 യാത്രക്കാരെ ഇതു ബാധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച രാത്രിയാണ് റണ്‍വേയ്ക്കു സമീപമുള്ള വേലിയോടു ചേര്‍ന്ന് …
സ്വന്തം ലേഖകന്‍: ടൈം മാസികയുടെ ലോകത്തെ സ്വാധീനിച്ച 25 കൗമാര പ്രതിഭയുടെ പട്ടികയില്‍ ഇടംനേടി മലയാളി അമികയും. ലോകത്തെ സ്വാധീനിച്ച 25 കൗമാരക്കാരുടെ പട്ടികയില്‍ കേരളത്തില്‍ വേരുകളുളള ബ്രിട്ടിഷുകാരി അമിക ജോര്‍ജ് ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍. യുഎസ്സില്‍ താമസിക്കുന്ന കാവ്യ കൊപ്പരാപ്പു, ഋഷഭ് ജെയ്ന്‍ എന്നിവരാണ് അമികയെ കൂടാതെ പട്ടികയിലുള്ളത്. ബ്രിട്ടനിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി …